?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1381

“പക്ഷെ ഇന്ന് അല്ലേ ഷൂട്ട്‌ ചെയ്യാൻ പെർമിഷൻ ഉള്ളു.ഇതിപ്പോൾ പ്രൊഡക്ഷൻ കോസ്റ്റ് കൂടുമല്ലോ.

“ഏയ്. ഞാൻ മാനേജരുമായി സംസാരിച്ചു. ഇങ്ങനൊരു ഇഷ്യൂ ആയത് കൊണ്ട് ഒരു ദിവസം കൂടുതൽ തരാമെന്ന് പറഞ്ഞു. ചാർജ് ഒന്നും വാങ്ങില്ല.

“ഓക്കേ. ദാറ്റ്‌സ് ഗുഡ്.

“നീ എങ്ങനെയെങ്കിലും ആ ചന്ദ്രികയെ ഒന്ന് പറഞ്ഞു മനസിലാക്ക്

“ഓക്കേ.. അത് ഞാൻ ഏറ്റു.

“ഓക്കേ ഡാ.

വീണ്ടും ദൈവം എന്റെ കൂടെ തന്നെ. ഇന്നലെ മഴ പെയ്യിപ്പിച്ചു രക്ഷിച്ചു.ഇന്ന് ചന്ദ്രികയ്ക്ക് വയ്യാതെ ഇരുന്നപ്പോൾ ദാ ഇങ്ങനെ.. ?. വയ്യാത്ത ഇവളെ പൊക്കികൊണ്ട് പോകണമല്ലോ എന്നോർത്തു ചെറിയൊരു വിഷമം ഉണ്ടായിരുന്നു, അതിപ്പോൾ പോയിക്കിട്ടി. മൊബൈലിൽ നോക്കിയിരുന്നു ഞാനും ചെറുതായി ഒന്ന് മയങ്ങിപ്പോയി. ബോധം വന്നപ്പോഴേക്കും സമയം 1 കഴിഞ്ഞിരുന്നു.ഓ.. ഫക്ക് ?.

ബെഡിലേക്ക് നോക്കിയപ്പോൾ ചന്ദ്രിക ഇപ്പോഴും നല്ല ഉറക്കമാണ്. ഉണർന്നിരുന്നെങ്കിൽ എനിക്ക് വീട്ടിൽ പോകാമായിരുന്നു. അവൾ ഉണരുന്നതും കാത്ത് ഞാൻ ആ സോഫയിൽ ഇരുന്നു..

 

“ഓ ഷിറ്റ്…ഇനി എപ്പോൾ ഷൂട്ടിന് എത്താന..?”

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. ചന്ദ്രിക ബെഡിൽ മൊബൈലും നോക്കി ഇരിക്കുവാണ്.അവൾ എഴുന്നേറ്റത് കണ്ട് ഞാൻ അടുത്തേക് പോയി.

“അത് മാഡം.. ഷൂട്ട്‌ ക്യാൻസൽ ആയി. മഴ കാരണം ഷൂട്ടിംഗ് സ്പോട് മുഴുവൻ നാശമായി. നാളത്തേക്ക് മാറ്റി.അതാ ഞാൻ എഴുനേൽപ്പിക്കാത്തത്..

“ആഹ്ഹ്.. താങ്ക് ഗോഡ്.

“സമയം 1 കഴിഞ്ഞു.ലഞ്ച് കഴിക്കണ്ടേ..? ഞാൻ ഓഡർ ചെയ്യട്ടെ..

“യെസ്.. പറയുമ്പോൾ തനിക്കും പറയു.

“നോ.. മാം.. വേണ്ട..ഞാൻ വെളിയിൽ പോയി കഴിച്ചോളാം.

ഞാനത് പറഞ്ഞതും ചന്ദ്രിക എന്നെ രൂക്ഷമായി ഒന്ന് നോക്കി, എന്നിട്ടവൾ ബെഡിനോട് ചേർന്നിരുന്ന ലാൻഡ് ഫോണിൽ നിന്നും റെസ്റ്റോറന്റിലേക്ക് വിളിച്ചു 1 സീ ഫുഡ്‌ പ്ലേറ്റർ പറഞ്ഞു.

“എന്റെ കൂടെ ആഹാരം കഴിക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ അഭി പൊക്കോളൂ…. ഇല്ലെങ്കിൽ ഇവിടിരിക്കാം…” ദേഷ്യത്തിൽ തന്നെ അവൾ പറഞ്ഞു

“അത്……ഓക്കേ  കഴിക്കാം…”ഞാനത് പറഞ്ഞതുമവൾ ഒന്ന് ചിരിച്ചു.

“അയ്യോ മാഡം.. ഒരു ഡൌട്ട്..

“എന്താ അഭി…?

“അത്.. ഇന്ന് പല്ല് തേച്ചോ..?

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

67 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *