ചിത്രായനം 1 [ഉണ്ണി] 153

എന്താ നിന്റെ പേര് ഒരു കനത്ത ശബ്ദം…. കൂട്ടത്തിൽ ലീഡർ എന്ന് തോന്നിപ്പിക്കുന്ന ഒരുത്തി ചോദിച്ചു

ചിത്ര… ചിത്ര പേടിയോടെ പറഞ്ഞു

ഇത് കോളജ് ആണ് അല്ലാതെ അമ്പലം അല്ല… നിന്റെ ഒരു പട്ടു പാവാട…. അടിയിൽ വല്ലതും ഉണ്ടോ… ആ ശബ്ദം പിന്നെയും…

ചിത്ര പേടിയോടെ അവളെ നോക്കി…

എടീ ശാലീന സുന്ദരി അകത്തു വല്ലതും ഇട്ടിട്ടുണ്ടെങ്കിൽ നിനക്ക് കൊള്ളാം ഈ പാവാടയും കൂവടയും ഒന്നും ഇവിടെ പറ്റില്ല…

ഞാൻ നാളെ…. ചിത്ര വിക്കി…

എന്ത് നാളെ… ഇപ്പാ ഊരി മാറ്റിയാൽ നിനക്ക് ക്ലാസിൽ കേറാം….

ചിത്ര ചുറ്റും നോക്കി… നിറയെ കുട്ടികൾ… ഇവിടെ വെച്ചെങ്ങനെ ഊരും…

അവൾ പേടിയുടെ നെല്ലിപ്പലകയിൽ നിൽകുമ്പോൾ ആണ് ഒരു സ്കൂട്ടി വന്നു അടുത്ത് നിന്നത്..

അതിൽ നിന്നും ജീൻസും ടി ഷർട്ടും ഒക്കെ ഇട്ടു ഒരു പെൺകുട്ടി ഇറങ്ങി…

അത് ഹർഷ ആയിരുന്നു… ചിത്രയുടെ നാട്ടുകാരി ആണ്… സീനിയറും ആണ്….

ഹായ് ചിത്ര… എന്താ ഇവർ പേടിപ്പിച്ചോ… ദേ മൃദുല ഇത് എന്റെ ആളാ കേട്ടോ… ഇവളെ വിട്ടു പിടി…

ആഹാ അത് കൊള്ളാം… നല്ല ഒരു കിളുന്തിനെ കിട്ടിയിട്ട് വിടണോ…. ഒന്നും പോ ഹർഷ…..

ദേ നീ ഇങ്ങു വന്നേ… ഞാൻ പറയട്ടെ… എന്നും പറഞ്ഞു ഹർഷ മൃദുലയെ മാറ്റി നിർത്തി…

അപ്പോൾ ആണ് ചിത്ര മൃദുലയെ ശ്രദ്ധിച്ചത്… തുട വരെ ഉള്ള ഒരു ജീൻസ് നിക്കറും ഒരു വയലറ്റ് ടി ഷർട്ടും… അകത്തുള്ളത് മുഴുവൻ കാണാം…

അപ്പോൾ ആണ് ചിത്ര മറ്റുള്ളവരുടെയും വേഷം ശ്രദ്ധിച്ചത്….

മിക്കവാറും അത് പോലെ തന്നെ…

ചുരിദാർ പോലും ആരും ഇല്ല…

ഹർഷ മൃദുലയെ മാറ്റി നിർത്തി സംസാരിച്ചാൽ ശേഷം ഹർഷ വന്നു ചിത്രയോടു പറഞ്ഞു എന്നാൽ നീ ചെല്ല് ചിത്ര… നിന്റെ ക്ലാസ്സ്‌ ദേ അവിടെ ആണ്…

ചിത്ര ഹർഷയോടു താങ്ക്‌സ് പറഞ്ഞു ക്ലാസിലേക്കു പോയി…

നീ വൈകിട്ട് എൻറെ കൂടെ പോരെ… എന്ന് ഹർഷ ചിത്രയെ വിളിച്ച് പറഞ്ഞു

ആ ചേച്ചി… ഓക്കേ ചിത്ര തിരിഞ്ഞു നോക്കി മറുപടി പറഞ്ഞു കൊണ്ടാണ് ക്ലാസിലേക്കു കയറിയത്…

The Author

unni

11 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ ??

  2. ബാക്കി എന്താ ഇടത്തെ

  3. Adutha part vegam edu chetta

  4. ബാക്കി എവിടെ

  5. Avarude gangil cherumbol chithraku sarikum modern look kodukanam thala mudiyelam sariku vetti avarude ganginte tattoo adikanam pinne nagarathile vedi aakanam Tattoo kabdal aval aarabennu mattulavarku ariyanam

  6. email share cheithal ban cheyyum..

  7. അങ്ങനെ ആണെങ്കിൽ കഥയും പോവുന്നു ഓക്കേ

    1. dayavayi email share cheyyaruthu.. ban aavum..

  8. ഹായ് ചിത്ര മെയിൽ ഇൽ വരൂ… ഒരു റിപ്ലൈ തരൂ… നിന്റെ കഥ നീ പറഞ്ഞ പ്രകാരം എഴുതുന്നു… നന്നായോ

  9. കൊള്ളാം, സ്പീഡ് കൂടുതലാണോ എന്നൊരു doubt, കോളേജ് കുമാരികളും കുമാരന്മാരും കളിച്ച് തകർക്കട്ടെ

  10. കൊള്ളാം… പൊങ്ങുന്നുണ്ട്… തേനും വരുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law