Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചിന്നു കുട്ടി [കുറുമ്പൻ] 580

Kambi Views 472047

ചിന്നു കുട്ടി

Chinnu Kutty | Author : Kurumban

 

കഥകൾ വായ്ക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാനുഞാൻ ഓട്ടുമിക്ക കഥകളെല്ലാം വയ്ച്ചിട്ടും ഒണ്ട്. കുറെ കാലമായി ഒരെണ്ണം എഴുതിയാലോന്ന് ഒരു ആഗ്രഹം. എഴുതാൻ ഒന്നും അറിയില്ല എന്നാലും ഒന്ന് ശ്രെമിക്കുന്നു. ഞാൻ വായിച്ച കുറെ നല്ല കാഖകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. എന്തായാലും എഴുതി തുടങ്ങട്ടെ ഇഷ്ടമായാൽ കമന്റിലൂടെ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായം നോക്കി വേണം ഇനിയും തുടർന്ന് എഴുതുവാൻ.
*****************

 

എന്തൊക്കെയോ സ്വപ്നം കണ്ടുകിടക്കുന്നതിനിടക്കാണ് അലാറം അടിക്കുന്നത് എന്തോ നല്ല സ്വപ്നം ആയിരുന്നു എന്ന് തോനുന്നു കാരണം കയ്യ് ഇട്ടിരുന്ന ബോക്സറിന്റെ ഉള്ളിലായിരുന്നു. അല്ലേലും സ്വപ്നത്തിൽ എന്തും ആകമല്ലോ.
അലാറം ഓഫ്‌ ആക്കിവെച്ച് ഒന്നുടെ കണ്ണടച്ചു. പിന്നെ അമ്മ വിളിച്ചപ്പോളാണ് എഴുന്നേറ്റത്.
കോളേജിൽ പോകാൻ സമയം ആയി എന്ന് തുടങ്ങി എല്ലാ അമ്മ മാരെയും പോലെ ഒരുലോഡ് വഴക്കും പറഞ്ഞ് അമ്മ താഴേക്ക് പോയി പിന്നെ ഒന്നും നോക്കിയില്ല നേരെ പോയി ഫ്രഷ് ആയി താഴേക്ക് നടന്നു അപ്പോഴേക്കും കാപ്പി ടേബിളിൽ എത്തിയിരുന്നു അത് കുടിക്കുന്നതിനിടക്ക് അച്ഛനെ നോക്കി അവിടെ ഒന്നും കണ്ടില്ല രാവിലെ പോയി എന്ന് തോനുന്നു.
അങ്ങനെ എന്തൊക്കെയോ ആലോചിച് കാപ്പി കുടി കഴിഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.

അമ്മേ ഞാൻ പോകുവാണേ…..

മുറ്റത്തേക്കിറങ്ങി ബൈക്കിൽ കേറി തിരിഞ്ഞു നോക്കിയപ്പോ അമ്മ വതുക്കലുണ്ട് എന്നും അമ്മ ഞാൻ പോകുമ്പോളും അച്ഛൻ പോകുമ്പോളും വന്നു നോക്കിനിന്ന് ടാറ്റാ പറയും.
അത്രക്ക് ഇഷ്ടമാണ് അമ്മക്ക് ഞങ്ങളെ.

അങ്ങനെ ഞാൻ ബൈക്കുമായി കോളേജിലേക്ക് പറന്നു കഷ്ട്ടി ഒരു ഇരുപത് മിനിറ്റ് ഒണ്ട് കോളേജിലേക്ക്.

ഓ എന്നെ കുറിച് പറഞ്ഞില്ലല്ലോ അല്ലെ
എന്റെ പേര് കിരൺ അടുപ്പമുള്ളവർ കിച്ചുന്ന് വിളിക്കും. ദേവന്റേം കല്യാണിടേം ഏക മകൻ. അച്ഛന് ബിസിനസ്‌ ആണ് ടെസ്റ്റൈൽ ഷോപ്പും ജ്യൂവലറി ഒക്കെ ആയി കൊറേ ഒണ്ട്. പിന്നെ അമ്മ ഹൌസ് വൈഫ്‌ ആണ് അമ്മക്ക് അതികം വിദ്യാഭ്യാസം ഒന്നും ഇല്ല.
അമ്മ വന്നേപ്പിന്നെ ആണ് ബിസിനസ്‌ പച്ചപ്പിടിച്ചത് എന്ന് കാണുന്ന എല്ലാരോടും അച്ഛൻ അഭിമാനത്തോടെ അമ്മയെ ചേർത്ത പിടിച്ചു പറയും.

എന്തായാലും ഞങ്ങൾ മുന്നും നല്ല സുഹൃത്തുക്കളെ പോലെ ആയിരിന്നു.

The Author

76 Comments

Add a Comment
  1. സൂപ്പർ

  2. വായനകാരൻ

    നന്നായിട്ടുണ്ട് എഴുതടോ ബാക്കി പെട്ടെന്ന്….

  3. വായനകാരൻ

    നന്നായിട്ടുണ്ട് എഴുതടോ ബാക്കി പെട്ടെന്ന്ന്…..

  4. Bro super bro poli

  5. പെട്ടന് ബാക്കി പോസ്റ്റ്‌ ചെയ്യു… നന്നായിട്ടുണ്ട്…

  6. ബി എം ലവർ

    തീർച്ചയായും തുടരണം….. വളരേ നന്നായിട്ടുണ്ട്……💖💖💖💖💖💖💖💖

  7. ഇച്ചായൻ

    സൂപ്പർ

  8. ഹൈതര്‍ മരയ്ക്കാരുടെ പുലിവാല്‍ കല്യാണം പോലയൂന്ടെല്ലോ…..

  9. എന്തിനാ സംശയം പെട്ടെന്ന് അടുത്തപാർട് എഴുതു ബ്രോ.

  10. കൊള്ളാം, നല്ല സ്റ്റോറി, ഇതേ പോലെ തന്നെ മുന്നോട്ട് പോകട്ടെ, സ്ഥിരം കമ്പിക്കഥകൾക്കിടയിൽ ഇങ്ങനെ ഓരോ കഥ വരുന്നത് നല്ലതാ

  11. കഥ നല്ല രസമുണ്ട്. കിച്ചുവിനെയും ചിന്നുവിനെയും ഒരുപാട്ഇഷ്ട്ടമായി തുടർന്നുള്ള അവരുടെ സ്നേഹത്തിനും കുറുമ്പുള്ള ജീവിതത്തിനും കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് അടുത്ത part തരണം. Waiting for nxt part
    സ്നേഹത്തോടെ………. ❤️❤️❤️❤️

  12. Bro super continue

  13. പ്രിൻസ്

    തീർച്ചയായും തുടരണം 👌👌

  14. മച്ചാനെ തുടരണോ എന്ന് ചോദിക്കാതെ അടുത്ത പാർട്ട് എപ്പോഴാണ് എന്ന് പറ 😍😍😍
    പെട്ടന് തന്നെ പ്രതീക്ഷിച്ചൂടെ അപ്പോ അടുത്ത പാർട്ട് ???

  15. Super bro plss continue❤️❤️

  16. Nyzz aayittunnd bro…. Thudaruga..😍💛💛

  17. Nice thudaruka

    1. കിറുമ്പൻ

      തീർച്ചയായും

  18. Istaay orupaad… Kaathirikkunnu adtha partinay…. Thudaruka….

    1. കിറുമ്പൻ

      ഉടനെ ഉണ്ടാകും

  19. Istaay orupaad… Kaathirikkunnu adtha partinay….

    1. കിറുമ്പൻ

      ഉടനെ ഒണ്ട്

  20. Thudaru muthe poli onum paryan ella

    1. കിറുമ്പൻ

      Thakyou

  21. Man നിർത്തല്ലെ കിച്ചൂനെം ചിന്നൂനെം ഇഷ്ടപ്പെട്ടു വരുവാർന്ന്.അടുത്ത part page കൂട്ടി എഴുതണെ.. plz♥️♥️♥️🖤🖤🖤

    1. കിറുമ്പൻ

      പേജ് കുട്ടി എഴുതാം

  22. ബ്രോ നിരുത്തല്ലേ തുടർന്ന് എഴുതു നന്നായിട്ടുണ്ട് 😍😍😍😘😘😘

    1. കിറുമ്പൻ

      ഉറപ്പായും എഴുതും

  23. Waiting 4 next part Bro……❣️

  24. ആര്യൻ ദേവ്

    നല്ല അവതരണം.. ഒരു എടുത്തു ചാട്ടവും ഇല്ല.. ഇങ്ങനെ പതുക്കെ പോയാൽ മതി അടുത്ത ഭാഗവും.. എന്തായാലും തുടർന്ന് എഴുതുക..

  25. തീർച്ചയായും തുടരണം….. വളരേ നന്നായിട്ടുണ്ട്….. ♥️♥️♥️♥️♥️♥️♥️♥️♥️

  26. ദശമൂലം ദാമു

    നന്നായിട്ടുണ്ട് ബ്രോ
    തുടരണം

    1. കിറുമ്പൻ

      തുടരും

  27. തുടരണം

    1. കിറുമ്പൻ

      തുടരും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: