വല്യച്ഛൻ….. എപ്പോഴും ഈ നിറമില്ലാത്ത വെള്ളം അല്ലെ കഴിക്കാറ്… ഇന്ന് ഇതൊന്നും കഴിച്ചു നോക്കൂ…. ഗ്ലാസിൽ വിസ്കി പകരുന്നതിനിടയിൽ അച്ചാച്ചനെ നോക്കി പറഞ്ഞു….
കുട്ടൻ എന്താ മാറി നില്കുന്നെ… വാടാ മോനെ…. വാ നിന്നെ പോലെ ഒരു വാല്യക്കാരനെ മാറ്റി നിർത്തി ഞങ്ങൾ എങ്ങനെ ആ കഴിക്കുന്നേ…. മൂപ്പർ ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി…
ഹേയ്…. അത് വേണോ ഗംഗേ അവൻ കൊച്ച് പയ്യൻ അല്ലെ അച്ചാച്ചൻ ഗംഗേട്ടനെ… നോക്കി..
എന്റെ വല്യച്ചാ….. അവൻ ഒരു മുതിർന്ന യുവാവല്ലേ…. പിന്നെ എന്താ.. അവൻ കഴിക്കട്ടെ…. അവനെക്കാൾ പ്രായം കുറഞ്ഞ പൊടി പിള്ളേർ അവിടെ ത്രിപുരയിൽ… ഒറ്റക്ക് ഒരു കുപ്പി അകത്താകും….. മൂപ്പർ എനിക്കു വേണ്ടി വക്കാലത്തു പിടിച്ചു…
ഞാൻ മടിച്ചു മടിച്ചു ആ ഗ്ലാസ് വാങ്ങി….
അച്ചാച്ചനും വലിയ എതിർപ്പില്ല എന്ന് മനസിലായി…
ഗംഗേട്ടൻ ഒറ്റ വലിക്കു ആ ഗ്ലാസ് അകത്താക്കി…..
അച്ചാച്ചൻ….. ഈ നാടൻ കഴിച്ചുള്ള ആളായത് കൊണ്ട്… മൂപ്പർക്ക് ഈ മിലിറ്ററി സാദനം ഒന്നും വലിയ സംഭവം ആയി തോന്നിയില്ല…. ഒരു വലിക്കു കുടിച്ഛ് ഗ്ലാസ് മേശയിൽ വച്ചിട്ടു…
നീ ഒന്ന് കൂടെ ഒഴുകൂ…. നിന്റെ ഈ മിലിറ്ററി … രണ്ട് moonennam..Vendi varum onnu
തലയ്ക്കു പിടിക്കാൻ…..
ഞാൻ കുറച്ചു മാറി നിന്ന് ഗ്ലാസിലെ വിസ്കി ഒറ്റവലിക്ക് അകത്താക്കി…
വറുത്ത വച്ച മീൻ കഷ്ണം… എടുത്തു വായിൽ ഇട്ടു…
അടുക്കളയിലെ പണികൾ കഴിഞ്ഞു ഓരോരുത്തർ ആയി ഉമ്മറത്തെ സന്ധ്യ സഭയിലേക്കു വന്നു തുടങ്ങി. ആദ്യം അമ്മാമ… പിന്നെ പഞ്ചമിuമ് ലച്ചു മോളും, അതിന്റെ പിന്നാലെ ജാനു ചേച്ചി… സുപര്ണ ചേച്ചി…. എല്ലാരും വന്നു അവിടെ ഓരോ സ്ഥാനങ്ങളിൽ ഇരുപ്പിറച്ചു……
സഭ കൊഴുത്തു… അതുവരെ കാണാൻ പറ്റാത്തതിന്റെയും മറ്റു വിശേഷങ്ങൾ പറഞ്ഞു….
ഒഴിഞ്ഞ ഗ്ലാസ് ഗംഗേട്ടൻ നിറച്ചു കൊണ്ടിരുന്നു….
