അവൾ ആരാ എന്നർത്ഥത്തിൽ എന്നെ നോക്കി. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് വാതിൽ തുറന്നു.
” സോറി ഞാൻ കുറച്ചു ലേറ്റ് ആയി പോയി…. പുറത്തെ കാര്യങ്ങൾ ഓകെ അറിഞ്ഞില്ലേ ”
വാതിൽ തുറന്നതും ആ ഫൈവ് സ്റ്റാർ വേശ്യ എന്നോട് പറഞ്ഞു. ഞാൻ പെട്ടെന്ന് പേടി അഭിനയിച്ചുകൊണ്ട് വാതിൽ ചാരി തലമാത്രം പുറത്ത് ഇട്ടുകൊണ്ട് പറഞ്ഞു.
” ശ് ശ് താൻ വരില്ല എന്ന ഞാൻ കരുതിയത്…. ഇപ്പോൾ പൊക്കോ എന്റെ വൈഫ് കൂടെ ഉണ്ട് പെട്ടെന്ന് പ്ലാൻ മാറിയതാ. ”
” ഞാൻ ക്യാഷ് വാങ്ങിയത് അല്ലെ എത്ര ലേറ്റ് ആയാലും ഞാൻ എത്തും ”
” ഇപ്പോൾ പൊക്കോ….. പ്ലീസ് ”
” ഓകെ ”
അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ വിളിച്ചുകൊണ്ടു പറഞ്ഞു.
” ഇനി ഒരിക്കൽ ഞാൻ വിളിക്കാം….. ”
” ഓകെ പക്ഷെ അതിന് സെപ്പറേറ്റ് പേയ്‌മെന്റ് ചെയ്യണം….. ഇപ്പോൾ തന്നത് റീ പേ ചെയ്യില്ല….. ഞാൻ ഇവിടെ വരെ വന്നതല്ലേ ”
” ഓകെ പൊക്കോ പൊക്കോ ”
വേശ്യ പോയപ്പോൾ ഞാൻ വാതിൽ അടച്ചു കൊണ്ട് അവളോട് പറഞ്ഞു.
“നിന്റെ അങ്കിൾ ഫുൾ പേയ്‌മെന്റ് അഡ്വാൻസ് അയി കൊടുത്ത കേസ് ആണ് പാവം ക്യാഷ് വെറുതെ പോയി ”
” താൻ എന്തിനാ എന്നെ വൈഫ് ആണെന്ന് പറഞ്ഞത് ”
” പിന്നെ അതിനെ ഒഴിവാക്കാൻ എന്ത് പറയണമായിരുന്നു ”
” സത്യം പറഞ്ഞാൽ പോരായിരുന്നോ…….. അല്ല അവൾ നീയാണ് ക്യാഷ് കൊടുതെന്ന് അല്ലെ പറഞ്ഞത് ”
” കാര്യങ്ങൾ ഓൺലൈൻ അയി ഡീൽ ചെയ്തത് ആയിരിക്കും ഈ ഫ്ലാറ്റിന്റെ അഡ്രെസ്സ് അയച്ചുകൊടുത്തു ഇങ്ങോട്ട് വരാൻ പറഞ്ഞു കാണും…. നേരിട്ട് കാണാത്തത് കൊണ്ട് ഞാൻ ആണെന്ന് വിചാരിച്ചു കാണും……….. പുല്ല് അഡ്വാൻസ് പേയ്‌മെന്റ് ചെയ്തത് ആണെന്ന് മുൻപേ അറിഞ്ഞിരുന്നെങ്കിൽ അവളെ പറഞ്ഞു വിടണ്ടായിരുന്നു ശേ “
അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ
അടുത്തത് ഒരു ഡാർക്ക് ആയ ഒരു സ്റ്റോറി എഴുത്..
നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
സസ്നേഹം
കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???
പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.
അടിപൊളി..
ഒന്നും പറയാനില്ല..
പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട് ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
Super
ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
(ഫീലാണ് ബിഗിലേ മുഖ്യം).
Congrates ?
Adipoli
എന്തുവടെ ഇത് കണ്ടു
Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
അവസാന പേജ് എന്ന length ആടെ ഉവ്വെ
കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല