ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan] 300

പ്രതീക്ഷിച്ച പോലുള്ള തർക്കമോ എതിർപ്പോ ഒന്നും ഉണ്ടാക്കാതെ സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ നീക്കുപോക്കു നടന്നു. മാധവൻ കവലയിലേക്കു സൈക്കിളിൽ പുറപ്പെട്ടു.. റേഷൻ കടക്ക് സമീപം തുടങ്ങിയ സ്റ്റേഷനറി കട നല്ല ലാഭത്തിൽ ആണ്. ഉണ്ടപക്രുവും ത്രിവിക്രമൻ പിള്ളയും ആയിരുന്നു ആദ്യ ജോലിക്കാർ, ഒരാഴ്ച കൃത്യമായി വന്ന ത്രിവിക്രമൻ പിള്ള പിന്നെ ആ വഴിക്കു വന്നത് കുറെ ദിവസങ്ങൾക്കു ശേഷം ആണ്. അപ്പോളാണ്  പൂജാരി ജോലിക്കു പുറമെയുള്ള സമയം കടയിൽനിന്നോട്ടെ എന്ന്  അമ്പലത്തിൽ പുതിയതായി പൂജാരി ആയി വന്ന  മോഹന കൃഷ്ണൻ ചോദിച്ചത്. മാധവൻ അത് സമ്മതിച്ചു. കട രാവിലെ തുറക്കുന്നത്,  ഉണ്ടപക്രുവും കൂടി  ആണ്, സത്യാഭാമയും ( മോഹന കൃഷ്ണന്റെ ഭാര്യ) (റെഫറൻസ് നിവേദ്യം – ??കൊലകുഴൽ വിളി കേട്ടോ രാധേ എൻ രാധേ ??)

പൂജാകര്മങ്ങള് കഴിഞ്ഞ ശേഷം മോഹന കൃഷ്ണൻ ചാര്ജെടുക്കും. സത്യഭാമ വീട്ടിൽ പോയി ഭക്ഷണം തയ്യാറാക്കി ഉച്ചക്ക് ശേഷം വരും. ഭക്ഷണം കഴിഞ്ഞാൽ മോഹനകൃഷ്ണ അമ്പലത്തിലേക്ക് പോകും സത്യഭാമ രാത്രി അവൻ വരുന്നത് വരെ ഷോപ്പിലെ കാര്യങ്ങൾ നോക്കും. ഇതാണ് അവരുടെ രീതി. നമ്പൂരിച്ചന്റെ മരണത്തിനു മുന്നേ തന്നെ ഇവർ രണ്ടു പേരും ആ ഇല്ലത്തിലെ ഒരു മുറിയിൽ വാടകക്ക് താമസം തുടങ്ങിയിരുന്നു. പ്രഭ പോയ ശേഷം ഒറ്റക്കായിരുന്ന അച്യുതൻ നമ്പൂതിരിക്ക് ഒരു കൂട്ടായിരുന്നു ഇവർ, , ഒപ്പം ഭാമ വീട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.

പോകുന്ന വഴിയേ മാധവൻ ആലോചിച്ചു, സ്റ്റേഷനറി  ഒന്ന് കൂടി വിപുലീകരിക്കണം. കുറച്ചു കൂടി സ്റ്റാൻഡുകൾ ആവശ്യമുണ്ട്, മുമ്പൊരിക്കൽ  അതിനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തതാണ്. അപ്പോഴാണ്  നമ്പൂരി പോലീസിന്റെ മരണം സംഭവിച്ചത്. അത് മാധവനെ കുറെയേറെ തളർത്തി. ഇനി ഇറങ്ങണം, നല്ല സ്റ്റാൻഡ് കാശ് കൊടുത്തു വാങ്ങിക്കാൻ മടിച്ചു, സെക്കൻഡ് ഹാൻഡ് ഉണ്ടോ എന്ന് നോക്കി നടന്നു കുറെ സമയം കളഞ്ഞു. പുതിയത് ഒന്ന് ചെയ്തു തരാൻ ഓർഡർ കൊടുത്തേക്കാം.

 

കടയുടെ വരാന്തയിൽ പതിവില്ലാതെ ഇരിക്കുന്ന മുകുന്ദനുണ്ണി വക്കീലിനെ കണ്ടു ചിരിച്ചു കൊണ്ട് മാധവൻ ഷോപ്പിലേക്ക് കയറി

The Author

24 Comments

Add a Comment
  1. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കിട്ടില്ല

  2. തുടരുക ❤

    1. Thank you

  3. കഥ നന്നായി മുന്നേറുന്നു. ആറാം തമ്പുരാൻ കൂടി എത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു

  4. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  5. Oru level illathe aan pokunnathu, chumma alambu. Try to focus on less characters.

    1. Respect your opinion but story is like that. More characters will come but all will have an interconnection. Sorry.
      It’s a crime story.
      I am a very novice writer with no experience. So pls bear with me.

  6. റഫറൻസ് ഒക്കെ നന്നായിട്ടുണ്ട് പക്ഷെ അൽപ്പം ഓവർ ആകുന്നില്ലേ ഒന്നൊരു തോന്നൽ ഒരു കഥാപാത്രങ്ങൾ വരുമ്പോഴേക്കും അടുത്തത് വരും അത് കഴിയും മുൻപേ അടുത്തത്.എല്ലാം തമ്മിൽ ബന്ധം കാണുമെങ്കിലും ഓവർ ആക്കിയാൽ പിന്നെ രസം കാണില്ല .

    1. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, പക്ഷെ സിനിമകൾ കാണുമ്പോഴുള്ള എൻ്റെ ഫൻ്റേസികൾ , പ്രത്യേകിച്ച് കൗമാര കാലത്തെ (2000s) എൻ്റെ കാട് കടന്ന ചിന്തകൾ ഒന്ന് പൊടി തട്ടിയെടുക്കുന്നു എന്ന് മാത്രം. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.

  7. ഒർജിനൽ പദ്മരാജൻ മാറി നിൽക്കുമല്ലോ ?.. എൻജാതി ഐറ്റം ?… വേഗം അടുത്ത പാർട്ട്‌ ആയിട്ട് വാ ബ്രോ

  8. എറ്റവും best കഥ.. എത്ര parts ആയാലും പുതുമ പോവില്ല.. കിടിലം..

  9. Actress nite pic koodi ad cheyyane

    1. Admins സമ്മതിക്കുന്നില്ല

  10. Polichu kodukkan item

  11. ഗൗരി ആരാ നടി

    1. Movie Lelam

  12. First le achu vanaja adhetha story

  13. എട്ടത്തിയമ്മയെ യും സത്യഭാമ യും ഒരു ത്രീസം ,?

    1. Movie Lelam

  14. ഹിറ്റ്ലർ എഴുതണേ

  15. വിരൽത്തുമ്പിൽ പോൺ സിനിമകൾ ഇല്ലാത്ത കാലം , മുത്തുച്ചിപ്പി വാങ്ങിക്കാൻ ധൈര്യം ഇല്ലാത്ത പ്രായത്തിൽ വായനശാലയിൽ നിന്ന് ആരും കാണാതെ റാക്കിനിടയിൽ നിന്ന നില്പിൽ പമ്മനെ വായിച്ചിട്ടുണ്ട്, ഒരൊറ്റ നോവലിലെ ഒന്നോ രണ്ടോ രംഗങ്ങൾ മനസ്സിൽ പതിപ്പിച്ചു എത്രയോ രാത്രികളിൽ മഥനം ചെയ്തു ഉറങ്ങിയിട്ടുണ്ട്.

    പക്ഷെ ഈ കഥ എഴുതിയ ആൾ പമ്മൻ ജൂനിയർ അല്ലേ ?

  16. പ്രിയ വായനക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് ലോനപ്പൻ ചേട്ടന് ഒരു കുളി സീൻ കൊടുത്തിട്ടുണ്ട്

    1. ശോഭനയുടെ ഒരു കിടിലം കളി എഴുത്താമോ?

Leave a Reply

Your email address will not be published. Required fields are marked *