?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3013

വാതിലിന് മുന്നിൽ എത്തിയപ്പോൾ എന്റെ ചോദ്യം കേട്ട് ദേവു ഞെട്ടി തിരിഞ്ഞ് നോക്കി,“പുള്ളിയുടെ ഒരു മെസ്സേജ് വാട്സാപ്പിൽ വന്നിരുന്നു, ഞാൻ അറിയാതെ വായിച്ച് പോയി, എനിക്ക് ഒറ്റ കാര്യം അറിഞ്ഞ മതി, ദേവൂന് അയാളെ ഇഷ്ടമാണോ”
വാതിലിന് മുനിൽ എന്നെ തന്നെ നോക്കി കൊണ്ട് നിന്ന ദേവൂനോട് ഞാൻ ചോദിച്ചപ്പോൾ അല്ലെന്ന രീതിയിൽ ദേവു തല കുലുക്കിഎന്റെ പൊന്നു സാറേ…… ആ നിമിഷം കാല് ഒടിഞ്ഞു കിടക്കുകയായി പോയി ഇല്ലെങ്കിൽ ദേവൂനെ ഞാൻ ഒന്ന് സിനിമയിൽ ഒക്കെ കാണുന്ന പോലെ എടുത്ത് കറക്കിയേനെ“എന്ന ഇനി പുള്ളി ശല്യം ചെയ്യാൻ വന്ന ഞാൻ എൻഗേജ്ഡ് ആണെന്ന് പറഞ്ഞ മതി…. ചെക്കൻ കാല് ഒടിഞ്ഞു കിടക്കാ അല്ലെങ്കിൽ ഒന്ന് വന്നു കണ്ടേനെ ന്ന് പറഞ്ഞോ”
ദേവു ഒന്നും മിണ്ടാതെ പോയി, പക്ഷെ ആ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞില്ലേ….. ഹാ എന്തായാലും രമേശ്‌ സാറിന്റെ കാര്യം ആലോചിച്ചു ഇനി ടെൻഷൻ വേണ്ട
പിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇഷ്ടമല്ലെന്ന് ദേവു ഒരു വാക്ക് പറഞ്ഞില്ല, ഇത് ശരിയാവില്ല നടക്കില്ല എന്നൊക്കെ ആണ് പറഞ്ഞത്, മൊത്തത്തിൽ കാര്യങ്ങൾ പോസിറ്റീവ് ആയി വരുന്നുണ്ട്, പക്ഷെ ഉള്ളിൽ ഉണ്ടെങ്കിലും ആ ഇഷ്ടം തുറന്ന് പറയിപ്പിക്കുക അത്ര എളുപ്പമുള്ള പണിയല്ല.

ദേവു പോയി കഴിഞ്ഞ് ഞാൻ വീണ്ടും ഫോണിൽ തോണ്ടി ഇരുന്നു, ഹോ….. ഒരു മാസമെങ്കിലും ഈ കിടപ്പ് കിടക്കേണ്ട വരും, ഇത് ഒരു ദിവസം പോലും എന്നെ കൊണ്ട് ഇങ്ങനെ കിടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ( കൃത്യം ഒരു വർഷം കഴിഞ്ഞ് കൊറോണ എന്ന് പറഞ്ഞ ഒരു വൈറസ് വരുമെന്നും മാസങ്ങൾ വീട്ടിൽ അനങ്ങാൻ കഴിയാതെ ഇരിക്കേണ്ട വരുമെന്നും അന്ന് എനിക്ക് അറിയില്ലലോ).

അമ്മു ഉറങ്ങി എഴുന്നേറ്റ് വന്ന ശേഷം പിന്നെ സമയം പോയത് അറിഞ്ഞില്ല, ദേവു രാത്രി ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ അവൾ എന്റെ കൂടെ ഇരുന്നു, കുറച്ച് അവളുടെ സ്കൂളിലെ തള്ളുകൾ കേൾക്കേണ്ടി വരുമെങ്കിലും സമയം കളയാൻ ഏറ്റവും നല്ല മരുന്ന് എന്റെ അമ്മു കുട്ടി തന്നെ ആണ്.

അമ്മു ഭക്ഷണം കഴിക്കാൻ പോയ ശേഷം എനിക്കുള്ള ഭക്ഷണവുമായി ദേവു വന്നു, വാരി തരാമെന്ന് പറഞ്ഞെങ്കിലും ഞാൻ ഒറ്റയ്ക്ക് കഴിക്കാമെന്ന് പറഞ്ഞ് ദേവൂനെ പറഞ്ഞയച്ചു, അല്ലെങ്കിലും കൈക്ക് യാതൊരു കുഴപ്പവും ഇല്ലല്ലോ….. പക്ഷെ എഴുന്നേറ്റു നടക്കാൻ കഴിയില്ല, ബാത്‌റൂമിൽ പോകാൻ ഒക്കെ ദേവൂന്റെ സഹായം വേണ്ടി വരും. ഭക്ഷണം തരാൻ വന്നപ്പോഴും ദേവൂന് ഒരു ചമ്മൽ ഉള്ളത് പോലെ തോന്നി, ആ പറഞ്ഞിട്ട് കാര്യമില്ല, ഞാൻ എന്റെ മനസിലുള്ളത് മുഴുവൻ വെട്ടി തുറന്ന് പറഞ്ഞത് അലെ, റെഡിയാക്കി എടുക്കണം.

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് കിടക്കാൻ നേരത്താണ് കുട്ടൻ മാമന്റെ വിളി വന്നത്, വിവരം മൊത്തം അറിഞ്ഞുള്ള വിളി ആയത് കൊണ്ട് പുള്ളി കുറെ ചീത്ത പറഞ്ഞു, ചീത്ത പറഞ്ഞ് മടുത്തപ്പോൾ പിന്നെ ഉപദേശം തുടങ്ങി,

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *