?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] 2569

ഹായ്, ഞാൻ ഹൈദർ മരക്കാർ, ആദ്യം തന്നെ നിങ്ങൾ ഈ കഥയുടെ ആദ്യ ഭാഗത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ് എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആയത്. ഫസ്റ്റ് പാർട്ടിൽ ലൈക്‌ ചെയുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും പ്രത്യേക നന്ദി..

അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു…………..

തുടരുന്നു

ചെറിയമ്മയുടെ സൂപ്പർഹീറോ 2

Cheriyammayude SuperHero Part 2 | Author : Hyder Marakkar

Previous Part

റോഷൻ ആയിരുന്നു വിളിച്ചത്,
ഞാൻ ബാൽക്കണിയിൽ പോയി നിന്ന് ഫോൺ എടുത്തു.

ഞാൻ കാൾ എടുത്തതും റോഷൻ സംസാരിച്ച് തുടങ്ങി…

“ഡാ മുത്തേ അയാളുടെ കാര്യം അവസ്ഥ ആണ് ട്ടൊ. എന്റെ ഒരു കൂട്ടുകാരന്റെ ചേട്ടൻ മെഡിക്കൽ കോളേജിൽ ഡോക്ടർ ആണ്, പുള്ളിയെ വിളിച്ചപ്പോൾ പറഞ്ഞത് രണ്ട് കൈയും ഒരു കാലും ഒടിഞ്ഞിട്ടുണ്ട്, അതൊക്കെ വല്യ സീൻ ഇല്ല, പക്ഷെ തലയ്ക്ക് പറ്റിയ മുറിവ് ഇത്തിരി ഗുരുതരമാണ്”

“നീ വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലേ, ആയോ…..സീൻ ആവോ”

“ഹഹ….നീ എന്തിനാ പേടിക്കണേ… ഞാൻ ഇല്ലെടാ കുട്ടാ കൂടെ”

“ഹ്മ്മ്….അയാക്ക് ഒന്നും പറ്റാതെ ഇരുന്ന മതി, ഈശ്വരാ”

“ഈ വിചാരം ഒന്നും അപ്പൊ കണ്ടില്ലലോ
എന്റെ അഭി നിന്നെ എനിക്ക് രണ്ട് വർഷത്തിലേറെയായി അറിയാം, പക്ഷെ നിന്റെ ഉള്ളിൽ ഇത്രയധികം വയലൻസ് ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്”

“എന്റെ പൊന്നു മോനെ ഇന്നലത്തെ ദേവൂന്റെ അവസ്ഥയും ഇന്നത്തെ അയാളുടെ ചൊറിഞ്ഞ വർത്താനം ഒക്കെ കൂടി കയ്യിന് പോയതാ”

“ കട്ടകലിപ്പൻ ഒറ്റബുദ്ധി എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുന്ന പട്ടികളൊക്കെ ഇന്നത്തെ നിന്റെ പ്രകടനം കാണണമായിരുന്നു……ഹിഹിഹി”

“നീ എന്നെ തുളക്കാൻ വിളിച്ചതാണോടാ തെണ്ടി”

“ഹഹ…അല്ല മുത്തേ…..പക്ഷെ ഇന്ന് നിന്റെ പ്രകടനം കണ്ട് കിളി പോയിരിക്കാ, ഞാൻ കരുതിയത് അവിടെ പോയി നീ അയാളോട് നല്ല രീതിക്ക് സംസാരിച്ച് ഒതുക്കാൻ പോവാനാ, അങ്ങനെ ആണെങ്കിൽ ഞാൻ അയാൾക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാനും വിചാരിച്ചതാ.
സത്യം പറയെടാ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ??”

“ഹം…..സ്കൂളിൽ പഠിക്കുമ്പോൾ കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്, പിന്നെ ഒക്കെ നിർത്തേണ്ടിവന്നലോ”

“ഹാ….നീ അത് വിടെടാ ചെക്കാ….അത്യാവശ്യം വേണ്ടതൊക്കെ നീ പഠിച്ച് കഴിഞ്ഞിട്ടുണ്ട്……….
പിന്നെ ദേവു അറിഞ്ഞോ??”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

193 Comments

Add a Comment
  1. Kollam bro engane thanne potte pakshe athikam dely akkaruthe??

    1. Hyder Marakkar

      ശ്യാം??
      അധികം താമസിയാതെ തന്നെ അടുത്ത ഭാഗം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

  2. ഇതുപോലെ മതി bro
    ?

    1. Hyder Marakkar

      ശരി കുട്ടുസാ??❤️

  3. വേഗം പോരട്ടെ, കാത്തിരിക്കുന്നു ?

    1. Hyder Marakkar

      ഒന്ന് ക്ഷമിക്ക്‌ rosy?
      അടുത്ത ഭാഗം നാളെ എഴുതി തുടങ്ങും?

  4. STORY SUPER EE FLOWYILANGU POKATTE

    1. Hyder Marakkar

      കാർത്തി??????

  5. Machu inganea poyamathi

    1. Hyder Marakkar

      നന്ദി ഫരീദ്??

  6. Ith mathi aliya. Mire harshante aparajithan vayikkan 2 weeksine mukalil aakum. Pranth pidikkum pulle idunnillallo enn orth?. Oru vayanakarantra rodanam ??

    1. Hyder Marakkar

      കാർത്തിക്??
      ഹർഷൻ ബ്രോ പക്ഷെ വരുമ്പോൾ നൂറും നൂറ്റിഅയ്മ്പത്തും ഒക്കെ പേജ് ആയിട്ടാണ് വരാറ്?

  7. നല്ല ഫ്ലോ… ലാഗ് ഇല്ല…. എൻറെ അഭിപ്രായം ഇങ്ങനെ തന്നെ പോയാൽ മതി എന്നാണ്….?

    1. Hyder Marakkar

      ഒരുപാട് സന്തോഷം കേശു❤️

  8. പേജ് കൂടിയാല്‍ നല്ലതാണ് പക്ഷേ വൈകുമെങ്കിൽ ഇങ്ങനെ പോകുന്നത് തന്നെയാണ് നല്ലത്. അധികം കാത്തിരിക്കേണ്ടി വരില്ലല്ലോ…

    1. Hyder Marakkar

      Notorious??

  9. Good ingane thanne poyaal mathi bro….ningal ezhuthaan time edukkumenkil page koottanda. Ingane thanne pettaannu post cheythondu irinnal mathi.

    1. Hyder Marakkar

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      രാഹുൽ?

  10. വേട്ടക്കാരൻ

    ബ്രോ,ഈ രീതിയിൽ തന്നെ മുന്നോട്ടുപോട്ടെ.
    സൂപ്പർ,നല്ല അവതരണം.പിന്നെ പേജ് എത്ര
    കൂട്ടിയാലും അത്രയും സന്തോഷം…

    1. Hyder Marakkar

      നന്ദി വേട്ടക്കാരൻ❤️?
      പേജ് കൂട്ടാൻ ശ്രമിക്കാം

  11. അഭിമന്യു

    ഈ രീതി മതി.

    1. Hyder Marakkar

      അഭിമന്യു??

  12. ചാക്കോച്ചി

    മച്ചാനെ.. പൊളിച്ചു….
    ഇതിപ്പോ ഇതുപോലെ തന്നെ അങ്ങ് പോട്ടെ….
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്

    1. Hyder Marakkar

      നന്ദി ചാക്കോച്ചി?
      അടുത്ത ഭാഗത്തിന്റെ പണ്ണി നാളെ തുടങ്ങാൻ ആണ് പ്ലാൻ

  13. ബ്രോ ഇങ്ങനെ തന്നെ പോയാൽ മതി വെയിറ്റ് ചെയ്തു കിട്ടുന്ന കളിക്കാണല്ലോ എപ്പോഴും സുഖം കൂടുക ❤️?

    1. Hyder Marakkar

      തീർച്ചയായും അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്?
      നന്ദി ആദി???

  14. നന്നായി പോകുന്നു ഹൈദർ. പേജ് കുറച്ചാലും കൂട്ടിയാലും അതികം താമസിയാതെ ഇട്ടാൽമതി.

    1. Hyder Marakkar

      നന്ദി സജി പി പി ???
      ഇതെ ഇടവേളയിൽ അടുത്ത ഭാഗം തീർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

  15. Bro pegu kutti nalla kozhuppichu ezhuthikko

    1. Hyder Marakkar

      ബ്രോ കൂടുതൽ വായനക്കാരുടെ അഭിപ്രായം നോക്കി ചെയ്യാൻ ആണ് പ്ലാൻ?

  16. വടക്കൻ

    നിങ്ങള് ഇതുപോലെ അങ്ങ് പോയാൽ മതി….

    പിന്നെ കഥ കൊള്ളാം മുന്നോട്ട് പോകുന്നുണ്ട്.

    1. Hyder Marakkar

      ഒരുപാട് നന്ദി വടക്കൻ??
      ലാഗ് ഉണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു

  17. ജഗന്നാഥൻ

    ഹൈദരെ…
    കഴിഞ്ഞ ഭാഗം പോലെ ഇതും മികച്ചത് ആയിരുന്നു.പേജ് കൂടാതെ ഈ ഒരു താളത്തിൽ തന്നെ കഥ മുമ്പോട്ട് പോകട്ടെ.അതു ആകുമ്പോൾ കൃത്യമായ ഇടവേളകളിൽ അടുത്ത ഭാഗം വരുവല്ലോ.കൂടുതൽ സമയം എടുക്കാതെ അടുത്ത ഭാഗം വരുന്നതാണ് വായന സുഖം നൽകുന്നതിൽ പ്രധാനം.
    സസ്നേഹം
    ജഗന്നാഥൻ

    1. Hyder Marakkar

      അഭിപ്രായം അറിയിച്ചതിൽ സന്തോഷം
      നന്ദി ജഗന്നാഥൻ???

  18. നന്നായിട്ടുണ്ട് ബ്രോ
    നല്ല അവതരണം, ഇത് പോലെ അങ്ങ്പോയാൽ മതി

    1. Hyder Marakkar

      ഒരുപാട് സന്തോഷം ക്യാപ്റ്റൻ അമേരിക്ക?

  19. കരിക്കാമുറി ഷണ്മുഖൻ

    പേജ് കൂട്ടണ്ട ഈ രീതിയിൽ തുടരൂ അധികം വൈകാതെ പിന്നെ സന്ദർഭത്തിൽ മാത്രം കമ്പി എഴുതുക (കമ്പിക്‌ മാത്രമായി കഥ എഴുതരുത് എന്നാൽ കഥയിൽ കമ്പി വേണംതാനും

    1. Hyder Marakkar

      അങ്ങനെ തന്നെ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്, എഴുതി വരുമ്പോൾ എന്താവുമെന്ന് ഒരു പിടിയും ഇല്ല
      സന്ദർഭത്തിന് അനുസരിച്ച് കമ്പി വരുന്നതാണ് എനിക്കും ഇഷ്ടം.
      ❤️❤️❤️❤️❤️❤️❤️❤️

  20. Ella marakkare
    Enthu paniya kanichee

    Ammunodu carinde karyam paranjilalo vaykiyitu vannapo?
    Marannu alee
    Maravi kooduthal aanenu manasilayi…

    Kollam nalla reethiyil pokunundu ketto..?

