Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ക്രിസ്തുമസ് രാത്രി 519

Kambi Views 158601

ക്രിസ്തുമസ് രാത്രി

CHRISTMAS RATHRI BY- സാജൻ പീറ്റർ

 

“ഇച്ചായ….ഇച്ചായ….എന്തൊരു ഉറക്കമാ ഇത്…..ദേ അപ്പച്ചൻ ഫോണിൽ…..

മറിയ…ഡോക്ടർ മാത്യൂസിനെ വിളിച്ചുണർത്തികൊണ്ട് ഫോൺ കൊടുത്തു…

“ഹാലോ അങ്കിൾ….

“ഹ മോനെ സുഖമാണോ….

“അതെ അങ്കിൾ….

“ആ പിന്നെ മോനെ മറിയയുടെ മമ്മിയും ഗ്രേസിയും കൂടി ഡൽഹിക്കു വരുന്നുണ്ട്….അവർക്കൊരാഗ്രഹം ഇപ്രാവശ്യം ക്രിസ്തുമസ് നിങ്ങളുടെ കൂടെ ആഘോഷിക്കണം എന്ന്….

“അപ്പോൾ അങ്കിൾ വരുന്നില്ലേ…..

“ഇല്ല മോനെ എനിക്ക് ഒരു നിമിഷം പോലും മാറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണിവിടെ….കടയിൽ നിന്നും കണ്ണൊന്നു മാറിയാൽ ബിസിനസ്സ് മൊത്തം തരിപ്പണം ആകും….അവർക്കു കൂട്ടിനു ഞാൻ മോന്റെ അനിയൻ ഫിലിപ്പിനോട് വരാൻ പറഞ്ഞിട്ടുണ്ട്…ആട്ടെ ബെഞ്ചമിൻ മോൻ എന്തെടുക്കുന്നു….

“ഉറക്കമാണ് അങ്കിൾ…

“അതെയോ അപ്പോൾ ശരി….അവർക്കുള്ള ടിക്കറ്റ് ഇരുപതാം തീയതിയാണ്….

“നോ പ്രോബ്ലം അങ്കിൾ….

ഫോൺ വച്ചു….

ഹോ ഇവരെ പരിചയപ്പെട്ടില്ല അല്ലെ…..വലിയേടത്തു വറീച്ചൻ ആണ് ഫോൺ ചെയ്തത്…..കോഴഞ്ചേരി എം.ജി ടെക്സ്റ്റയിൽസ് ഉടമ….വറീച്ചൻറെ മരുമകനാണ് ഡോക്ടർ മാത്യൂസ്….വറീച്ചൻറെ മൂത്തമകൾ മറിയയുടെ ഭർത്താവ്….രണ്ടാമത്തെ മകൾ ഗ്രേസി…ബി.എസ.സി നേഴ്‌സിങ് കഴിഞ്ഞു….ഭാര്യ അന്നമ്മ …..ഡോക്ടർ മാത്യൂസിന്റെ വീട്ടിൽ അപ്പച്ചൻ കുര്യനും അമ്മച്ചി ത്രേസ്യാമ്മയും ഒരു അനുജൻ ഫിലിപ്പും…..ഫിലിപ് എഞ്ചിനീയറിങ് കഴിഞ്ഞു ഖത്തറിലേക്ക് വിസ വന്നു നിൽക്കുകയാണ്…………ഡോക്ടർ മാത്യൂസ് ഡൽഹിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്….ഭാര്യ മറിയ അവിടുത്തെ കേരളം സ്‌കൂളിലെ ടീച്ചറും…..മകൻ ബെഞ്ചമിൻ ഒന്നിൽ കേരളാ സ്‌കൂളിൽ പഠിക്കുന്നു……

23 Comments

Add a Comment
  1. Thudakkam super. All the best.

  2. ഫസ്റ്റ് കാർലോസ് മുതലാളി പകുതിക്കു വെച്ച് നിർത്താതെ എഴുത്തി നല്ല ഒരു രീതിക്കു അവസാനിപ്പിച്ചതിന് നന്ദി അറിയിക്കുന്നു
    …….
    ബാക്കിയുള്ള രാത്രികൾ എങനെ ആണെങ്കിൽ ക്രിസ്തുമസ് രാത്രി എന്താവും അവ്വോ…. കാത്തിരിക്കുന്നു അ രാത്രിക്കു വേണ്ടി. എന്ന് സാജന്റെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?

  3. Thudakam super.Nice story.

  4. adipoliyayittundu

  5. Adipoliii… Oru nalla group Kali pratheekshikkunnu

  6. മാത്തൻ

    Super story broo….philp gracy mariya mathews elarm koode oru valiya novelinulla setup undlo..vann vijayamakte ee novel

  7. Adipoli super
    Kidilam
    Enikum eyju pole cheyyanamemnund
    But……. no way

  8. Nice story I like it

    1. Haiiii athira

  9. നല്ല അവതരണം.ഫ്ലാഷ് ബാക്ക് ഫിലിപ്പിന്റെ അവതാരം ഇച്ചിരൂടെ ശരിയാക്കാമാരുന്നോ ??പിന്നെ കുളി സീൻ .കഥയുടെ പോക്ക് മൊത്തം പിടി കിട്ടിയില്ല.അടുത്ത ഭാഗങ്ങൾ വരട്ടെ .നോക്കാം .
    ഏതായാലും നല്ലതു തന്നെ.അടുത്ത പാർട് പോരട്ടെ .

  10. Charectors ne parichayappeduthiyathil cheriyoru clumpsyness und.pinne nammalok ividund marakkaruth ketto

  11. Tjudakkam gamphiram.adipoli avataranam ,super theme please continue dear

  12. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    തുടക്കം നന്നായി ഒരുപാട് കഥാപാത്രങ്ങളുണ്ട് വിശാലമായ കഥാസാമ്രാജ്യം മുന്നിലുണ്ട്.

  13. കഥ കൊള്ളാം, പക്ഷെ മറിയയുടെ കുളി കുളിസീൻ കുറച്ച് ഓവർ ആയി, വെള്ളത്തിലൂടെയുള്ള പ്രതിബിംബം കാണുന്നത് വിശ്വസനീയമല്ല, കഥ ആണെങ്കിലും കുറച്ച് റിയലിസ്റ്റിക് ആയിട്ട് എഴുതാൻ നോക്കു, ആനിയുമായിട്ടുള്ള കളിയും, ഗ്രെസിയുമായിട്ടുള്ള കളിയും, മറിയയുമായി ഡൽഹിയിൽ ഉണ്ടാവാൻ പോവുന്ന കളിയും, മാത്യൂസിന്റെ വീരഗാഥകളും എല്ലാം നല്ല കമ്പി കമ്പിയാക്കി തന്നെ എഴുതു, കഥാപാത്രങ്ങൾ കൂടുമ്പോൾ കൺഫ്യൂഷൻ ആവാതെ നോക്കാൻ ശ്രദ്ധിക്കണം

  14. തീപ്പൊരി (അനീഷ്)

    super…..

  15. പീറ്റർ അച്ചായോ,
    കഥക്ക് ഇട്ടിരിക്കുന്ന പിക്ചർ ഒട്ടും തന്നെ യോജിക്കുന്നില്ല. നല്ല അടിപൊളി മുറ്റിയ ചരക്കിന്റെ ഒരു പിക്ചർ ഇടാൻ പറ്റില്ലേ?

  16. പീറ്റർ അച്ചായ, എന്ന് അഭിസംഭോദന ചെയ്യാൻ ആഗ്രഹിക്കുന്നു. വിരോധമില്ലല്ലോ?
    ചില പൊരുത്തക്കേടുകൾ കഥയിൽ കണ്ടു.അത് മാറ്റി നിർത്തിയാൽ കൊള്ളാം.
    കാർലോസ് മുതലാളിയിലെപ്പോലെ തന്നെ വലിയ പണച്ചാക്കുകളുടെയും, ഹോസ്പിറ്റൽ, ഡോക്ടർ മുതലായ ചേരുവകകൾ തന്നെയാണല്ലോ ഇതിലും.
    ഒരു സംശയം, സ്പ്ലിപ്ലിറ്റ് എസി പിടിപ്പിച്ചിരിക്കുന്ന മുറിയിലെ ബാത്ത് റൂമിന്റെ കതകിന് ഇത്രമാത്രം വിടവുണ്ടാകമോ?
    ഉള്ളിലെ മറിയയുടെ കുളിസീൻ കണ്ടതൊക്കെ, എന്തോ ആ വിവരണങ്ങൾ ഒട്ടും തന്നെ കഥയുമായി യോജിക്കുന്നില്ല.
    ഉള്ളിലെ കുളിയുടെ ശബ്ദം പുറത്ത് നിന്ന് ഫിലിപ്പ് കേട്ടിട്ട് ബാക്കി അവന്റെ ഭാവനയിലെ വർണനയായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ.
    മറിയയുടെ കഴപ്പ് കൊള്ളാം.
    അടുത്ത ലക്കം മുതൽ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുക.
    ഒന്നിൽ കൂടുതൽ പ്രാവശ്യം വായിച്ച് സ്വയം വിലയിരുത്തിയതിന് ശേഷം പോസ്റ്റ് ചെയ്താൽ നന്നായിരിക്കും.
    അപ്പോൾ പീറ്റർ അച്ചായാ, എല്ലാം കൊണ്ടും നല്ല ഒരു മെഗാപരമ്പരയായി വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു. ഒപ്പം പ്രാർത്തിക്കുകയും ചെയ്യുന്നു.
    അഭിനന്ദനങ്ങൾ.
    സസ്നേഹം,
    ലതിക.

  17. Amazing and wonderful please continue

  18. Adipoli intro ….. ???????????????

  19. സാജൻ പീറ്റർ നാവായിക്കുളം ……..
    അതുല്യ എഴ്ഴുത്തുകാരാ ……നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു ….

    വര്ണനകൾക്ക് അതിർവരമ്പുകൾ സൃഷ്ടടിക്കാൻ കഴിയാത്ത നിങ്ങളുടെ തൂലികയിൽ നിന്നും ഉടെലെടുത്ത “ക്രിസ്തുമസ് രാവിന്” എന്റെ ഹൃദയോഷ്‌മലായ സ്വീകരണം .

    പഴയ കഥയിൽ ഉള്ള നാമങ്ങൾ ഇതിൽ വേണ്ട . ആനിയും, മരിയയും ഇപ്പോഴും മാസ്സിൽ ഉണ്ട് . . പിന്നെ , ആദ്യഭാഗത്തിൽ കഥയുടെ ഒഴുക്ക് എങ്ങനെയാണ് പിടികിട്ടിയില്ല . ഒരുപക്ഷെ അടുത്ത ഭാഗത്തിൽ മനസ്സിലാകുമായിരിക്കും .
    ഫിലിപ്പിനെ എനിക്കങ്ങോട്ട് ബോധിച്ചില്ല .

    ” ‘കാർലോസ് മുതലാളി ” പോലെ നിങ്ങളുടെ ഈ സൃഷ്ട്ടിയും ഒരു Superhit aavatte

  20. Superb bro.ethilum grp kali kanumallo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: