“ഓക്കേ മാഡം.
“തീർന്നില്ല. അവളുടെ മേലിൽ ഫുൾ ശ്രദ്ധ വേണം. ഒരു വള്ളി കേസ് ആണ്.കൃത്യസമയത് ലൊക്കേഷനിൽ ഒന്നും എത്തില്ല, അത് പോലെ ഓരോ പ്രശ്നം ഉണ്ടാക്കികൊണ്ടിരിക്കും. 5 ദിവസ ഷൂട്ട് അവളെ വെച്ചെടുക്കാൻ മിനിമം 15 ദിവസം പിടിക്കും.അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി ഷൂട്ട് മുടങ്ങിയാൽപിന്നെ നീ ഉണ്ടാകില്ല ഈ ഓഫീസിൽ. താനായി വരുത്തിയ പ്രശ്നം അല്ലേ.
“ഒ. ഓക്കേ മാം.”
മാഡതിനെ കയ്യിലാക്കാൻ വന്നിട്ട് ഞാനിപ്പോൾ പെട്ടിയിൽ ആകുമെന്ന അവസ്ഥയിലായി.
മാഡം :-അഹ്. പിന്നെ ആ സമയം ഞാൻ നാട്ടിൽ കാണില്ല. അപ്പോൾ ഫുൾ ശ്രദ്ധ ആ നാശത്തിന്റെ മുകളിൽ വേണം, കേട്ടല്ലോ..
“ഒ ഓക്കേ മാം.
“ഓക്കേ. യൂ മെ ലീവ്.
മൈര്.. ഒരു നന്ദി പോലും പറയാത്ത പുണ്ടച്ചി…മാഡത്തിനെ മനസ്സിൽ തെറി വിളിച്ചുകൊണ്ടു ഞാൻ പോകാനായി തിരിച്ചു.
“ആഹ്.. സോറി.. വെയിറ്റ്..”മാഡം എന്നെ പിന്നിൽ നിന്നും വിളിച്ചു.
തിരിഞ്ഞു അടുത്തേക്ക് ചെന്ന എന്റെ മുമ്പിലേക്ക് മാഡം ഒരു കവർ നീട്ടി.
“ദാ…താങ്ക്സ്.. ഇന്നലത്തെ ഹെല്പിന്.ഇതൊരു ഷർട്ട് ആണ്. സൈസ് ആകുമെന്ന് തോനുന്നു..”മാഡം പറഞ്ഞു.
ഞാനാ പൊതി വാങ്ങി.
“മാഡം ഇഫ് യൂ ഡോണ്ട് മൈൻഡ് ഒരു കാര്യം പറഞ്ഞോട്ടെ…”ഞാൻ ചോദിച്ചു.
“മ്മ്..
“മാഡം ഇനിയും ഇതുപോലെ ചെയ്യരുത്. വീട്ടിലിരുന്ന് കുടിക്കാമല്ലോ.. അല്ലെങ്കിൽ ഡ്രിങ്ക്സ് കുടിക്കാൻ തോന്നിയാൽ ഡ്രൈവറെ യൂസ് ചെയ്യൂ. ഡ്രൈവറെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചാൽ മതി, എവിടെ പോകണമോ ഞാൻ കൊണ്ട് പോകാം.” മാഡത്തിന് കൊത്താനുള്ള ചൂണ്ട ഞാൻ എറിഞ്ഞു.
“അഭിജിത്. മൈൻഡ് യുവർ ബിസിനസ്. പോയി ഞാൻ തന്ന ജോലി ചെയ്യാൻ നോക്ക്. നന്മമരം പിന്നെ കളിക്കാം “മാഡം ദേഷ്യത്തിൽ പറഞ്ഞു.
മാഡത്തിനെ കുരുക്കാൻ ഇട്ട ചൂണ്ട എന്റെ കൂതിയിൽ തന്നെ മാഡം എടുത്തിട്ടു. പിന്നെ അധികം സമയം ഞാൻ നിന്നില്ല, അപ്പോൾ തന്നെ ഓഫീസിൽ നിന്നിറങ്ങി മുരളി സർ ഇന്റെ അടുത്തേക്ക് പോയി.
“ഇതിലും നല്ലത് നിന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതായിരുന്ന്.” എന്നോട് മാഡം പറഞ്ഞ കാര്യങ്ങൾ കേട്ട് മുരളി സർ പറഞ്ഞു.
Super❤?
കൊള്ളാം….. നല്ല പൊളപ്പൻ കഥ.
????
♥️♥️♥️
കാത്തിരിക്കുന്നു
തുടരണം waiting for next part
Sure bro?
കൊള്ളാം. തുടരുക ?
?
Beo just married next part iduvo
ഉണ്ടാവും ബ്രോ. അത് ചെറിയ കഥ ആയതിനാൽ 2 പാർട്ടിൽ തീർക്കാൻ ഇരുന്നതാഞ്. മുക്കാൽ ഭാഗത്തോളം എഴുതിയും കഴിഞ്ഞിരുന്നു. എന്നാൽ മൊബൈൽ പോയതിനാൽ ഇനി ഒന്നേ എന്ന് എഴുതി തുടങ്ങണം. എന്തായാലും അടുത്ത പാർട്ട് വരും. പക്ഷെ ടൈം എടുക്കും
Ok bro ithinteyo… thankqlude ella kadhem njan onnennu vayichu thudangi super
Bro nyz aanu plz continue
നിങ്ങളുടെ സ്റ്റോറിയുടെ ബാക്കി എവിടെ
?
❤️❤️❤️
❤️❤️❤️
Super
Next part eppo….?
Good Story ،please upload the next part
Sure bro
Machane kazhinjathunnu comment kuravanennu karuthy part idan marakkalle
Njangale pole ullavar waiting aanu next part inu vendi
?
Speed കുറച്ച് കൂടുതൽ ആണ് എന്ന് തോനുന്നു… But sync ഉണ്ട്.. So sync പോവാതെ speed കുറയ്ക്കാൻ പറ്റുമെങ്കിൽ പൊളിക്കും…
അധികം സ്ലോ ചെയ്യാൻ പറ്റുന്നില്ല ബ്രോ
കിടിലൻ? next part waiting….✋
Thanku?. ASAP എഴുതി തുടങ്ങി. Tuesday പോസ്റ്റ് ചെയ്യാൻ max ശ്രമിക്കും ?
Pettennu tha next part
Sure bro
പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?
Sure bro❣️
Supper
പൊളി
❣️
super story… continue…
കഥ പൊളിച്ചു നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️?
Nice story ❤️
Poli Saadhanam bro…..pics okke adipoli…keep going and upload next part soon
പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക
സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
വീഡിയോ ഇട്ടതും തെറ്റാണു
ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ
hi
Ningal ningalude reethiyil ezhuthu…vayanakkarude ishtam anusarichu ezhutharuthu….u on ur way…thats nice
regards
Madhu
Nice bro
Come oN???
Pls continue writing.
Sure bro❣️
നല്ല കിടിലൻ എഴുത്ത്…ഓരോ രംഗങ്ങളും നേരിൽ കാണുന്ന feel…..page കൂട്ടി അധികം post അടിപ്പിക്കാതെ ഓരോ ഭാഗങ്ങളും post ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….. അടുത്ത ഭാഗങ്ങൾ വരുന്നത് നോക്കിയിരിക്കാൻ കുറച്ചു കാലത്തിനുശേഷം ഒരു കഥ ആയി…. Harry potter bro ഇത് പോലെ detail ആയി വിസ്തരിച്ചു തന്നെ ഇനിയും മുന്നോട്ട് കഥ മുന്നോട്ട് പോകട്ടെ ❤?
Superrr???
?
ഇത് ഒകെ ആണ് കഥ പൊളിച്ചു മുത്തെ….next part vegam varattee
ASAP എഴുതി ഇടാം ❣️
റിയലിസ്റ്റിക് ആയ എഴുത്ത്
?
പൊളി സാനം ?
കഥ നല്ല രീതിയിൽ വരുന്നുണ്ട്
അവൻ ചെയ്തത് തന്നെയാ ശരി ബോധം ഇല്ലാതെ അല്ലേൽ ഉറങ്ങിക്കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ തൊടുന്നത് ശരിയല്ല
പകരം ഉണർന്നിക്കുമ്പോ അവരുടെ സമ്മതത്തോടെ തൊടണം
അപ്പോഴാണ് അവരും തിരിച്ചും പ്രതികരിക്കുക
സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട അവളുടെ ഫ്രണ്ടിനെ അവൻ ഒന്നും ചെയ്തില്ലല്ലോ
ആ ഫ്രണ്ടും അടി അർഹിക്കുന്നുണ്ട്
കൃഷ്ണവേണിയെ മാത്രം അടിച്ചത് ശരി ആയില്ല വീഡിയോ ഇട്ട ഫ്രണ്ടിനും പൊട്ടിക്കണം
സ്റ്റോറി പൊളി
കഥ മുൻപോട്ട് പോട്ടെ…. ആശംസകൾ….
Thnx bro?