ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2 [Cuck Hubby] 856

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

Chithrayum Palakkatte Kallyana Veedum Part 2 | Author : Cuck Hubby

[ Previous Part ] [ www.kambistories.com ]


നമ്മൾ പലരുടെയും ഉള്ളിൽ ഒരു dark desire ഇണ്ടാകും,അതായതു ആരോടും പങ്കുവയ്ക്കാൻ സാധിക്കാത്ത ചില ഇഷ്ടങ്ങൾ, നടന്നു കിട്ടിയാൽ നന്നായേനെ എന്ന് മനസ്സ് കൊണ്ട് ഒരുപാടു ആഗ്രഹിക്കുമ്പോഴും,നമ്മുടെ ചുറ്റുപാടും,ബന്ധങ്ങളാൽ തീർത്ത ബന്ധനങ്ങളും കാരണം നമ്മളിൽ മിക്കവരും അതൊരു ആഗ്രഹമായി മാത്രം മാറ്റി വെച്ച് ജീവിച്ചു തീർക്കും.എന്നാൽ അപൂർവം ചിലർ,അനുകൂലമായ സാഹചര്യങ്ങൾ വന്നാൽ അത് ശരിക്കും മുതലെടുക്കും,ആണുങ്ങളാണ് അതിനു മുൻപന്തിയിലെങ്കിലും ഇപ്പോഴത്തെ കാലത്തു പെൺകുട്ടികളും ഒന്നിനും ഒട്ടു പിറകിലെല്ല!!

ചിത്രയുടെ dark desire എന്താണെന്നു ഞാൻ ആദ്യ ഭാഗത്തിൽ രണ്ടു ഇടങ്ങളിലായി സൂചന തന്നിരുന്നു,അത് ശ്രദ്ധിക്കാതെ പോയവർക്കായി ആ ഭാഗങ്ങൾ ഒരിക്കൽ കൂടി പരാമർശിക്കുന്നു!!

1. “ചിത്ര മനസ്സിൽ പറഞ്ഞു: അതു സത്യമാണ്!! ജന്തുക്കൾക്ക് ആരുമായും എപ്പോ വേണമെങ്കിലും ഇണ ചേരാം,അതിനു ഊരോ,പേരോ,കാലമോ,പരിസരമോ എന്തിനു ഇണകളുടെ എണ്ണം പോലും വിഷയമല്ല,, ശരിക്കും അതിനെയാണ് പൂർണ സ്വാതന്ത്രയം എന്ന് പറയേണ്ടത്,,, ”

2. “നേര് പറഞ്ഞാൽ, ഇങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ വണ്ടിക്കു കുറുകെ ചാടിയ ആ കൊടിച്ചിപ്പട്ടിയുടെ മുഖമാണ് എനിക്ക് ഓർമ വന്നത്, ആ നിമിഷം ആ കൊടിച്ചിപ്പട്ടിക്ക് കിട്ടുന്ന ലൈംഗിക സ്വാതന്ത്ര്യത്തിൽ ഞാൻ അസൂയപ്പെട്ടിരുന്നു, ഇപ്പോൾ ഞാനും ഏതാണ്ട് അതെ അവസ്ഥയിലാണ്!!”

എന്തുകൊണ്ടോ,കഥയുടെ അടുത്ത ഭാഗത്തേക്ക് പോകുന്നതിനു മുമ്പ് ഇങ്ങനെയൊരു മുഖവുര അനിവാര്യമാണെന്ന് തോന്നി!!

After all, this is not a real story or a prefect story instead it’s just a fiction story!!

എന്നാ നമുക്കിനി കഥയിലേക്ക് കടക്കാം??

*********************************************************************************************************************************** എന്റ്റെ മനസ്സിപ്പോൾ, മിശ്രിത വികാര വിചാരങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു ഭാഗത്തു ഞാൻ മറ്റൊരാളുടെ ഭാര്യയാണെന്നും, എന്റ്റെ പാതിവൃത്യം എന്നെന്നേക്കും അയാൾക്കു വേണ്ടി മാത്രം കാത്തു സൂക്ഷിക്കേണ്ടതാണെന്നു മനസ്സ് അലമുറയിട്ടു പറയുമ്പോഴും, ശരീരം ആ ചൊൽപ്പനകൾ അനുസരിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

84 Comments

Add a Comment
  1. കാത്തിരിപ്പിക്കുന്നതിൽ എനിക്കും വിഷമമുണ്ട്, മനപ്പൂർവ്വമല്ല, ഒഴിവു കിട്ടുന്ന സമയങ്ങളൊക്കെ എഴുതാൻ വേണ്ടി മാത്രമാണ് മാറ്റി വെക്കുന്നത് (no movie no tik tok ?) എന്തായാലും ഇപ്പോൾ ഒരു തീയതി പറയുന്നില്ല എന്നാലും ഒരുപാടു വൈകില്ല ???

  2. Cucky bro… enthay next part

  3. Super writing. Katta waiting for next part

  4. Adutha part eppo verum bro????

  5. Bro കഥ നന്നായിട്ടുണ്ട്… ചിത്രയുടെ നല്ല ഒരു അവിഹിത കളിക്കായി കാത്തിരിക്കുന്നു..

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  6. Chitrayude mudiyepatiyokke parayamayirunnu
    Kadha 3rd person parayunna reethiyilu aakkaaamayirunnu

    1. അതെന്തിനാ 3rd person?? നല്ല രസമല്ലേ ചിത്രയുടെ സംസാരം കേൾക്കാൻ?? എനിക്ക് ചിത്ര പറയുന്നത് കേൾക്കാന ഇഷ്ടം ?

      1. ഒരു മാന്യൻ

        Yes, അവളുടെ inner feelings and thoughts കുറച്ചും കൂടെ അടുത്ത് നിന്ന് അറിയാൻ പറ്റുന്ന പോലെ, അതിനാൽ കൗതുകവും കൂടും <3

        1. Hey bro, താങ്കളുടെ താഴത്തെ കമന്റിനു reply option ഇല്ല, അതുകൊണ്ട്‌ ഇവിടെ ചേര്‍ക്കുന്നു!!

          എന്റെ മറ്റു കഥകളും ഓടിച്ചു നോക്കി ennarinjathil സന്തോഷം ? അപ്പൊ ഇനി അങ്ങോട്ടു കൂടെ കട്ടയ്ക്ക് nikkille?? ?

          1. ഒരു മാന്യൻ

            Sure broo.. ???? പിന്നെ Aproach ഇഷ്ടായാൽ ഓടിച്ച് നോക്കൽ ഒന്നൂല്ല.. സമയമെടുത്ത് ഡീട്ടെയിൽ ആയേ വായിക്കൂ. Delayed gratification കുറച്ച് കൂടുതൽ ആണ്, അതിൻ്റെയാ. ഇപ്പൊ ജസ്‌നയുടെ 2nd പാർട്ടിൽ എത്തി നിക്കുവാണ് ?

            ഇതിനു reply ഇടാൻ പറ്റിയില്ലേലും np bro 🙂

  7. Hi cuckhubby
    Kadhayum kollam commentsum
    Njan comment idal nirtthiyirunnu
    Idakk veruthe vannu nokkum

    1. ആഹാ,, ഇവിടെ ഉണ്ടായിരുന്നോ?? എന്നിട്ടാണോ കമന്റസൊന്നും അയക്കാതെ മാറി നിക്കുന്നെ?? ആ പഴയ ഉഷാറോടെ ഇറങ്ങി വാ പെണ്ണെ.. ?

  8. Adipoli… waiting for the next part

  9. വീട്ടിൽ ആകെ ചടച്ചിരിക്കയായിരുന്നു, അപ്പോഴാണ് മുത്തച്ഛന്റെ മരണം! പിന്നെ ആളായി, ബഹളായി ആകെ ഹരമായി എന്ന് പറഞ്ഞപോലെയാ എന്റെ അവസ്ഥ ?

    ഈ ഭാഗത്തിന് ലൈക്സ് കുറഞ്ഞപ്പോൾ ഞാനും അല്പം ചടച്ചു ഇരിപ്പായിരുന്നു, അപ്പോഴാണ് സുധയുടെയും, മനോജിന്റെയും നല്ല തീപാറുന്ന കമന്റുകൾ, അല്ല,,, ഇതൊക്കെയല്ലേ ഇതിന്റെ ഒരു രസം!!

    Anyway i am enjoying the momentum ??

    1. ങ്ഹാ..ഇവിടെ ഇങ്ങിനെ അടീം തടേം ഒക്കെ നടക്കുന്നുണ്ടായിരുന്നോ. കഴിഞ്ഞ തവണ മനോജ് വാളെടുത്തപ്പോൾ തടുത്തവൻ ഞാൻ (ന്റെ തല പോയില്ലന്നേയുള്ളൂ..).
      തൃശൂര് അക്കാദമി ഹാളിൽ കയറിയത് പോലെ തോന്നി ഇങ്ങോട്ട് വന്നപ്പോൾ. പെരുമാറ്റ മന:ശാസ്ത്രമാണല്ലൊ വിഷയം. അതറിയാത്ത എനിക്കിവിടെന്ത് കാര്യം. ഞാൻ പോവ്വാണേയ്…(ആരും കണ്ടിട്ടില്ലല്ലൊ).

      1. ഇവന്റെ വായിൽ കേറി ഇരുന്ന്‌ വടി വെച്ചാലേ ശെരിയാകൂ …

        ഹഹ എന്നെ കൊല്ലാതെ വിടപ്പാ…

    2. യ്യോ അത് പറയാൻ മറന്നു. മോനേ ദിനേശാ..എഴുത്ത് തൊഴിലാളീ..ഈ വിശഭീകരണ പരിപാടി ഇവിടെ വെച്ച് അവസാനിപ്പിച്ചോളണം.
      നിങ്ങള് എഴുതും..ഞങ്ങള് വായിക്കും.
      ന്നിട്ട് ഞങ്ങൾ ഞങ്ങക്ക് തോന്നുന്നത് പറയും.
      പക്ഷെ അതുകൊണ്ടാണ് ഇത് കൊണ്ടാണ് ഇങ്ങിനെയങ്ങിനെ എഴുതിയത് എന്നൊന്നും വിശദീകരിക്കാൻ നിങ്ങൾ നില്ക്കണ്ട.
      കഥയാണ് ഏറ്റവും നല്ല മറുപടി.
      എഴുതേം വേണം, പിന്നത് വിശദീകരിക്കേം വേണംന്ന് പറയാൻ ഇതെന്താ ഭഗവത് ഗീതയൊ മറ്റൊ ആണോ (അല്ല, ഇനി അങ്ങിനെ വല്ലോം ആണോ?)

      1. ഞാൻ ഇനി മിണ്ടില്ല machane? സുധയുടെ വായില്‍ നിന്നും ആവശ്യത്തിന് കേട്ടു ? ഇനി ആ പണിക്ക് നിക്കില്ല ??

      2. discussion വരുമ്പോളല്ലേ ബ്രോ ഒരു സൃഷ്ടി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്… ആ കണക്കിൽ likes ആയാലും comments ആയാലും എല്ലാം +ve sign തന്നെയാണ്…

        സുധ പറഞ്ഞ പോലെ , ഈ നടക്കാൻ പോകുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നത് ഞങ്ങളെ പോലെ അടുത്ത പാർട്ട് കാത്തിരിക്കുന്നവർക്ക് സ്പോയ്ലർ ആണ് മിഷ്ടർ എഴുത്തുകാരൻ … mind it

  10. പിന്നെ ഒരു കാര്യം കൂടി പറയണം എന്ന് തോന്നി ,
    ഇഷ്ടമില്ലാത്ത ഒരാൾ കേറി പിടിച്ചാൽ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആരും എത്തില്ല. പീഡിപ്പിച്ചപ്പോൾ ഞാൻ സുഖിച്ചു എന്ന് പീഡിപ്പിക്കപ്പെട്ട പെണ്ണ് പറയുന്ന പോലെയാകും അത്. കാരണം sexual desire അങ്ങനെ ആണ് മനുഷ്യരിൽ design ചെയ്തിട്ടുള്ളത്. സ്നേഹമില്ലാത്തിടത് ചെയ്യുന്ന sex forced സെക്സ് മാത്രമാണ്‌ അത് ഒരാൾക്കും enjoy ചെയ്യാൻ പറ്റില്ല. ok ?

    1. Hi ബ്രോ,എങ്കിൽ ഞാനും ഒരു കാര്യം കൂടെ പറയാം, ആമുഖത്തിൽ ഞാൻ ചിത്രയുടെ ഡാർക്ക് ഡിസൈർ വെളിവാക്കിയിരുന്നു, ഒപ്പം കഴിഞ്ഞ ഭാഗത്തിലെ രണ്ടു പരാമർശങ്ങളും!!

      എന്തായാലും താങ്കൾ ഇങ്ങനെ വിട്ടൊഴിന്നു പോകല്ലേ, ചൂടേറിയ, മാന്യമായ ഭാഷയിലുള്ള ചർച്ചകൾ ഒരു രസമല്ലേ? വീണ്ടും ഇതുപോലുള്ള നല്ല കമന്റുമായി വരിക ??

      1. അതൊക്കെ പോട്ടെ , അടുത്ത പാർട്ട് എപ്പോ വരും? ?

        1. ??? നീ മുത്താണ്!! അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്കും?

    2. മനോജ്‌, പ്രതികരിക്കുക എന്നത് എല്ലാ മനുഷ്യരിലും ഒരേ പോലെ പ്രവർത്തിക്കുന്ന ഒന്നല്ല. വ്യക്തികളെ അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ഒരേ വാർത്തക്ക് 10 പേരുടെ റിയാക്ഷൻ എടുത്താൽ അത് മനസിലാകും. അനുഭവം, ജീവിതസാഹചര്യം, മാനസികബലം, സന്ദർഭം ഒക്കെ അനുസരിച്ച് it will differ. ഇഷ്ടമില്ലാത്തൊരാൾ കടന്നു പിടിച്ചാൽ എല്ലാ സ്ത്രീകളും ഒരു പോലെയല്ല പ്രതികരിക്കുക. Defend/resist/oppose ചെയ്തില്ല എന്നതിന് അവളത് ആസ്വദിച്ചു എന്നും അർത്ഥമാക്കുന്നില്ല.
      തന്നിലേക്കുള്ള അയ്യരുടെയും സാമിയുടെയും കടന്നുകയറ്റം ചിത്ര എതിർക്കാൻ ശ്രമിക്കുന്നുണ്ട്. ആ പരിമിത സാഹചര്യത്തിലും അവളുടെ ചിന്തകളിലൂടെ മാനസികബുദ്ധിമുട്ട് പറഞ്ഞ് വെക്കുന്നുണ്ട്.

  11. സ്ത്രീകൾ ലോകത്തു പീഡിപ്പിക്കപ്പെടുന്നത് വസ്ത്രധാരണം മൂലമാണ് എന്നുള്ളത് ഒരു മണ്ടൻ സിദ്ധാന്തം ആണ്. ഇന്ത്യയിലെ സ്ത്രീകൾ കൂടുതലായി പീഡിപ്പിക്കപ്പെടുമ്പോളും ചില മാന്യന്മാർ പറയുന്ന മുടന്തു ന്യായം മാത്രമാണ്‌ അത്.

    ഇതിവിടെ പറയാൻ കാരണം,

    ചിത്രയുടെ വേഷം അല്ലേൽ അങ്ങനെയുള്ള വസ്ത്രം ധരിച്ച പെണ്ണുങ്ങൾ കേറി നടക്കുന്നവർ ആണെന്നാണ് സാധരണ ആളുകൾ വിശ്വസിക്കുന്നത് എന്ന പരമ്പരാഗതമായ ധ്വനി അവിടെ ഇവിടെ ആയിട്ട് ഈ കഥയുടെ ഒന്നാം ഭാഗം മുതൽ കാണുന്നുണ്ട്… അത് തികച്ചും തെറ്റാണ്…

    കഥയിലെ പല charecters അങ്ങനെ ഒരു വാക്ക് പറയുമ്പോളും മറിച്ചൊരു comment ചിത്രയോ , പിന്നീട് അവളുടെ പ്രതികരണങ്ങളോ കാണുന്നില്ല , അതിനെ justify (ശരി വെക്കുന്ന പോലെ ) ചെയ്യുന്ന പോലെയാണ് കഥയുടെ മുൻപോട്ടുള്ള പോക്ക് എന്ന് മനസിലാക്കുകയും ചെയ്യും. അതായത് ഇങ്ങനെ വേഷം ധരിച്ചവർ എല്ലാം ഇങ്ങനെ fantacy ഉള്ളവർ ആണെന്ന്! അല്ലെങ്കിൽ കേറി നടക്കാൻ തല്പര കക്ഷി ആണെന്ന്.

    ഒരുവൾ ധരിച്ച വസ്ത്രം നോക്കി അവളുടെ സ്വഭാവം ഇതാണെന്ന് പറയാൻ ആർക്കാണ് അധികാരം ഉള്ളത്?
    അങ്ങനെ എങ്കിൽ പുറം രാജ്യങ്ങളിൽ ജീവിക്കുന്നവർ എല്ലാമിതുപോലെ കേറാൻ നടക്കുന്ന സ്ത്രീകൾ ആണെന്ന് പറയേണ്ടി വരും…

    പിന്നെ സാരീ പോലെ ഇത്ര exposed ആയ ഒരു വേഷം ഈ ലോകത്തില്ല.

    ഇനി ചിത്ര ഇവിടെ സാധരണ ഒരു പാർട്ടി ചുരിദാർ ഇട്ടാണ് വന്നത് എന്ന് വെക്ക്, കഥയിൽ അതിനു യാതൊരു മാറ്റവും ഉണ്ടാക്കില്ല മറിച്ചു ഞാൻ പറഞ്ഞ ആ ഒരു പ്രോബ്ലം ഉണ്ടാക്കുകയും ഇല്ല…

    ഇതിപ്പോ കാണുന്നവർ എല്ലാം അവൾ ആ വേഷം ഇട്ടത് കൊണ്ട് അവൾ കഴപ്പ് മൂത്തവൾ ആണെന്ന് പറയുന്നു .

    ചിത്രയുടെ പിന്നെയുള്ള പെരുമാറ്റം അതിനെ സാധൂകരിക്കുകയും ചെയ്യുമ്പോ ഒരു സുഖം തോന്നിയില്ല.

    വേഷമല്ല കാഴ്ചപ്പാട് ആണ് വിഷയം. വേഷം വെച്ചു judge ചെയ്യുന്നത് ശെരിയായ നടപടി അല്ല. വിദ്യാഭ്യാസമോ ജീവിത രീതിയോ ആയിട്ട് അതിനു യാതൊരു ബന്ധവുമില്ല. നാട്ടിൻ പുറം ആയത്കൊണ്ട് അവിടെ ഇങ്ങനെ സംഭവിച്ചതാകാം എന്നത് ന്യായീകരിക്കാവുന്ന ഒന്നല്ല.

    എന്റെ പ്രോബ്ലം ഈ കഥ വായിക്കുന്ന ഇതേ തെറ്റായ ചിന്ത കൊണ്ട് നടക്കുന്നവർക്ക് കഥയൊരു പ്രജിദാനമാകില്ലേ എന്നത് മാത്രമാണ്‌. കമ്പി കഥ ആയാലും ഒരു ethics വേണമല്ലോ സമൂഹത്തോട്… അത്രമാത്രം??

    ആദ്യം workout ആയില്ല എങ്കിലും , ചിത്രയുടെ ഭർത്താവിനോട് മറ്റൊരു കൊച്ചുമായിട്ട് ഇരിക്കുന്നത് കാണുമ്പോൾ ഇവിടെ നിന്നും പോണം എന്ന കാര്യം വീണ്ടും ഓർമിപ്പിക്കാത്തതു കല്ലുകടി ആയി. മാത്രമല്ല , “നീ എന്നെ കണ്ടവന്റെ കൊച്ചിന്റെ അച്ഛൻ ആക്കുമോ” എന്ന് തമാശ രൂപേണയുള്ള ചോദ്യം വീണ്ടും പ്രധിധ്വനിക്കുന്നുണ്ട്. പോണ പോക്ക് കണ്ടിട്ട് ആ പറഞ്ഞത് return അടിക്കാൻ സാധ്യത ഉള്ള ഒന്നാണ്.

    ഇത്രക്കും നല്ലൊരു husband ന്റെ മുന്നിൽ സാഹചര്യം എന്തുമായാലും തുറന്ന് സംസാരിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ അവിടെയും ഒരൽപം കല്ലുകടി feel ചെയ്തു. ആ സീൻ ഒഴിവാക്കാമായിരുന്നു. എന്തായാലും husband നെ തേക്കും. പിന്നെ അവര് തമ്മിൽ ഉള്ള ഇന്റിമസി കുറക്കുന്നതാവും കഥക്ക് നല്ലത് എന്ന് തോന്നുന്നു, ധർമജൻ പറയുന്ന പോലെ 2ഉം കൂടി ഒന്നിച്ചു വേണ്ട എന്ന ലൈൻ ?

    കഥ അതിന്റെ ഒഴുക്കിനു മുൻപോട്ട് പോകട്ടെ.
    ചിത്രയുടെ ഫോട്ടോ ആണോ അതോ മാളുവിന്റെ ഫോട്ടോ ആണോ കവർ ഫോട്ടോ ? ചിത്രയുടേത് ആണെങ്കിൽ പാർട്ട് 1 ൽ കിട്ടിയ description ന് match ആയി തോന്നിയില്ല കേട്ടോ. മാളൂന്റെ ആണേൽ വോക്കെ.

    ഇനി ഞാൻ പുതിയ comment ആയി വരില്ല കേട്ടോ.
    ഒക്കെ ബേയ്

    എല്ലാ ആശംസകളും.
    കമ്പി കഥ എന്നാൽ ജസ്റ്റ് കളി കഥ എന്ന് മാത്രമല്ല എന്ന് ഉൾക്കൊണ്ട് കൊണ്ട്, അതുകൊണ്ട് തന്നെ ഈ ഭാഗം ഒരു bridge പോലെ തന്നെ തോന്നി. നന്നായി?

    1. ഹേയ് മനോജ്, ഇങ്ങള് ബയക്കായി പോകല്ലെന്ന്,, നിങ്ങളെപ്പോലെ ഇത്രയും വിശദായി കമന്റ് ഇടുന്ന ചുരുക്കം ചില വായനക്കാരാണ് ഇവിടെ എഴുത്തുകാർക്കുള്ള പ്രചോദനം.

      മഹി ആരാന്റെ കൊച്ചിന്റെ തന്തയാക്കല്ലേ എന്ന് പറയുന്ന കാര്യം ഞാൻ എഴുതിയത് തികച്ചും തമാശ ആയിട്ടാണ്, അതിൽ ഇങ്ങനൊരു തിരിഞ്ഞു കുത്തു സൂചന ഞാൻ പോലും ചിന്തിച്ചിരുന്നില്ല (സത്യമായിട്ടും)

      എഴുതുന്നവർക്കു മൂന്ന് ഓപ്ഷൻസ് ഉണ്ട്

      ഒന്ന് : വളരെ പവിത്രയായ പെണ്ണിനെ വളരെ കഷ്ടപ്പെട്ട് വളച്ചു, സാഹചര്യങ്ങൾ ഒരുക്കിയെടുത്തു കളിക്കണം, (എനിക്കും അതാണ് ഇഷ്ടം) പക്ഷെ അതിനു വല്ലാതെ ലാഗ് ആണെന്ന് വായനക്കാർ പറയും

      രണ്ടു: പെണ്ണ് പവിത്രയായിരിക്കും, എന്നാൽ ഒത്ത ഒരു സാഹചര്യം ഇഷ്ടപ്പെട്ട ഒരാളുമായി ഒത്തു വന്നാൽ കാര്യം നടത്തും, അങ്ങനെ എഴുതുമ്പോൾ അവളെ വെടി എന്ന് വിളിക്കും

      മൂന്ന് : ബലാത്സംഗം!! അത് ഇവിടെ അഡ്മിൻ സമ്മതിക്കത്തുമില്ല

      പിന്നെ എന്ത് ചെയ്യും സഹോ??

      പിന്നെ വസ്ത്രധാരണം, ആ വീട്ടിലും ചുറ്റുപാടുമുള്ളവരും ഇട്ടിരിക്കുന്നത് ചിത്രയെ അപേക്ഷിച്ചു കൂടുതൽ ദേഹം മറക്കുന്ന വസ്ത്രങ്ങളാണ്, അപ്പോൾ ചിത്രയെ എല്ലാവരുടെയും കണ്ണിൽ വേറിട്ട രൂപത്തിൽ തോന്നുന്നുണ്ടാകാം, അത് സ്വാഭാവികമല്ലേ?

      പിന്നെ സമൂഹത്തോടുള്ള പ്രതിബദ്ധത, അതിൽ ഞാൻ താങ്കളുമായി പൂർണമായും യോജിക്കുന്നു!!

      ഇനി കഥയുടെ ആമുഖത്തിൽ ഒരു താകീത് വെക്കാം, ഇത് യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ലാത്തതോ, ഇതിൽ ലോജിക്കിന് ഇടമില്ലെന്നോ അങ്ങനെ എന്തെങ്കിലും

      ഇങ്ങനെയല്ലാതെ കമ്പികഥകൾ എഴുതാൻ വേറെ എന്റെ മുമ്പിൽ വേറെ മാർഗങ്ങൾ ഇല്ല എന്റെ പൊന്നു സുഹൃത്തേ ???

      സ്നേഹത്തോടെ
      Cucky?

      1. Comment പരിപാടി നിർത്തി ഓടി പോകില്ല ,തുടർന്നും വായിക്കും ഉറപ്പാണ് , ഇനി ക്ലൈമാക്സ് ൽ മാത്രം ഞാൻ വരുന്നതായിരിക്കും. ഇഷ്ടമായാലും അല്ലേലും ഉറപ്പായും അഭിപ്രായം അറിയിക്കാം. താങ്കളുടെ അഭിരുജിക്ക് അനുസരിച്ചു മുൻപോട്ട് പോവുക. എന്റെ comment വായിക്കുന്നതിനും അതിനനുസരിച്ചു മറുപടി തരുന്നതിനും എടുക്കുന്ന സമയത്തിന് നന്ദി!

        താങ്കളുടെ effort എനിക്ക് മനസിലാകും. ??

    2. മനോജ്‌, ഈ കഥയിൽ ചിത്ര ഒരു കഥാപാത്രം മാത്രമാണ്. ഈ സൈറ്റ് നിഷ്കർഷിക്കുന്ന രീതിയിൽ സഞ്ചരിക്കുന്ന കഥയിലെ protagonist. ചിത്രയെയോ ചിത്രയുടെ സ്വഭാവത്തെയോ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധിയായോ അല്ലെങ്കിൽ generalise ചെയ്തോ പറഞ്ഞിട്ടില്ല. കഥയുടെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് സന്ദർഭങ്ങൾ സൃഷ്ടിച്ചുവെന്ന് മാത്രം. ചിത്രയെ മാറ്റി നിർത്തിയാൽ പ്രധാന പുരുഷ കഥാപാത്രങ്ങളായ മൂന്ന് പേരെക്കുറിച്ച് താങ്കളെന്ത് കൊണ്ട് ചിന്തിച്ചില്ല? കാമം മൂത്ത് നിൽക്കുന്ന, ഒരവസരം കിട്ടിയാൽ ഏതൊരു പെണ്ണിനേയും തങ്ങൾക്ക്
      യഥേഷ്ടം അനുഭവിക്കാൻ തക്ക വിധത്തിൽ എത്തിക്കാൻ ശ്രമിക്കുന്നവരുടെ സ്വഭാവ സവിശേഷതകളിൽ, ചിത്രയുടെ കഥാപാത്രത്തെ പഠിക്കാൻ കാണിച്ച സൂക്ഷ്മത കണ്ടില്ല? ഈ കഥ സമാന ചിന്താഗതി കൊണ്ട് നടക്കുന്നവർക്ക് പ്രചോദനമാകില്ലേയെന്ന ചോദ്യം ഈ സൈറ്റിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്. ഈ കഥയല്ല, ഈ സൈറ്റിൽ വരുന്ന ഭൂരിഭാഗം കഥകളും നമ്മുടെ സമൂഹം നിഷിദ്ധമെന്ന് കല്പിച്ചിരിക്കുന്നവ തന്നെയാണ്. അതിവിടെ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതുമാണ്.

      1. സുധ , വില്ലന്മാർ പൊതുവെ മോശമാണ് അല്ലേല് തിന്മയുടെ ഭാഗം ആണല്ലോ , എന്നാൽ നായകന്മാർ മോശം ചെയ്തിട്ട് അത് heroic ആക്കിയാൽ എങ്ങനെ ശെരിയാകും ?! അതാണ് ഇവിടുത്തെ പ്രോബ്ലം.

        ഇവിടെ വില്ലന്മാർ വിചാരിക്കുന്ന കാര്യങ്ങൾക്ക് കൂടി യോജിക്കുന്ന തരത്തിലേക്ക് ആണ് ചിത്ര പോകുന്നത്. അപ്പോൾ അവരുടെ മോശം ചിന്തകളെ സാധൂകരിക്കുന്ന പോലെയല്ലേ കഥയുടെ പോക്ക്? അവർ പറയുന്നു അവളുടെ വേഷം അങ്ങനെ ആയ കൊണ്ട് അവള്ക്ക് കഴപ്പ് കൂടുതൽ ആയിരിക്കും എന്ന്. ചിത്രയുടെ കേസിൽ അത് പൂർണമായും ശെരിയാവുകേം ചെയ്യുമ്പോൾ നായിക ചെയ്യുന്നതല്ലേ കൂടുതൽ മോശം ? അത് കൊടുക്കുന്ന മെസ്സേജ്‌ എന്താണ് ? ജനറലൈസ് ചെയ്യപ്പെടുകയാണ് അറിയാതെ.

        കഥാകാരൻ പറഞ്ഞതുപോലെ ആണെങ്കിൽ ഒക്കെ, പക്ഷെ അവിടെ ഇവിടെ എങ്കിലും വേഷത്തെ ജനറലൈസ് ചെയ്യുന്ന രീതി തെറ്റാണ്. അതാണ് ഞാൻ ഉദേശിച്ചത്. ആ വേഷം ധരിച്ചത് കൊണ്ട് അവൾ പിഴച്ചവൾ ആകുന്നില്ല , എന്നാൽ മറ്റൊരു വേഷം ധരിച്ചാൽ അവൾ നല്ലവളും ആകില്ല, വില്ലന്മാർ അങ്ങനെ പറയാം ഒക്കെ ആണ് . പക്ഷെ അതിനെ സമ്മതിക്കുന്ന രീതിയിൽ ആവരുത് കഥയുടെ പോക്ക്. അല്ലേൽ കഥാകാരനും ഉദ്ദേശിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും.

        1. മനോജ്‌,
          നായകൻ-വില്ലൻ എന്ന ഇമേജ് മാറ്റി നിർത്തി വെറും characters മാത്രമായിക്കണ്ടാൽ ആ പ്രശ്നം തോന്നുമോ? നായകൻ നന്മ മാത്രേ ചെയ്യാവൂ, നന്മയുടെ പ്രതീകമേ ആകാവൂ എന്നൊരു ധാരണ ആൾറെഡി നമ്മിൽ ഉറച്ചു പോയി. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഇല്ലേ. ഈ കഥയിൽ രണ്ടാമതൊരാൾക്ക് ദോഷം വരുത്താത്ത പക്ഷം ചിത്രയുടെ ചിന്തകളും വരാനിരിക്കുന്ന ചെയ്തികളും തിന്മയാകുമോ?
          //അവർ പറയുന്നു അവളുടെ വേഷം അങ്ങനെ ആയത് കൊണ്ട് കഴപ്പ് കൂടുതൽ ആയിരിക്കുമെന്ന്//
          ആര് പറയുന്നു? വില്ലന്മാർ. അത് അവരുടെ ധാരണയല്ലേ. എങ്കിലും ചിത്രയിലെ പതിവ്രതാരൂപം അവളുടെ ആത്മഗതങ്ങളിലൂടെ കഥാകാരൻ കൃത്യമായി വരച്ചു കാണിക്കുന്നുണ്ടല്ലോ. അതോടൊപ്പം ഉള്ളിൽ മറഞ്ഞു കിടക്കുന്ന sexual desires-ന്റെ തീരെ ചെറിയ കണികകളും. ചിത്രയെ തയ്യാറാക്കിയെടുക്കുന്ന പണിപ്പുരയിലാണ് കഥയുടെ ആദ്യ 5 ഭാഗങ്ങളെങ്കിലുമെന്നാണ് എന്റെ ഊഹം. വേഷം ഒരു വ്യക്തിയുടെ സ്വഭാവത്തെ അളക്കുമെന്നത് ഒരു genaralised statement ആയി ഈ കഥയിൽ എനിക്ക് തോന്നുന്നില്ല. ആദ്യഭാഗത്തെ ബെഡ്റൂം സീനിൽ മൂവരുടെയും സ്വഭാവവും രീതികളും ചിന്തകളും ഒക്കെ വായനക്കാർക്ക് നൽകിയിട്ടുണ്ട്. അവരുടെ ചിന്തകൾ എങ്ങനെയൊക്കെയായിരിക്കുമെന്നും അതിൽ നിന്നും മനസിലാക്കാവുന്നതാണ്. ഒപ്പം ഒരു പെണ്ണിന്റെ കഴപ്പിന്റെ അളവ് ഊഹിച്ചെടുക്കാൻ തനിക്ക് പറ്റുമെന്ന സാമിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലെ അഹങ്കാരത്തോടെയുള്ള ഡയലോഗ്, അതും വില്ലന്മാരുടെ ചിന്തകളിലൂടെയാണ് വിവരിച്ചിരിക്കുന്നത്. കഥ മുന്നോട്ട് പോകാനുള്ള ഒരു സ്വാഭാവിക ഘടകം എന്നല്ലാതെ അതൊരു social affecting entity ആയി മാറുമെന്ന് എനിക്ക് തോന്നുന്നില്ല.

          1. സുധ ഞാൻ പറഞ്ഞത് മനസിലാക്കിയത് മറ്റൊരു തരത്തിലാണ്.

            ഇവിടുത്തെ എന്റെ വിഷയം “ആ വേഷം” ഉള്ള കൊണ്ട് അവൾ അങ്ങനെ ആണെന്ന് പറഞ്ഞതാണ്. അത് ആ character പറയുമ്പോ ശെരിയാണ്. അയാൾക്ക് അങ്ങനെ പറയാം. but പിന്നീട് അത് glorified ആകുമ്പോൾ ആണ് വിഷയം.

            അവൾ ചുരിദാർ ഇട്ടാൽ അല്ലേല് കുറച്ചൂടി നാടൻ വേഷം ഇട്ടാൽ അവൾക്കുള്ളിലെ വികാരം കുറഞ്ഞു പോകുമോ ? അല്ലേൽ കൂടുമോ ?

            വേഷം എന്നത് സെക്സ് ന്റെ അളവുകോൽ ആകില്ലല്ലോ ഒരിക്കലും.

            വേഷം പോലെ തന്നെ പിന്നെ കണ്ടിട്ടുള്ള common സാധനം ആണ് ,
            ഉള്ള ഐറ്റംസ് ന്റെ വലുപ്പം .

            വലുപ്പം ഉള്ള items ആണ് പെണ്ണിന് എങ്കിൽ അവൾക്ക്‌ വികാരം കൂടുതൽ ആയിരിക്കും എന്നൊക്കെ ഉള്ള തരത്തിൽ…. സ്റ്റെമെന്റ്സ്! പരമ്പരാഗതമായി വരുന്ന ഇത്തരം സാധങ്ങൾ ആവർത്തിക്കരുത് എന്നുള്ള തരത്തിൽ ഒരു request ആണ് ഞാൻ ഉദ്ദേശിച്ചത്.

            വിഷയം എന്താണെന്ന് വെച്ചാൽ , characters അങ്ങനെ എങ്ങനെ വേണമെങ്കിലും പറഞ്ഞോട്ടെ , അത് തന്നെ ആണ് കഥയിൽ സംഭവിക്കാൻ പോകുന്നത് എന്നത് കഥാകാരന് ഉറപ്പ്‌ ഉള്ളപ്പോൾ എന്തിന് ഈ വക സാധനങ്ങൾ മെൻഷൻ ചെയ്യണം….?‍♂️

            glorify ചെയ്യപ്പെടുമ്പോൾ ആണ് കൂടുതൽ വഷളാകുന്നത്. കഥയിൽ അത് തന്നെ future ൽ നടക്കുമ്പോൾ glorify ചെയ്യപ്പെടുകയാണ് കഥാകാരൻ അറിഞ്ഞോ / അറിയാതെയോ ?‍♂️അത് മാത്രമാണ്‌ ഞാൻ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.

            നന്ദി!

  12. വായിക്കാൻ വൈകിപ്പോയി. കമ്പിഭാഗത്തേക്കാൾ അവിടേക്ക് എത്തിക്കുന്ന താങ്കളുടെ ബിൽഡപ് ആണ് ഏറെ interesting. പതിവ്രതയായ ചിത്രയെ മൂന്ന് കാമക്കഴപ്പന്മാരുടെ ഒപ്പം ഒട്ടും കുറവില്ലാതെ അവതരിപ്പിക്കാൻ പശ്ചാത്തലം അണിയിച്ചൊരുക്കാൻ താങ്കൾ കാണിക്കുന്ന മിടുക്ക് അപാരം. ചിത്രയിൽ അവളറിയാതെ ഉറങ്ങിക്കിടക്കുന്ന ലൈംഗിക തൃഷ്ണ ഉണരട്ടെ. അതിനായി ചേർക്കുന്ന മേമ്പൊടികൾ വളരെ മനോഹരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ.?

    1. സുധയെ, കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കയായിരുന്നു, എപ്പോഴും കാണിക്കുന്ന ഈ സപ്പോർട്ടിനു ഒരുപാടു നന്ദി ?

      ഇനി ആകെ ബാക്കി ‘പൊന്നു’ ?

  13. വട്ടൻകുട്ടൻ

    അടിപൊളി ആയിട്ടുണ്ട് bro ചിത്രയേ അവർ മൂന്നുപേരും കളിക്കട്ടെ മഹി ഇത് അറിയരുത് അവർ കല്യാണ വീട്ടിൽ നിന്ന് പോയതിനു ശേഷവും കളി തുടരണം ചിത്രയുടെ ഡാൻസ് പൊളിച്ചു ഒരു കാബ്രെ ബെല്ലി ഡാൻസ് ചിത്രയേ കൊണ്ടു കളിപ്പിക്കാൻ പറ്റുമോ മൂന്ന് വയസ്സന്മാരും അവരുടെ ഒരു ബിസിനസ്‌ പാർട്ണറും ഡാൻസ് നു ശേഷം നല്ല ഒരു കളിയും ഇങ്ങനെ ഒരു പാർട്ടി നടക്കുന്നുണ്ട് എന്നും അതിൽ ഒരു ചരക്കിനെ കൊണ്ടുവന്നു കളിക്കുന്നുണ്ട് എന്നും മാത്രമേ മഹി അറിയാൻ പാടുള്ളു ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു കഥ bro ന്റെ ഇഷ്ടം അനുസരിച്ചു ആണ് എഴുതുക എന്നറിയാം പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു ആന എന്നാണല്ലോ ?

  14. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ? ? ? ? ? ???

  15. Bro ee part kurachu borayille ennori thonnal…………aa dance sequence onnum vendiyirunnilla ennu thonni

    1. എല്ലാം ഒരു പരീക്ഷണം അല്ലെ Reader, നമുക്ക് അടുത്ത ഭാഗം തൊട്ട് ശരിയാക്കാം ??

  16. നന്നായി മുന്നോട്ടു പോകുന്നു . അഭിനന്ദനങ്ങൾ . ഈ കഥ ചിത്രയിൽ തന്നെ ഒതുങ്ങി നിൽക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.മാളുവിനെയും കിച്ചുവിനെയും കൂടുതൽ ഉപയോഗിക്കുമല്ലോ . ഈ കല്യാണ വീട് ഒരു നല്ല തുടക്കം ആകട്ടെ അവിടുന്ന് വന്നാലും ചിത്രയുടെ എക്സിബിഷനിസം , അതിനെ തുടന്നുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയാൽ നല്ലൊരു സീരീസ് ആയി ഡെവലപ്പ് ചെയ്യാവുന്നതാണ്

    1. Thanks bro ?

  17. ചിത്ര പഴയപോലെ ഷൊർട്‌സ് മിനി സ്കർട്ട് ഒക്കെ ഇടുന്നത് വേണം

    1. Thanks for the comment bro??

  18. Bro ഈ പാർട്ടും എനിക്ക് ഇഷ്ട്ടായി
    മഹിയെ ഏതെങ്കിലും സ്ത്രീകൾ പൂർണനഗ്നനായി കാണുകയും അവർ അവനെ കളിയാക്കുകയും ചെയ്യുന്ന പോലെ ഒരു സീൻ ഉൾപ്പെടുത്താൻ ശ്രമിക്കാമോ

  19. (സമജ്ദാർ കേലിയെ ഇഷാരാ കാഫീ ഹെ) മനസ്സിലാകുന്നവന് അടയാളങ്ങൾ തന്നെ ധാരാളം എന്ന് അർഥം!! ഈ കഥയുടെ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തു നിന്നവർക്ക് പ്രതീക്ഷിച്ച വായന സുഖം കിട്ടിയില്ല എന്ന് എനിക്ക് ബോധ്യമുണ്ട്, കാരണം ആദ്യ പാർട്ടിന് കിട്ടിയ ലൈക്‌സിന്റെ കുത്തൊഴുക്ക് ഈ ഭാഗത്തിൽ കണ്ടില്ല എന്നത് തന്നെ, എന്നിട്ടും എന്നെ നോവിക്കുന്ന തരത്തിൽ ഒരാള് പോലും ഒരു കമന്റും ഇട്ടില്ല, അതിനു ഒരുപാടു പരുപാട് നന്ദി (സത്യസന്ധമായും)

    ഈ ഭാഗം ഇച്ചിരി ചടപ്പാണെന്നു എനിക്കും അറിയാം, പക്ഷെ നിങ്ങൾ പറഞ്ഞപോലെ ചിത്രയെ ഒരു വെടി ആകാതെ, അവൾ മറ്റുള്ളവർക് വഴങ്ങണമെങ്കിൽ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് അവൾ കഴപ്പ് മൂത്തു നിക്കക്കള്ളി ഇല്ലാതെ ആവണം, അത്രയേ ഞാൻ ചിത്ര മാളുവിന്റെ കളിക്ക് ദൃക്‌സാക്ഷി ആവുന്നത് കൊണ്ട് ഉദ്ദേശിച്ചുള്ളൂ!!

    എന്തായാലും വരും ഭാഗങ്ങൾ നിങ്ങൾക്കെല്ലാവര്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, അതുപോലെ എന്നാൽ കഴിയും വിധം നല്ല രീതിയിൽ എഴുതാനും ശ്രമിക്കാം!!

    നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും മനസ്സിൽ തട്ടി നന്ദി അറിയിക്കുന്നു ??

    Thanks again ? & love u all ?

    1. 2nd part അത്രക്കൊന്നും bore അല്ല കേട്ടോ
      മാളുവിന്റെ കളിക്ക് ചിത്ര ദൃക്‌സാക്ഷി ആവുന്നത് എനിക്ക് മനസ്സിലായി. ഇനി സ്വാമിക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയല്ലോ
      ചിത്രയേ സ്വാമിയും കൂട്ടുകാരും കളിക്കുന്നത് നല്ല ഭാവനയിൽ എഴുതാൻ ശ്രമിക്കണം. മഹി അല്ലാതെ വേറെ ഒരാൾക്കു മുൻപിൽ ചിത്ര പൂർണ നഗ്ന ആകാൻ പോകുന്നത് ആദ്യം ആണല്ലോ. അതുകൊണ്ട് സ്ത്രീ സഹജം ആയ നാണം എഴുത്തിൽ കൊണ്ട് വരാൻ ശ്രമിച്ചാൽ നന്നായിരുന്നു. സ്വാമിയോടും കൂട്ടുകാരോടും ഒപ്പം എല്ലാ വായനക്കാരും കളി ആസ്വദിക്കാൻ ഇത് സഹായിക്കും എന്ന് തോന്നുന്നു. ഇനിയും കുറെ സമയം ഉണ്ടല്ലോ മഹി അവിടെ കുടിച് ഇരിക്കുമ്പോൾ ഇവിടെ സ്വാമിയും കൂട്ടുകാരും ചിത്രയുടെ അടുക്കളയിൽ പാലുകാച്ചാൽ നടത്തട്ടെ ?

      3rd part ആവേശം ചോരാതെ പെട്ടന്ന് എഴുതാൻ പറ്റിയാൽ നന്നായിരുന്നു. Thread ഇപ്പോൾ തങ്ങളുടെ മനസ്സിൽ already ഉണ്ടല്ലോ

      എല്ലാ ആശംസകളും

      1. ഒരു മാന്യൻ

        “സ്ത്രീ സഹജമായ നാണം” exactly I was going to comment this. This story has a great potential for it. എഴുത്തുകാരനെ കൊണ്ട് സാധിക്കുകയും ചെയ്യും.
        ഈ shyness, embarassment, discomfort, uneasiness, shame, മടി, അറപ്പ്, confusion,… ഇങ്ങനെയുളള കുറേ സംഗതികൾ ചേർക്കാനുള്ള ഒരു ഇത് ഇപ്പോഴും ഈ കഥയ്ക്ക് നിലവിലെ സാഹചര്യത്തിൽ ഉണ്ട്. ഇത്രയും സംഗതികൾ ഒരു see-saw. യിലെ പോലെ ഒരു വശത്തും അപ്പുറത്ത് വികാരം എന്ന ഒറ്റ സംഗതിയും കൂടെ ചേർന്നുള്ള ഒരു see-saw കളി അധികം കാണാറില്ല. ഇനി incase ഒരു തവണ ഭർത്താവല്ലാത്ത ഒരാളുടെ കൂടെ (or more) ചെയ്തു കഴിഞ്ഞാലും ഇതൊന്നും എളുപ്പത്തിൽ വിട്ടു പോകാത്ത രീതിയിൽ കൃത്യമായി കഥയിൽ സെറ്റ് ചെയ്താൽ കഥയുടെ interest levelഉം കൂടും ഒപ്പം കഥയും നീട്ടിക്കൊണ്ട് പോകാം imo. പൊതുവെ ഒരു intercourse instance കഴിഞ്ഞ് പിന്നെ സ്വഭാവം പാടെ മാറി മറിഞ്ഞുള്ള രീതിയിലാണ് കാണാറ്, അതിനാൽ പറഞ്ഞെന്ന് മാത്രം ?

        (The comment is written just for a fictional characteristic for the story)

        1. ഹേ മാന്യൻ, താൻ കൊള്ളാലോ,,, നല്ല കമന്റ് ??ഇഷ്ടായി ?

          1. ഒരു മാന്യൻ

            Thanks ? കുറച്ചധികം കാലമായി സൈറ്റ് വിസിറ്റ് ഇല്ല. ചുമ്മാ എടുത്ത് നോക്കി പെട്ടന്ന് ആണ് ഈ story കണ്ണിൽ പെട്ടത് and I love m+,f stories much more than others. അങ്ങനെ നോക്കി വന്നപ്പോൾ താങ്കളുടെ past storiesഉം ഒന്നു വായിച്ചു തുടങ്ങി. അവതരണ രീതി ഇഷ്ടപ്പെട്ടത് കൊണ്ടും പിന്നെ ഈ കഥ in-progress ആയത് കൊണ്ടും അങ്ങിനെ കമൻ്റ് ചെയ്യാൻ തോന്നി ?

    2. ഈ കമന്റ്‌ കാണുമ്പോൾ താങ്കളോട് ശരിക്കും അമർഷം തോന്നുന്നുണ്ട്. ഇതേ കാര്യം താങ്കൾ സീതാരാമത്തിന്റെ അവസാന ഭാഗത്തിലും ചെയ്തിട്ടുണ്ട്. കഥയുടെ ഗതി മുൻകൂട്ടി വായനക്കാർക്ക് നൽകിയാൽ പിന്നെ വായിക്കുന്നതിൽ എന്താണ് ത്രിൽ സുഹൃത്തേ. താങ്കൾ വളരെ മനോഹരമായി കഥ പറയാൻ കഴിവുള്ള ഒരെഴുത്തുകാരനാണ്. സപ്പോർട്ട് കുറയുന്നു എന്ന ഒരൊറ്റ കാരണത്താൽ കഥയുടെ strong points വെളിപ്പെടുത്തുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. സീതാരാമത്തിലോ ഈ കഥയുടെ ആദ്യ ഭാഗത്തോ കമന്റ്‌ സെക്ഷനിൽ ഇവിടത്തെ വായനക്കാരുടെ സപ്പോർട്ട് സംബന്ധിച്ച് ഞാൻ പറഞ്ഞിരുന്നു. താങ്കൾ കണ്ടിരുന്നോ എന്നറിയില്ല. കൂടുതലൊന്നും പറയാനില്ല. ചിത്രയുടെ മനോസഞ്ചാരം വളരെ മനോഹരമായിത്തന്നെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ സാധിക്കുമായിരുന്ന കഥാകാരൻ ഇത്തരമൊരു സമീപനം കാഴ്ച വെച്ചതിൽ നിരാശ മാത്രം

      1. ഞാൻ അതിനു മാത്രമൊന്നും പറഞ്ഞില്ലല്ലോ സുധേ?? അത് ഞാൻ പറന്നില്ലെങ്കിലും വായനക്കാർക്കു ഊഹിക്കാവുന്ന കാര്യമേ ഉളളൂ! എന്തായാലും അത് സുധക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിൽ ഞാൻ ഖേദിക്കുന്നു ?

        1. ബുദ്ധിമുട്ടൊന്നുമില്ല. ചില വായനക്കാർ ഈ ഭാഗത്തെ ന്യൂനതയായി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി നൽകിയത് കണ്ട് കൊണ്ട് പറഞ്ഞതാണ്.കാരണം ഈ ഭാഗം ഈ കഥക്ക് അനിവാര്യമാണ്. ഇത് മാത്രമല്ല, ഇനി വരാൻ പോകുന്ന പല സന്ദർഭങ്ങളും ചിത്രയുടെ ഉള്ളിലെ കുലീനയായ, നാണക്കാരിയായ പെണ്ണിനെ മാറ്റിയെടുക്കാനുള്ളതാണ്. അതില്ലാതെ കഥ മുന്നോട്ട് പോയാലാണ് ശരിക്കും ബോറു പരിപാടിയായിപ്പോകുന്നത്.

          1. നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കുന്നു, ഒരു നല്ല സുഹൃത്തായി, എന്റെ നന്മ മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ള നിങ്ങളുടെ ഈ വിലയേറിയ അഭിപ്രായത്തെ ഞാൻ നന്ദി പൂർവം സ്വീകരിക്കുന്നു ???

      2. സുധേ
        എഴുത്തുകാരനും വായനക്കാരും സംവദിക്കുന്നതിൽ എന്താണ് തെറ്റ്?
        വായനക്കാരുടെ മനസ്സറിഞ്ഞു എഴുതുന്നതിനു വേണ്ടി അല്ലെ അദ്ദേഹം ശ്രമിക്കുന്നത്
        After all ഇത് ഒരു കഥ മാത്രം അല്ലെ
        പിന്നെ ചിത്രയേ ഒരു വെടി ആകരുതേ എന്നാണ് 90% comments വന്നത്.
        ചിത്ര എന്നെ ഒന്ന് കളിക്കു എന്ന് കൂവി നടന്നാൽ പിന്നെ എന്താണ് ഒരു രസം. അതൊക്കെ സ്വാമിയും കൂട്ടുകാരും handle ചെയ്യുമ്പോൾ അല്ലെ ഒരു രസം….. പിന്നെ നമുക്ക് ചിത്രയുടെ നാണം മാറ്റി എടുക്കാം ? എല്ലവരും ഹാപ്പി ആവട്ടെ സുധകുട്ടി

        Cuck Huby
        അങ്ങിനെ അല്ലെ വേണ്ടേ?എല്ലാ comments ഉം പരിഗണിക്കുന്നതിന്, വായനക്കാരുമായി സംവദിക്കുന്നതിനും ഒരു പാട് നന്ദി….

        1. Cuck Hubby, അങ്ങനെ അല്ലേ വേണ്ടെ? എന്നൊന്നും എന്നോട് chodikkalle?? എന്താണെന്ന് വെച്ചാല്‍ നിങ്ങൾ തമ്മില്‍ ആയിക്കോ?, ഇനി ഒരു അംഗത്തിന് കൂടിയുള്ള ബാല്യം എന്നില്‍ ബാക്കിയില്ല ?‍♂️?‍♂️?‍♂️

  20. കരിങ്കുരങ്ങൻ ( കിച്ചു) ചിത്രയുടെ മേലെ ഒരു അവസരം നൽകി കൂടെ. വളരെ രസകരമായ ആണ് നിങ്ങൾ കഥ അവതരിപ്പിക്കുന്നതും നിങ്ങളുടെ എഴുത്തിന്റെ ശൈലിയും എന്നെക്കാൾ മനോഹരമായി നിങ്ങൾ എഴുതുന്നുണ്ട്.

    1. നിങ്ങളെക്കാൾ നന്നായി ഞാൻ എഴുതുന്നു എന്ന് പറഞ്ഞത് ഒരു ഭംഗി വാക്കാണെന്നു എനിക്കറിയാം ? ആ വലിയ മനസ്സിന് നന്ദി ?? തുടർന്നും സപ്പോർട്ട് ചെയ്യുക ??

      1. ബ്രോ, ഭംഗിവാക്ക് ഒന്നുമല്ല ശരിക്കും എന്നെക്കാളും നന്നായി നിങ്ങൾക്ക് അത് എഴുതുന്നുണ്ട് ഞാൻ സത്യസന്ധമായി തന്നെയാണ് പറഞ്ഞത് തുടർന്നും സപ്പോർട്ട് ഉണ്ടാകും.

  21. ഉയ്യെന്റെ മോനേ..ഇതെന്താ സാനം. ഓള് ഒരു നടയ്ക്ക് പോകൂല്ലാന്നാ തോന്ന്ണേ. ഇത്തിരി വാശിക്കാരിയാ കുട്ടി…

    1. ‘ഞാ’ യുടെ പ്രശ്നം ഇത്തവണ പരിഹരിക്കപ്പെട്ടിരുന്നോ?? Anathiye?? ??

      1. ഞാനും പേടിച്ചിരുന്നു ട്ടോ..ഞ്ഞ ഒരു ഒഴിയാബാധ ആകുമോന്ന്. Keyboard ശരിയാക്കിയോ…keep it up

  22. Chitrayude oru kaliyanu namukku vendathu athu adutha kadhayil nigathu bro

  23. Powli bro waiting for next part

    1. Thanks bro?

  24. Beena. P(ബീന മിസ്സ്‌ )

    വേദനയുണ്ടാകുമോ എന്ന ഭയത്തിൽ എല്ലാം ഉള്ളിലടക്കിപ്പിടിച്ച് ഇരിക്കുന്ന മാളുവിനെ തീർച്ചയായും ചിത്രയുടെ ആ തുമ്മൽ കൊണ്ട് സഹകരമാകണം. കിച്ചു ചിത്രയിലോട്ട് ശ്രദ്ധ തിരിഞ്ഞ് ചിത്രയിൽ താല്പര്യമുണ്ടായാലും മതി.

    1. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

      ?????????

  25. Beena. P(ബീന മിസ്സ്‌ )

    കഥയിൽ ചിത്രയുടെ ഡാൻസ് നന്നായിരുന്നു തുടർ ഭാഗം ഉണ്ടാവില്ലെന്നാണ് കരുതിയത് വന്നതിൽ സന്തോഷമുണ്ട്. മാളുവിനെ മച്ചിൻ പുറത്തിട്ടു ഒന്നും ചെയ്യരുത് കിച്ചു അവളെ വെറുതെ വിടണം പരിപൂർണ്ണ മനസ്സില്ലാതെ ആ പെൺകുട്ടിയെ ഉപദ്രവിക്കരുത്. അവിടെ ചിത്ര ഉണ്ടല്ലോ എല്ലാം ആഗ്രഹിച്ചു നിൽക്കുന്നു കിച്ചുവിന്റെ താൽപര്യം ചിത്രയിൽ നടത്തിയാൽ മതി.
    ബീന മിസ്സ്‌.

    1. Hi ബീന മിസ്സ്, എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യമായിട്ടാണ് എന്റെ ഒരു കഥയ്ക്ക് മിസ് കമന്റ് ഇടുന്നതു, കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ?

      പിഞ്ഞെ, ഞാൻ ഏതെങ്കിലും കഥ തുടരാതെ ഇരിന്നിട്ടുണ്ടെങ്കിൽ അതിനു തക്കതായ കാരണങ്ങളും ഉണ്ട്!!

      തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു ??

      സ്നേഹത്തോടെ,
      Cucky??

  26. ഹായ് cucky ചിത്ര ഒട്ടു കാളികുവേം ഇല്ല മാളൂനെ കളിപ്പിക്കുവേം ഇല്ല ??? ഇ ഭാഗവും നന്നായിരുന്നു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️ സ്‌നേഹത്തോടെ….. ആനീ

    1. Heh aani matte kadha endha delete aakiye nalla level arunnallo ?

      1. അത് ചിലർക്ക് ഒന്നും ഇഷ്ടം ആയില്ല എനിക്കും അവർ പറഞ്ഞത് ശരിയാണെന്നു തോന്നി ഉടൻ തന്നെ അത് എഡിറ്റ്‌ ചെയ്തു ഒന്നും കൂടെ വരും

  27. കാത്ത് കാത്ത് ഇരുന്നു അവസാനം വന്നു ? ആ അനിവാര്യം കൂടെ ഒന്ന് പരിഗണിക്കണേ broi?

    1. Hi Teza, എന്നെ സ്നേഹിക്കുന്നവരെ ഞാൻ ഒരിക്കലും ചതിക്കില്ല, ഒരേ സമയം രണ്ടു കഥകൾ എഴുതാനുള്ള ത്രാണി എനിക്കില്ല ? അപ്പൊ ചിത്രയുടെ കഥ ഒന്ന് തീർക്കട്ടെ അത് കഴിഞ്ഞു ആമിയെ തിരിച്ചു കൊണ്ട് വരാം ??

  28. Sorry guys..njan paranjittanu cucky bro pic ittathu… cucky bro aarelum ishtam aayillel please remove the pic….. Pinne kath it’s like tease cheyth Munnott potte….broyude Manas parayane pole ezhuthiya mathi…. waiting for next part…with love ?

    1. താങ്കൾ പറഞ്ഞപോലെ pic ഇട്ടിരുന്നു, കണ്ടില്ലേ?? സമദാനായില്ലേ ഉണ്ണിയെ,,,??

      Just kidding bro, no worries, thanks for raising your voice for me ??

      1. Keep rocking bro ?

  29. കഥാപാത്രത്തെ വായനക്കാരുടെ ഭാവനക്ക് വിടുന്നതാവില്ലേ ഫോട്ടോ വാക്കുന്നതിലും നല്ലതു.

    1. Yeah bro, the pics just spoils the mood!

  30. ഈ ഭാഗം ok ആയിരുന്നു.ചിത്രയുടെ കളി പ്രതീക്ഷിച്ചവർ നിരാശർ ആയേക്കാം

    കവർ ഫോട്ടോ വേണോ എന്ന് ഒന്ന് കൂടി ആലോചിക്കൂ, ആദ്യ ലക്കത്തിൽ ചിത്രയേ വർണിച്ചതും കവർ പിക് ഉം മാച്ച് ആകുന്നില്ല (എന്റെ മാത്രം അഭിപ്രായം ആണ്)

    ഒരു പാട് താമസിക്കാതെ അടുത്ത ഭാഗം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    Keep going

    1. Sorry for disappointing you and thanks for being so kind??

Leave a Reply

Your email address will not be published. Required fields are marked *