ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan] 300

“ഏയ് ഒന്നുമില്ല ” …തന്റെ ഈ മാറ്റം ഇവൾ ശ്രദ്ധിച്ചെങ്കിൽ അച്ചു അടക്കം തന്നെ അറിയാവുന്ന മറ്റുള്ളവർ അതിനേക്കാൾ വേഗം കണ്ടു പിടിക്കും. പിടി കൊടുക്കാൻ പാടില്ല “ഒന്നുമില്ല മോളെ, ഇന്നലെ മുഴുവൻ ആലോചന ആയിരുന്നു, അതോണ്ട് ഉറക്ക ക്ഷീണം”

ഉന്മേഷം വീണ്ടെടുത്ത് കൊണ്ട് വനജ മറുപടി കൊടുത്തു.

“ഇനി കല്യാണം കഴിഞ്ഞാലും അങ്ങനെ തന്നെ ഉറക്ക ക്ഷീണം വേണ്ടേ”

വനജ മനസ്സിലാകാതെ അവളെ നോക്കി

“ചേച്ചിയോട് തുറന്നു സംസാരിക്കാൻ ആണ് എന്നെ ഏർപ്പാടാക്കിയെ, ഞാൻ ചേച്ചിയുടെ മകളുടെ പ്രായമേ ഉള്ളൂ, പക്ഷെ കുറച്ചു നേരം ഞാൻ ഒരു വല്യമ്മ റോൾ എടുക്കാൻ പോകുന്നവാണ്……. ചേച്ചി തുറന്നു പറയണം, ഈ പ്രായത്തിൽ ഒരു രണ്ടാം വിവാഹം തോന്നാൻ കാരണം”

” മകൾക്ക് ഭാവിയിൽ ഒരു ഭാരം ആകാതെ അവരുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കണം എന്ന ആഗ്രഹം”

“അപ്പൊ സെക്സ്”

എടുത്തടിച്ചുള്ള പെണ്ണിന്റെ ചോദ്യത്തിൽ വനജ ചൂളിപ്പോയി..ഒന്നും മിണ്ടാതിരുന്ന കണ്ടപ്പോൾ സത്യഭാമ വീണ്ടും പറഞ്ഞു.

“എന്താ സെക്സ് വേണ്ടേ …. ഞാൻ ചോദിക്കാൻ കാരണം, ഇവിടെ ഇടക്കിടെ വരാറുള്ള ഒരു പുള്ളി ഉണ്ട്. ടൗണിൽ ആണ് വീട്. നമ്മുടെ വാര്യരുടെ സുഹൃത്ത് ആണ്. അങ്ങേരെ കാണാൻ വരുമ്പോൾ ഒക്കെ ഇവിടെ കേറും അരമണിക്കൂർ ലാത്തി അടിക്കും….. ഒരു 55 വയസ്സ് കാണും….കോടീശ്വരൻ ആണ്, യാതൊരു ബാധ്യതയും ഇല്ല. ചേച്ചിക്ക് ജീവിതകാലം മുഴുവൻ സുഖിച്ചു കഴിയാം. മകളും രക്ഷപെടും….. പക്ഷെ സെക്സ് ഒന്നും ഫുൾ സാറ്റിസ്‌ഫൈഡ് ആകുമോ എന്നുറപ്പില്ല ….അത് കൊണ്ടാണ് ചോദിച്ചത്.”

“തന്നേക്കാൾ പതിനേഴു വയസ്സിന്റെ മൂപ്പ്” വനജ മനസ്സിൽ ആലോചിച്ചു. പണ്ടായിരുന്നേൽ പ്രശനം ഇല്ലാരുന്നു, പക്ഷെ ലിജോ തന്റെ ശരീരം ഉണർത്തി വിട്ടു കഴിഞ്ഞു. ഇനി ലൈംഗികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മനസ്സ് വെമ്പുന്നു.

ഇത്രേം സംസാരിച്ചിട്ടും വനജ ഒന്നും മിണ്ടാതെ  നിൽക്കുന്നത് കണ്ടപ്പോൾ സത്യഭാമ പതുക്കെ അടുത്ത് ചെന്ന്, രണ്ടു തോളിലും കൈ വെച്ച് കൊണ്ട് വളരെ പതുക്കെ അവളോട് പറഞ്ഞു.

“ചേച്ചി, ദേഷ്യം പിടിക്കരുത്, ഒരു കാര്യം കൂടി പറഞ്ഞിട്ട് ഞാൻ നിർത്താം. പണം അതാണ് ചേച്ചി പ്രധാനം ബാക്കി ഒക്കെ വഴിയ വരും. അയാളുടെ കൈയിൽ എത്ര ചിലവാക്കിയാലും തീരാത്ത കാശുണ്ട്, പിന്നെ ചേച്ചിക്ക് വേണ്ട സെക്സ്, നല്ല ജിമ്മൻ ഡ്രൈവര്മാരെയോ കുക്കിനെയോ വെച്ചാൽ പോരെ….. ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന കാര്യം ആണ്.”

The Author

24 Comments

Add a Comment
  1. ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും കിട്ടില്ല

  2. തുടരുക ❤

    1. Thank you

  3. കഥ നന്നായി മുന്നേറുന്നു. ആറാം തമ്പുരാൻ കൂടി എത്തിയപ്പോൾ രംഗമൊന്നു കൊഴുത്തു

  4. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️

  5. Oru level illathe aan pokunnathu, chumma alambu. Try to focus on less characters.

    1. Respect your opinion but story is like that. More characters will come but all will have an interconnection. Sorry.
      It’s a crime story.
      I am a very novice writer with no experience. So pls bear with me.

  6. റഫറൻസ് ഒക്കെ നന്നായിട്ടുണ്ട് പക്ഷെ അൽപ്പം ഓവർ ആകുന്നില്ലേ ഒന്നൊരു തോന്നൽ ഒരു കഥാപാത്രങ്ങൾ വരുമ്പോഴേക്കും അടുത്തത് വരും അത് കഴിയും മുൻപേ അടുത്തത്.എല്ലാം തമ്മിൽ ബന്ധം കാണുമെങ്കിലും ഓവർ ആക്കിയാൽ പിന്നെ രസം കാണില്ല .

    1. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്. ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ല, പക്ഷെ സിനിമകൾ കാണുമ്പോഴുള്ള എൻ്റെ ഫൻ്റേസികൾ , പ്രത്യേകിച്ച് കൗമാര കാലത്തെ (2000s) എൻ്റെ കാട് കടന്ന ചിന്തകൾ ഒന്ന് പൊടി തട്ടിയെടുക്കുന്നു എന്ന് മാത്രം. അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.

  7. ഒർജിനൽ പദ്മരാജൻ മാറി നിൽക്കുമല്ലോ ?.. എൻജാതി ഐറ്റം ?… വേഗം അടുത്ത പാർട്ട്‌ ആയിട്ട് വാ ബ്രോ

  8. എറ്റവും best കഥ.. എത്ര parts ആയാലും പുതുമ പോവില്ല.. കിടിലം..

  9. Actress nite pic koodi ad cheyyane

    1. Admins സമ്മതിക്കുന്നില്ല

  10. Polichu kodukkan item

  11. ഗൗരി ആരാ നടി

    1. Movie Lelam

  12. First le achu vanaja adhetha story

  13. എട്ടത്തിയമ്മയെ യും സത്യഭാമ യും ഒരു ത്രീസം ,?

    1. Movie Lelam

  14. ഹിറ്റ്ലർ എഴുതണേ

  15. വിരൽത്തുമ്പിൽ പോൺ സിനിമകൾ ഇല്ലാത്ത കാലം , മുത്തുച്ചിപ്പി വാങ്ങിക്കാൻ ധൈര്യം ഇല്ലാത്ത പ്രായത്തിൽ വായനശാലയിൽ നിന്ന് ആരും കാണാതെ റാക്കിനിടയിൽ നിന്ന നില്പിൽ പമ്മനെ വായിച്ചിട്ടുണ്ട്, ഒരൊറ്റ നോവലിലെ ഒന്നോ രണ്ടോ രംഗങ്ങൾ മനസ്സിൽ പതിപ്പിച്ചു എത്രയോ രാത്രികളിൽ മഥനം ചെയ്തു ഉറങ്ങിയിട്ടുണ്ട്.

    പക്ഷെ ഈ കഥ എഴുതിയ ആൾ പമ്മൻ ജൂനിയർ അല്ലേ ?

  16. പ്രിയ വായനക്കാരുടെ പ്രത്യേക അഭ്യർഥന മാനിച്ച് ലോനപ്പൻ ചേട്ടന് ഒരു കുളി സീൻ കൊടുത്തിട്ടുണ്ട്

    1. ശോഭനയുടെ ഒരു കിടിലം കളി എഴുത്താമോ?

Leave a Reply

Your email address will not be published. Required fields are marked *