ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] 481

എന്റെ  കുട്ടൂസ്നെ  അറിയാമോ  ഞാൻ   നിന്നോട്  മിണ്ടാതെ  നടന്നപ്പോൾ   നിന്നെക്കാൾ  വിഷമം  ആയത്   എനിക്ക്  ആയിരുന്നു. കാരണം   എനിക്ക്  അത്രക്  ഇഷ്ടം  ആണ്   എന്റെ  കുട്ടൂസ്നെ.

 

: പിന്നെ  നിനക്കു  അറിയാമോ. ശ്രുതിക് എന്നോട്  വലിയ   സ്നേഹം  ഒന്നുമില്ലാ കാരണം   അവൾക്  അവളുടെ   സന്തോഷം   മാത്രമേ  മുഖ്യമം ഉള്ളു. ഞാൻ   എന്ത്  എങ്കിലും  അവളുടെ   പറഞ്ഞാൽ   അവൾ   കൊല്ലാൻ  വരെ   വരും.

 

ഞാൻ   എന്റെ ദിവ്യകുട്ടിയെ സ്നേഹിക്കുന്നുണ്ട്  എന്ന്  വല്ലോം  അറിഞ്ഞാൽ  നിന്നെ  വല്ലോം  ചെയ്യും   എന്ന്  പിടിച്ചിട്ടു   ആണ്   ഞാൻ  അവളോട്‌  ഒന്നും  പറയാതെയിരുന്നത്  തന്നെ.

 

ഇത്   എല്ലാം  കേട്ടു  കൊണ്ട്  അവൾ   എന്റെ  നെഞ്ചിൽ  മയക്കം   പിടിച്ചു. ഞാൻ   അവളുടെ   ഉറങ്ങുന്ന  മുഖം   നോക്കി  മനസ്സിൽ പറഞ്ഞു. (ഞാനും അച്ചുവും  ആയിട്ടു ഉള്ള   ബന്ധം  വല്ലോം ഉണ്ടുവെന്നു  അറിഞ്ഞാൽ   ഇവൾ   മരിക്കും  എന്ന്  എനിക്ക്  അറിയാം)

 

അതിനാൽ   തന്നെ  ഇവളോട്   ഒന്നും  പറയണ്ട   എന്നും പറഞ്ഞ  അവനും   അവളുടെ   ഒപ്പം  നിദ്രയിൽ  മുഴുകി.

 

രാവിലെ  ഞാൻ   കണ്ണ്  തുറക്കുമ്പോൾ  എന്റെ  പെണ്ണ്  എന്റെ  നെഞ്ചിൽ  തന്നെ   കിടപ്പുണ്ടാരുന്നു.

.

അവളെ ഒന്നും കൂടി  നോക്കി. കവികൾ   പറയുന്നത്   നേര്  ആണ്   ഉറങ്ങി കിടക്കുന്നു   പെണ്ണുങ്ങളെ  കാണാൻ  തന്നെ   അതി മനോഹരം   തന്നെ.

 

പിന്നെ  ഫോൺ   എടുത്തു  നോക്കിപ്പോൾ  5മണി   ആയി. അതിനാൽ   അവൾയെ ഞാൻ  വിളിച്ചഎഴുന്നേൽപ്പിച്ചു.

 

: ഡാ ഞാൻ   കുറച്ച്  നേരം   കൂടി   കിടക്കട്ടെ ഡാ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

35 Comments

Add a Comment
  1. Bro wait cheyt akke umbi eniyakilum next part post ak???

  2. Bro next part eppo verum

  3. ചെകുത്താൻ

    നല്ല കഥ നല്ല ഭാവന

    “പിന്നെ” എന്ന വാക്കിന്റെ തുടർച്ച കൂടുതലാണ് അക്ഷരങ്ങളുടെ ഒഴുക്ക് കൂടെ ശ്രദ്ധിച്ചാൽ കുറച്ചുകൂടെ മെച്ചപ്പെടും

  4. Bro ingi ille…?!!

  5. Bro ingi ille…?!

  6. ബ്രോ എവിടെ നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകോ

  7. ×‿×രാവണൻ✭

    Bro wating ആണ്

  8. പ്രകാശൻ

    Bro adutha part enn varum…

    1. Submitted climax

  9. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

    1. Tnxs bro?. Appol vayaxhathil നന്ദി

      By kamukan ♥

  10. Nokkam bro. Vayachathinu orupad നന്ദി

  11. നന്നായിട്ടുണ്ട്

    1. Tnx bro❤❤

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    അടുത്ത part ഉടനെ പ്രതീഷിക്കുന്നു…

    1. Tnx bro udane thanne tharan nokkam

  13. എത്ര നാളത്തെ കാത്തിരിപ്പ് ആരുന്നു നീ ഒന്ന് വരുവാൻ
    പിന്നെ വിചാരിച്ചു എല്ലാവരും ചെയുന്നത് പോലെ പകുതി വച്ച് നിർത്തി പോയി എന്ന്

    1. Angane orikalum pogathilla

  14. എടൊ എവിടായിരുനെടോ.. ❤️❤️❤️

    1. Joli thirk ayirunnu atha ethra late ayathu

  15. First pic aarude aanu

  16. Katha kollam. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

    1. Ok bro aduthe part climax akki therrthekkam

  17. Katha kullan. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

  18. പഴയ പ്രൗഢിയുമായി തിരികെ വന്നു…..
    പുതിയ കഥ ഇടുന്നതിന് മുൻപ് തുടങ്ങിയത് തീർക്കും എന്ന് കരുതുന്നു….

    1. Oruppayittum

Leave a Reply

Your email address will not be published. Required fields are marked *