?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3013

കഴിഞ്ഞാൽ പിന്നെ നമ്മൾ പ്രണയിക്കുന്ന ആളുടെ ഓരോ നോട്ടവും നമ്മുക്ക് പ്രണയമായി തോന്നുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, ചിലപ്പോൾ അതായിരിക്കും, നോം ഈ ഫീൽഡിൽ തുടക്കക്കാരൻ അലെ, ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല…….

“ഗുഡ് മോർണിംഗ് ദേവു”

“ഗുഡ് മോർണിംഗ്”

“ഇന്ന് സ്കൂളിൽ പോയില്ലേ??”

“ഇന്ന് ഞായറാഴ്ച ആണ്, പിന്നെ ഞാൻ എന്തായാലും കുറച്ച് ദിവസത്തേക്ക് ലീവ് പറഞ്ഞിട്ടുണ്ട്, നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ആക്കി പോകാൻ പറ്റില്ലല്ലോ”

“അത് എന്തായാലും നന്നായി, എനിക്ക് എന്റെ പെണ്ണിന്റെ കൂടെ കുറച്ച് സമയം ചെലവഴിക്കാൻ പറ്റുമല്ലോ”

“ഡാ…… ചെക്കാ…. മതി നിർത്തിക്കോ നിന്റെ തമാശ”
ദേവൂന്റെ ശബ്ദം ഉയർന്നു

“അയ്യോ….. ഇത് തമാശ അല്ലെന്ന് ഞാൻ എത്ര വട്ടം പറയണം, ഞാൻ ശരിക്കും സീരിയസ് ആണ് ദേവു”

“ഹാ….. അത് നല്ല അടി കിട്ടാത്തതിന്റെ സീരിയസ്നസ് ആണ്, മാറിക്കോളും”

“ഉഫ്….. എന്റെ സ്നേഹം സത്യമാണെന്നു ഇതിനെ ഞാൻ എങ്ങനെ ഒന്ന് മനസിലാക്കി കൊടുക്കും ഈശ്വരാ……”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു

അതിന് ശേഷം പല്ല് തേക്കാനും ബാത്‌റൂമിൽ പോവാനും എല്ലാം ദേവു എന്നെ താങ്ങി സഹായിച്ചു

“എന്നാലും നല്ല പണിയ ദേവു കാണിച്ചത്, എന്തിനാ വെറുതെ കുട്ടൻ മാമ്മനെ വിളിച്ച് ഇതൊക്കെ പറയാൻ നിന്നത്, രാത്രി പുള്ളി വിളിച്ച് കുറെ ചീത്ത പറഞ്ഞ്”
ദേവൂന്റെ തോളിൽ താങ്ങി ബാത്റൂമിലേക്ക് നടക്കുന്നതിന് ഇടയ്ക്ക് ഞാൻ ചോദിച്ചു

“ഹ ഹാ…… അത് എന്തായാലും നന്നായി, നിനക്ക് രണ്ട് തെറി അത്യാവശ്യം ആയിരുന്നു”

“ദേവോ……”
ഞാൻ ഒരു പ്രത്യേക ട്യൂണിൽ വിളിച്ചു

“ഹ…അതല്ലടാ…. നിന്റെ ഒരേ ഒരു മാമൻ അലെ, പറഞ്ഞില്ലെങ്കിൽ മോശമാണ്”

“ഓ…. ആ നല്ല മനസ്സ് എനിക്ക് മനസിലായി…. സന്തോഷം ണ്ട് ട്ടാ”

രാവിലത്തെ കക്കൂസിൽ പോക്കും പരിപാടികളും വളരെ കഷ്ടപ്പാടായിരുന്നു, ഇതിനോട് പൊരുത്ത പെടാൻ സമയം എടുക്കും.

“ദേവു എനിക്ക് ഒരു ഉമ്മ തരുമോ”
എല്ലാം കഴിഞ്ഞ് എന്നെ കട്ടിലിൽ പ്രതിഷ്ഠിക്കുമ്പോൾ ദേവൂനോട് ഞാൻ ചോദിച്ചു

“അയ്യടാ….. പോയി നിന്റെ മറ്റവളോട് പറ”

“മറ്റവളോട് തന്നെ ആണ് ചോദിച്ചത്”
ഞാൻ മെല്ലെ ദേവു കേൾക്കാതെ പറഞ്ഞു

“എന്തെങ്കിലും പറഞ്ഞോ…”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *