“അയ്യോ… തോമാച്ചാ…… സോ…. സോറി….ഞാൻ അറിയാതെ…..”
ആകെ വെപ്രാളിച്ചു അതുപറഞ്ഞു അലീന എന്നെ തള്ളി മാറ്റി അവളുടെ ഡ്രസ്സ് നേരെയാക്കി….
“ഛെ… കൂതിച്ചിമോളെ…..നിന്നെ ഞാൻ…..!”
അയാൾ അതും പറഞ്ഞു ആ ബെഡ് സൈഡ് ടേബിളിൽ കണ്ട വലിയ കുപ്പി ഗ്ളാസ് ടൈപ്പ് ലൈറ്റ് ടേബിൾ ലാമ്പ് എടുത്ത് അലീനയുടെ തലക്ക് നേരെ വീശി….
“അയ്യൂയോഊ…….എന്നെ കൊല്ലല്ലേ”-അലീന നിലവിളിച്ചു…..
“നോ….. തോമസ് സർ…… അലീനയെ ഒന്നും ചെയ്യരുത്….. പ്ളീറ്ഈസ്സ്……”
അതും പറഞ്ഞു ഞാൻ അയാളുടെ അടി തടുക്കാനായി അലീനയുടെ മുന്നിലേക്ക് ചെരിഞ്ഞു…….
“ട്ടേ……. ട്ടേ………..”
-ആ വലിയ ഗ്ലാസ് ലൈറ്റ് കൊണ്ട് അയാളുടെ ശക്തിയേറിയ വീശിയടി എന്റെ തലയിലേക്ക് പതിച്ചു….!!
ആ കനത്ത കുപ്പി ഗ്ലാസ് ടേബിൾ ലാമ്പ് എന്റെ തലയിൽ ചിന്നിചിതറി…
എന്റെ തലയിൽ നിന്നും ചോര ഒലിച്ചിറങ്ങി………..!!
അവസാനം കണ്ണടയുമ്പോ അലീനയുടെ കരഞ്ഞുകല ങ്ങിയ മുഖം ഞാൻ കണ്ടു…..മരണത്തിന്റെ വിളി ഞാൻ കണ്ടപോലെ……..!!!
——————–!!!!!!
“അയ്യോ…………”!!!!!!!!!!!!!
“ഏഹ്… ഞാൻ ചത്തില്ലേ…….!!!
ഞാൻ ഉറക്കത്തിലായിരുന്നോ…….സ്വപ്നമായിരുന്നോ എല്ലാം……!!!!
എന്തുവേണമെന്ന് അറിയാത്ത ഞാൻ ആ ബെഡിൽ നിന്നും തിരിഞ്ഞും മറിഞ്ഞും നോക്കി….
“എന്റെ ഫോൺ……അതെവിടെ….!!!
ആ ഇവിടുണ്ട്…..”
രാവിലെ ആണെന്ന് കരുതി ആ ഉറക്കത്തിൽ നിന്നും ഞാൻ കണ്ണ് തുറന്നത് വളരെ വൈകി ആയിരുന്നു..

waste
next part vegam venam
bro kidilam
waiting second part