കുഞ്ഞേ കുടിക്കാൻ ഓരോ സർവതു എടുക്കട്ടേ ?? കുഞ്ഞൻ എന്നെ നോക്കി ബഹുമാനത്തോടെ ചോദിച്ചു..
ഹേയ് ഇപ്പോൾ വേണ്ട…. ഇപ്പോൾ വീട്ടിൽ നിന്ന് കഴിച്ചാ ഇറങ്ങിയേ…
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു….
ഞാൻ ലച്ചു മോളെ എടുത്തു. ചേച്ചി മുന്നിൽ കയറി കൂടെ ഞാനും…. കയറി
ആളുകൾ വളരെ കുറവായിരുന്നു…..
ചേച്ചി ഒരു സീറ്റിൽ ഇരുന്നു… ഞാൻ അവരുടെ അടുത്ത് ലച്ചു മോളെയും കൊണ്ട് ഇരുന്നു..
കണ്ടക്റ്റർ…… പൈസ കൊടുക്കാനുള്ളവർ…. എന്ന് പറഞ്ഞു കൊണ്ട്….. വന്നു…
രണ്ട് ഒറ്റപ്പാലം…… ഞാൻ പൈസ എടുത്തു അയാൾക് നേരെ നീട്ടി…
അയാൾ പൈസ വാങ്ങി….. ബാക്കി… തരുമ്പോൾ എന്നെയും ചേച്ചിയെയും ഒന്ന് നോക്കി..
അയാളുടെ മനസ്സിൽ ഇപ്പോൾ എന്താണ് എന്ന് എനിക്കു ഊഹിക്കാൻ കഴിയും…. ഇത്ര ചെറിയ ഒരു പയ്യനും ഒര് കൊച്ചോ ??? എന്നേക്കാൾ പ്രായം കൊണ്ട് മുതിർന്ന ചേച്ചിയെ അയാൾ വല്ലാത്ത ഒരു…. സംശയത്തോടെ നോക്കി….
..ചേച്ചി….. ചേച്ചി എന്താ ആലോചിക്കുന്നേ ???
പുറത്തു ഓരോ കാഴ്ചകൾ കണ്ടിരിക്കുന്ന ചേച്ചിയോട് ഞാൻ…
ഹേയ്….. വെറുതെ….
അതല്ല പറയൂ….
ചേച്ചിക്ക് എന്റെ കൂടെ വന്നത്..ഇഷ്ടായില്ല ??
കുട്ടനു അറിയോ ചേച്ചി ഇതുപോലെ ഒന്ന് വീടിന്റെ പുറത്തിറങ്ങിയിട്ടു ഇപ്പോൾ കുറെ നാളായി….
ഇന്ന് മനസിന് നല്ല സന്തോഷം തോനുന്നു..
അതും…. വേറെ ആരുടേം കൂടെ അല്ലല്ലോ ഇ കുട്ടന്റെ കൂടെ അല്ലെ…. അതാ കൂടുതൽ സന്തോഷം…
ശെരിക്കും ???
മം…. ശെരിക്കും…. ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു…
ബസ് ഇറങ്ങി…. നേരെ അവിടെ ഉള്ള ഏറ്റവും നല്ല തുണിക്കടയിൽ പോയി.
കുട്ടാ ഇത്ര വലിയ കടയിലൊക്കെ വേണോ ???
ചേച്ചി ആ കടയുടെ കെട്ടും മട്ടും ഒക്കെ കണ്ടു ആകക്കൂടി അത്ഭുദത്തോടെ എന്നെ നോക്കി ചോദിച്ചു…
മം… വേണം.. ചേച്ചി വരൂ… ഞാൻ ലച്ചു മോളെയും എടുത്തു കടയുടെയുടെ ഉള്ളിലേക്ക് നടന്നു…
വരൂ…. സർ….. വരു…കുട്ടികൾക്കും ലേഡീസിനും ഉള്ളതൊക്കെ മുകളിൽ ഉള്ള നിലയിൽ ആണ്… അങ്ങോട്ട് പോകാം….അയാൾ ഞങ്ങളെ മുകളിൽ ഉള്ള നിലയിൽ കൊണ്ട് വിട്ടു..
കടയുടെ മുകളിൽ സ്ത്രീകളുടെ മാത്രം വസ്ത്രങ്ങൾ ഉള്ള ഭാഗത്തു എത്തി….
അവിടെ ഒരു പെൺകുട്ടി….. വരുന്ന കസ്റ്റമേഴ്സിനെ നോക്കി കൊണ്ട്…നിന്നിരുന്നു.
ഞാൻ ലച്ചു മോളെ താഴെ ഇറക്കി..
എന്താ നോക്കേണ്ടത് ?? ആ പെൺകുട്ടി ചേച്ചിയെ നോക്കി കൊണ്ട് ചോദിച്ചു..
Aduthu part eppazha release
oru date parayamo plzzz
നാളെ വരും
Superb.. nalla avathranam .
Ennum vithiYasthamaYa storY thannathinu thanks???
അടിപൊളി ആയിട്ടുണ്ട്. ജാനു ഏട്ടത്തിയെ അവഗണിക്കരുതേ. ഏട്ടത്തിയുമായുള്ള ഒരു കളി പ്രതീഷിക്കുന്നു.
bro njan ennannu last randu part vayichathu kollam , polichu ,pinne old kurachu stories pending undalo athu koodi thagal pariganana ennu apekshikunnu….
pariganikanam
Super continue
നല്ല ഒരു കഥ. അവതരണം അതിലും കേമം. അടുത്ത ഭാഗം പെട്ടന്ന് വേണം
താങ്ക്സ്… സർ….
അടീ…പൊളീ…
നല്ല എഴുത്ത്…നല്ല കഥ…നല്ല കളി….പെട്ടെന്ന് തുടരൂ ഭായ്…
താങ്ക്സ് അർജുൻ. ദാ വന്നു കഴിഞ്ഞു…
You are a real novelist ithoru proffassion aakkikkode bro nalla soopper Katha bakki koodi vegham ezhuthoo
അയ്യോ… നല്ല എഴുത്തു കാർ കേട്ടാൽ…. എന്നെ പഞ്ഞിക്കിടും… ഹഹഹ
നന്ദി അജേഷ്… അഭിപ്രായം അറിഞ്ഞതിൽ സന്തോഷം
ഒരു പ്രണയവും വിവാഹവും എല്ലാം ഉണ്ടാകുമോ?. പുതിയ ആളുകൾ എല്ലാം വരുന്നുണ്ടല്ലോ അതു കൊണ്ട് ചോദിച്ചതാ. നന്നായിരുന്നു അടുത്ത ഭാഗം പെട്ടെന്നു് ഇടണം
നന്ദി അച്ചു. എല്ലാം നമുക്ക് ശരിയാകാം
Superb..kadha.adipoliyakunnundu.kkatto samudrakani…adipoli avatharanam … super orginality…keep.it up and continue dear samudrakani..
വിജയകുമാറിന്റെ കമെന്റ് ഉണ്ടോന്നു നോക്കും…. ആദ്യം തന്നെ…ഹാവൂ… സമാധാനം ആയി….. നന്ദി മോനെ കുമാറേ
Super…..
ഇ “തീപ്പൊരി തന്നെ യാണോ ” ജിബ്രാൻ
നന്ദി ജിബ്രു മോനെ
Super bro…
നന്ദി ഡ്രാക്കുള ഭായ്
അടിപൊളി .
നല്ല എഴുത്ത് …ഒത്തിരി ഇഷ്ടായി ..
നന്ദി… രാജാ ബ്രോ….. സന്തോഷം…
നല്ല ശൈലി… മനോഹരമായ കഥ. നല്ല കമ്പി. ആനന്ദലബ്ധിക്കിനി എന്തുവേണം ?
സന്തോഷം ഉണ്ട്…. ഇങ്ങനെ ഉള്ള തുറന്നു പറച്ചിൽ കേൾക്കുമ്പോൾ നന്ദി
നല്ല ഒരു ഗ്രാമീണ കഥ. ചേച്ചിയുമായുള്ള കളി കുറച്ചൂടെ വിവരിക്കാമായിരുന്നു. പുതിയ കഥാപാത്രങ്ങൾ വരുന്നത് നന്നായി. അവരുമായിട്ട് കളി വല്ലതും ഉണ്ടാവുമോ?
ചേച്ചി ഇമ്മടെ അടുത്തു തന്നെ ഇല്ലേ.. ഇമ്മക് പരിഹരിക്കാം… ഹഹഹ
വളരെ നല്ല കഥ. നിങ്ങളുടെ വിവരങ്ങൾ പലപ്പോഴും എന്റെ നാട്ടിൻപുറത്തെ ഓര്മകളെ ഉണർത്തുന്നതായിരുന്നു. ഇത്രയും ഉള്ള എഴുത്തു കൊണ്ട് തന്നെ ആ ഗ്രാമത്തിന്റെയും അവിടത്തെ ആളുകളുടെയും ഒരു ചിത്രം വളരെ ഭംഗിയായി നിങ്ങൾ വരച്ചു കഴിഞ്ഞു. ദയവായി തുടരുക. അടുത്ത എപ്പിസോഡ് വന്നിട്ടുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കുന്ന ഒരു നോവൽ ആണിത്.
പത്തും പന്ത്രണ്ടും ഇഞ്ചു വലുപ്പമുള്ള സാധനങ്ങളുടെയും സൂപ്പര്ഫാസ്റ് വേഗത്തിൽ തീരുന്ന പണികളുടെയും ഇടയിൽ താങ്കളുടെ കഥ തരുന്ന ആശ്വാസം കുറച്ചൊന്നുമല്ല.
സന്തോഷം ഉണ്ട്… അഭിപ്രായം തുറന്നു പറഞ്ഞതിൽ….. നന്ദി
നല്ല കഥ ആയിരുന്നു. പിന്നെ കുട്ടനും ചേച്ചിയും കൂടി ഉള്ള കളി കുറച്ചു കൂടി വിസ്തരിക്കാം എന്ന് ഒരു അഭിപ്രായം ഉണ്ട്.
ഹഹഹ…. ഓക്കേ… നമുക്ക് ശരിയാകാം
രാവിലെ മുതൽ കാത്തിരിക്കുവാർന്നു. നാന്നായിട്ടുണ്ട് അഞ്ചൽ ഓട്ടക്കരെ ഓർമിപ്പിച്ചതിനു പ്രത്യെക താങ്കസ്. വാരസ്യാരു കുട്ടീനെ പിന്നെ കണ്ടില്ല. പഞ്ചമിയൊക്കെ വരുന്നതിനു മുൻബു ഒന്നു കാണണെ. ചേലാമലയുടെ താഴ്വരയിലെ ഉദയങൾക്കും അസ്തമയങൾക്കും താഴ്വരയിലെ ജീവിതങൾ അവരുടെ കഥകൾക്കും വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ട് വേഗം വായിക്കമെന്ന പ്രതിക്ഷയൊടെ
നന്ദി….. ഒരുപാട്….
അവസാനിച്ചോ???
ഇല്ല കുമ്മനം ചേട്ടാ… വരുന്നേ യുള്ളൂ… ബാക്കി
S3x mathramalla nalla grameena anthareeksham ulla ulla oru noval koodi aane ee katha
താങ്ക്സ് ബ്രോ
Super bro
നന്ദി…
കലക്കി. തിമിർത്തു. അടുത്ത പാർട്ട് പോനാട്ടെ
താങ്ക്സ് ബ്രോ…
Kidu story bro next part thamasippikkalle
ഹേയ്… ദാ… എപ്പോ വന്നൂന് ചോദിച്ചാൽ മതി..
Awesome story bro,continue
താങ്ക്സ്… R. D. X
superb…..awesome….waiting for the next part
നന്ദി ഇണ്ട് ട്ടാ… ജോ