ചിത്രയും പാലക്കാട്ടെ കല്യാണ വീടും 8 [Cuck Hubby] 898

‘സാമി’ വീണ്ടും ആ മദ്യ ഗ്ലാസ് എൻ്റെ ചുണ്ടോടു ചേർത്തു, എങ്കിലും ഞാൻ എൻ്റെ വാ തുറക്കാതെ എൻ്റെ പ്രതിഷേധം തുടർന്നു!

വാശി മൂത്ത ‘സോമൻ’ എൻ്റെ ഇരു കവിളിലും പിടിച്ചിരിക്കുന്ന അയാളുടെ വിരലുകൾ ശക്തിയായി അമർത്തിയതും, വേദന സഹിക്കവയ്യാതെ ഞാൻ, മറ്റു മാർഗമില്ലാതെ മെല്ലെ എൻ്റെ വായ തുറന്നു പിടിച്ചു!

ഈ ഒരു അവസരത്തിന് കാത്തു നിന്ന കണക്കെ ‘സാമി’ ആ ഗ്ലാസിൽ ഉണ്ടായിരുന്ന മുഴുവൻ മദ്യവും, ഒറ്റ അടിക്ക് എൻ്റെ വായിലേക്ക് കമഴ്ത്തിക്കളഞ്ഞു!

എനിക്ക് പറ്റാവുന്നടത്തോളം മദ്യം ഞാൻ തുപ്പിക്കളഞ്ഞെങ്കിലും, അര ഗ്ലാസോളം മദ്യം എൻ്റെ തൊണ്ടയെ വേവിച്ചു കൊണ്ട് എൻ്റെ കണ്ഠനാളം വഴി അകത്തേക്കു പോയി!

ഞാൻ മഹിയുമൊത്തു മദ്യപിച്ചു ശീലമുള്ളതു കൊണ്ട് തന്നെ, ഇപ്പോഴുള്ള എൻ്റെ വായിലെ എരിച്ചലിൽ നിന്നും, അത് വെള്ളം ചേർക്കാതെയുള്ള മദ്യമാണെന്നു ഇതിനോടകം തന്നെ എനിക്ക് മനസ്സിലായിരുന്നു, പോരാത്തതിന് ആകെ ഒരു പിടിവലി ബഹളത്തിനിടയിൽ കുടിച്ചിറക്കിയ ‘മദ്യം’ ആയതിനാൽ, അതിൽ ചെറിയൊരു ഭാഗം എൻ്റെ ശ്വാസ നാളത്തിലേക്കു ഇറങ്ങിച്ചെന്നു ഞാൻ നിർത്താതെ ചുമക്കാനും തുടങ്ങി!!

രംഗം വല്ലാതെ വഷളാകുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം, അയ്യർ അത്യാവശ്യം ഉറക്കെ വിളിച്ചു പറഞ്ഞത്,,

എടാ സോമ,, സാമി,, എന്ത് അക്രമാ നിങ്ങൾ രണ്ടും കൂടെ ആ കൊച്ചിനോട് കാണിച്ചു കൂട്ടുന്നെ?? ആ കൊച്ചെങ്ങാനും ശ്വാസം മുട്ടി ചത്താൽ ആര് സമാധാനം പറയും??

അയ്യരുടെ ആ അലർച്ച കേട്ടതും, സോമൻ എൻ്റെ മേലുള്ള പിടുത്തം ഒന്നഴച്ചു, അപ്പോഴും അല്പം കുനിഞ്ഞു നിന്ന് ചുമച്ചു കൊണ്ടിരുന്ന ഞാൻ നന്ദി രൂപേണ അയ്യർ സാറിൻറെ മുഖത്തേക്കു ഒന്ന് നോക്കി!

മാളുവും ഡാൻസൊക്കെ മതിയാക്കി ആകെ പകച്ചു നിക്കുകയാണ്!

അയ്യർ സാർ കുറച്ചു നേരം എൻ്റെ നേർക്കു സഹതാപ രൂപേണ നോക്കി, പിന്നെ മാളുവിനോടായി അല്പം കടുപ്പിച്ച ഭാഷയിൽ പറഞ്ഞു

മാളു,, ഇവിടെ ഒരാൾ ശ്വാസം കിട്ടാതെ വലയുമ്പോൾ ആ പാട്ട് ഓഫ് ചെയ്യാൻ ഞാൻ നിന്നോട് പ്രത്യേകം പറയണോ?? നീ ആ പാട്ട് ഓഫ് ചെയ്തു ഇങ്ങോട്ടു വന്നേ,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

436 Comments

Add a Comment
  1. 🙂💃🏻

  2. Oru 5 part il theeranda kadha veruthe valichu neetti

    1. വന്നോ 🤭

  3. Kukkuvineyum kaath kambikadha padiyil

  4. ആരെയും മറന്നത് അല്ല കുക്കു അങ്ങനെ ഉള്ള ആളുമല്ല കുക്കു വരും കുക്കു വരും 🤗💞💃🏻

  5. ഈ മാസം വരില്ല 🙂 അത്രയേ എനിക്ക് നിങ്ങളോട് പറയാൻ പറ്റു കുക്കു നല്ല തിരക്കിൽ ആണ് എന്നോട് പറഞ്ഞു എല്ലാവരും ഒന്ന് ക്ഷമിക്കു 😌🫰🏻💃🏻

    1. കീരിക്കാട് ചെല്ലപ്പൻ പിള്ള

      ഇനി കാത്തിരിക്കാൻ സമയം ഇല്ലാ യാമു. ഞാൻ കാശിക്കു പോകാൻ പോണ്.

      1. ചെല്ലപ്പൻ ചേട്ടാ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ കുഴഞ്ഞു പോകും കേട്ടോ മറുത് പറയാൻ തന്നെ വാക്കുകൾ എനിക്ക് കിട്ടുന്നില്ല 🥺

      2. 🤣🤣🤣 ഇനി നേരിട്ട് ചോദിക്കാം എന്ന് 😅

    2. യാമിനി

      യാമിക, കുക്കു നോട്‌ പറയുമോ ചിത്ര കഴിഞ്ഞ് വശ്യം സീരീസ് ഒന്ന് അപ്ഡേറ്റ് തരാൻ യാമിനിയുടെയും സാറയുടെ ഭാവി എന്ത് എന്ന് അറിയാൻ കാതിരിക്കുവാ

      1. യാമിനി ചേച്ചി പറയാം ആൾ ഇപ്പോൾ ഇല്ല അതാണ് ആ മനുഷ്യ wrk കാര്യം എവിടെയോ പോയേക്കുക ആണ് 😂വിളിച്ചാൽ പോലും കിട്ടില്ല 🤭അടുത്ത മാസം വരും എന്ന് പറഞ്ഞിട്ടുണ്ട് 💃🏻അപ്പോളേ കുക്കു ഫ്രീ അകത്തുള്ളൂ

  6. Cucky bro, at least oru cheriya update engilum thaayo

  7. ethu eekollam varummooo

    1. യാമിനി

      കുക്കു എഴുതി തുടങ്ങിയോ വെയ്റ്റിങ് ആണ്. പിന്നെ വശ്യം മറന്നു പോകലെ, സാറ യും യാമിനിയും അവിടെ വെയ്റ്റിംഗ് ആണ്

  8. Myre ethu eekollam varummooo

  9. കുട്ടൻ

    Bro അടുത്ത part എന്ന് വരും 😌

  10. കൂയ്യ്…. 😁💃🏻💃🏻 എല്ലാവർക്കും സുഖമല്ലേ

Leave a Reply

Your email address will not be published. Required fields are marked *