പോലീസുകാര്‍ ജയകൃഷ്ണന്റെയും കൂട്ടുകാരുടെയും കൈകളില്‍ വിലങ്ങണിയിച്ചു.
“പിന്നെ, മിസ്റ്റര്‍ രാഹുല്‍,”
ഇന്‍സ്പെക്ടര്‍ രാഹുലിന്റെ നേരെ തിരിഞ്ഞു.
“നമ്മള് പരിചയപ്പെട്ടിട്ടിപ്പോള്‍ ഒന്ന് രണ്ടാഴ്ചയായി. സ്റ്റില്‍ ഐ ഫൈന്‍ഡ് യൂ ആര് മിസ്റ്റീരിയസ്. പറയൂ, നിങ്ങള്‍ക്ക് എങ്ങനെയാണ് ഇവന്റെ ഡ്രഗ് കണക്ഷനേക്കുറിച്ച് അറിവ് കിട്ടിയത്?”
രാഹുല്‍ പുഞ്ചിരിച്ചു.
“ക്ഷമിക്കണം സര്,”
അയാള്‍ പറഞ്ഞു.
“ആഗ്രഹമുണ്ടെങ്കിലും ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം തരാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഒരിക്കല്‍, തീര്‍ച്ചയായും ഒരിക്കല്‍, ഞാന്‍ ഞാന്‍ പറഞ്ഞിരിക്കും,”
മനസ്സില്ലാമനസ്സോടെ ഇന്‍സ്പെക്ടര്‍ അബ്രാഹം തലകുലുക്കി.
“ഇവമ്മാര് എന്നെ കൊണ്ടുപോയി അങ്ങ് കഴുവേറ്റും എന്നൊന്നും നീ കരുതണ്ട!”
വിലങ്ങു വീണ കൈകളോടെ പോലീസുകാരോടൊപ്പം പുറത്തേക്ക് നടക്കുന്നതിനിടയില്‍ ജയകൃഷ്ണന് രാഹുലിനെ നോക്കി ഭീഷണ സ്വരത്തില്‍ പറഞ്ഞു.
“കൊന്നു കെട്ടിത്തൂക്കും ഞാന്‍! എന്നിട്ട് ഇവമ്മാരെക്കൊണ്ട് തന്നെ മഹസ്സറുമെഴുതിക്കും!”
“മോനേ, പരാജയകൃഷ്ണാ,”
രാഹുല്‍ ചിരിച്ചു.
“നീ കോളേജ് വാദ്ധ്യാരെ എ ബി സി ഡി പഠിപ്പിക്കാന്‍ വരല്ലേ. ഇനിയും ഞാന്‍ തൊടാത്ത കുറച്ചു മര്‍മ്മങ്ങള്‍ കൂടി നിന്റെ മൃതദേഹത്തുണ്ട്. അവിടെക്കൂടി കേറ്റണോ ഞാന്‍. കേറ്റിയാ ജയകൃഷ്ണാ, പുന്നാരേ, മുള്ളാനും തൂറാനും വേറെ അവയവങ്ങള്‍ വേണ്ടി വരും നെനക്ക്. കേട്ടോടാ പാ പൂ പീ മോനേ…”
രാഹുല്‍ ഒരു പ്രത്യേക രീതിയില്‍ അവന്റെ നേരെ വിരലുകള്‍ ചൂണ്ടി.
****************************************
മെട്രോപോലിറ്റന്‍ ക്ലബ്ബില്‍ മ്യൂസിക് റിഹേഴ്സലിനു വേണ്ടി കോബ്രാ ഗാങ്ങിലെ അംഗങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവസാനം എത്തിചേര്‍ന്നത് പ്രിയങ്കയാണ്.
തന്റെ സൈക്കിള്‍ പുറത്ത് പാര്‍ക്ക് ചെയ്തതിനു ശേഷം കൈയിലൊരു പത്രവും ഉയര്‍ത്തിപ്പിടിച്ച്, ഓടിക്കിതച്ചാണ് അവള് കൂട്ടുകാരുടെ മുമ്പിലേക്ക് വന്നത്.
“ലത്തീഫ് ദാദാ, ഇത്!”കമ്പികുട്ടന്.നെറ്റ്
അവള് കൈയിലുണ്ടായിരുന്ന പത്രത്തിന്റെ പ്രാദേശികകോളം ലത്തീഫിന്റെ മുമ്പില്‍ വിടര്‍ത്തിക്കാണിച്ചു.
കൂട്ടുകാര്‍ തങ്ങളുടെ സംഗീത ഉപകരണങ്ങളുടെ മുമ്പില്‍ നിന്നും ലത്തീഫിന്റെയും പ്രിയങ്കയുടെയും അടുത്തേക്ക് ഓടിവന്ന് അവര്‍ക്ക് ചുറ്റും നിന്നു.
“അഞ്ചുകോടിയുടെ മയക്ക് മരുന്ന് വേട്ട, യുവാക്കള്‍ പിടിയില്‍” എന്ന തലക്കെട്ടോടെ നാലുകോളം വാര്‍ത്തയായിരുന്നു അത്.
“ജയകൃഷ്ണനും ടീമുമാണ് ഇതിലെ യുവാക്കള്‍!”
പ്രിയങ്ക ആവേശത്തോടെയറിയിച്ചു.
“ഗോഡ് !!”
അടുത്ത പാർട്ട് എന്നാ?
അടുത്ത ഭാഗം വരാൻ ഇനിയും താമസിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും എന്ന് ഞങ്ങൾ സ്മിത ഫാൻസ് അസോസിയേഷൻ അറിയിച്ച് കൊള്ളുന്നു
നസീമേ നാളെ ഉറപ്പായും ഇടും.ഒഴിവാക്കാൻ മാക്സിമം നോക്കിയിട്ടും…. അത്ര തിരക്ക്…. തീർന്നു. ഈ സൈറ്റിൽ എഴുതാൻ വേണ്ടി മാത്ര ആണ് സ്മിത ജനിച്ചത്.
നന്ദി
ആ സ്മിത ചേച്ചി വന്നോ. തിരക്ക് ഒക്കെ മാറി എന്നു കരുതുന്നു പിന്നെ കഥകളുടെ ബാക്കി അധികം വൈകാതെ വരും എന്നു കരുതുന്നു
നാളെ തന്നേ ശിശിരം, കോബ്ര, രാജി ഒക്കെ പണിതുടങ്ങും. നാളെത്തന്നെ ഏതെങ്കിലും ഒന്ന് സബ്മിറ്റ് ചെയ്യും.
അടിപൊളി വേഗം പോരട്ടെ. ???
രാജാവേ
പറഞ്ഞത് കേട്ട് അവിടെ തട്ടി ഇവിടെ തട്ടി ആകെ മൊത്തം കുളിരുകോരി ഇടുവാണ്. വേണ്ട.ആൾ ഇന്ത്യ മന്ദൻ രാജാ അസോസിയേഷൻ പ്രസിഡന്റ് ന് വേണ്ടി അടിനടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കുകയാണ് ഞാൻ.ഒരു പ്യൂൺ പോസ്റ്റ് എങ്കിലും കിട്ടിയാൽ ഞാൻ ഹാപ്പിയായി.
ഹഹ രാജാവിന്റെ അസോസിയേഷൻ തുടങ്ങിയോ എന്നാ പിന്നെ രണ്ടു അസോസിയേഷനിലും ഞാനും ഉണ്ട് .
അപ്പൊ രണ്ടു മെമ്പർ ഷിപ് കാർഡ് എന്റെ പേരിൽ അയച്ചോളു .. ???????????☺☺☺
രാജാവിന്റെ അസോസിയേഷൻ എന്നേ തുടങ്ങി. ആരാധകർ അത്രയല്ലേ.
??????
ഫാൻസ് അസോസിയേഷൻ ഓക്കേ തുടങ്ങിയോ എന്നെ കൂടി മെമ്പർ ആകുമോ
അഖിലേ
ഇപ്പത്തന്നെ രാജാസാറും നസീമേം പറയുന്നത് കേട്ട് പകുതി ബോധമേയുള്ളൂ. അഖിലും കൂടി പറഞ്ഞാൽ ഫുൾ പോകും.
കഥയുടെ ബാക്കിയുമായി വരാമേ….
ഹിഹിഹി
ചേച്ചി സമയം കിട്ടുമ്പോൾ എന്റെ ഒരു കഥ ഇട്ടിട്ടുണ്ട് സ്നേഹനൊമ്പരം ക്ലൈമാക്സ് അതു വായിച്ചിട്ടു അഭിപ്രായം അറിയിക്കണം
അൻഷിദ നെ കൊണ്ടുവന്നില്ല എങ്കിൽ ഞാനും ഒരു പ്രധിഷേധ യോഗം സംഘടിപ്പിക്കും
ഹിഹിഹി
അഖിലേ
പ്രതിഷേധ യോഗത്തിന്റെ മുമ്പിൽ ഞാനും ഉണ്ട്
???????
ഹ ഹ. ഇത് ലാസ്റ്റ് കറങ്ങി തിരിഞ്ഞ് എന്റെ നേരെ വന്നോ
ഹിഹിഹി
smitha g….thangalku nalla arivundu….
smitha g…kanan illalo
Very interesting story. Best of luck smitha
എന്ത് പറ്റി. രണ്ടു ദിവസം ആയി ആളെ കാണാനേ ഇല്ലാലോ.
യാത്രയിലോ അല്ലെങ്കിൽ മറ്റു തിരക്കുകൾക്ക് ഇടയിൽ എങ്ങാനും ആയിരിക്കും അസുരൻ ബ്രോ, തിരക്കുകൾ മനുഷ്യസഹജം അല്ലെ,
തിരക്കുകൾക്ക് ഇടയിൽ നമുക്കു വേണ്ടി സമയം കണ്ടു എത്തി നല്ല കഥകളും ആയി വരുന്ന സുഹൃത്തു ആണ്, കാത്തിരിക്കാം ,വൈകിയാലും വരും,വരാതിരിക്കില്ല,
വ്യക്തിജീവിതത്തിൽ തിരക്കുകൾ കാരണം ആണ് എന്നറിയാം. അല്ലാതെ സ്മിത ഇവിടെ നിന്നും ഇങ്ങനെ മാറി നിൽക്കില്ല.ചില നിമിഷങ്ങളിൽ നമ്മുടെ ആകാംക്ഷകൾ പുറത്ത് ചാടും. അങ്ങനത്തെ ഒരു നിമിഷത്തിൽ പുറത്ത് വന്ന കമന്റ് ആണ്.
സുഹൃത്തേ നിങ്ങളുടെ എഴുത്ത്… അതൊരു ഒന്നൊന്നര എഴുത്തുതന്നെയാണ് അത് പറയാതിരിക്കാൻ വയ്യ. നല്ല വെടിക്കെട്ട് കണ്ടതുപോലെ… പൊളിച്ചു… അടുത്ത ഭാഗം ഇതിലും നന്നാകും എന്നറിയാം… അത് വായിക്കുവാൻ കാത്തിരിക്കുന്നു. നന്ദി ?
Dear.. നല്ല ആകാംഷ നിറഞ്ഞ കഥ.. അടുത്ത part വരാൻ അല്ലെങ്കിൽ വായിക്കാൻ കൊതിയാകുന്നു.. പെട്ടന്ന് വരില്ലേ…? സത്യം പറഞ്ഞാൽ ഈ എഴുത്ത് കാണുമ്പോൾ ഒന്നെഴുതിയാലോ എന്ന് വരെ ആലോജിച്ചിട്ടുണ്ട്. ???????
നന്നായിട്ടുണ്ട് സ്മിത, ഇതിനു മുൻപ് ഉള്ള 2 പാർട്ട് കൂടി ബാക്കി ഉണ്ടായി, അതും കൂടി ഇന്ന വായിച്ചതു,കഥ മൊഞ്ചൻ ആയി പോകുന്നുണ്ട്ട്ടോ. ഒരു പാട് ഇഷ്ടം ആയി, നല്ല crime&thriller മൂവി കാണുന്ന പോലെ ഉണ്ട്, സ്റ്റൻഡ് വിവരണം എല്ലാം സൂപ്പർ ആണുട്ടോ,പിന്നെ ഡയലോഗ്സ് , എല്ലാം പൊളിച്ചു,.ഒരു പാട് ഇഷ്ടം ആയി,അടുത്ത ഭാഗം എപ്പോഴാ വരുക,?
VaYanakkarkku Oru ideaYum tharadhe ulla e eYuthine ethra abinadhichalum mathiYakoolaa … Ippo venel Oru padu think cheYam but athonnum alla next partil ndavaa ennu nallavanam ariYam ..
Oru eYuthukariYude vijaYam anu athu ..
Hats off ???????
oro part kazhiumbolum characters inte mystery koodikindubarikeya .maathacente character ill entho nighodatha olliciripundu . ithu vayikumbo entho oru prethekha thrill.katta waiting . superb work
Thrilling eppolum ezhuthil maintain cheyyunu……. Kalakki smitha
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
Valare nannayitund
പണ്ടത്തെ ബാറ്റൺ ബോസ്സ് ഒക്കെ എങ്ങനെയാണ് നമ്മുടെ വായനയെ സജീവമാക്കിയത് അതേ അനുഭൂതി തരുന്ന കഥാരീതി. സുഖമുള്ള വായന.
ഒന്നും പറയാൻ ഇല്ല നല്ല ത്രില്ലിംഗ് ആയി മുൻപോട്ടു പോകുന്നു . ഒരു സിനിമ കാണുന്ന ഫീലിംഗ് . നരിമറ്റം നല്ലവൻ ആയല്ലേ.
ദിവ്യ യുടെ വിശേഷങ്ങൾ അറിയായത്തിൽ ദുഃഖം ഉണ്ട് . ഇതിലെ എല്ലാ ഭാഗങ്ങളും അടിപൊളി ആയിരുന്നു . നല്ല വർണന .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇടക്ക് പ്രീമിയം ആക്കിയത് കൊണ്ട് മുൻ പാർട്ടുകൾ വായിച്ചിട്ടില്ല. മൊത്തം വായിച്ചില്ലേൽ അതിന്റെ ആ ഒരു സുഖം കിട്ടാതില്ല. എല്ലാ പാർട്ടും വായിച്ചു ഒന്നിച്ചു commentam
ഓരോ കഥാപാത്രങ്ങളിലും നിഗൂഢതാ നിറഞ്ഞു നിൽക്കുന്ന. ഓരോ പേജ് കഴിയുംപ്പോഴും അടുത്തതിൽ ന്ത് എന്ന് അറിയാൻ ഒള്ളു ഒരു ആകാംഷ ഒണ്ട്. ത്രില്ലിംഗ് സ്റ്റോറി. ഇഷ്ട്ടപെട്ടു ഒത്തിരി ഇഷ്ട്ടപെട്ടു.
അടിപൊളി.അടുത്ത പാർട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കഥ ഫുൾ ത്രില്ലിംഗ് ആണ്..
നല്ല സസ്പെൻസ് ഉണ്ട്.. ആരണ്ടൊക്കെയോ പറഞ്ഞ പോലെ നമ്മുടെ ദിവ്യ മാറ്ററിൽ നിന്ന് പോയല്ലോ..ഒരു വിവരവും ഇല്ല.
എന്തായാലും നിഘൂടതകൾ അടുത്ത കാലത്തൊന്നും മാറുമെന്ന് തോന്നുന്നില്ല..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഈ പാർട്ടും നന്നായിട്ടുണ്ട്
Plot thickens mystery deepens. വേറെ ഒന്നും പറയാനില്ല. നിഗൂഢമായ കഥാപാത്രങ്ങൾ. അവരെ എല്ലാം കൃത്യമായ ഇടവേളകളിൽ ഒരു പാവക്കൂത്ത് നടത്തി വായനക്കാരന്റെ കിളി കളയുന്ന എഴുത്തുകാരി. ഇൗ ആകാംഷ അടക്കാൻ കഴിയുന്നില്ല. ബാക്കി ഭാഗങ്ങൾ വേഗം പോരട്ടെ.
adipoly
adipoli…suspense koodi koodi varukayanallo…
ഈ ഭാഗവും തകർത്തു , രാഹുൽ നാരായണന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ടല്ലോ
ഇത് ഫുൾ സസ്പെൻസ് ആണല്ലോ.. കഴിഞ്ഞ ഭാഗത്തെ വില്ലൻ ഈ ഭാഗത്ത് നല്ലവന്‍ ആയിരിക്കും. എല്ലാ കഥാപാത്രങ്ങളുടെയും മിസ്റ്ററി അടുത്ത് തന്നെ പുറത്താകും എന്നു കരുതാമല്ലേ.. ഡെൽഹിക്ക് പോയ നമ്മുടെ ദിവ്യയെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ..
ഇത് പോലെ അടിപൊളി ആയിട്ട് അടുത്ത ഭാഗം പെട്ടെന്ന് വരാൻ കാത്തിരിക്കുന്നു
Fkrst comments ente thanna ayathil valara santhoshamundu katto…superb smitha superb.excellent work ..kadha valara valara nannakunnundu katto…keep it up and continue smitha
അടിപൊളി, ഇതിപ്പോ രാഹുൽ നാരായണന്റെ റോൾ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ, ദിവ്യയുടെ ഡൽഹി വിശേഷങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്തായാലും കൊള്ളാം.
വായിച്ചിട്ട് പറയാം സ്മിത കൊച്ചെ..
കാത്തിരിക്കുക ആയിരുന്നു