ചിന്നു കുട്ടി [കുറുമ്പൻ] 589

ഞാൻ അവളെ കട്ടിലിൽ തന്നെ കിടത്തി അവൾ നന്നായി വിറക്കുന്നുണ്ടാരുന്നു ഞാൻ അവളെ നന്നായി പുതപ്പിച്ചു കിടത്തി നേരെ അടുക്കളയിൽ പോയി ഒരുഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു മേശ തുറന്ന് ഒരു പരസിറ്റമോൾ ഗുളിക എടുത്ത് കട്ടിലിലേക്ക് ഇരുന്നു അവളെ വിളിച്ചുണർത്തി.
എഴുനേക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ഞാൻ കട്ടിലിൽ അവൾ തലവെച്ചിടത്തേക്ക് നീങ്ങി ഇരുന്നു ശേഷം അവളെ താങ്ങി എഴുനേപ്പിച്ച എന്റെ തോളിലേക്ക് ചാരി ഇരുത്തി ഞാൻ തന്നെ അവളുടെ വായിൽ ഗുളിക വെച്ച കൊടുത്തു ശേഷം വെള്ളവും. അവൾ അത് എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പതിയെ ഇറക്കി ശേഷം എന്റെ കണ്ണുകളിലേക്ക് തന്നെ നിക്കി ഇരുന്നു. ആ നോട്ടം എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു ഞാൻ അധികസമയം അങ്ങനെ ഇരിക്കാതെ അവളെ തിരിച്ചു ബെഡിൽ തന്നെ കിടത്തി പുതപ്പിച്ചു.

ഞാൻ പതിയെ എഴുനേറ്റ് താഴേക്കും കിടന്നു. ഇടക്ക് അവൾ എന്നെ വിളിച്ചു
ഞാൻ ഉറങ്ങിയും ഇല്ലാരുന്നു അവളെ അങ്ങനെ ഒരുഅവസ്ഥയിൽ കണ്ടപ്പോ എന്റെ ഉറക്കം പോയി.

കിച്ചു….. അവൾ വീണ്ടും വിളിച്ചു

മ്മ്…. ഞാൻ വിളികേട്ടു

എന്റെ അടുത്ത് കിടക്കുവോ പ്ലീസ് ഇന്ന് മാത്രം….. ഇടറുന്ന ശബ്ദത്തോട് അവൾ അത് പറഞ്ഞു.

അത് നിരസിക്കാൻ എനിക്കും തോന്നിയില്ല ഞാൻ എഴുനേറ്റ് കട്ടിലിൽ കിടന്നു. ഞാൻ ഇടക്ക് അവളെ നോക്കി അവൾ എന്നെ തന്നെ നോക്കി കിടക്കുകയാണ് കുറച്ചു നേരം ഞാൻ അവളെ നോക്കി നിന്നു പിന്നെ എപ്പോഴോ ഉറങ്ങി പോയി ഇടക്ക് ഉറക്കം ഉണർന്നപ്പോൾ അവൾ എനിക്കബീമുഖമായി ചെരിഞ്ഞു കിടന്ന് എന്റെ ഇടതുകൈ കെട്ടിപിടിച്ചു കിടക്കുകയാണ്. അവളുടെ മുലകൾ എന്റെ കയ്യിൽ പതിഞ്ഞിരുപ്പുണ്ട് അത്രക്ക് മുറുക്കെയാണ് അവൾ കെട്ടിപിടിച്ചിരിക്കുന്നത് അവളുടെ കൂട് നിശ്വാസം എന്റെ തോളിൽ തട്ടുമ്പോ എനിക്ക് ഇതുവരെ തോന്നാത്ത എന്തൊക്കിയോ വികാരങ്ങൾ അവളോട് തോന്ന‍ന്ന പോലെ.
എന്തൊക്കെയോ ആലോചിച്ച ഞാൻ ഏപഴോ ഉറങ്ങി പോയി. രാവിലെ നോക്കുമ്പോ അവളെ കട്ടിലിൽ കാണാനുമില്ല.

ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്‌ ഞാൻ കട്ടിലിൽ തന്നെ കിടന്നു. അങ്ങനെ കണ്ണടച്ചു കിടക്കുമ്പോ ഒരു വിളി കേട്ടു കിച്ചു…… കിച്ചു…..
ഞാൻ കണ്ണ് തുറന്ന് നോക്കി അവളാണ് രാവിലെ കുളിയൊക്കെ കഴിഞ്ഞ് എനിക്കുള്ള കാപ്പിയുമായി വന്നതാണ് അവൾ. ഞാൻ അത് വാങ്ങി കുറച്ചു കുടിച്ചു

76 Comments

Add a Comment
  1. Kidilam story superb?????

  2. Bro next partil erotic scenes undo…

  3. Palarivattom sasi

    കുറുമ്പൻ bro, part 2 submit cheytu le!!
    Katta waiting aanu muthe!!
    Pinne avante shopil accountant aayi work cheyunne friendinodu aa preshnam paranjapo avante karyam maatram nokki(ee salary vere evideyum kittila ennu arinjapo) chinnu ne kalayanam kazhikan paranjavan yatartha friend aano??
    Avan sherikkum no.1 fraud fake friend alle??
    Just oru view point chodichu enne ollu…

    1. കുറുമ്പൻ

      നന്ദി sasi അവരെ കുട്ടുകാരെ അതിനുശേഷം ഉൾപെടുത്തിയിട്ടില്ല.

      അഭിപ്രായം പറഞ്ഞതിന് നന്ദി….

  4. കുഞ്ഞുണ്ണി

    അളിയാ എവിടെ 21 ഭാഗം…. ഞാൻ നല്ല ത്രില്ലിൽ വായിച്ചു വരുവാരുന്നു………..

    കഷ്ട്ടമായിപ്പോയി

  5. Nalla story aane. Kurachu koodi feel koottuvan sramikkanam. Aksharathettukal feel kurakkum ennu manassilakkuka.
    Iniyulla Avarude love manoharamakkuvan sradhikkumennu karthunnu.

    Enthayalum Kadha superane…

    Next part waiting….

    Take care..by…

    1. കുറുമ്പൻ

      അടുത്ത പാർട്ട്‌ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്
      വയ്ച്ചു നോക്കി അഭിപ്രായം പറയണേ.

  6. Adipoli kadha baakki eppo tharum Mr. Kurumban

  7. Adipoli kadha baakki eppo tharum Mr. Kurumban

    1. കുറുമ്പൻ

      ഉടനെ ഉണ്ടാകും

  8. എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ.

    1. കുറുമ്പൻ

      ഇനി വായിച്ചു നോക്കാം.
      എന്നിട്ടേ അപ്‌ലോഡ് ചെയ്യൂ.

  9. കുറുമ്പാ
    രണ്ടു ദിവസമായി വായിക്കാതെ മാറ്റിവെച്ചതാ നിന്റെ കഥ. അൽപ്പം അക്ഷരത്തെറ്റ് ഉണ്ട്‌ എന്നതൊഴിച്ചാൽ . ഒരു കുഴപ്പവും ഇല്ലാത്ത ഒരു സ്റ്റോറി.♥
    താമസിക്കാതെ അടുത്ത പാർട്ട്‌ തരണം. അവരുടെ പ്രണയം നന്നായി എഴുതണം. കമ്പി ആവശ്യമെങ്കിൽ ചേർക്കാം. ഒരു കുഴപ്പവുമില്ല.. ഇനി ചിന്നുനെ കരയിപ്പിക്കരുത്.. അത് അവൾ വിശ്വസിച്ച കിരൺ എന്ന അവളുടെ ചെക്കന്റെ വിലയിടിച്ചു കാണിക്കും.. അവളുടെ രണ്ടാനമ്മയെയും രണ്ടാനമ്മയുടെ മകളുടെയും ഓക്കെ മുൻപിൽ അവൾ വളരെ സന്തോഷത്തോടെ ജീവിക്കണം.
    സ്നേഹം മാത്രം ♥♥♥♥♥♥♥

    1. കുറുമ്പൻ

      അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും ജോർജ്
      അഭിപ്രായം പറഞ്ഞതിന് നന്ദി

  10. Broiii… കുറച്ച് അക്ഷര തെറ്റ് ഉണ്ട് എന്നത് ശ്രദ്ധിച്ചാല്‍ സംഭവം കിടു…. ബാക്കി ഒരു അഡാറ് love story പ്രതീക്ഷിക്കുന്നു

    1. കുറുമ്പൻ

      ഇനി നോക്കാം

      1. എഴുതി കഴിയാറായോ? കട്ട വെയ്റ്റിംഗ്…

  11. Bro next part ennu varum,oru ekadesham date parayamo??

    1. കുറുമ്പൻ

      കറക്റ്റ് പറയാൻ പറ്റില്ല എഴുതി തീരാറായി ഉടനെ ഉണ്ടാകും

  12. അടിപൊളി തുടരുക ?

  13. മച്ചാനെ കിടു ആണ് കേട്ടോ കഥ നല്ല തുടക്കം നല്ല ഫീൽ ഉണ്ട്.പ്രണയം മഴയായി പെയ്യുന്നത്കാണാൻ കാത്തിരിക്കുന്നു.

    സാജിർ???

    1. കുറുമ്പൻ

      ❤❤

  14. ❤️❤️❤️

    1. കുറുമ്പൻ

      ❤❤

  15. Nice story continue… ?❤️

    1. Thudaran plan undel just onn date parayumo??

      1. കുറുമ്പൻ

        തുടരും ഉടനെ ഉണ്ടാകും

  16. പൊന്നു.?

    Kollaam…..Nalla Tudakkam……

    ????

  17. Nice story
    ഞാൻ lovestory മാത്രം ആണ് വായിക്കാർ tag കണ്ട് വായിക്കാതിരുന്നതാ but എനിക്ക് ഏറ്റവും ഇഷ്ടം പെട്ട രീതി ആയിരുന്നു ഇത് കൂടുതൽ kambi ചേർക്കത്തെ. കുറച്ച് സ്പ്രശ്നസുഗം and ദർശനം സുഖം അതൊക്കെ ആളെ മറ്റേതിനേക്കാൾ വായിക്കുന്പോൾ അടിവയറ്റിൽ ഒരു തരിപ്പ് വാരണം അല്ലാതെ കമ്പി ആയിട്ട് കാര്യം ഇല്ല.
    ഇത് പോലെ മറ്റൊരു കഥ എനിക്ക് അറിയാം കഥ ഇത് അലക്കിലും ഇത് വായിക്കുന്പോൾ ഉള്ള അതെ feel ലഭിക്കും എനിക്ക് ആ കഥ കിട്ടുക ആണെങ്കിൽ ഞാൻ ഉറപ്പായും ഇതിന്റെ reply ആയി തരും
    എന്ന്
    Nizhal

    1. കിട്ടി പോയി “leo” യുടെ “പ്രായം”മൊത്തം 4 part ഉണ്ട്. ആർക് എങ്കിലും ഇത് പോലെ കഥ അറിയുമെങ്കിൽ plz reply ആയി കഥ യും എഴുത്തുകാർനും ഇടുക

      1. കുറുമ്പൻ

        ഞാൻ വായിച്ചിട്ടില്ല ഇനി വായ്ക്കണം

    2. Anupallavi vayichittundo?? Kidu story

      1. കുറുമ്പൻ

        ഇതും വായ്ക്കണം

    3. @nizhal
      ദേവരാഗം ആണോ കഥ?

  18. Nice story . Next porate

Leave a Reply

Your email address will not be published. Required fields are marked *