ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] 502

 

******-*-**********+

 

തനിക്   എന്തും   വരട്ടെ  എന്റെ  കുട്ടൂസ്നെ  ഒന്നും  വരല്ലേ  എന്നു മാത്രമായിരുന്നു അവളുടെ പ്രാർത്ഥന.

 

എന്ത് ഒക്കെ  വന്നാലും   കുട്ടൂസ്സിന്റെ  പേര് പറയാതിയില്ലാ   എന്ന്. അങ്ങനെ  പറഞ്ഞാൽ   ഇയാൾ  അവനെ   കൊല്ലും  എന്ന്  അവൾക്  അറിയാമായിരുന്നു.

 

രാവിലെ  ഇരുന്നേൽക്കുമ്പോഴും  ഇന്നലെ  നടന്ന  കാര്യം  മാത്രം  ആയിരുന്നു അവന്റെ  മനസ്സിൽ.

 

ഇന്നലത്തെ  സംഭവം   അവളെ   ഒത്തിരി  വേദനപിച്ചിട്ടു   ഉണ്ട്‌. അതിനാൽ   തന്നെ   അവളെ   പുറത്ത്  കൊണ്ട്  പോകാം.

 

അങ്ങനെ  ചിന്തിച്ചു  നിന്നപ്പോൾ  ആണ്   ദിവ്യ   വരുന്നത്.

 

അ മുഖം   കണ്ടാൽ അറിയാം  നല്ല വിഷമം   ഉണ്ട്‌  എന്ന്. എന്നെ  കണ്ടപ്പോൾ  തന്നെ   അവൾ   എന്നെ  നോക്കി  ചിരിച്ചു  കൊണ്ട്   എന്റെ  അടുത്ത്  വന്നു.

 

: ഇന്ന്  എന്ത്  പറ്റി  കുട്ടൂസിനെ നേരത്തെ എഴുന്നേൽക്കാൻ  തോന്നിയത്.

 

: അതെ   ഒരു ചേഞ്ച്‌  ആർക്കാ  ഇഷ്ടം  ഇല്ലാത്തത്. പിന്നെ  എന്റെ  ദിവ്യ   കുട്ടി  നമ്മക്  ഇന്ന്  പുറത്ത്  പോകാം   കേട്ടോ.

 

: അത്  വേണ്ടടാ  ആയാൾ  ഉണ്ട്‌ല്ലോ   ഇവിടെ.

 

: അത്   കൊഴപ്പം   ഇല്ലാ  ചേട്ടൻ   ഇന്ന്  പോയാൽ  നാളെ  വരാത്തൊള്ളൂ  എന്നും  അങ്ങനെ  ആണ്. ഒത്തിരി  ദിവസം   മാറി  നിന്നാൽ .

 

വന്ന   പിറ്റേ  ദിവസം പൊള്ളാച്ചിക് പോയിട്ട്യെ തിരിച്ചു വരത്തുള്ളൂ. അത്   കൊണ്ട്  തന്നെ    കുറച്ച്  കഴിഞ്ഞ്    ചേട്ടൻ പോകും   അപ്പോൾ  നമ്മക്  പോകാം. ഇപ്പോൾ  ഒക്കെ  അല്ലേ.

 

: ഒക്കെ  എന്നും   പറഞ്ഞു   പതിവ് ചുംബനം   കിട്ടിയിട്ട്  ആണ്   അവൾ   എന്റെ  റൂമിൽ  നിന്നും  പോയത്   തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

35 Comments

Add a Comment
  1. Bro wait cheyt akke umbi eniyakilum next part post ak???

    1. Submitted

  2. Bro next part eppo verum

    1. Submitted

  3. ചെകുത്താൻ

    നല്ല കഥ നല്ല ഭാവന

    “പിന്നെ” എന്ന വാക്കിന്റെ തുടർച്ച കൂടുതലാണ് അക്ഷരങ്ങളുടെ ഒഴുക്ക് കൂടെ ശ്രദ്ധിച്ചാൽ കുറച്ചുകൂടെ മെച്ചപ്പെടും

  4. Bro ingi ille…?!!

  5. Bro ingi ille…?!

    1. Submitted

  6. ബ്രോ എവിടെ നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകോ

    1. Uploaded

  7. ×‿×രാവണൻ✭

    Bro wating ആണ്

    1. Submitted

  8. പ്രകാശൻ

    Bro adutha part enn varum…

    1. Submitted climax

  9. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

    1. Tnxs bro?. Appol vayaxhathil നന്ദി

      By kamukan ♥

  10. Nokkam bro. Vayachathinu orupad നന്ദി

  11. നന്നായിട്ടുണ്ട്

    1. Tnx bro❤❤

    1. Tnx bro??

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    അടുത്ത part ഉടനെ പ്രതീഷിക്കുന്നു…

    1. Tnx bro udane thanne tharan nokkam

  13. എത്ര നാളത്തെ കാത്തിരിപ്പ് ആരുന്നു നീ ഒന്ന് വരുവാൻ
    പിന്നെ വിചാരിച്ചു എല്ലാവരും ചെയുന്നത് പോലെ പകുതി വച്ച് നിർത്തി പോയി എന്ന്

    1. Angane orikalum pogathilla

  14. എടൊ എവിടായിരുനെടോ.. ❤️❤️❤️

    1. Joli thirk ayirunnu atha ethra late ayathu

  15. First pic aarude aanu

  16. Katha kollam. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

    1. Ok bro aduthe part climax akki therrthekkam

  17. Katha kullan. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

  18. പഴയ പ്രൗഢിയുമായി തിരികെ വന്നു…..
    പുതിയ കഥ ഇടുന്നതിന് മുൻപ് തുടങ്ങിയത് തീർക്കും എന്ന് കരുതുന്നു….

    1. Oruppayittum

Leave a Reply

Your email address will not be published. Required fields are marked *