Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി] 274

Kambi Views 83224

ചേലാമലയുടെ താഴ്വരയിൽ 5

Chelamalayude Thazvarayil Part 5 bY Samudrakkani | Previous Part

 

അച്ചാച്ചൻ അഛ്ചന്റെ ചാരു കസാല പൂമുഖത്തു നല്ല സ്ഥാനം നോക്കി തന്നെയാണ് ഇട്ടിട്ടുള്ളത് എന്നു ഇന്ന് ഇപ്പോൾ ഇതിന്മേൽ ഒന്ന് നന്നായി ഇരുന്നു നോക്കിയപ്പോൾ ആണ് മനസിലായത്.. കാരണം അവിടെ ആ കസാലയിൽ ഇരുന്നു നോക്കിയാൽ പാടത്തിന്റെ തെക്കു മുതൽ വടക്കു അങ്ങ് ഉള്ള ഒരു കൊച്ച് മുസ്ലിം സ്രാമ്പി (ചെറിയ മുസ്ലിം പള്ളി ) വരെ നല്ല സിനിമ സ്കോപ്പ് പോലെ വിശാലമായി കാണാൻ പറ്റും….. പാടത്തിനു അപ്പുറത്ത് ചേലാമലകരുടെ സ്വകാര്യ അഹങ്കാരം ആയ സുന്ദരി ചേലാമല അതിൽ ആളുകൾ നടന്നു നടന്നു പുല്ല് മുളക്കാത്ത ചുവന്ന മണ്ണുവഴി ഒരു അരഞ്ഞാണം പോലെ തെളിഞ്ഞു കാണാം.. മലയടിവാരത്തു തലയുയർത്തി കാറ്റിൽ ആടുന്ന കരിമ്പനകൾ. ഹോ എന്തൊരു ഉയരം ഇതിന്റെ ഇ ഉയരം കാണുമ്പോൾ ആണ് സത്യത്തിൽ ചെത്തു കാരൻ ചന്ദ്രനെ തൊഴാൻ തോന്നുക…
പാടത്തുന്നു വരുന്ന കാറ്റും മുറ്റത്തു പൂത്തു നിൽക്കുന്ന ചെടികളും, നിറയെ കായ്ച്ചു നിൽക്കുന്ന പേരക്ക മരവും. ചാമ്പക്ക മരവും ….. ഹാ വേറെ നേരം പോക്കൊന്നും വേണ്ട ദാ ഇവിടെ ഇങ്ങിനെ ഇരുന്നാൽ മതി…. മനസും ശരീരവും താനേ… തണുക്കും…..

ചാരു കസാലയിൽ അങ്ങനെ മലർന്നു കിടക്കുമ്പോൾ…..

അല്ലാ ആരാ ഇ കിടക്കുന്നെ ?? മംഗലത്തെ കൊച്ച് തംബ്രാനോ ??

ചേച്ചി അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു പൂമുഖത്തേക്കു വന്നു…

എന്താ ഇ കൊച്ച് തമ്പ്രാൻ ഇവിടെ കിടന്നു ഇത്ര ആലോചിച്ചു കൂട്ടുന്നത് ?? ഇനി ചേലാമയുടെ ഇതിഹാസം വല്ലതും എഴുതാൻ ഉള്ള പരിപാടി യാണോ ??

ഞാൻ ഒന്ന് എണീച്ചിരുന്നു …

മം… പറയാൻ പറ്റില്ല ഞാൻ ചിലപ്പോൾ….. എഴുതാനും മതി…

ചേച്ചി അവരുടെ അടുക്കളയിലെ പണികൾ എല്ലാം കഴിഞ്ഞു…. പൂമുഖത്തേക്കു വന്നു….

ചേച്ചി ഞാൻ ഇരിക്കുന്ന കസാലയുടെ അരികിൽ പടിയിൽ വന്നിരുന്നു…
ഞാൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട്… …എന്റെ ചേച്ചി തമ്പ്രാട്ടി ഇവിടെ ഒന്നിരിക്കൂ…

അയ്യേ എന്നെ തൊടാൻ പാടില്ല… കുട്ടാ. ചേച്ചി പുറത്തായിരിക്കുകയാ…… ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ എന്നെ തൊടാൻ പാടൂ….. നീ പറയൂ ഞാൻ ഇവിടിരുന്നു കേൾക്കാം.. ചേച്ചി എന്റെ മുമ്പിൽ പടിയിൽ ഇരുന്നു..

ഞങ്ങൾ ഓരോ വർത്താനം പറഞ്ഞു…. നേരം പോയി……

The Author

samudrakkani

74 Comments

Add a Comment
  1. Dear സമുദ്രക്കനി…
    ഓരോ പാർട്ടും കഴിയുന്തോറും വളരെ വളരെ ഇഷ്ടമാകുന്നു ഈ താഴ്വരയിലെ കഥകൾ… താങ്കളുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സ്ഥലങ്ങളുടെ ദൃശ്യഭംഗി അവർണ്ണനീയമാണ്… വേറെ ഏതെങ്കിലും കഥകൾ നിങ്ങളുടേതായിട്ടുണ്ടോ?…

    1. യാദൃശ്ചികം…. പിന്നെ രണ്ടു നോവൽ എഴുതി അത് മുഴുവൻ ആക്കിയില്ല…. ആക്കണം

  2. ഇങ്ങനെ നൊസ്റ്റാൾജിയ അടിക്കാൻ എങ്ങനെ കഴിയുന്നു??? ഞാൻ തലാകുത്തിമറിഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല…

    മനോഹരം എന്നല്ല അതിമനോഹരം എന്നുവേണം പറയാൻ….ഓരോ വരികളിലെയും പൂർണത…. ഇങ്ങള് വേറെ ലെവലാണ് ഭായ്

    1. Thanks jo…

  3. സമുദ്രകനി, താങ്കൾ ഓരോ പാർട്ടും മനോഹരമാക്കുന്നു, എല്ലാവരും ഇഷ്ടപെടുന്ന രീതിയിൽ..
    മലയടിവാരത്തുള്ള ക്ഷേത്രത്തിൽ രാവിലെ
    തൊഴാൻ പോകുന്നതും, കാടാംപാറയുടെ മുകളിലെ വൈകുന്നേരങ്ങളും,
    തണുത്ത രാത്രികളും,anangante മുകളിലെ മുത്തശ്ശിക്കല്ലും എല്ലാം മറക്കാനാവാത്ത അനുഭുതികളാണ്.. നിങ്ങൾ ആ നൊസ്റ്റാൾജിയ വീണ്ടും ഉണർത്തി ..
    നന്ദി എഴുത്തുകാരാ..

    1. അപ്പൊ ഇമ്മടെ നാട്ടുകാരാണ് അല്ലെ……
      നന്ദി തങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ… സന്തോഷം…

  4. നന്നായിട്ടുണ്ട്

  5. മനോഹരം ., അതി മനോഹരം …

  6. പറയാന്‍ വാക്കുകളില്ല ബ്രോ അത്രയ്ക്കു മനോഹരമായിരിക്കുന്നു

    1. നന്ദി കണ്ണേട്ടാ….

  7. Bro….. സംഭവം അടിപൊളി…. ഇത്തവണയും കലക്കി, അവതരണം നന്നായിട്ടുണ്ട്….
    ചുരുക്കം പറഞ്ഞാൽ ഇനി അടിയുടെ പൂരവും, കളിയുടെ മേളവും ആയിരിക്കും എന്ന് തന്നെ സാരം…..
    Go ahead Bro…. Waiting with an expectation.

    1. ഞാൻ… കുറേശ്ശേ വായന ശീലം ഉള്ള ആളാണ്. O.v. സാർ, m. മുകുന്ദൻ, എൻറെ നാട്ടുകാരൻ m. T. സാർ… അങ്ങിനെ കുറേ ആളുകളുടെ എഴുത്തു വായിച്ചിട്ടുണ്ട്..ജീവിത പ്രാരാബ്ദത്തിനു ഒരു അറുതി തേടി ഈ മണലിൽ… ഇപ്പോഴും ജീവിതം ഹോമികുന്നു.. എൻറെ ഫ്രഡ്‌ഡി ഭായിയെ പോലെ ഭാവന സമ്പന്നൻ ആയ ഒരാൾ.. ഒരു അഭിപ്രായം ഈ പൊട്ട കഥക് പറഞ്ഞല്ലോ…. രണ്ടു കണ്ണ് നീർ തുള്ളിയെ എനിക്ക് പകരം തരാൻ ഉള്ളൂ ???????

  8. Entha parayendathu ennu ariyilla
    Oru kaaryam ariyam
    Kadha kidukki

    1. നന്ദിയല്ലാതെ വേറൊന്നും ഇല്ല ഈ ദരിദ്രൻ ആയ… സാധുവിന്റെ പക്കൽ

  9. അടുത്ത ഭാഗം എന്നത്തേക്ക് ഇടും?

    1. വൈകില്ല സാർ

  10. സാത്താൻ സേവ്യർ

    വല്ലാത്ത ഫീൽ, ആ atmosphere.
    എല്ലാം കാണിന് മുന്നിൽ തെളിയുന്ന പോലെ സൂപ്പർ

    1. നന്ദി അഭിപ്രായം അറിയിച്ചതിൽ ?

  11. തകർത്തു കളഞ്ഞു കേട്ടോ

  12. അർജ്ജുൻ ദേവ്

    ഒന്നും പറയുന്നില്ല….

    പറയാൻ അറിയില്ല….

    വല്ലാത്ത ഫീൽ……

    അടുത്ത ഭാഗം…….

    1. നന്ദി…. അർജുൻ

  13. Super. Kadha asipoliyakunnundu katto.edivettu avatharanam ..oru real feelings undu ee story vayikumbol…kunna bhagayamulla appu enna kadha patthram super…oru nadan thanima konduvaran sramichittundu katto..keep it up and continue samudrakani..

  14. കിടുക്കി,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ.പഞ്ചമിയുമായിട്ട് കുട്ടൻ പ്രണയത്തിലാകുമോ?

    1. അത് ഇപ്പോൾ പറയണോ… ??

      1. പറഞ്ഞാൽ നന്നായിരുന്നു…

  15. മന്ദന്‍ രാജ

    എല്ലാം കണ്മുന്നില്‍ എന്നപോലെ ……അടിപൊളി സമുദ്രകനി

    1. Thaks… Bro

    2. bhayi nammade kathayude baakikaayi kaathirikunnu…

  16. Superb… Oru adipoli part thannathinu thanks

  17. നന്നായിട്ടുണ്ട് പഴയ രീതിയിലുള്ള കഥകളൊടും സിനിമളോടും ഒരു വല്ലാത്ത ആകർഷണം ആണ്

    1. അപ്പോൾ ഇഷ്ടായി എന്ന് കരുതുന്നു. നന്ദി

  18. ugran..kalakki

    1. നന്ദി ബ്രോ

  19. അടിപൊളി ആയിട്ടുണ്ട് സമുദ്രക്കനി, പുതിയ കഥാപാത്രങ്ങൾ വന്നത് നന്നായി, കൂടുതൽ കളി ഉണ്ടാവുമല്ലോ, പിന്നെ തനൂജ ചേച്ചിയെ മുഴുവനായിട്ട് ഒഴിവാക്കരുത്, പുറത്ത് ആയെന്നു കരുതി തൊടലും പിടിക്കലുമൊന്നും ഒഴിവാക്കേണ്ട കാര്യമില്ലല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.

  20. തേജസ് വർക്കി

    സൂപ്പർ… ഒരുപാടിഷ്ടായി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. വരും വർക്കി ചേട്ടാ….. ഉറപ്പാ.. കഥ വായിച്ചതിനു നന്ദി

  21. ഈ ലക്കം പൊളിച്ചു കുട്ടാ.
    നിങ്ങളുടെ മറ്റ് കഥകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥ വായിക്കുമ്പോൾ ഒരു പ്രത്യേക സുഖം കിട്ടുന്നു. എന്റെ ചെറുപ്പകാലം അതായത് 1975-80 കാലഘട്ടത്തിൽ എത്തിയ പ്രതീതി. അന്ന് എനിക്ക് ഒമ്പതോ പത്തോ വയസ്സായിരുന്നു.
    അന്നൊക്കെ സന്ധ്യയായാൽ ചെറിയ തണുപ്പും പിന്നെ രാത്രിയിൽ കാലൻ പുള്ള് കരയുന്നതും, പറമ്പിലെ വലിയ മരങ്ങളുടെ നിഴലും എല്ലാം കൂടി വളരെ രസകരമായ കാലമായിരുന്നു. ആ ഒരു അനുഭൂതി തരാൻ കഥയിലൂടെ കഴിഞ്ഞതിന് പ്രത്യേകം നന്ദി പറയുന്നു. മനസ്സ് നിറഞ്ഞ് ആർദ്രമായി.
    നന്ദി. എല്ലാത്തിനും നന്ദി.
    ഈ കഥ വായിക്കുമ്പോൾ ഒരു കമ്പി എന്നതിലുപരി ഒരു നല്ല നോവൽ വായിക്കുന്ന പ്രതീതി ഉളവാക്കുന്നു.
    തുടർന്നുള്ള നല്ല ലക്കങ്ങൾക്കായി കാത്തിരിപ്പോടെ.
    സസ്നേഹം,
    ലതിക.

    1. Sathyam. nalloru story. Aa palakkaadan nattinourath jeevikkunna pratheethi

  22. kollam continue

    1. ഓഹ്ഹ് അങ്ങിനെ തന്നെ…. ആകാം… നന്ദി

  23. bro entha. parayuvaaa adipoli kidilan story nalla thaalam kidu….

    1. നന്ദി ബ്രോ

  24. സമുദ്ര ചേച്ചി നല്ല കിടക്കച്ചി സാധനം. ആദ്യം തന്നെ ഒരുപാട് നന്ദി ഒണ്ട് ഇതുപോലെ ഉള്ള ഗ്രാമഭംഗിയെ വിവരിച്ചുകൊണ്ട് തുടങ്ങിയതിൽ. ചേച്ചി പറഞ്ഞ ഓരോന്നും മനസ്സിൽ ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു വന്നു. കരിപ്പനായും മാലയും അരഞ്ഞാണവും ഹോ വല്ലാത്തൊരു ഫീൽ ആയിപോയി. പിന്നെ എനിക്ക് പോരായ്‌മ ആയിട്ട് തോന്നിയത് ഇപ്പൊ വന്ന ചേച്ചിയുമായിട്ടുള്ള കളി ആണ്. ഇങ്ങോട്ട് വന്ന് കേറി ഒന്ന് കണ്ടു ഉടനെ കളി എന്നൊക്കെ പറഞ്ഞത് ശരി ആയില്ല എന്ന് എനിക്ക് തോന്നി. ഉടനെ വേണ്ടായിരുന്നു. ബാക്കി എല്ലാം കിടുവായിരുന്നു. അടുത്ത ഭാഗം പെട്ടന്ന് പൊന്നാട്ടെ.

    1. ബംഗാളി പെണ്ണുങ്ങൾ സത്യത്തിൽ അങ്ങിനെ ആണ് മച്ചാ

      1. Athu vasthavam aanu, kooduthal paryunnilla. Oro naatileyum sthreekalkku oro prathyekathakal undu.
        Athu manassilkki ezhuthunnavar Kuravanu.

  25. സമുദ്രക്കനി മച്ചാൻസ്…. കലക്കി. ഗ്രാമീണ അന്തരീക്ഷവും, പിന്നെ കളിക്കാൻ കിണ്ണൻ ചരക്കുകളും…. നല്ലത് ഒഴുക്കുള്ള കഥ.

    1. നന്ദി ഋഷി

  26. ഉദ്വേഗജനകമായ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുക!

    അതാണോ….

    അതോ അടുത്ത ഭാഗത്തോടു കൂടി അവസാനിക്കുമോ

    1. ഗൗരി കുട്ടി പറഞ്ഞോളൂ നോം എന്താ വേണ്ടേ ?? നിർത്തണോ അതോ തുടരണോ

  27. കുട്ടാപ്പി

    Nalla adipoli katha… Pazhaya ormakilude vayanakare thirich nadathan thankalk kazhiju… Adutha bhagam udane idane…

    1. ഇടും… കുട്ടാപ്പൂ

  28. Polichu machoo….. idakku ithiri speed koodiyo ennoru samshayam.
    Enthayalaum baakki bhangalkkayi kaathirikkunnu.
    Sasneham Kocheekkaran

    1. സത്യം…. വെള്ളം അതികം ആയാൽ..ഉള്ള കുഴപ്പം ആണ്…. ക്ഷമിക്കുക

      1. Iyyo ithra pettannu marupadi vanno, ividarkkum urakkamille. Enikkivide 9.15p aayatgeyullu.
        Iniyum onnu Randu kathakal vayikkanundu.
        Ithu parayathe poyal moshamakum….. eee grameena paschathalam undallo athangu bodhichu…ippo kanaan kittatha oru sambhava. Varshangalkku munpu thrissur ulla kurachu suhruthukkalude veedukalil poyittundu….aaa our feel veendum thannathinu nandi ???☺️?
        Thanks a lot Samudra

        1. നന്ദി…

  29. NICE STORY ETHU POLATHE GRAMAM ENNUNDAKUMO

    1. ഉണ്ട് കീർത്തി ഇമ്മടെ ഒറ്റപ്പാലത്തു.. കിഴൂരിൽ വന്നു നോക്കൂ…..

      1. അതിപ്പ എവിടെയാ ഒറ്റപ്പാലത്ത് ?
        കാണാൻ കൊതി കൊണ്ട് ചോദിച്ചതാണേ.
        സമുദ്രക്കനി,
        ഗദ്ദാമ തീർന്നുവോ?

        1. ഇല്ല ഡിയർ…ഇനി തുടരണോ…. ശെരിക്കും നല്ല ഭാഗം ആ നോവലിൽ ഇനിയും വരാൻ ഇരുകുന്നെ ഉള്ളു പക്ഷെ പ്രതികരണം കുറഞ്ഞപോ… നിർത്തി

          1. വായിപ്പിച്ച് രസം കേറ്റിയിട്ട്, ഇനിയിപ്പോ തുടരണോന്നോ?
            കൊല്ലും ഞാൻ.
            കഥയുടെ നല്ല ഭാഗങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്ന് പറഞ്ഞിട്ട്, പിന്നെ എന്തിനാ മടിക്കുന്നത്.
            ധൈര്യമായിട്ട് എഴുതിക്കോ.
            എൻറയും എന്റെ കൂട്ടുകാരികളുടെയും ചുരുങ്ങിയത് 20 ലൈക്ക് ഉറപ്പായും ഉണ്ടാകും.

          2. അപ്പൊ ഞാൻ ഏറ്റു…

          3. ഹ ഹ ഹ അടിപൊളി.
            അപ്പോൾ ആ അറേബിയൻ രതിസുഖം കൂടി ആസ്വദിക്കാം.
            വളരെ നന്ദി.

          4. Njan ennum gaddama 6 undo ennu nokkum. Nirasha thanne falam

          5. എന്നാൽ ഇനി നിരാശ പെടേണ്ടി വരില്യ… നോം ഏറ്റിരികുന്നൂ

          6. plz continue bro…

          7. ഓക്കേ വിപി

        2. ഞങ്ങടെ നാടാണേ.. g മാപ്പിൽ നോക്കു, 2 മലകളുടെ ഇടയിലാണ് ഞങ്ങടെ ഗ്രാമം.. ananganum കൂനനും.. ഇപ്പോ കുറെയൊക്കെ പുരോഗമിച്ചിട്ടുണ്ട് കേട്ടോ.. പ്രശാന്ത സുന്ദരം.. പ്രകൃതി രമണീയം..
          എക്കോ ടുറിസം പ്രൊജക്റ്റ്‌ ഉണ്ട്, aqueduct ഉണ്ട്, പാടങ്ങൾ ഉണ്ട്.. പിന്നെ പുഴ കുറച്ചു ദൂരെയാണ് ട്ടോ.. ഞങ്ങടെ സ്വന്തം നിള ..

      2. ROOT ONNU PARANJU THARANE PLS CONTINUE GADHAMA ETHINTE NEXT PART PETTENNU VENAM

        1. ഓക്കേ കീർത്തി

  30. ????

    1. നന്ദി കുമ്മന് ബായ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: