കോയിൽലേഷൻ [Danmee] 255

” ഞാനും  അവനും  കാണുമ്പോൾ  എല്ലാം   എനിക്ക്  വല്ലാത്ത   പേടിയാണ്… ആരെങ്കിലും  കാണുമോ   വീട്ടിൽ  അറിഞ്ഞാൽ എന്ത് ചെയ്യും ഇത്‌ ഓകെ ആയിരിക്കും  എന്റെ ചിന്ത…. ഞാൻ  വേണ്ടാ  വേണ്ടാ എന്ന്  പറഞ്ഞാലും  അവൻ  എന്റെ ശരീരത്തിൽ  ഓരോന്ന്  ചെയ്യും… പക്ഷെ ഞാൻ  അനങ്ങാതെ നിൽക്കും..ആരെങ്കിലും  കേൾക്കുമോ എന്നോർത്തു  ഞാൻ  ഒന്ന്  ശബ്ടിക്ക പോലും  ഇല്ല…… ബെഡിൽ  ഞാൻ  ശവത്തെ പോലെ  ആണെന്ന്  ആണ്  അവൻ  പറയുന്നത്……  കൂട്ടുകാരികളോട് പറഞ്ഞപ്പോൾ  അവരാ പറഞ്ഞത്… ആദ്യം  മൈന്റ് ഒന്ന്  റീലാക്സക്കി   പിന്നെ  അവനുമായി…………..  അതാ   ഞാൻ  വീട്ടിൽ  നിന്ന്  ഇത്രയും  ദൂരെ  വരാമെന്ന്  പ്ലാൻ  ചെയ്തത് “

“മ്മ്മ്   “

” അല്ല  താൻ  മറ്റൊരുത്തിയെ  കാണാൻ  പോകുക  ആയിരുന്നല്ലോ …. എന്നിട്ട് എന്തിനാ   എന്നെ  ട്രെയിനിൽ വെച്ചു  കൊത്തി വലിച്ചത് “

” എന്തോ  നിന്നെ  നോക്കാൻ  തോന്നി  നോക്കി “

” എന്നെ കൾ സുന്ദരി അല്ലെ  തന്നെ വെയിറ്റ്  ചെയ്തിരിക്കുന്നവൾ  എന്നിട്ടും  എന്നെ എന്തിനാ  നോക്കിയത് “

” അത്  എങ്ങനെയാ  പറയുക  നിന്നെ  കണ്ട്  ഇഷ്ടപ്പെട്ടു ….നോക്കി അത്ര തന്നെ “

” അപ്പോൾ  നമ്മൾ  മുന്ന് പേരും  ഒരേ ഉദ്ദേശത്തോടെ ആണ്‌  ഇങ്ങോട്ട് വന്നത്…. അത് കൊണ്ടായിരിക്കും  നമ്മൾ  കണ്ട് മുട്ടിയത് “

” പക്ഷെ  മൂന്നു പേരുടെ  പരിപാടിയും  മൂഞ്ചിയല്ലോ “

” തന്റെ  പേര്  എന്താ “

” അത്  എന്തിനാ  താൻ  അറിയുന്നത് “

” അല്ല താൻ എന്നെ എന്തെങ്കിലും  ചെയ്താൽ  എനിക്ക്  തന്റെ ഡീറ്റെയിൽസ് ഒന്നും  അറിയില്ലല്ലോ “

” എനിക്ക്  നിന്റെ ഡീറ്റൈൽസും അറിയില്ലല്ലോ “

” എന്നെ കണ്ട ഉടൻ  ഇഷ്ടം തോന്നാൻ  താൻ എന്താ കണ്ടത് ….  എന്റെ ശരീരമാണോ “

” നീ പോടീ………….  അല്ലെങ്കിലും  നിന്നെ  ഞാൻ  ഇന്ന് ഒന്നും ചെയ്യില്ല “

” അതെന്താ   “

” നിനക്ക്  ടെൻഷൻ  ഉണ്ടങ്കിൽ  വികരം വരില്ലല്ലോ “

“എനിക്ക്  എന്ത് ടെൻഷൻ “

” നിന്റെ അങ്കിൾ  നീ കാരണം  ഹോസ്പിറ്റലിൽ അല്ലെ… പിന്നെ  നിന്റെ  അമ്മാവൻ  ഇവിടെ എവിടെയോ  കാണും എന്നല്ലേ  നീ പറഞ്ഞത് “

” എനിക്ക്  ഇപ്പോൾ  ടെൻഷൻ  ഒന്നുമില്ല   …. നീ ഉണ്ടല്ലോ  എന്റെ കൂടെ “

” ഓഹോ…. അപ്പൊ  നമുക്ക്  ഒന്ന്  ട്രൈ ചെയ്‌തു  നോക്കിയാലോ  “

“എന്ത് “

” അല്ല  നമ്മൾ  വന്ന  കാര്യങ്ങൾ  നടക്കുമെന്ന് തോന്നുന്നില്ല … പിന്നെ  നമ്മുടെ  കൂടെ വന്ന  ഒരാളുടെ  കളി നടക്കേണ്ട  സ്ഥാലം  ആണ്‌  ഇത്‌ …. നമ്മൾ   ഇവിടെ  വരെ  വന്ന സ്ഥിതിക്ക്  ഇവിടെ  വെച്ച്  ഒന്നും  നടന്നില്ലെങ്കിൽ    ഈ  ഫ്ലാറ്റിനല്ലേ  അതിന്റെ  പേരുദോഷം “

” താൻ  അങ്ങോട്ട്   നീങ്ങി ഇരുന്നേ  “

The Author

11 Comments

Add a Comment
  1. അവൻ അന്ന് രാത്രി ലീന മാഡത്തിന്റെ വീട്ടിലേക്ക് പോയിരുന്നോ? അത്രയും ബിൽഡപ്പ് കൊടുത്ത കഥാപാത്രം ആയോണ്ട് അവരുടെ കൂടെയുള്ള കളി ഉണ്ടായിരുന്നോ എന്നറിയാൻ ആകാംഷ

  2. അടുത്തത് ഒരു ഡാർക്ക്‌ ആയ ഒരു സ്റ്റോറി എഴുത്..

  3. നന്നായി, ഒരു പ്രത്യേക രീതിയിൽ ഉള്ള അവതരണം. തുടർന്നും എഴുതണം.
    സസ്നേഹം

  4. കൊള്ളാം വേറിട്ടു നിൽക്കുന്നൊരു കഥ നന്നായി ഇഷ്ടപപ്പെട്ടു,???

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ, അത്യന്തം പുതുമയുള്ളതായി തോന്നി കഥയ്ക്ക്…….. അവതരണവും ഭംഗിയായി. നല്ലൊരു വായനാനുഭവമായിരുന്നു ഇത്. ഭാവുകങ്ങള്‍.

    1. അടിപൊളി..
      ഒന്നും പറയാനില്ല..

  6. സേതുരാമന്‍

    പ്രിയപ്പെട്ട ഡാന്‍മീ …..ഒരു അത്യുഗ്രന്‍ കഥ ആയിട്ടുണ്ട്‌ ഇത്. പുതുമയുള്ള അവതരണം. എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.

  7. ടൈറ്റിൽ കണ്ടപ്പൊ ഇതൊക്കെ എന്ത് എന്നൊരു ഭാവത്തോടെ ഓടിച്ച് വായിച്ച് കളയാൻ തുടങ്ങിയതാണ്. നീ പക്ഷെ എന്നെ ലോക്കാക്കി…സംയുക്തപ്പെണ്ണിനെ പോലെ.
    ഒരു സവിശേഷമായ റിയാലിറ്റി ഫീൽ…
    (ഫീലാണ് ബിഗിലേ മുഖ്യം).
    Congrates ?

  8. എന്തുവടെ ഇത് കണ്ടു
    Brazzers സൈറ്റിൽ പോലും കാണില്ല ഇങ്ങനെ ഒരു തിരക്കഥ അപാരം തന്നെ
    അവസാന പേജ് എന്ന length ആടെ ഉവ്വെ

    കൊള്ളാം പക്ഷെ ഒരു പൂർണത ഇല്ല

Leave a Reply

Your email address will not be published. Required fields are marked *