?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar] 3013

“ഹോ….. ഇങ്ങനെ ഒരു കുശുമ്പ്…. ഞാൻ പുതിയ താമസക്കാര് എങ്ങനെ ഉണ്ടെന്ന് ചോദിച്ചതാണ്, അല്ലാതെ എന്റെ പെണ്ണിനെ അല്ലാതെ ഞാൻ വേറെ ഒരു പെണ്ണിനേയും നോക്കില്ല”

“ഉഫ്….. ഇത് വല്യ കഷ്ടം ആയല്ലോ”
എന്നും പറഞ്ഞ് ദേവു പോയി

ഛെ….. വെറുപ്പിക്കൽ കൂടി പോയോ…. രാവിലെ എഴുന്നേറ്റത് തൊട്ട് പാവത്തിനെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ഇരിക്കുകയായിരുന്നു….. ഹ…. സാരമില്ല… നീ ഇങ്ങനെ തന്നെ മുന്നോട്ട് പോടാ എന്ന് എന്റെ മനസ്സ് പറഞ്ഞു, പുള്ളി പറഞ്ഞ പിന്നെ അപ്പീൽ ഇല്ല, ഇത്തിരി തറ നമ്പറുകൾ ഇറക്കിയാലും സാരമില്ല ദേവൂനെ ഉള്ളിൽ എന്നോടുണ്ടെന്ന് ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്ന പ്രണയം പുറത്ത് കൊണ്ടുവരാൻ അലെ…

“ചേട്ടായി ഇത് നോക്ക്…….. എങ്ങനെ ഉണ്ട്, സൂപ്പർ അല്ലേ…..”
കയ്യിൽ ഒരു കുഞ്ഞ് ബാർബി ഡോളിനെ പിടിച്ച് കൊണ്ടാണ് അമ്മു ഓടി മുറിയിലേക്ക് വന്നത്…

“ഹ….. ഇത് എവിടുന്ന് കിട്ടി”

“ഇത് എനിക്ക് എന്റെ ചേച്ചി ഗിഫ്റ്റ് തന്നതാണ്”
വളരെ അധികം സന്തോഷത്തിലാണ് പെണ്ണ്…

“ഏഹ്….. നിനക്ക് ഞാൻ അറിയാത്ത ഏത് ചേച്ചി”

“അതൊക്കെ ഉണ്ട്….. ഇന്ന് രാവിലെ കിട്ടിയ ചേച്ചിയാണ്”

“ഓ….2B യിൽ പുതിയ വന്നത് ലേ”

“ഓ….അപ്പൊ തമ്പുരാന് ഇവിടെ ഇരുന്ന് ന്യൂസ്‌ ഒക്കെ കിട്ടുന്നുണ്ടോ”

“പിന്നെ അല്ലാതെ…. നോം എല്ലാം അറിയുന്നു”

“എങ്കിൽ ഒരു കാര്യം ഞാൻ ആദ്യം തന്നെ പറയാ….. കോഴി സ്വഭാവം എടുത്ത് എന്റെ ചേച്ചിയുടെ പിന്നാലെ പോവാൻ നിൽക്കണ്ട, അല്ല പോയിട്ടും വല്യ കാര്യമൊന്നും ഇല്ലാ”

“ഓ….. ഞാൻ അങ്ങനെ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ മണപ്പിച്ച് നടക്കാറൊന്നുമില്ല… അവളുടെ ഒരു ച്യേച്ചി”
ഞാൻ ഒരല്പം പുച്ഛഭാവം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു

“ഹാഹ്…… ഇതുവരെ നടന്നിട്ടുണ്ടാവില്ല… പക്ഷെ ഇനി നടന്നോളും….. അത്രയ്ക്ക് സുന്ദരിയാണ് ചേച്ചി, ശരിക്കും ഒരു മാലാഖയെ പോലെയുണ്ട് കാണാൻ”

“ഓ തള്ളി തള്ളി ഈ ബിൽഡിംഗ്‌ മൊത്തം മറച്ച് ഇടുമോ…”

