Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan] 316

Kambi Views 291662

പുറത്തു നിന്നൊരാൾ കൂടി സീക്രട്ട് ആയി നടത്താൻ തീരുമാനിച്ച മീറ്റിംഗിൽ എത്തിയതിന്റെ ചെറിയ ഇഷ്ടക്കുറവ് വന്നവരിൽ കണ്ടതോടെ ജോൺ തുടർന്നു

“ഞങ്ങൾ തമ്മിൽ വർഷങ്ങൾ ആയിട്ടുള്ള പരിചയമാണ് ഞാൻ ക്രൈംബ്രാഞ്ചിൽ ഉണ്ടായിരുന്ന സമയത്ത് ചാക്കോ സിബിഐയിൽ ഡെപ്യൂട്ടിഷൻ ആയിരുന്നു. ഇപ്പോൾ രണ്ടു വർഷമായി ഹോം ഡിപ്പാർട്ട്മെൻറ് തിരിച്ചുവന്ന് സ്റ്റേഷൻ ഇൻചാർജ് ആയി ജോലി ചെയ്യുന്നു. ഹുസൈൻ ഈ കേസിനെ പറ്റി സംശയം പറഞ്ഞപ്പോൾ ഞാൻ ചാക്കോയെ വിളിച്ചു സംസാരിച്ചു. പ്രാഥമികാന്വേഷണ സമയത്തു ചാക്കോയും ഇയാളുടെ സ്റ്റേഷൻ എസ്‌ഐയും സ്ഥലത്തു ഉണ്ടായിരുന്നു. ഇവരെ അകറ്റി നിർത്താൻ സെബാസ്റ്റിയൻ പരമാവധി ശ്രമിക്കുന്നതായി അന്നേ ഇവർക്ക് സംശയം ഉണ്ടായിരുന്നു. ”

ഒന്ന് നിർത്തിയ ശേഷം ജോൺ തുടർന്നു

“നിങ്ങളെ വളരെ രഹസ്യമായി വിവരങ്ങൾ ശേഖരിക്കണം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ പറയുകയാണ്, ചാക്കോയും സെബാസ്റ്റ്യൻ ആയി പല തവണ ഉടക്കിയിട്ടുള്ള ഒരാളാണ് , എന്നെക്കാൾ നിങ്ങൾക്ക് വിശ്വസിക്കാം”

“അങ്ങനെ ഒന്നുമില്ല” ജഗൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എല്ലാവരും കൂടി കേസിന്റെ കുറച്ചുകൂടി കാര്യങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കലക്ടറുടെ ഒഡർലി വന്ന് അകത്തേക്ക് കടന്നു ചെല്ലാൻ ആവശ്യപ്പെട്ടു.

കളക്ടറുടെ ഹോം ഓഫീസിലെ വിശാലമായ മുറിയുടെ സീറ്റുകളിൽ ആറന്സംഘം ഇരുന്നു. ജോസഫ് അലക്സ് കടന്നുവന്നവരെ എഴുന്നേറ്റ് നിന്ന് എല്ലാവരെയും പരിചയപെട്ടു.

“കളയാൻ ഒരുപാട് സമയമില്ല, ഐ ഹാവ് എ ബിസി ഡേയ് റ്റുഡേയ് , സോ കമിങ് സ്ട്രൈയ്റ്റ് ടു ദി പോയൻ്റ് …ഇന്നലെ അശോക് കുമാർ നിങ്ങൾ വരുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ ഐ വാസ് ബിറ്റ് സർപ്രൈസ്ഡ് …. കോടതിയിലിരിക്കുന്ന ഒരു കേസിൽ കളക്ടർ എന്താണ് ചെയ്യാൻ പറ്റുക…… ചാക്കോച്ചി ഇന്നസെൻറ് ആണെന്ന് നിങ്ങൾക്ക് കോടതിയിൽ ക്ലെയിം ചെയ്തിട്ടുണ്ട് ….സോ ലെറ്റ് ദി കോർട്ട് ദിസൈഡ്…. ഇനി ഇപ്പൊ പോലീസ് ഇൻവെസ്റ്റിഗേഷനിൽ തൃപ്തിയില്ല എന്നാണെങ്കിൽ പോലും കലക്ടറേക്കാൾ അതിനു പരിഹാരം കണ്ടെത്താൻ പോലീസ് ഡിപ്പാർട്മെന്റിൽ തന്നെ സമീപിക്കുന്നതല്ലേ നല്ലതു ?”

ഒരു നിമിഷം ആലോചിച്ച ശേഷം ജഗന്നാഥൻ മറുപടി പറഞ്ഞു.

“സർ പൊലീസിന്റെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നത് കേരളത്തിൽ തന്നെ ഏറ്റവും കറപ്പ്റ്റഡ്ഡ് ആയ ഒരു ഇൻസ്പെക്ടർ ആണ്, പക്ഷെ ദൗര്ഭാഗ്യ വശാൽ അയാൾക്ക് ഡിപ്പാർട്മെന്റിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. ……ന്യായമായ അന്വേഷണം നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ നമുക്ക് സംശയമുണ്ട്…. കൊല്ലപ്പെട്ട ഒരാൾ എൻറെ ഭാര്യയുടെ അച്ഛനാണ്… എനിക്ക് ഒരുപാട് പ്രിയപ്പെട്ട വ്യക്തി……ഇവർ ചാക്കോച്ചിക്കു വേണ്ടി സംസാരിക്കാൻ ആണ് എന്റെ അടുത്ത് ഇന്നലെ വന്നത് ,…. എന്നെ കണ്ട ശേഷം ഞാൻ ഇവരോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഇവർ പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വസിക്കുന്നില്ല ……പക്ഷേ അതിൽ സംശയത്തിന്റെ എലമെന്റ് ഉള്ള ചില കാര്യങ്ങളുണ്ട് ….അതുകൊണ്ടുതന്നെ ഒരന്വേഷണം നമുക്ക് പറ്റാവുന്ന രീതിയിൽ ന ടത്താമെന്ന് ഞാൻ തീരുമാനിച്ചത്…. അതിനു ഒരു സഹായത്തിന് റൂറൽ എസ്പി അശോക് കുമാറിനെ വിളിച്ചപ്പോൾ ആണ് സാറിനെ കുറിച്ച് പറഞ്ഞു തന്നതും, ന്യായായ്മ കാര്യത്തിന് സഹായിക്കും എന്നറിയിച്ചതും.”

The Author

14 Comments

Add a Comment
  1. Waiting for the next part

  2. 💞🎀💞 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ 💞🎀💞

    ♥️♥️♥️♥️♥️

  3. Nightingale Skylark

    ഏറ്റവും മികച്ച കമ്പി കഥ എന്ന് പറയാൻ പറ്റില്ല, പക്ഷേ ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ്.

  4. കൊള്ളാം, main characters എല്ലാം വരുന്നുണ്ടല്ലോ, യാതൊരു കുഴപ്പവും ഇല്ലാതെ അതെ ഫീലോടെ പോകുന്നുമുണ്ട്. Super

  5. Last part very good,chacko and urmila

  6. സമ്മതിച്ചു പദ്മരാജൻ..
    ഇത്രയും കഥാപാത്രങ്ങളെ സമർഥമായി ഉപയോഗിച്ചു ഒരു കഥ നെയ്തെടുക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. 👍

    1. അടിസ്ഥാന കഥ ഒന്ന് തന്നെ ആണ്, ബാക്കി കഥാപാത്രങ്ങൾ വന്നു ചേരുന്നു.
      ഉദാ ചാക്കോയുടെ രോൾ ആലോചിച്ചത് കരിക്കിലെ ജോർജ് ആണ് ,പിന്നെ ചാക്കോ അതിലേക്ക് വന്നു

  7. Please add anikha surendran

  8. Kollam

    Different items

    Waiting next part

  9. 💕💕🥰🥰🥰🥰💕💕💕🥰🥰💕💕😉💕🥰🥰🥰💕💕💕🥰🥰💕💕💕💕

  10. Goda yile mala parvathi…. Sadanadnate samayathile…. Vishu kani janu…. Oke ulpeduthoooo… Enthyalum sadanam kollam kidu💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: