അവർ നല്ല വാചാല ആയിരുന്നു. സംസാരിക്കാൻ യാധൊരു വിഷയ ദാരിദ്ര്യവും അവർക്കില്ല… സാധാ ചിരിച്ചു കൊണ്ടുള്ള… സംസാരം… ആരെയും ആകർഷിക്കും….
മോന്റെ പഠിപ്പെല്ലാം കഴിഞ്ഞോ ???
ആ ……. ഞാൻ ഒരു പുഞ്ചിരിയിൽ… ആ മറുപടി ഒതുക്കി…
കുട്ടികൾ ?? അവർക്ക് കുട്ടികൾ ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്തെങ്കിലും ഓക്കേ സംസാരിക്കണമല്ലോ എന്ന് കരുതി ഞാൻ അവരോടു ചോദിച്ചു..
ഇല്ല….. ആയില്ല ഇതുവരെ.. അത് പറയുമ്പോൾ… ദുഃഖം ആണോ… നാണം ആണോ അവരുടെ മുഖത്തു എന്ന്…. മനസിലായില്ല…..
പിന്നെയും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു……
ആ വന്നല്ലോ…… പടി കടന്നു വരുന്ന ചന്ദ്രേട്ടനെ കണ്ട് സരസു ചേച്ചി… മുറ്റത്തേക്കു ഇറങ്ങി…
കയ്യിൽ ഒരു മാട്ര ( അറ്റം കൂർത്ത മൺപാത്രം കള്ള് നിറച്ചു വയ്ക്കുന്ന ) ചന്ദ്രേട്ടൻ പൂമുഖത്തു കയറി… കയ്യിലെ മാട്ര സരസു. ചേച്ചിയുടെ കയ്യിൽ കൊടുത്തു…
ഡീ നീ പോയി രണ്ടു ഗ്ലാസ്… ഇങ്ങോട്ട് എടുത്തു കൊണ്ട് വാ….
ആ പിന്നെ കഴിക്കാനുള്ള എന്തെങ്കിലും ഓക്കേ എടുത്തോ….
മൂപ്പർ എന്റെ അടുത്ത് .. ഒരു തോർത്ത് വിരിച്ചു അതിൽ ഇരുന്നു..
ചേച്ചി രണ്ടു ഗ്ലാസും, ഒരു മൺകുടം നിറയെ നല്ല തെങ്ങിന് കള്ളും, മുയലിറച്ചി വരട്ടിയതും, ഒരു എട്ടു പത്തു മുട്ട പുഴുങ്ങിയതും ഒകയായി വന്നു…..
ഇത് നല്ല ഇളം തെങ്ങിന്റെ കള്ളാ… ഇതൊന്നും മോനു അവിടെ ബംബയിൽ കിട്ടില്ല… പിന്നെ നല്ല കാട്ടു മുയലിന്റെ ഇളം ഇറച്ചി നല്ല വെളിച്ചെണ്ണയും കുരുമുളകും ഇട്ടു വറ്റിച്ചത്….. എൻറെ സരസു വിന്റെ സ്പെഷ്യൽ…..
അത്….. ചന്ദ്രേട്ടാ… ഞാൻ…….. ഇപ്പോൾ കഴിച്ചാൽ….
ഓഹ്ഹ്….. ഇപ്പോൾ കഴിച്ചാൽ എന്താ ??
ഒന്നൂല്യ…. കുഞ്ഞ് ഇതൊക്കെ കഴിച്ചു കുറച്ചു നേരം വിശ്രമിച്ചു പോയാൽ മതി..
പിന്നെ ഇതൊന്നും തറവാട്ടിൽ പോയി അച്ചാച്ചനോടോ അമ്മമ്മയോടോ പറയരുത്…… അവരൊക്കെ പഴയ ആളുകൾ ആ….
ഓ… ഇല്ല…
നീ ഇത് എന്ത് നോക്കി ഇരികുവാടി… ഇനി ഇത് എടുത്തു ഒഴിക്കാൻ… നിന്റെ തന്ത വര്വോ…
മച്ചാനെ… കഥയുടെ ബാക്കി വേഗം post ചെയ്യ്….
Dear Samudrakani come back please. Katta waitting …
Maximum 3 days njan thirichu varum..
ചേട്ടായി പുതിയ ലക്കം എപ്പോൾ ഇടും
ഈ കഥ എനിക്ക് വളരെ ഇഷ്ട്ടമാണ് മറുപടി പ്രതിഷിക്കുന്നു
മനസ്സു ഇപ്പൊ സൂന്യം ആണ് ബ്രോ.. പക്ഷെ ഈ കഥ അവസാനിപ്പിക്കാതെ പോയാൽ അതു ഒരു മര്യാദ അല്ലല്ലോ… ഞാൻ വരും…. ഒരു അവസാന ഭാഗവും ആയി
കഥ വായിച്ചു ചേട്ടായി..
ഈ കമെന്റ് താങ്കൾ കാണുമെന്നുളള യാതൊരു ഉറപ്പും ഇല്ല…
പക്ഷെ.. വായിച്ച് രസിചിട്ട് ഒന്നും പറയാതെ പോകാൻ തോന്നുന്നില്ല.
അത്രക്ക് ഗംഭീരം…
കഴിഞ്ഞ ഭാ ഗത്തിൽ ഞാൻ പറഞ്ഞിരുന്നു…എങ്ങനെ പറയണമെന്ന് അറിയില്ല എന്ന്.
ഓരോ സീനറിയും കണ്മുന്നിൽ കണ്ടു…
നന്ദി.. നന്ദി..
കണ്ടു… കണ്ടു…. ഇമ്മളൊക്കെ ഒരു സൃഷ്ടി കഴിഞ്ഞ് എത്ര വർഷം ആയാലും ഇമ്മടെ കതക് ആരെങ്കിലും കമന്റ് ഇടുന്നുണ്ടോ ഇന്ന് നോക്കും…. അല്ലെ…. സന്തോഷം ആയി… അർജുൻ… ???
സൂപ്പർ……
adipioli…..
PDF venam
വരും…. കഥ ഒന്ന് തീരട്ടെ…. ഓക്കേ ബ്രോ
Kidukki bro Katha vaayikkumbol nalla oru feel kittunnund
താങ്ക്സ്… ബ്രോ…
Ningal swarnakkaniyaanu Mone.ini sarasu perumo.avidoru connection missing thonni.sarasuvinte samthrupthi aayo entho
മിസ്സിംഗ് ഒന്നും ഇല്ല ഭായ്…ബായ് പേടിക്കേണ്ട… സരസു ഇന്നോ നാളെയോ പുറത്താകും… അപ്പോൾ ഗർഭം പ്രശ്നം ഇല്ലല്ലോ ???????
ആദ്യ പേജുകളെക്കാൾ അവസാന പേജുകളിൽ ഒരു മാജിക്കൽ സ്റ്റൈൽ…. ഒന്നും പറയാനില്ല… ഈ ഭാഗവും കിടുക്കി
സന്തോഷം ഭായ്…
super. ?????
നന്ദി ബ്രോ
നല്ല രീതിയിൽ ഉള്ള അവതരണം
അതുകൊണ്ട് തന്നെ വായിക്കുമ്പോൾ നല്ല ഒരു feel കിട്ടുന്നുണ്ട് bro?, തനുജ ചേച്ചിയായിട്ടുള്ള റൊമാൻസ് സീൻസ് ആണ് bro എനിക്ക് കൂടുതലും ഇഷ്ടപെട്ടത്?, ഇതുവരെ എഴുതിയത് പോലെ ഇനിയുള്ളതും ഉഷാറാകണം?, അടുത്ത പാർട്ട് അധികം വൈകിക്കരുത്. ?
Thank u bro
ഞാൻ ഇന്നലെ വായിച്ചതാ കമന്റ് ചെയ്യാൻ പറ്റിയില്ല. ഞാൻ ഒരു ചെറിയ പ്രണയവും വിവാഹം കഴിഞ്ഞ് settle ആവലും ഒക്കെ പ്രതിക്ഷിച്ച്. ഇഷ്ട്ടായിട്ടാ അടുത്ത ഭാഗത്തിൽ പഞ്ചമിയുമായി കളി ഉണ്ടാകുമൊ നമ്മുടെ പട്ടാളക്കാരന്റെ ഭാര്യയെ കുറിച്ച് പിന്നെ വിവരം ഒന്നും ഇല്ലല്ലോ
പട്ടാളകാരന്റെ ഭാര്യതന്നെയാണ് ബ്രോ തനൂജ ചേച്ചി ??
സോറി…
വായിച്ചില്ല ചേട്ടായി…
വായിച്ചിട്ട് അഭിപ്രായം പറയാട്ടോ…
ഓ… അങ്ങിനെ ആയിക്കോട്ടെ…. അർജുൻ
Antha parayuka,excellent..edivettu avatharanam,super orginal feel..keep it up and continue dear samudrakani..adutha bhagam pattannu post chayan sramikkana samudrakani …katta waiting
ഓ ഇന്റെ വിജയകുമാർ മോൻ വന്നോ ???…. സന്തോഷം ഉണ്ട്…. കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ…
സൂപ്പർ … അടിപൊളിയായി മുന്നോട്ട് പോകുന്നു … തുടരുക …. മനോഹരമായ എഴുത്ത് … വായിക്കാൻ നല്ല സുഖം ,നാട്ടിൻപുറം നന്മകളാൽ സമൃദ്ധം …….
ഒരുപാട് സന്തോഷം… സുഹൃത്തേ ???
Super
എന്താണ് ബീന ചേച്ചി… ഇങ്ങക്ക് ഒരു ബല്യ കമെന്റ് ഇട്ടൂടെന്നോ ??? നന്ദി
suparna chechiyumaayulla episode vivarichu ezhuthanam.. super aakunnundu.. next part vegam edaneee
രഞ്ജി ഭായ് പറഞ്ഞാൽ പിന്നെ നോം ഏറ്റു…
Entha Oru vivaranam .. sathiYam paraYalo .. oro bagam vivarikkumnolum kan munnil minni maraYunnu oro seenum …
Adipoli????????
ബെൻസി ഈ പ്രൊഫൈൽ പിക്ചർ ഏതു കുട്ടിയാണ് ????
സൂപ്പർ,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ….
ആയിക്കോട്ടെ…. ബ്രോ… താങ്ക്സ്
അടിപൊളി. ഞാൻ എന്റെ കുട്ടികാലത്ത് അച്ഛന്റെ വീട്ടിൽ പോയ മാതിരി ഉണ്ട് ഈ ചോലമല വായിക്കുമ്പോൾ. കഥാപാത്രങ്ങൾ ശരിക്കും മുന്നിൽ ജീവിക്കുന്ന മാതിരി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ഇങ്ങള് അസുരൻ അല്ല… ദേവൻ ആണ് ദേവൻ ????
കലക്കി…തിമിര്ത്തു..
അപ്പോൾ നോം ബാക്കി വല്ലാതെ വൈകില്യ….
Samudra….aadyam
Sorry type cheyyunnathinidayil entho sambhvichu.
Aadyam commentidano ennu samshyichu pakshe paraythe poyal oru kalakarane apamanikkunnenu thulyamakum.
Engane saadhikkunnu. especially kallinte madhuryam… rakshayilla.
Adipoli
Baakki bhagangalkkayi kaathrikkunnu
Sasneham
Kocheekkaran
ഒരു നല്ല കമന്റ് ഒരു ലാർജിനു തുല്യമാണ് ഭായ്…. നിങ്ങ ഇട്ടോളൂ. അതൊക്കെ അല്ലെ ഇമ്മടെ ഒരു സന്തോഷം
Kollaam, Valare nannayittundu. Kuttante leela vilasangal gambheeramakunnu. Aasamsakalode
സന്തോഷം…. അഭിപ്രായം അറിഞ്ഞതിനു
നന്നായിട്ടുണ്ട് പോകുന്നുണ്ട്. ഞാൻ വിചാരിച്ചു കുട്ടൻ പഞ്ചമിയെ കെട്ടും എന്ന്. ഇതിപ്പോ അത് നടക്കില്ല. നമ്മടെ തനൂജ ചേച്ചി വിട്ടുകളായെല്ലേ. കുട്ടൻ ആ താഴ്വരയിൽ അടി പാടി കളിച്ചു സുഖിച്ചു ഉല്ലസിച്ചു നടക്കട്ടെ. അടുത്ത പാർട്ട് പോനാട്ടെ
ഇമ്മടെ ചേച്ചിയെ വിട്ടുള്ള ഒരു കളിക്കും കുട്ടൻ നികില്യ ഉവ്വോ
അപ്പോൾ കുട്ടൻ തനൂജ ചേച്ചിയെ കെട്ടുമോ?
അടിപൊളി, കഥാപാത്രങ്ങൾ കൂടുമ്പോൾ കൺഫ്യൂഷൻ ആവാതെ നോക്കാൻ ശ്രമിക്കണം. പഞ്ചമിയെയും, സുപർണയെയും എല്ലാവരെയും തകർത്ത് കളിക്കൂ.
ശെരി ബ്രോ ഇനി അതികം കൂടാനില്ല ??
Edei….samudrakkaniyennuparanjiittu ipool mottham sunamianallodei ( thamaasa )bro story nannayittund keep it up. Iniyum tsunami varumodei ? Enthu vannalum Athmav ividundakum OK bro
നന്ദി വിശാൽ… ?
എന്നത്തേയും പോലെ സുന്ദരമായ കഥ
Enthanu bro profile pic adichumattano .. please remove
ബെൻസി…. എന്താ ഉദേശിച്ചത് എന്ന് ശെരിക്കങ്ങു മനസിലായില്യ…
നന്ദി ഋഷി