അച്ഛൻ്റെ പൈലറ്റ് അവൻ ആയിരുന്നു മിക്കപ്പോഴും…
Your husband can’t be a father, ഡോക്ടർ പറഞ്ഞത് മനസ്സിൽ നന്നായി പതിഞ്ഞു…
ചികിത്സയും മറ്റും ദീപു ഏട്ടൻ സമ്മതിക്കില്ല, അതിനു ഒരു പോം വഴി അമിത്….
എന്തായാലും കുട്ടിയെ വേണം എന്നത് എൻ്റ ആഗ്രഹം ആണ്, അതിനു അമിത് തന്നെ മതി ഇനി എങ്ങനെ അവനെ സമ്മധിപ്പിക്കും, എല്ലാം ഒരിക്കൽ അവസാനിപ്പിച്ചത് അല്ലേ??.
പിറ്റേന്ന് ദീപു ഏട്ടൻ പോയ ശേഷം അമിത്തിനെ ഫോണിൽ വിളിച്ച്,, അമിത് നീ ഒന്ന് ഇവിടെ വരുമോ…
അമ്മുചേച്ചി ഞാൻ ഓഫീസിൽ പോവുകയാണ്,,
എടാ.. അമിത് ഇവിടം വന്നു പൊക്കോ …
അമ്മുചേച്ചി ഞാൻ ലേറ്റ് ആകും…
എടാ.. അത്യാവശ്യം ആണ്…
ശരി .. ഞാൻ വരാം..
അമിതിനെ ഒന്ന് മോഹിപികാനും വികാരം ഉണർത്താനും വേണ്ടി ഞാൻ അല്പം എക്സ്പോസ് ചെയ്തു വസ്ത്രം ധരിക്കണം എന്ന് കരുതി……
അമിത് വരുമ്പോഴേക്കും ഞാൻ വളരെ സെക്സി ആയി നിന്ന്…
അല്പ സമയം കഴിഞ്ഞപ്പോഴേക്കും അമിതിൻ്റ ബൈക് വരുന്ന ശബ്ദം കേട്ട്…
അവൻ ബെൽ അടിച്ചതും , ഞാൻ വാതിൽ തുറന്നു ,…
അമിത് കയറി വന്നതും പതിവ് പോലെ തന്നെ പെരുമാറി,…
എന്താണ് .. അർജൻ്റ് ആയി കാണണം എന്നു പറഞ്ഞത്……
നീ വാ…ചായ എടുകട്ടെ…
അമ്മുചേച്ചി.. തിരക്ക് ഉണ്ട്. ഓഫീസിൽ പോകണം.. കാര്യം പറയൂ..
നീ ഒന്ന് ക്ഷമിക്ക് .അമിത്..
ഞാൻ അമിതിൻ്റ കയ്യും പിടിച്ചു സോഫയിലേക്ക് ഇരുന്നു…
എടാ.. പിന്നെ.. ഞാൻ ഹോസ്പിറ്റലിൽ പോയത് മുതൽ എല്ലാം പറഞ്ഞ് കഴിഞ്ഞ് ഞാൻ അമിതിനോട് ചോദിച്ചു ,,.
എന്നോടൊപ്പം കിടക്ക പങ്കിടാൻ എന്റെ മക്കളുടെ അച്ഛനാകാൻ നിനക്ക് കഴിയുമോ….
നിന്നെക്കാൾ പ്രായം കൂടുതൽ ആയത് കൊണ്ട് അല്ലേ നിന്നെ എനിക്ക് ഭർത്താവ് ആയി ലഭിക്കാതെ പോയത്, എൻ്റ മുറചെറുക്കൻ കൂടെ അല്ലേ നീ….
അമിത് നീ എന്താ ഒന്നും പറയാത്തത്,, നിൻ്റെ മുന്നിൽ അല്ലേ ഞാൻ ആദ്യമായി എല്ലാം നൽകി ഒരു പെണ്ണായത്….
തുടർന് എഴുതുക എല്ലാ ഭാവുകങ്ങളും ഒരു മൂന്ന് മക്കളയിക്കോട്ടെ ഒരു കുഴപ്പമില്ല 🥰🤤🌹👌🙏
കൊള്ളാം. തുടരുക ⭐❤
Hi reshma
I read your story just now.its a very nice plot and neat presentation ❤️❤️❤️I just loved their love and sex affair.i hope you will be countinues
With love sajir❤️❤️
ഫോണിൽ voice type പരീക്ഷിക്കൂ ബ്രോ…
Super excellent ?
very fast ..
kurach slow aakkam ..
pinne kurach koode emotions add cheyyam .. i mean kurach koode convincing aakkan sramikkanam .. vaayankkaranu pettenn connect cheyyan pattanam ..
ith just ente opinion aan ..
ദൃതി കൂട്ടിയപ്പോൾ പെട്ടന്ന് എഴുതിയത് അയച്ചത് ആണ്
ഇതിന് ബാക്കി ഉണ്ടോ