“അല്ലാ…. വെറുതെ പിന്നാലെ നടന്ന് നാറണ്ട എന്ന് കരുതി ആദ്യം തന്നെ ഒരു സൂചന തന്നതാണ്… പിന്നെ ബാംഗ്ലൂർ ആണ് ജനിച്ചതും വളർന്നതും ഒക്കെ, അവിടെ നല്ല കിടു ആൺപിള്ളേരെ കണ്ട് വളർന്നത് കൊണ്ട് എന്തായാലും നാട്ടുകാരെ തല്ലും വാങ്ങി കാലും ഒടിഞ്ഞു കിടക്കുന്ന ചേട്ടായിനെ ചേച്ചി മൈൻഡ് ചെയ്യാൻ പോലും സാധ്യതയില്ല”
ഓ എന്നെ തളർത്താൻ കിട്ടുന്ന ഒരവസരവും എന്റെ അനിയത്തി പാഴാകില്ല… എന്റെ അവസ്ഥ… എഴുന്നേറ്റ് നടക്കാൻ പറ്റിയിരുന്നെങ്കിൽ ഇറങ്ങി പോവാമായിരുന്നു, എന്തായാലും ഇവൾ ഇത്രയ്ക്ക് ബിൽഡ് അപ്പ്‌ കൊടുക്കുമ്പോൾ ആ സൊ കോൾഡ് മാലാഖയെ ഒന്ന് കാണണം അല്ലോ

“നിന്റെ ഈ ചേച്ചി ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്”

“അയ്യേ….. ക്ലാസ്സ്‌ ഒന്നും അല്ല…. ഡിഗ്രി കഴിഞ്ഞ് ഇരിക്ക… ചേട്ടായിന്റെ അതെ പ്രായമാണ് പക്ഷെ ഒരു വര്ഷം നേരത്തെ സ്കൂളിൽ ചേർത്തി”

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection

304 Comments

Add a Comment
  1. Hyder bro super Katha waiting for your next part
    With lots of love
    Pachalam

    1. Hyder Marakkar

      ഭാസി അണ്ണാ??

  2. Hyder Marakkar

    Scheduled for: Jun 20, 2020 at 15:01

  3. Hyder Marakkar

    Dr schedule paranjitilla, innu varumennu pratheekshikam

  4. Innu kitto

  5. Nxt part ennu anu broi

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോയ്?

  6. Bro Kure nalay kathirikkunnu eanna paki part

    1. Hyder Marakkar

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട് ബ്രോ

  7. Palarivattom sasi

    Marakare, innu upload avumo atho nale vare wait cheyano??

    1. Hyder Marakkar

      അയച്ചിട്ടുണ്ട് ബ്രോ ഡോക്ടറുടെ റിപ്ലൈ കിട്ടിയിട്ടില്ല, sche

    2. Hyder Marakkar

      Epozhekkanu schedule cheythathennu ariyilla

  8. സൂപർ ആയിട്ടുണ്ട് പാറു പറഞ്ഞതാണ് ശരി ഇന്ന്ടubmit ചെയ്യു Br0

    1. Hyder Marakkar

      അയച്ചു കഴിഞ്ഞു നീൽ ബ്രോ?

  9. ഇക്ക ഒരു ആഴ്ച ആയി ഇക്ക……

    ഇനി wait ചെയിപ്പികല്ലേ ആ touch വിട്ടു പോകും scene ഒക്കെ മറന്നു പോകും….

    അതു കൊണ്ടി വേഗം upload ചെയ്‌ ഇക്ക……

    1. Hyder Marakkar

      യെസ് നിങ്ങളെ അങ്ങനെ ഒരുപാട് കാത്തിരിപ്പിക്കാൻ കഴിയുമോ
      അടുത്ത ഭാഗം അയച്ചിട്ടുണ്ട് പാറു?

  10. Innu submit cheyo

    1. Hyder Marakkar

      കുറച്ച് കറക്ഷൻസ് ബാക്കിയുണ്ട്, ഇന്ന് തന്നെ സബ്മിറ്റ് ചെയ്യും doffen?

  11. ജിംബ്രൂട്ടൻ

    മുത്തേ…..
    ഇപ്പോൾ കഥ വായിക്കുന്നതിനെക്കാൾ കൂടുതൽ വായിക്കുന്നത് ഇതിലെ കമെന്റുകൾ ആണ്. കാരണം അടുത്തത് എന്നാണ് വരുന്നത് എന്നു അറിയാൻ.അടുത്ത ഭാഗം പോസ്റ്റ് ചെയ്താലും എഴുത്ത് നിർത്തരുത് എന്റെ ഒരു അപേക്ഷയാണ്

    1. Hyder Marakkar

      ഒരുപാട് സന്തോഷം ബ്രോ ഇതൊക്കെ കേൾക്കുമ്പോൾ,ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് തുടർന്നെഴുതാൻ പ്രചോദനം ആവുന്നത് നിങ്ങളുടെ ഈ സപ്പോർട്ട് ആണ്….. ജിംബ്രൂട്ടൻ???

    2. Ithum cherth naalamathe comnt aanu waiting next paaatt

      1. Hyder Marakkar

        അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ, നാളെ പബ്ലിഷ് ചെയുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *