“ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും എന്‍റെ ഒരിടി നിന്‍റെ ഡേയിഞ്ചറസ് മര്‍മ്മാത്താ കൊണ്ടത്. ഇവിടെ ഒരു വൈദ്യനില്ലേ? പത്രോസ് വൈദ്യന്‍?അങ്ങേരുടെ മുന്‍ തലമുറയിലെ അപ്പനപ്പൂപ്പന്‍മാര്‍ ഇവിടുത്തെ ഒരു കൊട്ടാരവില്ലേ. സ്മിത കമ്പിക്കുട്ടന്‍ സൈറ്റില്‍ എഴുതിയ കഥ അവിടുത്തെ റോയല്‍ ഫിസിഷ്യന്‍മാരായിരുന്നു. കൊട്ടാര വൈദ്യന്മാര്‍.തനി നമ്പൂതിരി വംശം തന്നെ. ഇടക്കാലം കൊണ്ട് നസ്രാണികളുടെ വേദത്തില്‍ ചേര്‍ന്നു. ധര്‍മ്മാന്തരണ്‍ പാപ് ഹേ എന്നൊക്കെ പറയാന്‍ അന്ന് രാഷ്ട്രീയക്കാര്‍ ഒന്നും ഇല്ലായിരുന്നു.ലീഡര്‍ തല്‍ക്കാലം ആ വൈദ്യനെ ഒന്ന്‍ കാണ്. ചെലപ്പം മൂന്ന്‍ നാല് ദിവസംകൊണ്ട് എണീറ്റ് നടക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍…ടോയിലറ്റ് സീറ്റില്‍ ഇരിക്കാന്‍ പോലും കഴിയാതെ നീ ചാകും,”
അവര്‍ രാഹുലിനെ മിഴിച്ചുനോക്കി.
അയാള്‍ പിന്നെ റോസ്‌ലിനെ നോക്കി.
“നിന്നോട് കൊറേ നേരവായി ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പറഞ്ഞിട്ട്. വാടീ ഇവടെ!”
റോസ്‌ലിന്‍ ഭയന്ന്‍ രാഹുലിനെയും ലത്തീഫിനെയും മാറി മാറി നോക്കി.
“അവനെ നോക്കാനല്ല പറഞ്ഞത്! ഇവനെ നോക്ക്. എന്നിട്ട് എഴുന്നെല്പ്പിക്ക്!”
റോസ്‌ലിന്‍ കുനിഞ്ഞ് സിദ്ധാര്‍ത്ഥന്‍റെ കൈയ്യില്‍ പിടിച്ചു.
അവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചു.
“ഇവള് നിന്നെ മൊത്തം ചൊമന്നോളും എന്ന്‍ കരുതി സുഖിച്ച് നിന്ന്‍ കൊടുക്കേണ്ട,”
രാഹുല്‍ അവശത കാണിച്ച സിദ്ധാര്‍ത്ഥനോട് പറഞ്ഞു.
“എഴുന്നേറ്റ് നിവര്‍ന്ന്‍ നിക്കെടാ!!”
സിദ്ധാര്‍ത്ഥന്‍ എഴുന്നേറ്റ് നിന്നു.
രാഹുല്‍ സിദ്ധാര്‍ത്ഥന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി.
“ഇനി മേലാല്‍ ഇവളുടെ ദേഹത്ത് കൈ വെച്ചാല്‍ ലതീഫായിരിക്കില്ല നിന്‍റെ അന്തകന്‍! സകല ലത്തീഫുമാരുടെയും അന്തകനായ ഞാന്‍ ആയിരിക്കും അത്. മനസ്സിലായോടാ?”
സിദ്ധാര്‍ത്ഥന്‍ തല കുലുക്കി.
“പിന്നെ നിന്നോടും ഒരു കാര്യം പറയാനുണ്ട്,”
രാഹുല്‍ റോസ്‌ലിനെ നോക്കി.
“നല്ല അമ്പോറ്റി പോലത്തെ ചെറുക്കനെയാണല്ലോടീ നീ ഇങ്ങനെ കണ്ണില്‍ച്ചോരയില്ലാതെ അടിച്ചു നാശമാക്കിയത്! മേലാല്‍ അങ്ങനെഎന്തെങ്കിലുമുണ്ടായാല്‍ നിന്‍റെ ചന്തി നോക്കി ഞാന്‍ പെടയ്ക്കും. മനസ്സിലായോടീ?”
അവളും തലകുലുക്കി.
Will read after submitting 30 parts smithaa.Vayikumbol otta iripinnu vayikanam allenkil vayanude feel pokum.30 part idumpol ormichu vayikam. First part vayichu pinne thrill aayi.break ittu oroo part vayikan oru budhimuttu part one vayichol 1st to 30 part otta irruppu vakiyakkan oru curiosity.
അവസാന ഭാഗങ്ങളിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് വിനോദ് ന്റെ ലവ് സ്റ്റോറി ആണ്…. ആത്മാർത്ഥതയുടെ ഒരു നിസ്സഹായത ആ കഥാപാത്രത്തിന് ഉണ്ട്… ഇതുവരെ തോന്നാത്ത ഒരു താല്പര്യം ഇപ്പോൾ ആ കഥയായോട് തോന്നി പോവുന്നു… വെറും ഒരു സൈഡ് ക്യാരക്ടർ ആക്കി ഒതുക്കരുത് എന്നാണ് എന്റെ ഒരു അപേക്ഷ…. എന്നത്തേയും പോലെ ദിവ്യ നന്നായിരുന്നു… പിന്നെ ഈ തൂലികയോട് ഒരു അടങ്ങാത്ത ഇഷ്ടം എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു…..
എല്ലാത്തിനും നന്ദി….
കമ്പി ഒട്ടുമില്ലാത്ത കഥയ്ക്ക് 298 ലൈക്സ്!!
Really wonderful.
എന്താണ് സ്മിതച്ചേച്ചി പറയാ നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും …
കലാലയ കഥ വായിച്ചു അതിന്‍റെ ത്രില്ലില്‍ ആണ്. ഞാനും ഒന്നും പറയുന്നില്ല. എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും
സ്മിത, വായിച്ചിട്ടില്ല..
ഇപ്പൊ വായിക്കും..
വായിച്ചിട്ട് അഭിപ്രായം പറയാം..കുറെ കഥകൾ വായിക്കാനുണ്ട്..
ഇന്ന് ഞാൻ വായിച്ചു മരിക്കും..
വായിച്ചാല്‍ മാത്രം പോരാ കൂടെ സൂചിയും നൂലും എടുത്തു കൈതയ്യല്‍ കൂടി ഇടണം ….ഇന്നലെ വായനക്ക് ഒരു സുഖം കാണുകയുള്ളൂ
അത് പിന്നെ അങ്ങനെ തന്നെയല്ലേ പെയിലിച്ചാ…
ഞാൻ ആരാ മോൻ.
എന്‍റെ പൈലിച്ചായാ ഒന്നും മനസ്സിലായില്ല…എന്തുവാ ഉദ്ദേശിച്ചേ?
ജിന്നേ പതുക്കെ മതി…ജിന്ന്‍ വായിച്ചാല്‍ മതി. മരിക്കണ്ട. കൂട്ടുകാര്‍ മരിക്കുന്ന കാര്യം പറയരുത്.
Super…thakarkkunnundu smitha.
Vayikkumthorum kuduthal ariyan ulla akamsha undakkunna avatharanam annu smithakittiyuda thulikayuda prathyakatha ..keep it up and continue smithakutty.
പ്രിയ വിജയകുമാര്‍,
നല്ല അഭിപ്രായം ഇപ്പോഴും എഴുതുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കും. കൂടുതല്‍ നന്നായി എഴുതുവാനും വേഗം എഴുതുവാനും. അക്കാര്യത്തില്‍ വിജയകുമാര്‍ എഴുതുന്ന എല്ലാവര്ക്കും ആവേശമാണ്. നന്ദി
കൊള്ളാം നന്നായിട്ടുണ്ട് കഥാപാത്രങ്ങൾ എല്ലാം കഥയും ഇഷ്ട്ടപെട്ടു
പ്രിയ ബാബു,
നന്ദി. ഇഷ്ട്ടപ്പെട്ടതില്‍.
Nice work, keep going ?
പ്രിയ മാഡ് മാക്സ്,
വളരെ നന്ദി.
ഒന്നും പറയാനില്ല. സൂപ്പർ..
7 പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് തീര്‍ത്തു കേട്ടോ. ഇപ്പൊ തോന്നുകയാണ് മുഴുവന്‍ എഴുതി കഴിഞ്ഞ് ഒരുമിച്ച് വായിച്ചാൽ മതിയായിരുന്നു എന്ന്. അടുത്ത ഭാഗം പെട്ടെന്ന് ആക്കണം.
കഥയ്ക്ക് അനുസരിച്ച് ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ വല്ലാത്ത കഴിവ് തന്നെയുണ്ട് ചേച്ചിക്ക്. സത്യം പറഞ്ഞാൽ നിങ്ങളുടെ വയസ്സ് ഒന്നും അറിയാതെ നിങ്ങളെ ചേച്ചി എന്ന് വിളിക്കാൻ കാരണം അശ്വതിയുടെ കഥ വായിച്ചപ്പോള്‍ തോന്നിയത്, അശ്വതിയുടെ വയസ്സ് ആണ് ചേച്ചിക്ക് എന്നാ. പക്ഷെ ഇപ്പൊ തോന്നുകയാണ്, ദിവ്യ യെ പോലെ 18 വയസ്സ് ആണ് നിങ്ങള്‍ക്ക് എന്ന്. ഹ ഹ. അങ്ങനെ ഒക്കെ വായനക്കാരെ കൊണ്ട് തോന്നിപ്പിക്കുന്നതല്ലെ ഒരു എഴുത്തുകാരിയുടെ ഏറ്റവും വലിയ വിജയം
പ്രിയ നസ്സീമേ,
പ്രായം…അല്ലെങ്കില്‍ വേണ്ട പ്രായം പറയുന്ന ശീലം നമുക്കില്ലല്ലോ.ഏതായാലും ആ നെറ്റിയില്‍ ഒരുമ്മ തരുന്നു ഈ അഭിപ്രായത്തിന്. എന്തായാലും വിളിച്ചു തുടങ്ങിയതല്ലേ, ചേച്ചി എന്ന് തന്നെ തുടരാം. വീണ്ടും നന്ദി..
പ്രിയ രാജ സാര്‍,
രാഹുലിന്‍റെ ജാതകം ഉടനറിയാം. മിക്കവരുടെയും. അഭിപ്രായത്തിന് ഒരുപാട് നന്ദി.
പാർട്ട് 6 വായിക്കാൻ കഴിയാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല..അത് ശെരിയാക്കുമോ
ഉടന്‍ ശരിയാകും
താങ്ക് യൂ ഡിയര്‍ ഡോക്ടര്‍ പൈലിച്ചേട്ടാ…
താങ്ക്യൂ വരവ് വച്ചിരിക്കുന്നു എന്തിനാണ് ഇപ്പ എന്നോട് താങ്ക്യൂ പറഞ്ഞത് എന്ന് പുടി കിട്ടിയില്ല ഹി ഹി
പ്രീമിയം സെക്ഷനില്‍നിന്ന്‍ ആറാം അദ്ധ്യായം മാറ്റാം എന്ന്‍ പറഞ്ഞതിന്.
അത് ഞാന്‍ ഇന്നലെ പറഞ്ഞായിരുന്നു കുട്ടന്‍ മറന്നത സ്മിതെ 🙂
ആറാം അദ്ധ്യായം വായിക്കാൻ പറ്റുന്നില്ല
???
plz check now
ഇപ്പൊ നോക്കിയേ
പ്രിയ അജ്ഞാതവേലായുധാ,
പൈലിച്ചായന്‍ പറഞ്ഞ സ്ഥിതിക്ക് നേരെയാകും ഉടന്‍.
നന്ദി.
Superb … Out standing …
Nalla thrilling .but ithraYum late akiYathu enthina ennu mansilaYillaa
പ്രിയ ബെന്‍സി,
രാജി, അശ്വതി, അങ്ങനെ …പിന്നെ കുറെ പെഴ്സണല്‍ തിരക്കുകള്‍. കോബ്രാ പേപ്പറില്‍ ആണ്. അത് ലാപ്പില്‍ ടൈപ്പ് ചെയ്താണ് അയക്കുന്നത്. അതാണ് താമസം.
ആകാംക്ഷയ്ക്ക് വളരെ നന്ദി പ്രിയ ബെന്‍സി.
അടിപൊളി
പ്രിയ ഇംതിയാസ്,
വളരെ വളരെ നന്ദി.
നന്നായിട്ടുണ്ട്. ദിവ്യയുടെ ഹാപ്പി birthday ടു u കഴിഞ്ഞ. അത് ബലിയ ഒരു സംഭവം ആയിരുന്നല്ലോ. അന്ന് അല്ലേ യാഗമോ ഹോമമോ ന്തോ നടത്താൻ ഇരുന്നത്.
പ്രിയ തമാശക്കാരാ,
ബെര്‍ത്ത്‌ഡേയുടെ അന്നല്ല യാഗം. ദിവ്യക്ക് പതിനെട്ട് വയസ്സാകുന്ന വര്‍ഷമാണ്. യാഗം ഉണ്ട്. ക്ഷണക്കത്ത് കിട്ടും. വരണം.
ഓം ശാന്തി.
oru kiddu fight scene neril kanda prethithii
katha joorayii munpodu pokunnu.divyaude rentrikayii kaayhirikunnu.superb
പ്രിയ ബ്ലാഡ്വിന്‍,
നന്ദി. ദിവ്യയുടെ റീ എന്ട്രി ഉടന്‍ ഉണ്ട്.
അടിപൊളി ആയിട്ടുണ്ട് സ്മിത ചേച്ചി, രാഹുലിന്റെ എൻട്രിയും, ഡയലോഗുകളും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. കോബ്രാ ഗാങിന് ഒരു എതിരാളി ആവുമോ രാഹുൽ? ദിവ്യയുടെ നോർത്ത് ഇന്ത്യൻ ജീവിതം ഉണ്ടാവുമോ കഥയിൽ? അതോ after 6 months എന്നാവുമോ. ഇത് കമ്പികഥ തന്നെയാണോ, ഇതുവരെ കാര്യമായിട്ടുള്ള കമ്പി ഒന്നും വന്നില്ലല്ലോ, Anyway അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
റഷീദ്,
പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. കമ്പി അടുത്ത ഭാഗം മുതല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തും.
Oh thanks ne കലക്കി sooper
വി എഫ് സി മാന്‍,
നന്ദി നന്ദി നന്ദി.
കൊള്ളാം. നന്നായി പോകുന്നു. ആ ലത്തീഫിന്റെ മേലെ ഒരു അപലക്ഷണം കാണുന്നുണ്ടല്ലോ. രാഹുൽ പറഞ്ഞത് പോലെ കുട്ടികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ നാട്ടിലെ രക്ഷാസേന ആക്കുന്നതിൽ.
പിന്നെ കുറ്റം പറയണം എന്നു തന്നെ വിചാരിച്ച് പറയുക ആണ്. ഇത്ര കാശുക്കാരി ആയ ദിവ്യയെ ട്രെയിനിൽ കയറ്റി അയച്ചത് മോശം ആയി. ദിവ്യയെ ഫ്ളൈറ്റിൽ അല്ലെ യാത്ര അയക്കേണ്ടത്.
എനിക്കും ഉണ്ടായിരുന്നു കറുപ്പിൽ Z എഴുതിയ തൊപ്പി. ഇനി ഞാൻ എങ്ങാനും ആണോ ആ drug peddler.
പ്രിയ അസുരന്‍,
ലത്തീഫിനെ പലരും അവലക്ഷണമായി കാണുന്നുണ്ട്. പ്ലയിന്‍ ആണ് ഉദ്ദേശിച്ചത്. പിന്നെ ദിവ്യയുടെ ഡൌണ്‍ ടു എര്‍ത്ത് നേച്ചറിന് സ്യൂട്ട് ട്രെയിന്‍ ആണ് എന്ന്‍ കരുതിയാണ് അങ്ങനെ. അസുരന്‍റെ പിന്നാലെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉണ്ട്. കരുതിയിരിക്കുക. അസുരന്‍റെ ഒരു സ്റ്റാറ്റസ് വെച്ച് ലോക്കല്‍ പോലീസ് കുറച്ചിലാണ്.
രാഹുൽ പറയുന്നത് മോഹൻലാൽ പറയുന്നത് പോലെയാണ്. സിനിമ കാണുന്ന അനുഭവം.
പ്രിയ ജോയ്സ്,
ഇതൊരു സുഖമുള്ള അഭിപ്രായമാണ്. വൈശാലിയിലെ സഞ്ജയ് മിത്ര അല്ലെങ്കില്‍ ഞാന്‍ ഗന്ധര്‍വ്വനിലെ നിതീഷ് ഭരദ്വാജ് ഈ രണ്ടുപേരെയുമാണ് രാഹുലിനെ എഴുതിയപ്പോള്‍ മാതൃകയാക്കിയത്.
നന്ദി, ശ്രീ ജോയ്സ്.
ഒരു സിനിമ കണ്ട പ്രതീതി . ഗുഡ് ഫീലിംഗ്. ആക്ഷനും ഡയലോഗ്സും എല്ലാം നന്നായിരുന്നു.എല്ലാം നല്ല വിവരിച്ചു നല്ല വർണനയോടെ എഴുതി യിരിക്കുന്നു.നൈസ് ഫീലിംഗ്.
ദിവ്യ ട്രെയിൻ കയറി പോകുന്ന രംഗം എനിക്ക് ഇഷ്ടപ്പെട്ടു . അവൾ പെട്ടന്ന് തന്നെ തിരിച്ചു ഇവിടെ എത്തും എന്നു കരുതുന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
പ്രിയ അഖില്‍,
ഒരുപാട് ഇഷ്ട്ടമായി ആഖിലിന്റെ അഭിപ്രായം. സെക്സില്ലാതെ എഴുതുമ്പോള്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന ഒരു ആകാംക്ഷയുണ്ടായിരുന്നു. ഇത് വരെ 121 ലൈക്കുകള്‍ ആണ് ഈ കുറിപ്പെഴുതുമ്പോള്‍. അതിനര്‍ത്ഥം കുറഞ്ഞത് 121 പേരെങ്കിലും വായിച്ചു എന്നാണ്. അത് സന്തോഷം തരുന്ന കാര്യമാണ്.
വളരെ നന്ദി, അഖില്‍.
പാർട്ട് 6 വായിച്ചതിന്ന് ശേഷം ഇത് വായിക്കാം…
പാര്‍ട്ട് 6 ഇപ്പോള്‍ നോര്‍മല്‍ വേര്‍ഷന്‍ ആകും
പാര്‍ട്ട് ആറ് ഉടന്‍ തന്നെ ജനറല്‍ വേര്‍ഷനില്‍ വരും.
ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു കുട്ടന്‍ ഡോക്ടര്‍ മറന്നത പ്രീമിയം സെക്ഷന്‍ ഒക്കെ പുള്ളിടെ അണ്ടര്‍റിലാ……അല്ലയിരുന്നെ ഞാന്‍ മാറ്റിയേനെ
Kalakki smitha….. Increase pages
പാർട്ട് 6 വായിക്കാൻ പറ്റുന്നില്ല അതുകൊണ്ടായിരിക്കും വായിച്ചിട്ട് ഒന്നും മനസിലായില്ല . എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
NB പേജിന്റെ എണ്ണം കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു
request cheythittund ashwath
Smitha ithinte 6 th part vayikkan pattunnilla
request cheythittund, Aadhu