Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി] 322

Kambi Views 75700

ചേലാമലയുടെ താഴ്വരയിൽ 6

Chelamalayude Thazvarayil Part 6 bY Samudrakkani | Previous Part

 

വരമ്പിന്റെ ഇരു വശത്തു ഈ വേനൽ കാലത്തു ഇങ്ങിനെ പച്ചപ്പോടെ വളർന്നു നിൽക്കുന്ന പുല്ലുകൾ…… അതിനു തുമ്പത്തു മുത്തുകൾ വച്ചു പിടിപ്പിച്ച പോലെയുള്ള മഞ്ഞു തുള്ളികൾ…… അവിടെഅവിടെ ആയി ഓരോ അടക്കമാണിയാണ ചെടികൾ…. അതിലെ വയലറ്റ് നിറത്തിലുള്ള കായ്കൾ ഒരു പ്രത്യക ചന്ദം…. കാണാൻ……….

മീന വെയിലിൽ ഉണങ്ങിയ ചോലക്കുഴിയിൽ ഒരു നേർത്ത നൂലു പോലെ ഒഴുകി വീഴുന്ന വെള്ളം…….. ഐസ് പോലെയുള്ള ആ വെള്ളത്തിൽ ഒന്നു മുഖം കഴുകി.. നല്ല തണുപ്പ് ………. മുഖം കഴുകിയപ്പോൾ നല്ല ഉന്മേഷം….. വെയിൽലിനു ചൂട് വച്ചു വരുന്നേ ഉള്ളൂ….

വരമ്പിന് ഇരു വശത്തു അച്ചാച്ചൻ ഓമനിച്ചു നട്ടു വളർത്തുന്ന വേനൽകാല പച്ചക്കറി കൃഷി… അതിൽ കൈപ്പയും, പടവലവും, വെള്ളരിയും, പയറും എല്ലാം ഉണ്ട്…… കണ്ണേറ് കൊള്ളാതിരിക്കാൻ അതിനിടയിൽ വച്ച കോലം… മനോഹരം ആയിരുന്നു… തലക്കു പകരം വച്ച കലം അതിനു ചുണ്ണാമ്പ് കൊണ്ട് കണ്ണും മൂക്കും വായും എല്ലാം വരച്ചു…. ഒരു ആളെ പോലെ തോന്നും കണ്ടാൽ…..
ഞാൻ എന്തൊരു നീചൻആണ്…. തന്റെ അമ്മയുടെ സമപ്രായം ഉള്ള ഒരു സ്ത്രീയെ… ഹോ ഇപ്പോൾ ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു കുറ്റബോധം….. ഇനി എത്ര കള്ളിൽ ആണെങ്കിൽ കൂടി അങ്ങനെ ചെയ്യാമോ ?? എനിക്ക് എങ്ങനെ… തോന്നി അങ്ങിനെ ഓക്കേ ചെയ്യാൻ ?? ഇനി അവർ അങ്ങിനെ ഒരു ബുദ്ധി മോശം കാണിച്ചാൽ തന്നെ ഞാനല്ലേ അത് തിരുത്തേണ്ടത് ?
പക്ഷെ അതിനു പകരം ഞാൻ ചെയ്തത് എന്താ….. അവരെ ഭോഗിച്ചു….. മനസ്സിൽ കുറ്റബോധം വല്ലാതെ തികട്ടി തികട്ടി വന്നു…
ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും… ഒന്നും വേണ്ടായിരുന്നു…

നടന്നു….. എങ്ങോട്ടെന്നറിയാത്ത… പടവും….. പഴം കുളവും… മറുത കല്ലും… എല്ലാം താണ്ടി…… വീട്ടിൽ ഇരുന്നാൽ കാണാവുന്ന വലിയ രണ്ടു കരിമ്പനകൾ… നിൽക്കുന്ന കള്ളി കുന്നിൽ എത്തി….
കള്ളി കുന്ന് ചേലാമലയുടെ അടുത്തുള്ള മറ്റൊരു ചെറിയ കുന്നാണ്…. അവിടെ യാണ്‌ ആളുകൾ പയ്യിനെ മേകാനും ആടിനെ മേകാനും……. മന്ത്രവാദം ചെയ്ത വഴിപാടുകളും മറ്റു കൊണ്ട് പോയി ഇടുന്നത്…

പുല്ലുകൾ നിറഞ്ഞ….. ചെറിയ പാറക്കൂട്ടങ്ങൾ ഉള്ള….. ഒരു മനോഹരം ആയ സ്ഥലം……….

കള്ളി കുന്നിനു കാവൽ എന്ന പോലെ തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ….
കാറ്റിൽ അവയുടെ ഉണങ്ങി പട്ടകൾ… തമ്മിൽ ഉരഞ്ഞു… വല്ലാത്ത ഒരു ശബ്ദം….. ഏതോ ഇംഗ്ലീഷ് സിനിമയിൽ ഉള്ള പോലെ…………

The Author

samudrakkani

57 Comments

Add a Comment
  1. മച്ചാനെ… കഥയുടെ ബാക്കി വേഗം post ചെയ്യ്….

  2. Dear Samudrakani come back please. Katta waitting …

    1. Maximum 3 days njan thirichu varum..

  3. ചേട്ടായി പുതിയ ലക്കം എപ്പോൾ ഇടും
    ഈ കഥ എനിക്ക് വളരെ ഇഷ്ട്ടമാണ് മറുപടി പ്രതിഷിക്കുന്നു

    1. മനസ്സു ഇപ്പൊ സൂന്യം ആണ് ബ്രോ.. പക്ഷെ ഈ കഥ അവസാനിപ്പിക്കാതെ പോയാൽ അതു ഒരു മര്യാദ അല്ലല്ലോ… ഞാൻ വരും…. ഒരു അവസാന ഭാഗവും ആയി

  4. അർജ്ജുൻ EMPIRE

    കഥ വായിച്ചു ചേട്ടായി..
    ഈ കമെന്റ് താങ്കൾ കാണുമെന്നുളള യാതൊരു ഉറപ്പും ഇല്ല…
    പക്ഷെ.. വായിച്ച് രസിചിട്ട് ഒന്നും പറയാതെ പോകാൻ തോന്നുന്നില്ല.

    അത്രക്ക് ഗംഭീരം…
    കഴിഞ്ഞ ഭാ ഗത്തിൽ ഞാൻ പറഞ്ഞിരുന്നു…എങ്ങനെ പറയണമെന്ന് അറിയില്ല എന്ന്.

    ഓരോ സീനറിയും കണ്മുന്നിൽ കണ്ടു…
    നന്ദി.. നന്ദി..

    1. കണ്ടു… കണ്ടു…. ഇമ്മളൊക്കെ ഒരു സൃഷ്ടി കഴിഞ്ഞ് എത്ര വർഷം ആയാലും ഇമ്മടെ കതക് ആരെങ്കിലും കമന്റ്‌ ഇടുന്നുണ്ടോ ഇന്ന് നോക്കും…. അല്ലെ…. സന്തോഷം ആയി… അർജുൻ… ???

  5. ജബ്രാൻ (അനീഷ്)

    സൂപ്പർ……

    1. വരും…. കഥ ഒന്ന് തീരട്ടെ…. ഓക്കേ ബ്രോ

  6. Kidukki bro Katha vaayikkumbol nalla oru feel kittunnund

    1. താങ്ക്സ്… ബ്രോ…

  7. Ningal swarnakkaniyaanu Mone.ini sarasu perumo.avidoru connection missing thonni.sarasuvinte samthrupthi aayo entho

    1. മിസ്സിംഗ്‌ ഒന്നും ഇല്ല ഭായ്…ബായ് പേടിക്കേണ്ട… സരസു ഇന്നോ നാളെയോ പുറത്താകും… അപ്പോൾ ഗർഭം പ്രശ്നം ഇല്ലല്ലോ ???????

  8. ആദ്യ പേജുകളെക്കാൾ അവസാന പേജുകളിൽ ഒരു മാജിക്കൽ സ്റ്റൈൽ…. ഒന്നും പറയാനില്ല… ഈ ഭാഗവും കിടുക്കി

    1. സന്തോഷം ഭായ്…

  9. super. ?????

    1. നന്ദി ബ്രോ

  10. നല്ല രീതിയിൽ ഉള്ള അവതരണം
    അതുകൊണ്ട് തന്നെ വായിക്കുമ്പോൾ നല്ല ഒരു feel കിട്ടുന്നുണ്ട് bro?, തനുജ ചേച്ചിയായിട്ടുള്ള റൊമാൻസ് സീൻസ് ആണ് bro എനിക്ക് കൂടുതലും ഇഷ്ടപെട്ടത്?, ഇതുവരെ എഴുതിയത് പോലെ ഇനിയുള്ളതും ഉഷാറാകണം?, അടുത്ത പാർട്ട്‌ അധികം വൈകിക്കരുത്. ?

    1. Thank u bro

  11. ഞാൻ ഇന്നലെ വായിച്ചതാ കമന്റ് ചെയ്യാൻ പറ്റിയില്ല. ഞാൻ ഒരു ചെറിയ പ്രണയവും വിവാഹം കഴിഞ്ഞ് settle ആവലും ഒക്കെ പ്രതിക്ഷിച്ച്. ഇഷ്ട്ടായിട്ടാ അടുത്ത ഭാഗത്തിൽ പഞ്ചമിയുമായി കളി ഉണ്ടാകുമൊ നമ്മുടെ പട്ടാളക്കാരന്റെ ഭാര്യയെ കുറിച്ച് പിന്നെ വിവരം ഒന്നും ഇല്ലല്ലോ

    1. പട്ടാളകാരന്റെ ഭാര്യതന്നെയാണ് ബ്രോ തനൂജ ചേച്ചി ??

  12. അർജ്ജുൻ ദേവ്

    സോറി…

    വായിച്ചില്ല ചേട്ടായി…

    വായിച്ചിട്ട് അഭിപ്രായം പറയാട്ടോ…

    1. ഓ… അങ്ങിനെ ആയിക്കോട്ടെ…. അർജുൻ

  13. Antha parayuka,excellent..edivettu avatharanam,super orginal feel..keep it up and continue dear samudrakani..adutha bhagam pattannu post chayan sramikkana samudrakani …katta waiting

    1. ഓ ഇന്റെ വിജയകുമാർ മോൻ വന്നോ ???…. സന്തോഷം ഉണ്ട്…. കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ…

  14. സൂപ്പർ … അടിപൊളിയായി മുന്നോട്ട് പോകുന്നു … തുടരുക …. മനോഹരമായ എഴുത്ത് … വായിക്കാൻ നല്ല സുഖം ,നാട്ടിൻപുറം നന്മകളാൽ സമൃദ്ധം …….

    1. ഒരുപാട് സന്തോഷം… സുഹൃത്തേ ???

    1. എന്താണ് ബീന ചേച്ചി… ഇങ്ങക്ക് ഒരു ബല്യ കമെന്റ് ഇട്ടൂടെന്നോ ??? നന്ദി

  15. suparna chechiyumaayulla episode vivarichu ezhuthanam.. super aakunnundu.. next part vegam edaneee

    1. രഞ്ജി ഭായ് പറഞ്ഞാൽ പിന്നെ നോം ഏറ്റു…

  16. Entha Oru vivaranam .. sathiYam paraYalo .. oro bagam vivarikkumnolum kan munnil minni maraYunnu oro seenum …

    Adipoli????????

    1. ബെൻസി ഈ പ്രൊഫൈൽ പിക്ചർ ഏതു കുട്ടിയാണ് ????

