“അതിന്റെ ആവശ്യമില്ല സർ… ഞാൻ തന്നെ നോക്കിക്കോളാം…
ഇപ്പൊ വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാനാവുന്നുണ്ട്…
ഈ തലയിലെ കെട്ടേ കുറച്ചു പ്രോബ്ലം ഉള്ളു….”
ഞാൻ തോമസ് സർ ന്റെ ആവശ്യം വിനയപൂർവ്വം നിരസിക്കാൻ ശ്രമിച്ചു….
പക്ഷെ തോമസ് സർ എന്നെ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു……എന്നിട്ട് പറഞ്ഞു…
“രാഹുൽ ഒന്നും ആലോചിക്കേണ്ട…
ഞാൻ പോയി വൈകുന്നേരം പിക്ക് ചെയ്യാൻ വരാം…
ഒരാഴ്ച റസ്റ്റ് ചെയ്യൽ ഇനി എന്റെ വീട്ടിലാക്കാം…
എന്റെ ഒരുനിമിഷത്തെ അശ്രദ്ധ കൊണ്ടാണ് രാഹുൽ ഈ അവസ്ഥയിൽ ആയത്….
പിന്നെ ഇവിടെ സഹായത്തിനു ആരും ഇല്ലല്ലോ….
അവിടെ ഞാൻ ഉണ്ട് പിന്നെ അലീനയും….
സൊ ഡോണ്ട് വറി……ഈ തവണത്തെ ക്രിസ്മസും പുതുവർഷവും എന്റെ വീട്ടിലാവാം………
ഇപ്പൊ ഒരു അർജന്റ് മീറ്റിങ് ഉണ്ട് രാഹുൽ.. അപ്പൊ പറഞ്ഞത് പോലെ വൈകിട്ട് കാണാം…..”
അങ്ങേര് ഇത് ഉറച്ച തീരുമാനം എടുത്ത മട്ടാണ്…..
തിരിച്ചു പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല…
ഒരു പുഞ്ചിരിയും നൽകി എന്റെ റൂമിൽ നിന്നും അയാൾ യാത്രയായി….
ശെരിക്കും ഈ അപകടത്തിൽ മുഴുവൻ തെറ്റും തോമസ് സാറിന്റെ ഭാഗത്തായിരുന്നു…
ഫോണിൽ നോക്കി കാർ എൺപത് നൂറു കിലോമീറ്റർ സ്പീഡിൽ ആ മുനിസിപാലിറ്റി റോഡിലൂടെ വളവും തിരിഞ്ഞു വന്നു വളരെ മെല്ലെ ജിമ്മിൽ നിന്നും തിരിച്ചു എന്റെ വാടക വീട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന എന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു…

പ്രിയരേ,
വളരെ അവിചാരിതമായി സെക്സ് ചെയ്യാൻ കിട്ടുന്ന അവസരം എന്ന തീമിൽ ഞാൻ പെട്ടെന്നു എഴുതി വേഗത്തിൽ തന്നെ നീങ്ങുന്ന ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണ് ഞാൻ എഴുതുമ്പോഴേ തീരുമാനിച്ചത്… ഇതിനൊരു സെക്കന്റ് പാർട്ട് കൊടുത്താൽ വലിച്ചുനീട്ടലാവും എന്ന് തോന്നുന്നു…
ഈ ചെറുകഥ വായിച്ചവർക്കും അഭിപ്രായം രേഖപ്പെടുത്തിയവർക്കും നന്ദി… രണ്ടാം ഭാഗം ആവശ്യപ്പെട്ടവരോട് വിനയപൂർവ്വം സോറി…!!
ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ.
നല്ല തീം, പക്ഷെ കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ വിവരിച്ച് എഴുതിയിരുന്നേൽ പൊളിച്ചേനെ. അലീനയുടെ അപ്പത്തിൽ ആവട്ടെ ക്രിസ്മസ് ആഘോഷം
waste
next part vegam venam
bro kidilam
waiting second part