?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 2992

ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണ,അതിന് നന്ദി പറയാതെ ഈ ഭാഗം തുടങ്ങാൻ കഴിയില്ല, സ്നേഹം❤️
പിന്നെ, മനോഹരമായ ഒരു പ്രണയകഥ പ്രതീക്ഷിച്ചു ആരും ഇത് വായിക്കാതിരിക്കുക, പൂർണമായ ഒരു കമ്പികഥയും പ്രതീക്ഷിക്കരുത്, പിന്നെ എന്ത് തേങ്ങയാടാ ഇതെന്ന് ചോദിച്ച ഇത് ചെറിയമ്മയുടെ സൂപ്പർഹീറോ ആണ്, ഈ കഥ ഇങ്ങനെ ആണ്, അപ്പൊ എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…… തുടങ്ങാം…..

ചെറിയമ്മയുടെ സൂപ്പർഹീറോ 5

Cheriyammayude SuperHero Part 5 | Author : Hyder Marakkar

Previous Part

അതെ ഞാൻ പരമമായ ആനന്ദം കണ്ടെത്തി കഴിഞ്ഞു……

വീണ്ടും ഇരുന്ന് യൂട്യൂബിൽ വീഡിയോസ് കാണാൻ ശ്രമിച്ചെങ്കിലും അതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, മനസ്സിൽ മുഴുവൻ ദേവു, ഈശ്വരാ…….. ഞാൻ എന്റെ ദേവൂനെ ഇത്രയധികം സ്നേഹിച്ചിരുന്നോ…. ആ മെസ്സേജ് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി പോയി. ഇനി അഥവാ ദേവൂനും അയാളെ ഇഷ്ട്മായിരിക്കുമോ……. ഞങ്ങളെ കുറിച്ച് ചിന്തിച്ച് അയാളെ ഒഴിവാക്കുകയാണെങ്കിൽ??

അങ്ങനെ പല സംശയങ്ങൾ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാൻ തുടങ്ങി, ഇനി ഇപ്പൊ അങ്ങനെ ദേവൂന്റെ ഉള്ളിലും അയാളോട് ഇഷ്ടമുണ്ടെങ്കിൽ ഒരു ദൂതനായി നിന്ന് അവരെ ഒന്നിപ്പിക്കാൻ ഇത് സിനിമയൊന്നും അല്ലല്ലോ, എനിക്ക് അങ്ങനെ ഹീറോ ആവുകയും വേണ്ട…… ഇതൊക്കെ ഒന്ന് ദേവൂനോട് സംസാരിക്കാൻ അതിന് ദേവു ഇപ്പോഴും എന്നോട് പഴയ പോലെ അങ്ങോട്ട് അടുക്കുന്നില്ല, എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട്, പക്ഷെ എന്റെ പഴയ ദേവു ആയിട്ടില്ല……

ഞാൻ ഫോണിൽ തോണ്ടി കൊണ്ട് സ്വപ്നം കാണുമ്പോളാണ് ദേവു മുറിയിലേക്ക് കയറി വന്നത്. വൈകീട്ട് കുടിക്കാനുള്ള മരുന്നും എടുത്തു തന്നിട്ട് ദേവു തിരിച്ച് നടക്കാൻ തുടങ്ങി…

“ദേവു……..കുറച്ചു നേരം എന്റെ കൂടെ ഇരിക്കുമോ….. പ്ലീസ്…. “
തിരിച്ച് നടക്കാൻ പോയ ദേവൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ഒരു നിമിഷം എന്നെ ഒന്ന് നോക്കിയ ശേഷം ദേവു കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു.

“എന്താടാ…..”

“അത്…… ദേവു……. ദേവൂന് എന്നോട് ദേഷ്യം ഉണ്ടോ??”

“അങ്ങനെ ഒക്കെ ചോദിച്ച…… ചെറിയ ദേഷ്യം ഇല്ലാന്ന് പറയാൻ പറ്റില്ല…… വെറുതെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ പോയി തലയിട്ട് ഇങ്ങനെ ഒക്കെ വാങ്ങി കൂട്ടിയ പിന്നെ ദേഷ്യം പിടിക്കില്ലേ”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. ഭാസി അണ്ണാ??

  2. Scheduled for: Jun 20, 2020 at 15:01

  3. Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply to ജിംബ്രൂട്ടൻ Cancel reply

Your email address will not be published. Required fields are marked *