മൂപ്പർ നല്ല മോശം ഇല്ലാത കുടി കാരൻ ആണെന്ന് മനസിലായി…
രണ്ടു ഗ്ലാസ് കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഗ്ലാസ് മാറ്റി വച്ചു.. കാരണം ഇപ്പൊ തന്നെ നല്ല മൂഡായി…. ഇതുതന്നെ തനൂജ ചേച്ചി എന്താ പറയുക എന്ന പേടിയിൽ…. ആയിരുന്നു ഞാൻ.. അവർക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത കാര്യം ആണ്…. ഈ കുടി….
Dear സമുദ്രക്കനി…
ഓരോ പാർട്ടും കഴിയുന്തോറും വളരെ വളരെ ഇഷ്ടമാകുന്നു ഈ താഴ്വരയിലെ കഥകൾ… താങ്കളുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സ്ഥലങ്ങളുടെ ദൃശ്യഭംഗി അവർണ്ണനീയമാണ്… വേറെ ഏതെങ്കിലും കഥകൾ നിങ്ങളുടേതായിട്ടുണ്ടോ?…
യാദൃശ്ചികം…. പിന്നെ രണ്ടു നോവൽ എഴുതി അത് മുഴുവൻ ആക്കിയില്ല…. ആക്കണം
ഇങ്ങനെ നൊസ്റ്റാൾജിയ അടിക്കാൻ എങ്ങനെ കഴിയുന്നു??? ഞാൻ തലാകുത്തിമറിഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല…
മനോഹരം എന്നല്ല അതിമനോഹരം എന്നുവേണം പറയാൻ….ഓരോ വരികളിലെയും പൂർണത…. ഇങ്ങള് വേറെ ലെവലാണ് ഭായ്
Thanks jo…
സമുദ്രകനി, താങ്കൾ ഓരോ പാർട്ടും മനോഹരമാക്കുന്നു, എല്ലാവരും ഇഷ്ടപെടുന്ന രീതിയിൽ..
മലയടിവാരത്തുള്ള ക്ഷേത്രത്തിൽ രാവിലെ
തൊഴാൻ പോകുന്നതും, കാടാംപാറയുടെ മുകളിലെ വൈകുന്നേരങ്ങളും,
തണുത്ത രാത്രികളും,anangante മുകളിലെ മുത്തശ്ശിക്കല്ലും എല്ലാം മറക്കാനാവാത്ത അനുഭുതികളാണ്.. നിങ്ങൾ ആ നൊസ്റ്റാൾജിയ വീണ്ടും ഉണർത്തി ..
നന്ദി എഴുത്തുകാരാ..
അപ്പൊ ഇമ്മടെ നാട്ടുകാരാണ് അല്ലെ……
നന്ദി തങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതിൽ… സന്തോഷം…
നന്നായിട്ടുണ്ട്
മനോഹരം ., അതി മനോഹരം …
പറയാന്‍ വാക്കുകളില്ല ബ്രോ അത്രയ്ക്കു മനോഹരമായിരിക്കുന്നു
നന്ദി കണ്ണേട്ടാ….
Bro….. സംഭവം അടിപൊളി…. ഇത്തവണയും കലക്കി, അവതരണം നന്നായിട്ടുണ്ട്….
ചുരുക്കം പറഞ്ഞാൽ ഇനി അടിയുടെ പൂരവും, കളിയുടെ മേളവും ആയിരിക്കും എന്ന് തന്നെ സാരം…..
Go ahead Bro…. Waiting with an expectation.
ഞാൻ… കുറേശ്ശേ വായന ശീലം ഉള്ള ആളാണ്. O.v. സാർ, m. മുകുന്ദൻ, എൻറെ നാട്ടുകാരൻ m. T. സാർ… അങ്ങിനെ കുറേ ആളുകളുടെ എഴുത്തു വായിച്ചിട്ടുണ്ട്..ജീവിത പ്രാരാബ്ദത്തിനു ഒരു അറുതി തേടി ഈ മണലിൽ… ഇപ്പോഴും ജീവിതം ഹോമികുന്നു.. എൻറെ ഫ്രഡ്‌ഡി ഭായിയെ പോലെ ഭാവന സമ്പന്നൻ ആയ ഒരാൾ.. ഒരു അഭിപ്രായം ഈ പൊട്ട കഥക് പറഞ്ഞല്ലോ…. രണ്ടു കണ്ണ് നീർ തുള്ളിയെ എനിക്ക് പകരം തരാൻ ഉള്ളൂ ???????
Entha parayendathu ennu ariyilla
Oru kaaryam ariyam
Kadha kidukki
നന്ദിയല്ലാതെ വേറൊന്നും ഇല്ല ഈ ദരിദ്രൻ ആയ… സാധുവിന്റെ പക്കൽ
അടുത്ത ഭാഗം എന്നത്തേക്ക് ഇടും?
വൈകില്ല സാർ
വല്ലാത്ത ഫീൽ, ആ atmosphere.
എല്ലാം കാണിന് മുന്നിൽ തെളിയുന്ന പോലെ സൂപ്പർ
നന്ദി അഭിപ്രായം അറിയിച്ചതിൽ ?
തകർത്തു കളഞ്ഞു കേട്ടോ
????
ഒന്നും പറയുന്നില്ല….
പറയാൻ അറിയില്ല….
വല്ലാത്ത ഫീൽ……
അടുത്ത ഭാഗം…….
നന്ദി…. അർജുൻ
Super. Kadha asipoliyakunnundu katto.edivettu avatharanam ..oru real feelings undu ee story vayikumbol…kunna bhagayamulla appu enna kadha patthram super…oru nadan thanima konduvaran sramichittundu katto..keep it up and continue samudrakani..
Thanks..
കിടുക്കി,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ.പഞ്ചമിയുമായിട്ട് കുട്ടൻ പ്രണയത്തിലാകുമോ?
അത് ഇപ്പോൾ പറയണോ… ??
പറഞ്ഞാൽ നന്നായിരുന്നു…
എല്ലാം കണ്മുന്നില്‍ എന്നപോലെ ……അടിപൊളി സമുദ്രകനി
Thaks… Bro
bhayi nammade kathayude baakikaayi kaathirikunnu…
Superb… Oru adipoli part thannathinu thanks
നന്നായിട്ടുണ്ട് പഴയ രീതിയിലുള്ള കഥകളൊടും സിനിമളോടും ഒരു വല്ലാത്ത ആകർഷണം ആണ്
അപ്പോൾ ഇഷ്ടായി എന്ന് കരുതുന്നു. നന്ദി
ugran..kalakki
നന്ദി ബ്രോ
അടിപൊളി ആയിട്ടുണ്ട് സമുദ്രക്കനി, പുതിയ കഥാപാത്രങ്ങൾ വന്നത് നന്നായി, കൂടുതൽ കളി ഉണ്ടാവുമല്ലോ, പിന്നെ തനൂജ ചേച്ചിയെ മുഴുവനായിട്ട് ഒഴിവാക്കരുത്, പുറത്ത് ആയെന്നു കരുതി തൊടലും പിടിക്കലുമൊന്നും ഒഴിവാക്കേണ്ട കാര്യമില്ലല്ലോ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
സൂപ്പർ… ഒരുപാടിഷ്ടായി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
വരും വർക്കി ചേട്ടാ….. ഉറപ്പാ.. കഥ വായിച്ചതിനു നന്ദി
ഈ ലക്കം പൊളിച്ചു കുട്ടാ.
നിങ്ങളുടെ മറ്റ് കഥകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ കഥ വായിക്കുമ്പോൾ ഒരു പ്രത്യേക സുഖം കിട്ടുന്നു. എന്റെ ചെറുപ്പകാലം അതായത് 1975-80 കാലഘട്ടത്തിൽ എത്തിയ പ്രതീതി. അന്ന് എനിക്ക് ഒമ്പതോ പത്തോ വയസ്സായിരുന്നു.
അന്നൊക്കെ സന്ധ്യയായാൽ ചെറിയ തണുപ്പും പിന്നെ രാത്രിയിൽ കാലൻ പുള്ള് കരയുന്നതും, പറമ്പിലെ വലിയ മരങ്ങളുടെ നിഴലും എല്ലാം കൂടി വളരെ രസകരമായ കാലമായിരുന്നു. ആ ഒരു അനുഭൂതി തരാൻ കഥയിലൂടെ കഴിഞ്ഞതിന് പ്രത്യേകം നന്ദി പറയുന്നു. മനസ്സ് നിറഞ്ഞ് ആർദ്രമായി.
നന്ദി. എല്ലാത്തിനും നന്ദി.
ഈ കഥ വായിക്കുമ്പോൾ ഒരു കമ്പി എന്നതിലുപരി ഒരു നല്ല നോവൽ വായിക്കുന്ന പ്രതീതി ഉളവാക്കുന്നു.
തുടർന്നുള്ള നല്ല ലക്കങ്ങൾക്കായി കാത്തിരിപ്പോടെ.
സസ്നേഹം,
ലതിക.
Sathyam. nalloru story. Aa palakkaadan nattinourath jeevikkunna pratheethi
??
kollam continue
ഓഹ്ഹ് അങ്ങിനെ തന്നെ…. ആകാം… നന്ദി
bro entha. parayuvaaa adipoli kidilan story nalla thaalam kidu….
നന്ദി ബ്രോ
സമുദ്ര ചേച്ചി നല്ല കിടക്കച്ചി സാധനം. ആദ്യം തന്നെ ഒരുപാട് നന്ദി ഒണ്ട് ഇതുപോലെ ഉള്ള ഗ്രാമഭംഗിയെ വിവരിച്ചുകൊണ്ട് തുടങ്ങിയതിൽ. ചേച്ചി പറഞ്ഞ ഓരോന്നും മനസ്സിൽ ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു വന്നു. കരിപ്പനായും മാലയും അരഞ്ഞാണവും ഹോ വല്ലാത്തൊരു ഫീൽ ആയിപോയി. പിന്നെ എനിക്ക് പോരായ്‌മ ആയിട്ട് തോന്നിയത് ഇപ്പൊ വന്ന ചേച്ചിയുമായിട്ടുള്ള കളി ആണ്. ഇങ്ങോട്ട് വന്ന് കേറി ഒന്ന് കണ്ടു ഉടനെ കളി എന്നൊക്കെ പറഞ്ഞത് ശരി ആയില്ല എന്ന് എനിക്ക് തോന്നി. ഉടനെ വേണ്ടായിരുന്നു. ബാക്കി എല്ലാം കിടുവായിരുന്നു. അടുത്ത ഭാഗം പെട്ടന്ന് പൊന്നാട്ടെ.
ബംഗാളി പെണ്ണുങ്ങൾ സത്യത്തിൽ അങ്ങിനെ ആണ് മച്ചാ
Athu vasthavam aanu, kooduthal paryunnilla. Oro naatileyum sthreekalkku oro prathyekathakal undu.
Athu manassilkki ezhuthunnavar Kuravanu.
സമുദ്രക്കനി മച്ചാൻസ്…. കലക്കി. ഗ്രാമീണ അന്തരീക്ഷവും, പിന്നെ കളിക്കാൻ കിണ്ണൻ ചരക്കുകളും…. നല്ലത് ഒഴുക്കുള്ള കഥ.
നന്ദി ഋഷി
ഉദ്വേഗജനകമായ സംഭവവികാസങ്ങൾക്കായി കാത്തിരിക്കുക!
അതാണോ….
അതോ അടുത്ത ഭാഗത്തോടു കൂടി അവസാനിക്കുമോ
ഗൗരി കുട്ടി പറഞ്ഞോളൂ നോം എന്താ വേണ്ടേ ?? നിർത്തണോ അതോ തുടരണോ
Nalla adipoli katha… Pazhaya ormakilude vayanakare thirich nadathan thankalk kazhiju… Adutha bhagam udane idane…
ഇടും… കുട്ടാപ്പൂ
Polichu machoo….. idakku ithiri speed koodiyo ennoru samshayam.
Enthayalaum baakki bhangalkkayi kaathirikkunnu.
Sasneham Kocheekkaran
സത്യം…. വെള്ളം അതികം ആയാൽ..ഉള്ള കുഴപ്പം ആണ്…. ക്ഷമിക്കുക
Iyyo ithra pettannu marupadi vanno, ividarkkum urakkamille. Enikkivide 9.15p aayatgeyullu.
Iniyum onnu Randu kathakal vayikkanundu.
Ithu parayathe poyal moshamakum….. eee grameena paschathalam undallo athangu bodhichu…ippo kanaan kittatha oru sambhava. Varshangalkku munpu thrissur ulla kurachu suhruthukkalude veedukalil poyittundu….aaa our feel veendum thannathinu nandi ???☺️?
Thanks a lot Samudra
നന്ദി…
NICE STORY ETHU POLATHE GRAMAM ENNUNDAKUMO
ഉണ്ട് കീർത്തി ഇമ്മടെ ഒറ്റപ്പാലത്തു.. കിഴൂരിൽ വന്നു നോക്കൂ…..
അതിപ്പ എവിടെയാ ഒറ്റപ്പാലത്ത് ?
കാണാൻ കൊതി കൊണ്ട് ചോദിച്ചതാണേ.
സമുദ്രക്കനി,
ഗദ്ദാമ തീർന്നുവോ?
ഇല്ല ഡിയർ…ഇനി തുടരണോ…. ശെരിക്കും നല്ല ഭാഗം ആ നോവലിൽ ഇനിയും വരാൻ ഇരുകുന്നെ ഉള്ളു പക്ഷെ പ്രതികരണം കുറഞ്ഞപോ… നിർത്തി
വായിപ്പിച്ച് രസം കേറ്റിയിട്ട്, ഇനിയിപ്പോ തുടരണോന്നോ?
കൊല്ലും ഞാൻ.
കഥയുടെ നല്ല ഭാഗങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്ന് പറഞ്ഞിട്ട്, പിന്നെ എന്തിനാ മടിക്കുന്നത്.
ധൈര്യമായിട്ട് എഴുതിക്കോ.
എൻറയും എന്റെ കൂട്ടുകാരികളുടെയും ചുരുങ്ങിയത് 20 ലൈക്ക് ഉറപ്പായും ഉണ്ടാകും.
അപ്പൊ ഞാൻ ഏറ്റു…
ഹ ഹ ഹ അടിപൊളി.
അപ്പോൾ ആ അറേബിയൻ രതിസുഖം കൂടി ആസ്വദിക്കാം.
വളരെ നന്ദി.
Njan ennum gaddama 6 undo ennu nokkum. Nirasha thanne falam
എന്നാൽ ഇനി നിരാശ പെടേണ്ടി വരില്യ… നോം ഏറ്റിരികുന്നൂ
plz continue bro…
ഓക്കേ വിപി
ഞങ്ങടെ നാടാണേ.. g മാപ്പിൽ നോക്കു, 2 മലകളുടെ ഇടയിലാണ് ഞങ്ങടെ ഗ്രാമം.. ananganum കൂനനും.. ഇപ്പോ കുറെയൊക്കെ പുരോഗമിച്ചിട്ടുണ്ട് കേട്ടോ.. പ്രശാന്ത സുന്ദരം.. പ്രകൃതി രമണീയം..
എക്കോ ടുറിസം പ്രൊജക്റ്റ് ഉണ്ട്, aqueduct ഉണ്ട്, പാടങ്ങൾ ഉണ്ട്.. പിന്നെ പുഴ കുറച്ചു ദൂരെയാണ് ട്ടോ.. ഞങ്ങടെ സ്വന്തം നിള ..
ROOT ONNU PARANJU THARANE PLS CONTINUE GADHAMA ETHINTE NEXT PART PETTENNU VENAM
ഓക്കേ കീർത്തി
????
നന്ദി കുമ്മന് ബായ്