Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചിന്നു കുട്ടി [കുറുമ്പൻ] 580

Kambi Views 472045

അതൊരു കുറുമ്പി പെണ്ണിനെ ആകണം അവൾ എന്നെ നന്നായി സ്നേഹിക്കണം ഒരുപാട് കാലം സ്നേഹിക്കണം തുടങ്ങി സാധാരണ ഒരു മലയാളി ചെക്കന് തോന്നാവുന്ന എല്ലാ സങ്കൽപ്പങ്ങളും എനിക്ക് ഒണ്ടാരുന്നു.. അതെല്ലാം ഞാൻ മനസിന്റെ ഒരു മൂലക്ക് കുഴിച്ചു മൂടി.
ചിന്തകളിൽ മുഴുകി ഇരിക്കുമ്പോളാണ് അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് സമയം 8:30 ആയിരിന്നു.. വിശപ്പ് തോന്നുണ്ടങ്കിലും എനിക്ക് കഴിക്കാൻ തോന്നിയില്ല…..
അമ്മയോട് വേണ്ട എന്ന് പറഞ്ഞു ഞാൻ വീണ്ടും കിടന്നു കണ്ണടച്ചാൽ കുറെ ചിന്തകൾ ഓടി എത്തുന്നു…. ഒറങ്ങാൻ കഴിയുനില്ല…. ശ്രീധനത്തിനുവേണ്ടി കല്യാണം അത് സിനിമയിൽ എല്ലാം കേട്ടിട്ടുണ്ട് പക്ഷെ ജീവിതത്തിൽ അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല….

ഏന്തയാലും ഇനി വരുന്നിടത് വച്ചു കാണാം എന്നുതന്നെ തീരുമാനിച്ചു…

രാവിലെ എഴുന്നേറ്റപ്പോ സമയം ഒൻപത് കഴിഞ്ഞിരുന്നു പിന്നെ ഫ്രഷ് ആയി നേരെ താഴേക്ക് പോയി കാപ്പി കുടിയ്ക്കാൻ നില്കാതെ അമ്മയോട് ഒന്ന് പറയുക പോലും ചെയ്യാതെ വാണ്ടി എടുത്ത് ഞാൻ നേരെ റോഡിലേക്ക് ഇറങ്ങി അഖിലിനെ കാണുക എന്നതാണ് ലക്ഷ്യം… അങ്ങനെ അവന്റെ അടുത്തെത്തി അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. കുറച്ചുസമയം ആലോചിച്ച ശേഷം അവൻ പറഞു അതുതന്നെ നല്ലതേ അല്ലെ ബിസിനസ്‌ എല്ലാം പോകും മൊത്തം പ്രശനം ആകും എന്നൊക്കെ…..
അവനിൽനിന്നും ഞാൻ ഈ മറുപടി ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. അവൻ അവന്റ നിലനിൽപ്പിനെ ഓർത്തു പറഞ്ഞെ ആയിരിക്കും കാരണം ഇതിലും നല്ല ശമ്പളം അവനു വേറെ ഒരിടത്തും കിട്ടില്ല അതുതന്നെ ആയിരിക്കും അവനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്……

വീട്ടിൽ ചെന്നപ്പോ അമ്മയും വിഷമത്തിൽ ആയിരിന്നു അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞു എന്ന് തോനുന്നു.
ഞാൻ അമ്മയോട് മിണ്ടാതെ മുകളിലേക്ക് പോകാൻ ഒരു വിഭല ശ്രെമം നടത്തിനോക്കി അമ്മ കയ്യോടെ പിടിച്ചു….

മോനെ ഇവിടെ വാ എന്റെ അടുത്തിരി……..എനിക്ക് സംസാരിക്കണം….

ഞാൻ അമ്മയുടെ അടുത്ത പോയി ഇരുന്നു അമ്മ പറഞ്ഞു തുടങ്ങി..,..

അച്ഛൻ എന്നോട് പറഞ്ഞു എല്ലാം മോൻ പേടിക്കണ്ട ഞാൻ ഒണ്ട് കൂടെ ആ കുട്ടിയെ ഇഷ്ടമായില്ല്ലെങ്കിൽ മോൻ തുറന്ന് പറ അമ്മ ഒണ്ട് മോന്റെ കൂടെ എന്തിനും…… പിന്നെ അമ്മ ഫോട്ടോ കണ്ടു ആ കുട്ടിയുടെ അമ്മക്കിഷ്ടയ് മോൻ ഈ ഫോട്ടോ ഒന്ന് നോക്ക് ഇഷ്ടവും മോൻ ഒന്ന് നോക്ക്…..

