ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N] 402

എന്നെ കണ്ടപാടെ ലച്ചു എണീറ്റിരുന്നുകൊണ്ട് കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ ഞാനാകെ ഇല്ലാതായിപ്പോയി..

ചേച്ചി അപ്പോഴും എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.. ഞാൻ പിന്നെ അധികനേരം അവിടെ നിൽക്കാതെ എന്റെ റൂമിലോട്ട് നടന്നു…

അങ്ങനെ രാത്രി ഫുഡിങ്ങും എല്ലാം കഴിഞ്ഞ് പെട്ടന്ന് തന്നെ ഞാൻ നേരെ റൂമിലോട്ട് പോയി കിടന്നു…

എന്തൊക്കെ പറഞ്ഞാലും ലച്ചുവിനോട് ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു എന്ന് കിടക്കുന്നതിനിടെ പലതവണ ഞാൻ എന്റെ മനസ്സിനോട്‌ മന്ത്രിച്ചു..

നേരത്തെ ആ റൂമിലോട്ട് കേറിച്ചെന്നതോടെയാണ് അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം അവളുടെ ആ വാടിയ മുഖം കണ്ടതോടെ ഇല്ലാതെയായിരിക്കുന്നത്….

എങ്ങനേലും നാളെ പോകുന്നതിനു മുമ്പ് ലച്ചുവിനോട് സോറി പറയണമെന്ന് മനസ്സിൽ ഒരു നൂറു തവണ മന്ത്രിച്ചുകൊണ്ടായിരുന്നു ഞാൻ ഉറക്കത്തിലേക്ക് തെന്നിനീങ്ങിയത്…

ഗുഡ് നൈറ്റ്‌…..

“Kalikal aduthathil pratheekshikkam”

The Author

EMPURAAN

Iam back?

22 Comments

Add a Comment
  1. പൊന്നു.?

    Kollaam…….

    ????

  2. Lover neee kudii konduvarnam ?

  3. വായന തുടങ്ങുന്നതേയുള്ളൂ…!!

    തിരക്കിനിടയിലും വായിയ്ക്കാൻ ശ്രെമിക്കാം…!!

    നന്ദി…!!

    1. പതുക്കെ വായിച്ചാൽ മതി …. എത്രയും പെട്ടന്ന് ഞങ്ങൾക്ക് ഡോക്ടറൂട്ടി സെക്കന്റ്‌ പാർട്ട്‌ അപ്‌ലോഡ് ചെയ്തു തന്നാൽ ഉപകാരമായിരിക്കും… താങ്ക്സ് ബ്രോ…

  4. Waiting ayirunnu man enthayalm next odane kanumallo?

    1. ഒരിക്കലും പ്രതീക്ഷിച്ചില്ല ബ്രോ… എന്റെ ഈ ചെറിയ കഥക്ക് നിങ്ങൾ വെയിറ്റ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്രയും നാൾ വൈകിക്കാതെ അപ്‌ലോഡ് ചെയ്തേനെ.. thnkz ur support

      1. Ennum nokkumayrunnu ithinte nxt part vannittundo enne

        1. ഇനി നിരാശ പെടുത്തില്ല ബ്രോ…

  5. നിരാശപ്പെടുത്തില്ല എന്ന് വിചാരിക്കുന്നു… ഇനി അങ്ങോട്ട്‌ പ്രണയവും കൂടി ഉണ്ടാവും…ബാക്കി എല്ലാം വഴിയേ…

  6. ??????????

    1. കൊള്ളാം തുടരുക.

  7. Broiii vegam vegam ezhuthuuu

    1. ഇനി ശ്രമിക്കാം ബ്രോ

  8. Dear Brother, ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ. Thanks God. പിന്നെ കഥ നന്നായിട്ടുണ്ട്. ലച്ചുവിനെ പിണക്കണ്ട. പാവമല്ലേ. Waiting for next part.
    Regards.

    1. എനിക്കൊന്നും പറ്റിട്ടില്ല ബ്രോ… മൊബൈൽ നാശായതെ ഉള്ളൂ… അത് റെഡിയാക്കി കിട്ടിയപ്പോ ടൈം എടുത്തു… അതാ ലേറ്റ് ആയെ…

    2. Haridas മച്ചാനെ താൻ നമ്മുടെ സ്ഥിരം വായനക്കാരനാണല്ലോ…. താങ്ക്സ് തങ്ങളുടെ സപ്പോർട്ടിന്…

  9. Bro പൊളിയാണ് ???????? അടുത്ത പാർട്ട് എപ്പോൾ

    1. ഉടനെ….

  10. Bro vegam next part

    1. നോക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *