ദേവത തന്നെ അവർ……..
“നിങ്ങൾ എത്തിയോ… ഞാൻ മുകളിൽ പുസ്തകം വായിച്ചു ഇരിക്കുകയായിരുന്നു… അറിഞ്ഞില്ല…”
അലീന നമ്മളെ നോക്കി ചിരിച്ചു പറഞ്ഞു…
അവർ അടുത്തുവന്നപ്പോൾ അവിടെ ഒരുപ്രത്ത്യേകതരം സുഗന്ധം പരന്നത് ഞാൻ ശ്രദ്ധിച്ചു…
“രാഹുൽ… ഇതാണ് എന്റെ പ്രിയതമ അലീന……എന്റെ ഭാര്യ വലിയ വായനക്കാരി ആണ്….”
തോമസ് സർ തന്റെ ഭാര്യയെ നോക്കി ചിരിച്ചു…
അവരുടെ സംസാരം കേട്ടു ഞാനും ഒന്ന് പുഞ്ചിരിച്ചു….
“ഹേയ്.. അങ്ങനെ ഒന്നുമില്ല രാഹുൽ… ചുമ്മാ പറയുന്നതാ….
പിന്നെ ചോദിക്കാൻ വിട്ടുപോയി…
ഇപ്പൊ എങ്ങനെ ഉണ്ട്.. ഹെൽത്ത്…?”അലീന എന്നെ നോക്കി അത് ചോദിച്ചു…
“ഇപ്പൊ കുഴപ്പമില്ല മാഡം…ശെരിയായ് വരുന്നുണ്ട്…”
-ഞാൻ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
“ഓഹ്.. ഇങ്ങേരോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഫോൺ നോക്കി വണ്ടി ഓടിക്കരുത് എന്ന്….ഇപ്പൊ രാഹുലിനെ ഒരു വഴിക്ക് ആക്കിയപ്പോ സമാധാനം ആയില്ലേ….അതും ഈ ക്രിസ്മസ് സെലിബ്രേറ്റ് ചെയ്യേണ്ട സമയത്ത്….എന്നിട്ട് ഇപ്പൊ രാത്രി ആയാൽ വൻ കുറ്റബോധം ആണ് രാഹുൽ….!!”
അലീന തോമസ് സർ നോട് ചൂടായി..
“കുറ്റബോധം തോന്നിയത് കൊണ്ടല്ലേ അലീനെ…. രാഹുലിനെ ഇവിടെ നിർത്താൻ ക്ഷണിച്ചത്…ഇവിടെ വച് ആഘോഷിക്കാമല്ലോ ക്രിസ്മസും ന്യൂഇയർ ഒക്കെ…..”
-തോമസ് സർ വിട്ടുകൊടുക്കാത്ത പോലെ…
അവർ രണ്ടുപേരും സംസാരിച്ചിരിക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് എനിക്ക് കൺഫ്യൂഷൻ ആയി…. എന്നാലും ഞാൻ പറഞ്ഞു…

പ്രിയരേ,
വളരെ അവിചാരിതമായി സെക്സ് ചെയ്യാൻ കിട്ടുന്ന അവസരം എന്ന തീമിൽ ഞാൻ പെട്ടെന്നു എഴുതി വേഗത്തിൽ തന്നെ നീങ്ങുന്ന ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണ് ഞാൻ എഴുതുമ്പോഴേ തീരുമാനിച്ചത്… ഇതിനൊരു സെക്കന്റ് പാർട്ട് കൊടുത്താൽ വലിച്ചുനീട്ടലാവും എന്ന് തോന്നുന്നു…
ഈ ചെറുകഥ വായിച്ചവർക്കും അഭിപ്രായം രേഖപ്പെടുത്തിയവർക്കും നന്ദി… രണ്ടാം ഭാഗം ആവശ്യപ്പെട്ടവരോട് വിനയപൂർവ്വം സോറി…!!
ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ.
നല്ല തീം, പക്ഷെ കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ വിവരിച്ച് എഴുതിയിരുന്നേൽ പൊളിച്ചേനെ. അലീനയുടെ അപ്പത്തിൽ ആവട്ടെ ക്രിസ്മസ് ആഘോഷം
waste
next part vegam venam
bro kidilam
waiting second part