  17. സൂപ്പർ,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ….

    1. ആയിക്കോട്ടെ…. ബ്രോ… താങ്ക്സ്

  18. അടിപൊളി. ഞാൻ എന്റെ കുട്ടികാലത്ത് അച്ഛന്റെ വീട്ടിൽ പോയ മാതിരി ഉണ്ട് ഈ ചോലമല വായിക്കുമ്പോൾ. കഥാപാത്രങ്ങൾ ശരിക്കും മുന്നിൽ ജീവിക്കുന്ന മാതിരി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. ഇങ്ങള് അസുരൻ അല്ല… ദേവൻ ആണ് ദേവൻ ????

  19. ക്രിസ്റ്റ്ഫാര്‍

    കലക്കി…തിമിര്‍ത്തു..

    1. അപ്പോൾ നോം ബാക്കി വല്ലാതെ വൈകില്യ….

  20. Samudra….aadyam

    1. Sorry type cheyyunnathinidayil entho sambhvichu.
      Aadyam commentidano ennu samshyichu pakshe paraythe poyal oru kalakarane apamanikkunnenu thulyamakum.
      Engane saadhikkunnu. especially kallinte madhuryam… rakshayilla.
      Adipoli
      Baakki bhagangalkkayi kaathrikkunnu
      Sasneham
      Kocheekkaran

      1. ഒരു നല്ല കമന്റ്‌ ഒരു ലാർജിനു തുല്യമാണ് ഭായ്…. നിങ്ങ ഇട്ടോളൂ. അതൊക്കെ അല്ലെ ഇമ്മടെ ഒരു സന്തോഷം

  21. Kollaam, Valare nannayittundu. Kuttante leela vilasangal gambheeramakunnu. Aasamsakalode

    1. സന്തോഷം…. അഭിപ്രായം അറിഞ്ഞതിനു

  22. നന്നായിട്ടുണ്ട് പോകുന്നുണ്ട്. ഞാൻ വിചാരിച്ചു കുട്ടൻ പഞ്ചമിയെ കെട്ടും എന്ന്. ഇതിപ്പോ അത് നടക്കില്ല. നമ്മടെ തനൂജ ചേച്ചി വിട്ടുകളായെല്ലേ. കുട്ടൻ ആ താഴ്‌വരയിൽ അടി പാടി കളിച്ചു സുഖിച്ചു ഉല്ലസിച്ചു നടക്കട്ടെ. അടുത്ത പാർട്ട്‌ പോനാട്ടെ

    1. ഇമ്മടെ ചേച്ചിയെ വിട്ടുള്ള ഒരു കളിക്കും കുട്ടൻ നികില്യ ഉവ്വോ

      1. അപ്പോൾ കുട്ടൻ തനൂജ ചേച്ചിയെ കെട്ടുമോ?

  23. അടിപൊളി, കഥാപാത്രങ്ങൾ കൂടുമ്പോൾ കൺഫ്യൂഷൻ ആവാതെ നോക്കാൻ ശ്രമിക്കണം. പഞ്ചമിയെയും, സുപർണയെയും എല്ലാവരെയും തകർത്ത് കളിക്കൂ.

    1. ശെരി ബ്രോ ഇനി അതികം കൂടാനില്ല ??

  24. Edei….samudrakkaniyennuparanjiittu ipool mottham sunamianallodei ( thamaasa )bro story nannayittund keep it up. Iniyum tsunami varumodei ? Enthu vannalum Athmav ividundakum OK bro

    1. നന്ദി വിശാൽ… ?

  25. എന്നത്തേയും പോലെ സുന്ദരമായ കഥ

    1. Enthanu bro profile pic adichumattano .. please remove

      1. ബെൻസി…. എന്താ ഉദേശിച്ചത്‌ എന്ന് ശെരിക്കങ്ങു മനസിലായില്യ…

    2. നന്ദി ഋഷി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: