?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3008

“ഓ…..അത് അവരു എന്നെ അത്രയും വിശ്വസിച്ച് ഒരു കാര്യം പറഞ്ഞപ്പോൾ എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യണ്ടേ ദേവു……”

“ആ സഹായിച്ചതിന്റെ ആണല്ലോ ഈ കിട്ടിയത്”

“എന്നാലും ആ കുടുംബം ഇപ്പോഴും തകരാതെ നിൽക്കുന്നില്ലേ…. അതിൽ പരം എന്ത് വേണം”

“അതൊക്കെ നല്ലത് തന്നെ ആണ്, പക്ഷെ ഞങ്ങക്ക് രണ്ടാകും നീ മാത്രേ ഉള്ളു, അതെന്താ നീ ഓർക്കാത്തത്”

“ഇനി ഞാൻ ഒരു പ്രശ്നത്തിനും പോവില്ല, എന്റെ ദേവൂസ് ആണ് സത്യം”
എന്റെ അടുത്ത് കട്ടിലിൽ ഇരുന്ന ദേവൂന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്തു

“ഓ….. ഇങ്ങനെ പോയ ഈ എടുത്ത് എന്റെ തല പൊട്ടി തെറിക്കും”

“ഇല്ല ദേവു….. ഇത് ശരിക്കും സത്യം”

“ശെരി ശരി……”
അതും പറഞ്ഞു ദേവു പോവാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു

“കുറച്ച് നേരം കൂടി ഇരിക്ക് ദേവു”

“രാത്രി എന്തെങ്കിലും കഴിക്കണ്ടേ…..”
തിരിച്ച് കട്ടിലിൽ ഇരുന്നു കൊണ്ട് ദേവു ചോദിച്ചു

“പ്ലീസ് ദേവു…..”

“ശരി…..എന്താ കാര്യം, വേഗം പറ”

“അത്….. അന്നത്തെ…… അന്ന്… അങ്ങനെ ചെയ്തില്ലേ….. ദേവൂന് ദേഷ്യം ഉണ്ടോ….. അതാ ഞാൻ ചോദിക്കാൻ വന്നത്”.

ഞാൻ വിക്കി വിക്കി ആ വിഷയം എടുത്തിട്ടു, പക്ഷെ ദേവു ഒന്നും മിണ്ടുന്നില്ല…… മൗനം

“ദേവു………”

“പ്ലീസ്……അഭി…….അത് വിട്…. അതിനെ പറ്റി ഇനി സംസാരിക്കണ്ട”
അല്പനേരം മൗനം പാലിച്ച ശേഷം ദേവു പറഞ്ഞു

“ഇല്ല….. എനിക്ക് സംസാരിക്കണം…. എന്ത് വിഷയം ആണെങ്കിലും അത് സംസാരിച്ചു തീർക്കണമെന്ന് ദേവു തന്നെ അലെ എപ്പോഴും പറയാറ്”

“അത്……അഭി….. സോറി അന്ന് അങ്ങനെ പറ്റി പോയി”
എന്റെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കിയാണ് ദേവു സംസാരിക്കുന്നത്.

“ദേവു….. പറ്റി പോയതൊന്നും അല്ല…. നമ്മള് രണ്ടുപേരും നല്ല ബോധത്തിൽ തന്നെ ആസ്വദിച്ചു ചെയ്തതാണ്. അത് എനിക്ക് ഉറപ്പാണ്, പെട്ടെന്ന് ദേവൂന് കുറ്റബോധം തോന്നി അലെ ഇറങ്ങി ഓടിയത്??”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *