ചുരമിറങ്ങുമ്പോൾ [Suny] 102

ചുരമിറങ്ങുമ്പോൾ

Churamirangumbol | Author : Suny


ബസ്യാത്രയിലെ …..😚

 

“ഹ്വാ.. ഹു… ഹി ഹി ഹി……

സ്റ്റാൻഡ് വിട്ട സുപ്പർഫാസ്റ്റ് ബസ് എന്റെ കൈ നീട്ടൽ കണ്ട് ചവിട്ടി നിർത്തിയ സന്തോഷത്തിൽ ഡോറിന് മുകളിലെ കമ്പി പിടിച്ച് വലിഞ്ഞ് കയറി .. സീറ്റുണ്ടോ ആവോ . നാലഞ്ച് മണിക്കൂറിൽ കുറയാത്ത യാത്രയുണ്ട്.

ഇനി സീറ്റില്ലെങ്കിലും കുഴപ്പമില്ല . രണ്ട് മണിക്കൂറ് കഴിഞ്ഞേ ഇനി ബസ് ഒള്ളു. ഇന്നത്തെ ദിവസം ആ മണിക്കൂറിന് ഭയങ്കര വിലയുണ്ട്. കമ്പനി ആവിശ്യത്തിന് ഓഫീസിൽ എത്തണം ….

ആഹാ കൊള്ളാം . ഞാൻ മാത്രം സീറ്റില്ലാതെ . പുറകിൽ എല്ലാവരും ഫുള്ളായിരിക്കുന്നു. ലോങ്ങ് ട്രിപ്പായതു കൊണ്ടാണെന്ന് തോന്നുന്നു. എല്ലാവരും എന്നെത്തന്നെ നോക്കുന്നതിനിടയിലൂടെ മുന്നോട്ട് നടന്നു. എങ്ങാനും ഇടയ്ക്കുള്ള സീറ്റെങ്ങാനും ….. പ്രതീക്ഷ തെറ്റിയില്ല. നടുക്ക് മുൻപിൽ മൂന്നാളുടെ സീറ്റിൽ ഒന്നൊഴിവുണ്ട്. പക്ഷെ അത് ലേഡീസാണ്.

” അവരോട് ചോദിച്ചിട്ട് ഇരുന്നോ മോനേ” കമ്പിയിൽ ചാരി ചിന്തിച്ച് നിൽക്കുമ്പോൾ പുറകിൽ നിന്ന് ഒരു പുരുഷ ശബ്ദം. തിരിഞ്ഞ് നോക്കി. നാലഞ്ച് സീറ്റ് പുറകിൽ ഒരു മദ്ധ്യവയസ്കൻ സിഗരറ്റ് കറപുരണ്ട പല്ല് കാട്ടി സ്നേഹത്തോടെ ചിരിയ്ക്കുന്നു.

“ഓ.. ഇരുന്നോ മോനേ വാ ” തൊട്ട് മുന്നിൽ നിന്ന് ഒരു ചേച്ചിയുടെ മധുര ശബ്ദം കേട്ട് വീണ്ടും സീറ്റിലേക്ക് നോക്കി. കണ്ണടയ്ക്കുള്ളിലൂടെ ചിരിയ്ക്കുന്ന കണ്ണുകളോടെ സ്വൽപം തടിച്ച് തുടുത്ത ചേച്ചി . എന്തായാലും അങ്ങേരുടെ മകളല്ല. മിക്കവാറും വൈഫായിരിക്കും. കാഴ്ചയിൽ ചേട്ടനെക്കാളും പത്ത് വയസ്സെങ്കിലും കുറയും.

The Author

Suny

www.kkstories.com

6 Comments

Add a Comment
  1. അത്ര പോര ..ല്ലേ .?
    . ബാക്കി എപ്പഴെങ്കിലും എഴുതാം…..

    കുറേകുറേ നടന്നതായതുകൊണ്ട്
    ഓവറായില്ലെന്ന് തോന്നുന്നു.

    ചേച്ചിയോട് പ്രത്യേക കടപ്പാട്.
    പേടിച്ചിട്ടാ കെട്ടോ…..

  2. വെയ്റ്റിങ്

  3. സൂപ്പർ കാത്തിരിക്കുന്നു

  4. കൊള്ളാമല്ലോ കഥ. കമ്പി കുറവാണെങ്കിലും നല്ല narration. നല്ല style of writing. good

  5. തുടക്കം ഗംഭീരം… പേജ് പോരാ.. വരില്ലേ? കൂടുതൽ പേജുമായി

  6. good intro …. continue bro waiting for your next part

Leave a Reply to asharaf t y Cancel reply

Your email address will not be published. Required fields are marked *