അലീനക്കും കൺഫ്യൂഷൻ…
“സോറി അലീനാ…സത്യമായിട്ടും…. കോയമ്പത്തൂർ ക്ക് ആണ്…..ഞാൻ നാളെ ഈവെനിംഗ് എന്തായാലും പറ്റുമെങ്കിൽ എത്താൻ ശ്രമിക്കാം….ഞാൻ വന്നു നമുക്ക് ഒപ്പം ക്രിസ്മസ് ആഘോഷിക്കാം……
എന്താ പറയ്യാ…വളരെ അർജന്റ് ആയിപോയി…
അതുകൊണ്ടല്ലേ….
ഞാൻ വരുന്നത് വരെ നീ കമ്പനി കൊടുക്ക് രാഹുലിന്….”
തോമസ് സർ പറഞ്ഞുനിർത്തി…..
“തോമസ് സർ.. ഞാൻ പറഞ്ഞതല്ലേ…. ഞാൻ വരുന്നില്ലാ എന്ന്… എനിക്ക് അവിടെ ഒറ്റക് നിന്നു നോക്കാനുള്ളതേ ഉണ്ടായിരുന്നുള്ളു… ഇതിപ്പോ ഞാൻ ഒരു അധികപ്പറ്റായി…..”
-ഞാൻ തോമസ് സർ നോട് അല്പം നീരസത്തിൽ തന്നെ പറഞ്ഞു…
“അതികപറ്റോ… അങ്ങനെ ഒന്നും പറയേണ്ട രാഹുൽ…. ഇതിപ്പോ തോമാച്ചൻ ഇല്ലാതെ ക്രിസ്മസ് ദിവസത്തിൽ രാവിലെ എനിക്ക് ഈ വീട്ടിൽ ചുമ്മാ ബോറടിച്ചു ഇരിക്കണ്ടല്ലോ… രാഹുൽ ഉണ്ടല്ലോ ഒരുദിവസം കമ്പനിതരാൻ……”
അലീനക്ക് ക്ക് ഞാൻ ഇവിടെ നിൽക്കുന്നത് കുഴപ്പമില്ലെന്ന് അവളുടെ വാക്കുകളിൽ നിന്നും വ്യക്തം….
തോമസ് സർ നും ഇറ്റ്സ് ഒക്കെ… അലീനക്കും ക ഇറ്റ്സ് ഒക്കെ… പിന്നെ എനിക്കെന്ത്……..!!!!
“രാഹുൽ… നിങ്ങൾ ഇവിടെ റസ്റ്റ് ചെയ്യൂ…..
അലീന…നമ്മുടെ താഴത്തെ ഗസ്റ്റ് റൂം രാഹുൽ ഉപയോഗിച്ചോട്ടെ…. എന്താ സഹായം വേണ്ടതെന്നു നോക്കി രാഹുലിന് ചെയ്തു കൊടുക്കണം കേട്ടോ അലീനെ…. ഒരു കൈസഹായം…അത്രതന്നെ……”
“ഷുവർ തോമാച്ചാ…..ഞാൻ നോക്കിക്കോളാം….പിന്നെ നാളെ വൈകിട്ട് തന്നെ ഇവിടെ എത്തണം കേട്ടോ… എന്നിട്ടേ ഞങ്ങൾ കേക്ക് മുറിക്കുള്ളു….”

waste
next part vegam venam
bro kidilam
waiting second part