“അമ്മ…എന്ന മണ്ണിക്കവും…”പാതി ബോധത്തിൽ അവൾ പറഞ്ഞു.
“നാൻ സെയ്തത് തവർ താൻ…സോറി അമ്മ…”അവൾ വീണ്ടും തമിഴിൽ പറഞ്ഞു.അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. എന്താണെന്നറിയില്ല, അവളുടെ അവസ്ഥ കണ്ടപ്പോൾ എനിക്കും മനസിലൊരു വിങ്ങൽ.
എന്തായാലും വലിയ പ്രശ്നമൊന്നും അവൾക്കില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു.കുറച്ച് വെള്ളം കൂടി ഞാനവളുടെ മുഖത്തു ഒഴിച്ചു. ഒന്നുകൂടി ഇരു കണ്ണും ഇറുക്കി അടച്ച ശേഷം അവൾ മെല്ലെ മെല്ലെ കണ്ണ് തുറന്നു. കണ്ണ് തുറന്നവൾ ആദ്യം കണ്ടത് എന്റെ മുഖമായിരുന്നു. എന്റെ മുഖം ആദ്യം കണ്ടപ്പോൾ തന്നെ “ഇതേത് മൈരൻ “എന്നൊരു നോട്ടം അവൾ നോക്കി. പക്ഷെ വൈകാതെ തന്നെയവൾക്ക് എന്നെ മനസിലായി.
ഞാൻ :-മാഡം.. ആർ യൂ ഓക്കേ..?
“വാട്ടർ…”അവൾ പറഞ്ഞു.
അവൾക്കു കുടിക്കാനായി അടുത്തിരുന്ന ബോട്ടിലെ വെള്ളം ഞാൻ കൊണ്ട് വന്നു. അവളെ കട്ടിലിൽ ചാരി ഇരുത്തിയ ശേഷം ഞാൻ തന്നെ മെല്ലെ മെല്ലെ അവളുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തു. മട മാടാന്നവൾ പകുതിയും കുടിച്ചു തീർത്തു. വെള്ളം കുടിച്ചപ്പോൾ തന്നെ അവളുടെ മുഖത്തൊരു ആശ്വാസം വന്നു.
“മാഡം…ആർ യൂ ഓക്കേ…?”
“യെസ്.. ആം ഗുഡ്.
“ഹോസ്പിറ്റലിൽ പോകണോ..?
“നോ നോ…ആം ഗുഡ്.
“എന്താ പറ്റിയത്..?
“അത്, ഇന്നലെ കുറേ ഉപയോഗിച്ചത് കൊണ്ട് ഡി ഹൈഡ്രെഷൻ സംഭവിച്ചത.. ക്ഷീണിച്ചു പോയി..
“ഹാവൂ…ഞാൻ പേടിച്ചു പോയി.
“സോറി മാൻ..
“സമയം കുറച്ചായി. ഫുഡ് പറയട്ടെ..?
“ഒ. യെസ്.2 അവക്കാഡോ ടോസ്റ്റും,ഒരു ഓറഞ്ച് ജൂസും. സോറി, താൻ ഫുഡ് കഴിച്ചോ..?
“യെസ്. കഴിച്ചു.
ഞാൻ ഫുഡ് ഓഡർ ചെയ്തു.10 മിനിറ്റിൽ തന്നെ ഫുഡ് വന്നു. കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് തന്നെ ചന്ദ്രിക ഫുഡ് കഴിച്ചു. അവൾ കഴിക്കുന്ന സമയം അവളുടെ അടുത്ത് തന്നെ ഒരു കസേര ഇട്ട് ഞാനിരുന്നു.
ഞാൻ :-മാഡം എനിക്കയച്ച മെസ്സേജ് രാവിലെയാ ഞാൻ കണ്ടത്. അതാ വരാൻ താമസിച്ചത്.
“ഓ..ഇട്സ് ഓക്കേ. തളർന്നപ്പോൾ ഫോണിൽ ആദ്യം വന്നത് താനാ.. ഫുഡ് കഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
“മാഡത്തിന് എന്നാലെന്നെ ഫോൺ ചെയ്തുകൂടാർന്നോ…?
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story