ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി] 286

ചേലാമലയുടെ താഴ്വരയിൽ 4

Chelamalayude Thazvarayil Part 4 bY Samudrakkani | Previous Part

 

ഗംഗ….. എന്ന് വിളിക്കുന്ന ഗംഗാധരൻ പണ്ട്….. പ്രീ മെട്രിക്കുലേഷൻ കഴിഞ്ഞ് ഒറ്റ പോക്കായിരുന്നു … ഒരു ജോലി തേടി ആ യാത്ര അവസാനിച്ചത് അങ്ങ് വെസ്റ്റ് ബംഗാളിൽ ത്രിപുരയിൽ….. ഗംഗൻ ചേട്ടൻ അച്ചാച്ചന്റെ ഒരേ ഒരു അനുജന്റെ മകൻ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയത് കൊണ്ട് ഗംഗേട്ടൻ പഠിച്ചതും പഠിച്ചതും വളർന്നതും എല്ലാം അച്ചാച്ചന്റെ koode ആണ് പഠിക്കാൻ നല്ല മിടുക്കൻ ആയതു കൊണ്ട് നല്ല മാർക്കോടെ പ്രീ മെട്രികുലേഷൻ പാസായി……… നല്ലോണം പഠിക്കുന്ന ആളായത് കൊണ്ടാകും തറവാട്ടിൽ ആരും.. അച്ചാച്ചൻ ഉൾപ്പെടെ അയാളുടെ ഇഷ്ടങ്ങൾക് എതിര് നിന്നിരുന്നില്ല…. നാടും വീടും വിട്ടു പോയിട്ട് കാലം കുറെ കഴിഞ്ഞാണ് ഗംഗേട്ടൻ എവിടെ ആണെന്ന് പോലും വീട്ടിൽ അറിയുന്നത്…..

എന്തായാലും പോയത് മോശം ആയില്ല. ബംഗാളിൽ നല്ല ഒരു കമ്പനിയിൽ കണക്കപിള്ളയായി.. ജോലി കിട്ടി ജോലിയിലെ അൽമാർത്ഥതയും സ്‌ഥിര ഉത്സാഹവും ഗംഗേട്ടനെ മാനേജർ പോസ്റ്റ്‌ വരെ എത്തിച്ചു…… ഇങ്ങനെ ഓക്കേ ആണെങ്കിലും പോയിട്ട് ഇപ്പൊ കൊല്ലം പത്തു ഇരുപതു കഴിഞ്ഞിരിക്കുന്നു……… അവിടെ കമ്പനിയിൽ തന്നെ ഉള്ള ഒരു വലിയ ഓഫീസറുടെ മകളെ കല്യാണം കഴിച്ചു …. … ഒരു മോളുണ്ട് പേര്…. പഞ്ചമി…….

പഞ്ചമി ശെരിക്കും അമ്മമ്മയുടെ അമ്മയുടെ പേരാണ് ആ പേരാണ് ഗംഗേട്ടൻ മോൾക്ക് ഇട്ടിരിക്കുന്നെ..

ഇപ്പോൾ സ്വയം വിരമിക്കൽ പ്രകാരം ജോലി എല്ലാം മതിയാക്കി… സ്വസ്ഥം …..

ഇടക്കുള്ള കത്തുകളിലൂടെ ഇടക്കുള്ള ബന്ധം….. മാത്രം ആണ്… തറവാടും ആയി ഉള്ളത്
.. …

അമ്മ ഇടക്ക് പറഞ്ഞത് കെട്ടുള്ള അറിവ് മാത്രം ആണ് എനിക്ക് ഗംഗൻ ചേട്ടനെ കുറിച്ചു കുടുംബത്തെ കുറിച്ചു ഉള്ളത്…

ഇപ്പോൾ ഉള്ള പോസ്റ്റ്‌ മാന് മുൻപ് അഞ്ചൽ കാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്…. കത്തു കമ്പിയും വളരെ അപൂർവമായ ഒരു കാലം… കമ്പി വന്നാൽ അത് ഒന്നുകിൽ എന്തോ ഒരു വലിയ സന്തോഷം ഉള്ളത് അല്ലെങ്കിൽ മരണം അറിയിക്കാന് ഉള്ളത്……

അഞ്ചൽ കാരൻ ബാലൻ കയ്യിൽ ഒരു കിലുക്കു ഒരു കുന്തവും…… പിന്നെ മറു കയ്യിൽ നാട്ടിൽ ഉള്ളവർക്കു കൊടുക്കാൻ ഉള്ള കത്തു കമ്പിയും ആയി ഓടി നടക്കുന്ന….. നാട്ടിൽ ഒരേ ഒരു ആശയ വിനിമയ സംവിധാനം…..

ഓടുന്ന…. അവസ്ഥയിൽ അല്ലാതെ ബാലേട്ടനെ ഒരിക്കലും കാണാൻ പറ്റില്ല…..

ഞാനും ലച്ചു മോളു… അമ്മാമയും പൂമുഖത്തിരുന്നു ഓരോ വർത്തമാനം പറയുന്നതിനിടയിൽ ബാലേട്ടൻ പതിവ് രീതിയിൽ മാണിയും കിലുക്കി പടികൾ കയറി വന്നു..

The Author

samudrakkani

47 Comments

Add a Comment
  1. Aduthu part eppazha release

    oru date parayamo plzzz

    1. നാളെ വരും

  2. Superb.. nalla avathranam .

    Ennum vithiYasthamaYa storY thannathinu thanks???

  3. അടിപൊളി ആയിട്ടുണ്ട്. ജാനു ഏട്ടത്തിയെ അവഗണിക്കരുതേ. ഏട്ടത്തിയുമായുള്ള ഒരു കളി പ്രതീഷിക്കുന്നു.

  4. bro njan ennannu last randu part vayichathu kollam , polichu ,pinne old kurachu stories pending undalo athu koodi thagal pariganana ennu apekshikunnu….

  5. Super continue

  6. നല്ല ഒരു കഥ. അവതരണം അതിലും കേമം. അടുത്ത ഭാഗം പെട്ടന്ന് വേണം

    1. താങ്ക്സ്… സർ….

  7. അർജ്ജുൻ ദേവ്

    അടീ…പൊളീ…
    നല്ല എഴുത്ത്…നല്ല കഥ…നല്ല കളി….പെട്ടെന്ന് തുടരൂ ഭായ്…

    1. താങ്ക്സ് അർജുൻ. ദാ വന്നു കഴിഞ്ഞു…

  8. You are a real novelist ithoru proffassion aakkikkode bro nalla soopper Katha bakki koodi vegham ezhuthoo

    1. അയ്യോ… നല്ല എഴുത്തു കാർ കേട്ടാൽ…. എന്നെ പഞ്ഞിക്കിടും… ഹഹഹ
      നന്ദി അജേഷ്… അഭിപ്രായം അറിഞ്ഞതിൽ സന്തോഷം

  9. ഒരു പ്രണയവും വിവാഹവും എല്ലാം ഉണ്ടാകുമോ?. പുതിയ ആളുകൾ എല്ലാം വരുന്നുണ്ടല്ലോ അതു കൊണ്ട് ചോദിച്ചതാ. നന്നായിരുന്നു അടുത്ത ഭാഗം പെട്ടെന്നു് ഇടണം

    1. നന്ദി അച്ചു. എല്ലാം നമുക്ക് ശരിയാകാം

  10. Superb..kadha.adipoliyakunnundu.kkatto samudrakani…adipoli avatharanam … super orginality…keep.it up and continue dear samudrakani..

    1. വിജയകുമാറിന്റെ കമെന്റ് ഉണ്ടോന്നു നോക്കും…. ആദ്യം തന്നെ…ഹാവൂ… സമാധാനം ആയി….. നന്ദി മോനെ കുമാറേ

  11. ജബ്രാൻ (അനീഷ്)

    Super…..

    1. ഇ “തീപ്പൊരി തന്നെ യാണോ ” ജിബ്രാൻ
      നന്ദി ജിബ്രു മോനെ

    1. നന്ദി ഡ്രാക്കുള ഭായ്

  12. മന്ദന്‍ രാജ

    അടിപൊളി .
    നല്ല എഴുത്ത് …ഒത്തിരി ഇഷ്ടായി ..

    1. നന്ദി… രാജാ ബ്രോ….. സന്തോഷം…

  13. നല്ല ശൈലി… മനോഹരമായ കഥ. നല്ല കമ്പി. ആനന്ദലബ്ധിക്കിനി എന്തുവേണം ?

