ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] 502

 

പിന്നെ  പെട്ടന്ന് തന്നെ   എല്ലാം പരിപാടിയും   കഴിഞ്ഞ്   ഫുഡ്‌  കഴിക്കുമ്പോൾ  ആണ്    ചേട്ടൻ   പോകുന്നത്.

 

: അമ്മേ   എനിക്ക്  കുറച്ച്  സാധനം  മേടിക്കാൻ  ഉണ്ടാരുന്നു  ഞാൻ   ഒന്ന്  ടൌൺ   വരെ   പോയിട്ട്  വരാം.

 

: അതിനു   എന്താ  മോളെ  പോയിട്ട്  വാ. ഏത്   ആയാലും  അറിയാത്ത  സ്ഥലം   അല്ലേ നീ ദേവന്റെ  കൂടെ   പോകോ  അവനും   ടൗൺയിൽലേക്ക്  ആണ്.

 

: ഡാ ദേവ   പോകുമ്പോൾ  ഇവളെയും   കൂടി   കൊണ്ട്  പോകോ. ഇവൾക്ക്  പരിചയം  ഇല്ലാത്ത  സ്ഥലം   അല്ലേ.

 

: അമ്മ  പറഞ്ഞത്   കൊണ്ട്  പോകാം. പിന്നെ  വേഗം   വരാൻ   പറയണം   എനിക്ക്  ഇപ്പോൾ  തന്നെ   പോകണം   അല്ലെങ്കിൽ  തന്നെ   ലേറ്റ്  ആയി  എന്ന  നമ്പർ  ഇട്ടു. അത്   ഏത്   ആയിലും വർക്ക്‌  ആയി.

 

അവൾ   വേഗം   തന്നെ   ചുവന്ന   ബോർഡർ  ഉള്ള വൈറ്റ്  ചുരിദാർയിൽ  അവൾ   അതിസുന്ദരി  ആയിരുന്നു.

 

പിന്നെ  ഞാൻ   നേരെ പോർച്ചിൽ  ചെന്ന്  നമ്മുടെ പടകുതിര   rx 100  സ്റ്റാർട്ട്‌  ആക്കി  അവൾക്  വേണ്ടി  വെയിറ്റ് ചെയ്യിതു.

 

10 കഴിഞ്ഞു  ജോലിക്   പോയി  മേടിച്ച  വണ്ടി  ആയിരുന്നു   ഇത്.

 

: മക്കളെ  സൂക്ഷിച്ചു  പോകണം   എന്ന്  അമ്മ   പറഞ്ഞു.

 

: ശെരി   അമ്മയെ  എന്നും പറഞ്ഞ   അവിടെ നിന്നും പോയി. പരസ്പരം അകലം പാലിച്ചുകൊണ്ടാണ്  ഞങ്ങൾ  ബൈക്കിൽ ഇരുന്നത് തന്നെ.

 

അമ്മയുടെ   കണ്ണ് വെട്ടത്തിൽ  നിന്നും മാറിയപ്പോൾ  അവൾ എന്നെ കെട്ടിപ്പിടിച്ചു   കൊണ്ട്  യാത്ര   തുടങ്ങി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

35 Comments

Add a Comment
  1. Bro wait cheyt akke umbi eniyakilum next part post ak???

    1. Submitted

  2. Bro next part eppo verum

    1. Submitted

  3. ചെകുത്താൻ

    നല്ല കഥ നല്ല ഭാവന

    “പിന്നെ” എന്ന വാക്കിന്റെ തുടർച്ച കൂടുതലാണ് അക്ഷരങ്ങളുടെ ഒഴുക്ക് കൂടെ ശ്രദ്ധിച്ചാൽ കുറച്ചുകൂടെ മെച്ചപ്പെടും

  4. Bro ingi ille…?!!

  5. Bro ingi ille…?!

    1. Submitted

  6. ബ്രോ എവിടെ നെക്സ്റ്റ് പാർട്ട്‌ ഉടനെ ഉണ്ടാകോ

    1. Uploaded

  7. ×‿×രാവണൻ✭

    Bro wating ആണ്

    1. Submitted

  8. പ്രകാശൻ

    Bro adutha part enn varum…

    1. Submitted climax

  9. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤

    1. Tnxs bro?. Appol vayaxhathil നന്ദി

      By kamukan ♥

  10. Nokkam bro. Vayachathinu orupad നന്ദി

  11. നന്നായിട്ടുണ്ട്

    1. Tnx bro❤❤

    1. Tnx bro??

  12. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    അടുത്ത part ഉടനെ പ്രതീഷിക്കുന്നു…

    1. Tnx bro udane thanne tharan nokkam

  13. എത്ര നാളത്തെ കാത്തിരിപ്പ് ആരുന്നു നീ ഒന്ന് വരുവാൻ
    പിന്നെ വിചാരിച്ചു എല്ലാവരും ചെയുന്നത് പോലെ പകുതി വച്ച് നിർത്തി പോയി എന്ന്

    1. Angane orikalum pogathilla

  14. എടൊ എവിടായിരുനെടോ.. ❤️❤️❤️

    1. Joli thirk ayirunnu atha ethra late ayathu

  15. First pic aarude aanu

  16. Katha kollam. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

    1. Ok bro aduthe part climax akki therrthekkam

  17. Katha kullan. But kure late aakunnathukond pazhe mood kittunilla. Ini Ella partum vannitte vayikunullu

  18. പഴയ പ്രൗഢിയുമായി തിരികെ വന്നു…..
    പുതിയ കഥ ഇടുന്നതിന് മുൻപ് തുടങ്ങിയത് തീർക്കും എന്ന് കരുതുന്നു….

    1. Oruppayittum

Leave a Reply

Your email address will not be published. Required fields are marked *