ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി] 98

ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ

Chumbanathile Vaividhyangal Author : Alby

(കൂട്ടുകാരോട് ഒരു വാക്ക്, ഇതൊരു കഥ അല്ല. ചുംബനത്തെ കുറിച്ച് ഞാൻ വായിച്ചിട്ടുള്ള കാര്യങ്ങൾ ഇവിടെ പങ്കുവക്കുന്നു . ഒപ്പം കുറച്ചു വ്യത്യസ്ത ചുംബനരീതികൾ പരിചയപ്പെടുത്താൻ ശ്രമിക്കുന്നു.

നോട്ട് =ചീത്ത വിളിക്കരുത്. നിങ്ങളെ പഠിപ്പിക്കാൻ ഞാൻ ആളല്ല. എന്നാലും ഇവിടെ ഒരു വ്യത്യസ്ഥതക്കു വേണ്ടി ശ്രമിക്കുന്നു.)

ചുംബനം എന്നത് ചുണ്ടുകൾ കൊണ്ടുള്ള സ്പർശനം ആണ്. ഇതിന് എത്രനാളത്തെ പഴക്കം ഉണ്ടെന്ന് നരവംശ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടില്ല.മനുഷ്യൻ ഉണ്ടായ കാലം മുതൽ ചുംബിച്ചിരുന്നു എന്ന് വേണം കരുതാൻ. മറ്റു ജീവജങ്ങളിലും ഇതുപോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകൾ കാണാൻ സാധിക്കും. ചില മൃഗങ്ങൾ ഇത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കിൽ , മറ്റുചിലവ ഇണയെ ആകർഷിക്കാനോ അല്ലെങ്കിൽ ചേർച്ചയുള്ള ഇണകളെ കണ്ടെത്തുന്നതിനോ വേണ്ടിയാണ്. മൃഗങ്ങൾ ഫിറമോൺ എന്നെ ഗന്ധം പുറപ്പെടുവിക്കുന്നത് ഇണയെ ആകർഷിക്കാൻ ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.വികസിച്ച മൃഗങ്ങളിൽ (മനുഷ്യൻ) ഇത് അനുഭവിക്കാൻ വളരെ അടുത്ത് ചെല്ലണം എന്ന് മാത്രം.

ചുണ്ടുകൊണ്ട് മറ്റൊരാളുടെ ഏതുഭാഗത്തു സ്പർശിക്കുന്നതിനെയും ചുംബനം എന്ന് പറയാം. ചുംബനം സ്നേഹത്തിന്റെ അടയാളമാണ്. അമ്മമാർ മക്കളെ കവിളിലോ, നെറ്റിയിലോ ചുംബിച്ചാണ് സ്നേഹം പ്രകടിപ്പിക്കുന്നത് എങ്കിൽ പ്രണയിക്കുന്നവർ ചുണ്ടുകൾ തമ്മിൽ ഉരസിയാണ് പ്രകടമാക്കുക. അനുംഗ്രഹം തരുന്നതിനായി നെറ്റിയിൽ ചുംബിക്കുന്നത് വാത്സല്യപൂർവ്വമാണ്.ചുംബനത്തിന് പ്രാദേശിക വ്യത്യാസം ഉണ്ടാവാറുണ്ട്.പാശ്ചാത്യർ ചുംബനം പരസ്യമായി ചെയ്യുന്ന കാര്യമാണ് എങ്കിലും ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിൽ അത്‌ അനുചിതമായി കണക്കാക്കുന്നു.

ചുംബനം പ്രണയത്തിന്റെ ഓട്ടോഗ്രാഫ് എന്നറിയപ്പെടുന്നു.സ്നേഹത്തിന്റെ അടയാളം ആണ് ചുംബനം. ലൈംഗിക കർമത്തിൽ ആനന്ദവും സംതൃപ്തിയും വരണമെങ്കിൽ ചുംബനത്തിൽ ശ്രദ്ധിക്കണം എന്ന് ശാസ്ത്രം പറയുന്നു.
“നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്. അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്”-ഷേക്സ്പിയർ പറഞ്ഞുവച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

13 Comments

Add a Comment
  1. ശരിക്കും പറഞ്ഞാൽ ചുണ്ടുകൾ കൊണ്ട് മാത്രമല്ല ചുംബിക്കുന്നത്. ഉദാഹരണത്തിന് ലെസ്ബിയൻ റിലേഷനിൽ യോനിയും യോനിയും തമ്മിൽ, കന്തും കന്തും തമ്മിൽ, യോനിയും മുലക്കണ്ണും തമ്മിൽ,…… അങ്ങനെ എത്രയെത്ര ചുംബനങ്ങൾ

    1. ശരിയാണ് കാമദേവൻ……

      ഇനിയും ഏറെയുണ്ട് വിവിധ ചുംബന രീതികൾ എല്ലാം ഉൾക്കൊള്ളിചിട്ടില്ല ഇവിടെ.

      നന്ദി….. സ്നേഹം

      ആൽബി

  2. ആൽബി ചുംബനക്ളാസ് വളരെ നന്നായി.
    പക്ഷെ ഇന്ത്യയിലെ ഇന്നത്തെ രീതിയിൽ,
    സാഹചര്യത്തിൽ ഇതിനൊക്കെ സദാചാര
    മേൽനോട്ടം ഉണ്ടാകുന്നത് കൊണ്ട് നമുക്ക്
    പ്രാക്ടീസ് ചെയ്യാൻ പറ്റില്ല.എന്നാലും പണ്ട്
    കാമസൂത്രം എഴുതിയ വാതസ്യായനന്റെ നാട്
    ഇത്രയും അധ:പ്പതിച്ചതെങ്ങെനെയാണാവോ?
    അതുപോലെ അവസാനം ഉയർപ്പുതിരുനാൾ
    ആശംസകൾ തന്നത് ചുംബനത്തിന്റെ സ്ഥിരം
    സൈഡ് ഇഫക്ട് ആയിരിക്കുമല്ലേ?

    1. Thank you

  3. know these kisses, thanks

    1. വെൽക്കം

  4. Dark Knight മൈക്കിളാശാൻ

    കാമസൂത്ര എഴുതിയ ഏതോ ഒരു മുനി ഉണ്ടായ്രുന്നല്ലോ? എന്തായ്രുന്നു അങ്ങേരടെ പേര്?

    1. ആാാ ആരാണാവോ

    2. valsayanan kamasuthra rachayithavu

  5. MR.കിംഗ്‌ ലയർ

    ചുംബനത്തെ കുറിച്ചറിയാൻ സാധിച്ചു. അറിയില്ലായിരുന്നു ഇത്രയും തരത്തിലുള്ള ചുംബനങ്ങൾ ഉണ്ടന്ന്. താങ്ക്സ് ഇച്ചായ ഫോർ ദിസ്‌.

    സ്നേഹപൂർവ്വം
    MR. കിംഗ്‌ ലയർ

    1. നല്ല വാക്കുകൾക്ക് നന്ദി. ഇതിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയ ചുംബന രീതികൾ വേറെയും ഉണ്ട്.

  6. MR.കിംഗ്‌ ലയർ

    First

    1. താങ്ക് യൂ

Leave a Reply

Your email address will not be published. Required fields are marked *