    1. സന്തോഷം ഉണ്ട്…. ഇങ്ങനെ ഉള്ള തുറന്നു പറച്ചിൽ കേൾക്കുമ്പോൾ നന്ദി

  14. നല്ല ഒരു ഗ്രാമീണ കഥ. ചേച്ചിയുമായുള്ള കളി കുറച്ചൂടെ വിവരിക്കാമായിരുന്നു. പുതിയ കഥാപാത്രങ്ങൾ വരുന്നത് നന്നായി. അവരുമായിട്ട് കളി വല്ലതും ഉണ്ടാവുമോ?

    1. ചേച്ചി ഇമ്മടെ അടുത്തു തന്നെ ഇല്ലേ.. ഇമ്മക് പരിഹരിക്കാം… ഹഹഹ

  15. വളരെ നല്ല കഥ. നിങ്ങളുടെ വിവരങ്ങൾ പലപ്പോഴും എന്റെ നാട്ടിൻപുറത്തെ ഓര്മകളെ ഉണർത്തുന്നതായിരുന്നു. ഇത്രയും ഉള്ള എഴുത്തു കൊണ്ട് തന്നെ ആ ഗ്രാമത്തിന്റെയും അവിടത്തെ ആളുകളുടെയും ഒരു ചിത്രം വളരെ ഭംഗിയായി നിങ്ങൾ വരച്ചു കഴിഞ്ഞു. ദയവായി തുടരുക. അടുത്ത എപ്പിസോഡ് വന്നിട്ടുണ്ടോ എന്ന് ആകാംക്ഷയോടെ നോക്കുന്ന ഒരു നോവൽ ആണിത്.

    പത്തും പന്ത്രണ്ടും ഇഞ്ചു വലുപ്പമുള്ള സാധനങ്ങളുടെയും സൂപ്പര്ഫാസ്റ് വേഗത്തിൽ തീരുന്ന പണികളുടെയും ഇടയിൽ താങ്കളുടെ കഥ തരുന്ന ആശ്വാസം കുറച്ചൊന്നുമല്ല.

    1. സന്തോഷം ഉണ്ട്… അഭിപ്രായം തുറന്നു പറഞ്ഞതിൽ….. നന്ദി

  16. നല്ല കഥ ആയിരുന്നു. പിന്നെ കുട്ടനും ചേച്ചിയും കൂടി ഉള്ള കളി കുറച്ചു കൂടി വിസ്തരിക്കാം എന്ന് ഒരു അഭിപ്രായം ഉണ്ട്.

    1. ഹഹഹ…. ഓക്കേ… നമുക്ക് ശരിയാകാം

  17. രാവിലെ മുതൽ കാത്തിരിക്കുവാർന്നു. നാന്നായിട്ടുണ്ട് അഞ്ചൽ ഓട്ടക്കരെ ഓർമിപ്പിച്ചതിനു പ്രത്യെക താങ്കസ്. വാരസ്യാരു കുട്ടീനെ പിന്നെ കണ്ടില്ല. പഞ്ചമിയൊക്കെ വരുന്നതിനു മുൻബു ഒന്നു കാണണെ. ചേലാമലയുടെ താഴ്വരയിലെ ഉദയങൾക്കും അസ്തമയങൾക്കും താഴ്വരയിലെ ജീവിതങൾ അവരുടെ കഥകൾക്കും വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ട് വേഗം വായിക്കമെന്ന പ്രതിക്ഷയൊടെ

    1. നന്ദി….. ഒരുപാട്….

  18. അവസാനിച്ചോ???

    1. ഇല്ല കുമ്മനം ചേട്ടാ… വരുന്നേ യുള്ളൂ… ബാക്കി

  19. S3x mathramalla nalla grameena anthareeksham ulla ulla oru noval koodi aane ee katha

    1. താങ്ക്സ് ബ്രോ

    1. നന്ദി…

  20. കലക്കി. തിമിർത്തു. അടുത്ത പാർട്ട്‌ പോനാട്ടെ

    1. താങ്ക്സ് ബ്രോ…

  21. Kidu story bro next part thamasippikkalle

    1. ഹേയ്… ദാ… എപ്പോ വന്നൂന് ചോദിച്ചാൽ മതി..

  22. Awesome story bro,continue

    1. താങ്ക്സ്… R. D. X

  23. superb…..awesome….waiting for the next part

    1. നന്ദി ഇണ്ട് ട്ടാ… ജോ

Leave a Reply to samudrakani Cancel reply

Your email address will not be published. Required fields are marked *