വേണ്ട അമ്മേ ഞാൻ കണ്ട ശെരിയാകില്ല എനിക്ക് കാണണ്ട അമ്മക്ക് ഇഷ്ടമായില്ലേ അത് മതി… അത് പറഞ്ഞതും ഞാൻ അമ്മേ കെട്ടിപിടിച്ചു എനിക്ക് വിഷമം അടക്കാനായില്ല അത് അണപൊട്ടി പുറത്ത് വന്നു കൊറേ നേരം കരഞ്ഞു അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി…….

പിന്നെ അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ഞാൻ താഴേക്ക് പോയത് അപ്പോഴേക്കും ഞാൻ എന്റെ മനസിനെ പറഞ്ഞു മനസിലാക്കിയിരുന്നു എല്ലാം തീർന്നു ഇനി വിഷമിക്കണ്ട എന്ന്……

The Author

76 Comments

Add a Comment
  1. Kidilam story superb👌👌👌👌🎂

  2. Bro next partil erotic scenes undo…

  3. Palarivattom sasi

    കുറുമ്പൻ bro, part 2 submit cheytu le!!
    Katta waiting aanu muthe!!
    Pinne avante shopil accountant aayi work cheyunne friendinodu aa preshnam paranjapo avante karyam maatram nokki(ee salary vere evideyum kittila ennu arinjapo) chinnu ne kalayanam kazhikan paranjavan yatartha friend aano??
    Avan sherikkum no.1 fraud fake friend alle??
    Just oru view point chodichu enne ollu…

    1. കുറുമ്പൻ

      നന്ദി sasi അവരെ കുട്ടുകാരെ അതിനുശേഷം ഉൾപെടുത്തിയിട്ടില്ല.

      അഭിപ്രായം പറഞ്ഞതിന് നന്ദി….

  4. കുഞ്ഞുണ്ണി

    അളിയാ എവിടെ 21 ഭാഗം…. ഞാൻ നല്ല ത്രില്ലിൽ വായിച്ചു വരുവാരുന്നു………..

    കഷ്ട്ടമായിപ്പോയി

  5. Nalla story aane. Kurachu koodi feel koottuvan sramikkanam. Aksharathettukal feel kurakkum ennu manassilakkuka.
    Iniyulla Avarude love manoharamakkuvan sradhikkumennu karthunnu.

    Enthayalum Kadha superane…

    Next part waiting….

    Take care..by…

    1. കുറുമ്പൻ

      അടുത്ത പാർട്ട്‌ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്
      വയ്ച്ചു നോക്കി അഭിപ്രായം പറയണേ.

  6. Adipoli kadha baakki eppo tharum Mr. Kurumban

  7. Adipoli kadha baakki eppo tharum Mr. Kurumban

    1. കുറുമ്പൻ

      ഉടനെ ഉണ്ടാകും

  8. എഴുതി കഴിഞ്ഞ് ഒന്ന് ഓടിച്ചു വായിക്കുന്നത് നല്ലതാ.

    1. കുറുമ്പൻ

      ഇനി വായിച്ചു നോക്കാം.
      എന്നിട്ടേ അപ്‌ലോഡ് ചെയ്യൂ.

  9. കുറുമ്പാ
    രണ്ടു ദിവസമായി വായിക്കാതെ മാറ്റിവെച്ചതാ നിന്റെ കഥ. അൽപ്പം അക്ഷരത്തെറ്റ് ഉണ്ട്‌ എന്നതൊഴിച്ചാൽ . ഒരു കുഴപ്പവും ഇല്ലാത്ത ഒരു സ്റ്റോറി.♥
    താമസിക്കാതെ അടുത്ത പാർട്ട്‌ തരണം. അവരുടെ പ്രണയം നന്നായി എഴുതണം. കമ്പി ആവശ്യമെങ്കിൽ ചേർക്കാം. ഒരു കുഴപ്പവുമില്ല.. ഇനി ചിന്നുനെ കരയിപ്പിക്കരുത്.. അത് അവൾ വിശ്വസിച്ച കിരൺ എന്ന അവളുടെ ചെക്കന്റെ വിലയിടിച്ചു കാണിക്കും.. അവളുടെ രണ്ടാനമ്മയെയും രണ്ടാനമ്മയുടെ മകളുടെയും ഓക്കെ മുൻപിൽ അവൾ വളരെ സന്തോഷത്തോടെ ജീവിക്കണം.
    സ്നേഹം മാത്രം ♥♥♥♥♥♥♥

    1. കുറുമ്പൻ

      അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും ജോർജ്
      അഭിപ്രായം പറഞ്ഞതിന് നന്ദി

  10. Broiii… കുറച്ച് അക്ഷര തെറ്റ് ഉണ്ട് എന്നത് ശ്രദ്ധിച്ചാല്‍ സംഭവം കിടു…. ബാക്കി ഒരു അഡാറ് love story പ്രതീക്ഷിക്കുന്നു

    1. കുറുമ്പൻ

      ഇനി നോക്കാം

      1. എഴുതി കഴിയാറായോ? കട്ട വെയ്റ്റിംഗ്…

  11. Bro next part ennu varum,oru ekadesham date parayamo??

    1. കുറുമ്പൻ

      കറക്റ്റ് പറയാൻ പറ്റില്ല എഴുതി തീരാറായി ഉടനെ ഉണ്ടാകും

  12. 💛🎀M-A-Y-A-V-I🎀💛

    അടിപൊളി തുടരുക 😷

  13. മച്ചാനെ കിടു ആണ് കേട്ടോ കഥ നല്ല തുടക്കം നല്ല ഫീൽ ഉണ്ട്.പ്രണയം മഴയായി പെയ്യുന്നത്കാണാൻ കാത്തിരിക്കുന്നു.

    സാജിർ💖💖💖

    1. കുറുമ്പൻ

      ❤❤

  14. ❤️❤️❤️

    1. കുറുമ്പൻ

      ❤❤

  15. Nice story continue… 🥰❤️

    1. Thudaran plan undel just onn date parayumo??

      1. കുറുമ്പൻ

        തുടരും ഉടനെ ഉണ്ടാകും

  16. പൊന്നു.🔥

    Kollaam…..Nalla Tudakkam……

    😍😍😍😍

  17. 👍👍👍🌹

  18. Nice story
    ഞാൻ lovestory മാത്രം ആണ് വായിക്കാർ tag കണ്ട് വായിക്കാതിരുന്നതാ but എനിക്ക് ഏറ്റവും ഇഷ്ടം പെട്ട രീതി ആയിരുന്നു ഇത് കൂടുതൽ kambi ചേർക്കത്തെ. കുറച്ച് സ്പ്രശ്നസുഗം and ദർശനം സുഖം അതൊക്കെ ആളെ മറ്റേതിനേക്കാൾ വായിക്കുന്പോൾ അടിവയറ്റിൽ ഒരു തരിപ്പ് വാരണം അല്ലാതെ കമ്പി ആയിട്ട് കാര്യം ഇല്ല.
    ഇത് പോലെ മറ്റൊരു കഥ എനിക്ക് അറിയാം കഥ ഇത് അലക്കിലും ഇത് വായിക്കുന്പോൾ ഉള്ള അതെ feel ലഭിക്കും എനിക്ക് ആ കഥ കിട്ടുക ആണെങ്കിൽ ഞാൻ ഉറപ്പായും ഇതിന്റെ reply ആയി തരും
    എന്ന്
    Nizhal

    1. കിട്ടി പോയി “leo” യുടെ “പ്രായം”മൊത്തം 4 part ഉണ്ട്. ആർക് എങ്കിലും ഇത് പോലെ കഥ അറിയുമെങ്കിൽ plz reply ആയി കഥ യും എഴുത്തുകാർനും ഇടുക

      1. കുറുമ്പൻ

        ഞാൻ വായിച്ചിട്ടില്ല ഇനി വായ്ക്കണം

    2. Anupallavi vayichittundo?? Kidu story

      1. കുറുമ്പൻ

        ഇതും വായ്ക്കണം

    3. @nizhal
      ദേവരാഗം ആണോ കഥ?

  19. Nice story . Next porate

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: