എന്നെ ചുമലിൽ ഒന്ന് താങ്ങി അങ്ങേര് സപ്പോർട്ട് ചെയ്തു…..
ഞാൻ വെളിയിലേക്ക് ഇറങ്ങി ആ വീട് ചുറ്റും നോക്കി…. അവിടെ ഒരു മരത്തിൽ നിറയെ ലൈറ്റുകളും ക്രിസ്മസ് സ്റ്റാർസും തൂക്കി അലങ്കരിച്ചിരുന്നു…
കോൺടെമ്പോരറി സ്റ്റൈലിൽ നിർമിച്ച ആ വീട് ശരിക്കും കോടികൾ വിലമതിക്കുന്നത് തന്നെ….
“വരൂ രാഹുൽ…..ഇതാണ് എന്റെ കൊച്ചു സ്വർഗ്ഗം…..”
കൊച്ചുസ്വർഗ്ഗം ആണോ വലിയ സ്വർഗ്ഗമാണോ… എന്നെനിക്ക് ചോദിക്കണമുണ്ടായിരുന്നു…… വേണ്ട….!!!
“നല്ല വീട്…സർ തന്നെ ഡിസൈൻ ചെയ്ത് നിർമിച്ചതാണോ…”
“നിർമിച്ചത് ഞാൻ ആണ് രാഹുൽ… ഡിസൈൻ ഒക്കെ അർക്കിട്ടക്റ്റ് ഉണ്ടായിരുന്നു…..”
“നന്നായിരിക്കുന്നു സർ…”
“വരൂ…. അകത്തേക്ക് വരൂ….. അലീനാ…… അലീനാ……”
അയാൾ തന്റെ ഭാര്യയെ വിളിക്കുകയാണ്….
ഞാൻ അവരെ ഇതുവരെ കണ്ടിട്ടില്ല…
എന്നാലും ഇത്രയും വല്യ പണക്കാരെന്റെ ഭാര്യ ഒരിക്കലും മോശമായിരിക്കില്ല എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു….
“അലീന മുകളിലാണെന്ന് തോന്നുന്നു…. അലീനാ…..”
തോമസ് സർ മുകളിലോട്ട് കയറേണ്ട മെറ്റൽ സ്റ്റായർ കേസ് നോക്കി എന്നോട് പറഞ്ഞു…
“വാ… രാഹുൽ… ഇവിടെ ഇരിക്കു….. ”
– ലിവിങ് റൂമിലേ വലിയ സോഫയിലേക്ക് ഞങ്ങൾ രണ്ടുപേരും ഇരുന്നു….
അൽപ നേരം കൊണ്ടുതന്നെ ആ സ്റ്റൈർകാസിനു മുകളിൽ നിന്നും ഒരാൾ ഇറങ്ങി വരുന്ന കാൽശബ്ദം ഞങ്ങൾ കേട്ടു..

പ്രിയരേ,
വളരെ അവിചാരിതമായി സെക്സ് ചെയ്യാൻ കിട്ടുന്ന അവസരം എന്ന തീമിൽ ഞാൻ പെട്ടെന്നു എഴുതി വേഗത്തിൽ തന്നെ നീങ്ങുന്ന ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാൻ ആണ് ഞാൻ എഴുതുമ്പോഴേ തീരുമാനിച്ചത്… ഇതിനൊരു സെക്കന്റ് പാർട്ട് കൊടുത്താൽ വലിച്ചുനീട്ടലാവും എന്ന് തോന്നുന്നു…
ഈ ചെറുകഥ വായിച്ചവർക്കും അഭിപ്രായം രേഖപ്പെടുത്തിയവർക്കും നന്ദി… രണ്ടാം ഭാഗം ആവശ്യപ്പെട്ടവരോട് വിനയപൂർവ്വം സോറി…!!
ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ.
നല്ല തീം, പക്ഷെ കുറച്ച് speed കൂടിയത് പോലെ. കുറച്ചൂടെ വിവരിച്ച് എഴുതിയിരുന്നേൽ പൊളിച്ചേനെ. അലീനയുടെ അപ്പത്തിൽ ആവട്ടെ ക്രിസ്മസ് ആഘോഷം
waste
next part vegam venam
bro kidilam
waiting second part