ചെറിയമ്മയുടെ പാദസരം 3 [®൦¥] 741

,, ഇനിയും വന്നില്ലേ

,, ഇപ്പോൾ വിളിച്ചു 10 മിനിറ്റു കൊണ്ട് എത്തും എന്ന പറഞ്ഞത്.

,, ആഹ്‌ണോ

,, അല്ല നിന്നെ വിളിച്ചിട്ട് 1 മണിക്കൂർ ആയല്ലോ

,, അത് അമ്മച്ചിയെ കാണാൻ ഒന്ന് കേറി

,, ഒരു മിനിറ്റ് ഇല്ലാതെ പറ്റുന്നില്ല അല്ലെ

,, അതല്ലട

,, ഇനി നീ എന്റെ അമ്മച്ചിയെ എങ്ങാൻ കെട്ടുമോ

,, കെട്ടിയാലോ എന്ന് ഉണ്ട്

,, കെട്ടിക്കോ ഞാൻ നിന്നെ അപ്പ എന്നൊന്നും വിളികൂല

,, ഓഹ് വേണ്ട

ഞങ്ങൾ അതും പറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമീറും ഉമേശും വന്നു. ഞങ്ങൾ ആ സംസാരം അവിടെ നിർത്തി.

,, എന്താണ് രണ്ടാളും കൂടെ ഒരു സംസാരം

,, ഹേയ് ഒന്നും ഇല്ലെടോ

,, എന്താ ടോണി നിനക്ക് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.

,, അതൊക്കെ പറയാം ആദ്യം ഓരോന്ന് ഒഴിക്ക്

,,അതേ

ഞങ്ങൾ ഓരോന്ന് ഒഴിച്ചു അടി തുടങ്ങി

,, എടാ നിങ്ങൾക്ക് അറിയാല്ലോ അപ്പൻ മരിച്ചത് സർവിസ് ഇരിക്കുമ്പോൾ ആണ് എന്ന്

,, അതേ

,, ആ ജോലി എനിക്ക് സരിയായിട്ടുണ്ട്

,, ആണോ

,, അതേ പക്ഷെ

,, എന്താടാ ഒരു പക്ഷെ

,, കോട്ടയം ആണ് പോസ്റ്റിംഗ്

,, കോട്ടയതോ

,, അതേ

,, അയ്യോ അപ്പോൾ നിനക്ക് അങ്ങോട്ട് മാറേണ്ടി വരില്ലേ

,, വരും

,, അപ്പോൾ നീ പോകുവാണോ

,, പോണം പോവാതെ പറ്റില്ല.

അത് കേട്ടപ്പോൾ എന്റെ മനസ് തകർന്നു. അവൻ പോയാൽ അമ്മച്ചിയെ പിന്നെ.

,, അപ്പോൾ നീ അവിടേക്ക് താമസം മാറുക ആണോ

,, വേറെ വഴി ഇല്ല. തൽക്കാലം ഞാൻ ഒറ്റയ്ക്ക് പോകും, പിന്നെ പതിയെ അമ്മച്ചിയെ കൂടെ കൂട്ടണം

,, അതാ നല്ലത്.

ഞാൻ കള്ളുകുടി തുടർന്നു. ഞാൻ ആകെ മൂഡ് ഓഫ് ആയി. ടോണി അത് കണ്ട് മനസിലാക്കി.

ഞങ്ങൾ വെള്ളമടി തീർത്തു. കുറെ നേരം എന്തൊക്കെയാ സംസാരിച്ചു. കുറച്ചു കഴിഞ്ഞു ഉമേഷും അമീറും പോയി.

,, അർജുൻ

The Author

47 Comments

Add a Comment
  1. Padasaram part 4 katta waiting

  2. Cheroyammayude padasaram part 4 waiting bro innalle date

  3. Evde bro 4th part

  4. റോയ് ബാക്കി എവിടെ

  5. Vegam next part vidane

  6. കൊള്ളാം power varund

  7. Reader(Active)✌️

    Good ?
    Super storytelling
    But it seems the narrattion is getting a bit faster nowadays.
    So bro pls slow down it will be amazing ☺️….

  8. Poli ayeetundu bro continue waiting for your next part

    1. Aduthath vegam poratte

  9. Next part please hurry up!!!!!

  10. udaaip
    kuree dialogue ezhuthi page koottanu BOARRRRRRRRRRRRRRRRRRRRRRRRRRRR

    1. ath adhyame ariyum enkil ithu vare vayikkanamayirunno

  11. സൂപ്പർ, അടുത്ത part വേഗം വേണം ?

Leave a Reply

Your email address will not be published. Required fields are marked *