ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!!
Christmass Thalennathe Aprathikshitha Sammanam
Author : Ottakku Vazhivetti Vannavan | www.kkstories.com
അനുഭവങ്ങൾക്ക് നന്ദി !
“രാഹുൽ…ഈ അവസ്ഥയിൽ നിങ്ങളെ ഇവിടെ ഒറ്റക്കാക്കി പോവാൻ തോന്നുന്നില്ല എനിക്ക്……..അതുമല്ല നാളെ ക്രിസ്മസും…!!
ഒരാഴ്ച ബോഡി ഒന്ന് ശരിയാവുന്നത് വരെ എന്റെ വീട്ടിൽ വന്നു നിൽക്കാം….”
തോമസ് സാറിന്റെ ആ വാക്കുകൾ കേട്ട് ഞാൻ
ആ ബെഡിൽ തന്നെ തലയിണയിൽ ചാരിയിരുന്നു….
കഴിഞ്ഞ ഒരാഴ്ച്ചയായി ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ…
എരണം കെട്ട നേരത്ത് വന്നു ചേർന്ന ഒരു ആക്‌സിഡന്റ്…..
ഈ വർഷത്തെ ക്രിസ്മസ് വെള്ളത്തിലായി എന്ന് എനിക്ക് ഉറപ്പായിരുന്നു…
ശെരിക്കും എന്റെ കുറ്റം ആയിരുന്നില്ല…..
എതിർദിശയിൽ വന്നു എന്നെയും എന്റെ ബൈക്കിനെയും ചാമ്പിയത് വൈറ്റ് കളർ ഹാരിയർ കാർ ഓടിച്ച എന്റെ മുന്നിൽ ഇപ്പോൾ വന്നു നിൽക്കുന്ന മാന്യനായ തോമസ് സർ ആയിരുന്നു…..!!
ഒരു ദിവസമായേ ഉള്ളു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട്…
ഹോസ്പിറ്റലിൽ ചിലവ് കാര്യങ്ങൾ ഒക്കെ തോമസ് സർ തന്നെ നോക്കിയിരുന്നു…
ശെരിക്കും തോമസ് സർനോട് ഒന്നും പറയാതെ ആയിരുന്നു ഞാൻ എന്റെ വർക്ക് സ്ഥലത്തെ വാടകവീട്ടിലേക്ക് ഡിസ്ചാർജ് വാങ്ങി വന്നത്……പക്ഷെ അങ്ങേര് ഹോസ്പിറ്റലിൽ നിന്നു അഡ്രെസ്സ്
സംഘടിപ്പിച്ചു ഇവിടെത്തി….!!!!!

waste
next part vegam venam
bro kidilam
waiting second part