    Pettenu next part idane

    Waiting

    Snehathode
    Nithin

    1. Hyder Marakkar

      എന്റെ പൊന്നു നിതിനെ???
      സത്യം പറഞ്ഞാൽ ശനിയാഴ്ച രാത്രിയിലെ സീൻ അങ്ങനെ അവസാനിപ്പിച്ചതാണ്, അമ്മൂനോട് സംസാരിക്കാനും വെറുപ്പിക്കാനും ഒരു ഞായറാഴ്ച കിടക്കുക അലെ
      ഈ കമന്റ്‌ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി?

      1. ???
        Ok bro ?
        Pettenu porate adutha part
        Katta waiting

        1. Hyder Marakkar

          നാളെ എഴുതാൻ തുടങ്ങും??

  21. ഹൈദരേ… ഇങ്ങനെ പോയാൽ മതി പേജ് കൂടുമ്പോൾ ഗ്യാപ് വരുന്നതിലും നല്ലത് എഴുതിയ ഭാഗം പോസ്റ്റ് ചെയ്യുന്നതാണ് .മടുപ്പില്ലാത്ത വരികളും വാക്കുകളും.. കിടിലം തന്നെയാണ് ട്ടോ

    1. Hyder Marakkar

      നല്ല വാക്കുകൾക്ക് നന്ദി MJ???

  22. ഇഷ്ടായിട്ടോ നന്നായിട്ടുണ്ട്

    1. Hyder Marakkar

      പാണൻ???

  23. ഇത്രയും പേജിൽ തന്നെ എഴുതി പബ്ലിഷ് ചെയ്യുന്നില്ലേ…
    നല്ല അവതരണരീതിയാണ് താങ്കളുടെ.. keep it up…
    ???

    1. Hyder Marakkar

      ഛെ??❤️
      കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി?

  24. പ്രൊഫസർ

    ഹൈദർ… കഥ നന്നായി തന്നെ പോകുന്നുണ്ട് 16 അത്രയ്ക്ക് കുറവു പേജ് ഒന്നും അല്ല, ഇടവേളകൾ കുറച്ചു ഇത്ര പേജ് ആയാലും കുഴപ്പമില്ല…
    എന്റെ അഭിപ്രായം ആണ്

    1. Hyder Marakkar

      ഒരുപാട് നന്ദി പ്രൊഫസർ?
      കൂടുതൽ വായനക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കി അങ്ങനെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്?

      1. പ്രൊഫസർ

        തീർച്ചയായും, ഭൂരിപക്ഷ അഭിപ്രായം മാനിക്കുക

        1. Hyder Marakkar

          ??

  25. Hyder Marakkar

    താങ്കൾ ഉദ്ദേശിച്ചത് 18 താഴെ ഉള്ളതാണെങ്കിൽ അത് ഇവിടെ പോസ്റ്റ്‌ ചെയ്യാറില്ല?

  26. Hyder Marakkar

    ആഹ് നോ ഐഡിയ
    ഈ പറഞ്ഞത് ഒന്നും ഞാൻ വായിച്ചില്ല
    നല്ല കഥകൾ ആണോ???

  27. പ്രൊഫസർ

    സഹോ.. നിങ്ങൾ വന്ന സ്ഥലം മാറിപ്പോയി, ഇവിടെ 18 വയസിനു താഴെയുള്ള ആളുകൾ തമ്മിലുള്ള ലൈന്ഗിക ബന്ധത്തിന്റെ കഥകൾ പബ്ലിഷ് ചെയ്യുന്നതല്ല

  28. കൊള്ളാം പേജ് കൂട്ടി എഴുതൂ

    1. Hyder Marakkar

      നന്ദി ഷാൻ?
      അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

  29. നന്നായിട്ടുണ്ട് ബ്രോ

    1. Hyder Marakkar

      നന്ദി അച്ചു?❤️

  30. Kidu devunu oru kolusu koode

    1. Hyder Marakkar

      എന്റെ കൊലുസാ??

Leave a Reply

Your email address will not be published. Required fields are marked *