Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ മാലാഖ 1 [എഴുത്തുകാരൻ] 191

Kambi Views 80503

എന്റെ മാലാഖ 1

Ente Malakha | Author : Ezhuthukaran


ALTrollan-1698954467400

 

അക്ഷര തെറ്റുകൾ ഉണ്ടെകിൽ ക്ഷമിക്കുക                                    🙏

നിങ്ങൾഇടുന്ന കമ്മന്റ് ലൈക്‌ അനുസരിച്ചു ആയിരിക്കും അടുത്ത ഭാഗം ഉണ്ടാവുക. ഇഷ്ട്ടം ആയാൽ ലൈക്‌ &കമന്റ്‌ ചെയുക നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കു…

 

കഥയും ഇതിലെ സ്ഥലവും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം

 

                       വർഷം 2023

 

ഈ നിൽക്കുന്ന mr.ആന്റണി വർഗീസിനെ വരൻ ആയി സ്വീകരിക്കാൻ മിസ്സ്‌. ആൻ മരിയക് സമ്മതം ആണോ ?

ഫാദർ വർക്കി ഉറക്കെചോദിച്ചു

മരിയ : സമ്മതം ആണ്

ഒന്നാലോജിച്ച ശേഷം അവൾ പതിയെ പറഞ്ഞു

ഫാദർ : ഈ നിൽക്കുന്ന ആൻ മരിയയെ വധു ആയി സ്വീകരിക്കാൻ ആന്റണി വർഗീസിന് സമ്മതമാണോ ?

പള്ളിയിൽ ഉള്ള എല്ലാവരും മറുപടിക്ക് ആയി കാത്തു നിന്നു

ഫാദർ : ആന്റണി ഈ കുട്ടിയെ വിവാഹം ചെയ്യാൻ തനിക്ക് സമ്മതം ആണോന്ന്….

പെട്ടെന്ന് പുറകിൽ നിന്നും ആരോ തട്ടിയതായി അവനു തോന്നി സ്വബോധം തിരിച്ചുകിട്ടി അവൻ ചുറ്റും നോക്കി അമ്മ (ത്രേസ്യ ) എന്നെ കുത്തുന്ന നോട്ടം നോക്കുന്നുണ്ട് കൂടെ എന്റെഅപ്പൻ (വിൻസന്റ് വർഗീസ്)

ഫാദർ : സമ്മതം ആണോ …..

(ഇനി കഥ ആന്റണി യുടെ കണ്ണുകളിലൂടെ )

പെട്ടെന്ന് ഞാൻഏതോ ഒരു ഉൾവിളിയാൽ മറുപടി പറഞ്ഞു

ഞാൻ: സമ്മതം

എന്റെ മനസ്സ് വേണ്ട എന്ന് പറയുന്നുണ്ടെകിലും ഉള്ളിൽ എവിടെ നിന്നോ വന്ന മറുപടി ഞാൻ പറഞ്ഞു

ഫാദർ : ആ ഇനി മിന്നു ചാർത്തിക്കോളൂ

The Author

29 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    Bakki ille bro?

  2. Adipwoli broo ഈ കഥ പൂർത്തി ആകിലെങ്കിൽ നിൻ്റെ വിരൽ ഞാൻ അറുകും… ഇത് പറയുന്നെ HAROLD DAS ആണ്

  3. നല്ലവനായ ഉണ്ണി

    Bro super 👌🏻👌🏻👌🏻👌🏻 അടുത്ത ഭാഗം പെട്ടന്ന് തരണേ
    ❤️❤️

  4. Pro Kottayam Kunjachan

    കൊള്ളാം ബ്രോ ❤️കഥ പൂർത്തിയാക്കിയിട്ടേ പോകാവൂ എന്ന ഒറ്റ അപേക്ഷയേ ഒള്ളു 🙂

  5. കഥ നന്നായിട്ടുണ്ട് പിന്നെ താങ്കൾ തുടരണമോ എന്ന് ചോദിച്ചു എന്താണ് ഇത് എഴുതാൻ താൽപര്യം ഇല്ലേ 😔

    1. എഴുത്തുകാരൻ

      ❤️🫶thankyu bro

  6. ഞാൻ ദേവ ഗന്ധർവ്വൻ

    Aduthathathu odane ittite ninakayirikkum kick therune

    1. എഴുത്തുകാരൻ

      Ayyoo vegham idamee 😂

  7. Keep going man, and the story is quite interesting too

    1. എഴുത്തുകാരൻ

      Thankyu❤️

  8. Balance vegam ethikaan sremik bro page koode kootaan noku

    1. എഴുത്തുകാരൻ

      Sramikaam❤️💯🫶

  9. തുടരൂ
    കോളേജ് പോർഷനേക്കാൾ നല്ലത് പ്രെസെന്റ് അല്ലെ?

    1. എഴുത്തുകാരൻ

      College portion flashback anu bro kadhayilek thirichu varum ❤️🫶

  10. ബ്രോ സൂപ്പറായിട്ടുണ്ട്❤️❤️
    Continue ചെയ്യ് ബ്രോ

    1. എഴുത്തുകാരൻ

      Thankyu daa❤️❤️

  11. Adipoli scn sanam adutha part pettane ayikote

    1. എഴുത്തുകാരൻ

      Sremikam❤️🫶

  12. എഴുത്തുകാരൻ

    നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എന്നെ കമെന്റ് ചെയ്ത് അറിയിക്കു സ്നേഹത്തോടെ എഴുത്തുകാരൻ ❤️🫶

  13. Continue chayyada mone

    1. എഴുത്തുകാരൻ

      Pinnalla ❤️🫶

  14. മോനെ സീൻ ഐറ്റം 🔥🔥🔥🔥

    ബാക്കി ഇപ്പോൾ വരും

    അവർ തമ്മിൽ ഒന്നാവുമോ 🥺 മരിയ 🫶

    1. sthiram kleeshe alle….
      adi idi avasanam pand angane okke aayirunnu
      ellarum onnayi
      oru randu paniyum
      sangathi subham.
      athe ulloo

      1. എഴുത്തുകാരൻ

        @shivaraj ബ്രോ എന്റെ ഈ ആദ്യ കഥ cleche തന്നെ ആണോന്നു ചോദിച്ച എനിക്ക് വരും ഭാഗവും ഒന്നും ഇപ്പൊ കമന്റിൽ പറയാൻ പറ്റില്ല ബ്രോ വ്യത്യസ്തമായി ഉണ്ടോന്നു ഒന്നും ഇപ്പൊ പറയാൻ പറ്റില്ല സോറി. ഇപ്പൊ ഉള്ള കഥയുടെ flow ഇഷ്ടമായാൽ മാത്രം ബ്രോ തുടർന്ന് വായിച്ചാൽ മതി ❤️🫶

    2. എഴുത്തുകാരൻ

      Onnavum enn vijarikam kandariyam ❤️💯

  15. കിടു പ്രസന്റേഷൻ 🔥🔥🔥
    അടുത്ത ഭാഗം പെട്ടന്ന് തായോ ഒരു 25 പേജിൽ കുറക്കല്ലേ ഇത് 17പേജ് പെട്ടന്ന് വായിച്ചു തീർത്തു അത്രയും adilpoli

    മരിയ ആൾ ഒരു പാവം അല്ലേ 🥺

    കിച്ചു പിന്നെ പൊന്നൂസ് ഒരു രക്ഷയും ഇല്ല 😂

    ഇനി അങ്ങോട്ട് കൂടുതൽ ത്രില്ലിംഗ് ആയിരിക്കും എന്ന് മനസ്സിലായി വെയ്റ്റിംഗ് 🔥

    Continue please എന്ന് ലോട്ട ❤️

    1. എഴുത്തുകാരൻ

      Page kuutaan sremikam bro❤️🫶

    2. എഴുത്തുകാരൻ

      😄💯❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: