“ചെയ്തു, പക്ഷെ കണക്ട് ആയില്ല.
“മ്മ്..
“ബുദ്ധിമുട്ട് ആയി അല്ലേ…
“ഏയ്…എന്റെ ജോലി അല്ലേ ഇതൊക്കെ.
“സത്യത്തിൽ താൻ ഇവിടെ എന്തായ ജോലി ചെയുന്നത്.
“ഞാൻ ഇവിടെ ഈ കമ്പനിയുടെ ഓണർ മല്ലിക മാധവിന്റെ പി എ ആയി ജോലി ചെയുന്നു.
“പി. എ യോ..?പിന്നെന്തിനാ താൻ എന്റെ കാര്യം നോക്കി നടക്കുന്നത്.
“അത്..മല്ലിക മാഡം,മാഡത്തിനെ നോക്കാൻ എന്നെ എപ്പിച്ചിരിക്കുവാ…
“ങേ.. വൈ. തനിക് വേറെ പണിയില്ലേ..?
“അത്….
ഞാൻ അന്ന് വന്ന മെയിലിന്റെയും, മാഡം എനിക്ക് തന്ന ടാസ്കിന്റെ കാര്യവും ചന്ദ്രികയുയോട് പറഞ്ഞു.
“ഓ.. അപ്പോൾ അങ്ങനൊരു കാര്യം ഉണ്ടല്ലേ.. ഞാൻ എന്തെങ്കിലും ചെയ്താൽ തനിക്ക് പ്രശ്നം ആകുമല്ലേ..!!”ചന്ദ്രിക പറഞ്ഞു.
“അതെ മാം.ഇന്നലെ ഞാൻ കുറേ ടെൻഷൻ അടിച്ചു. ഭാഗ്യത്തിന് മഴ കാത്തു.
“സോറി മാൻ.
“ആക്ച്വലി ഞാൻ ചോദിക്കുന്നത് ശെരി അല്ല.. എന്തിനാ മാം ഇങ്ങനെ മദ്യപിച്ചും, ഡ്രഗ് യൂസ് ചെയ്തും ജീവിതം തുലക്കുന്നത്.
“തനിക്ക് പറഞ്ഞാൽ മനസിലാകില്ല.. എനിക്ക് എന്റെ പ്രശ്നങ്ങൾ..
“അതിനീ ഡ്രഗ് യൂസ് ചെയ്ത് എന്ത് കിട്ടാനാ
“ഞാൻ പറഞ്ഞില്ലെ.. ഓരോ പ്രശ്നങ്ങൾ..
“അമ്മയും ആയുള്ള പ്രശ്നമാണോ..?”
എന്റെ ആ ചോദ്യം കേട്ടതും അവളൊന്ന് ഞെട്ടി.
“ഹൌ.. തനിക്കെങ്ങനെ…???”അവൾ അശ്ചര്യത്തോടെ ചോദിച്ചു.
“അത് മാഡം…മാഡം ഞാൻ വന്നപ്പോൾ എന്നോട് കരഞ്ഞു കൊണ്ട് സംസാരിച്ചതാ.. സോറി…ബട്ട് ഡോണ്ട് വെറി.. സോറി അമ്മ എന്ന് മാത്രേ മാഡം പറഞ്ഞുള്ളൂ.
ചന്ദ്രികയുടെ മുഖം ആകെ മാറി.മുഖം നല്ല വിഷമത്തിലായി.
“മാഡം.. സോറി…
“ഏയ്.. നോ നോ…
“ഓക്കേ ആണോ മാഡം..?
“മ്മ്.. യെസ്…
“മാഡം വിഷമിക്കാതെ.. മുഖമൊക്കെ വല്ലാതായി…
അവൾ ചെറുതായി കണ്ണുനീർ പൊടിഞ്ഞ അവളുടെ കണ്ണുകൾ തുടച്ചു.
“മാഡം.. ഓക്കേ അല്ലേ…
“സോറി മാൻ…ഞാൻ എന്തൊക്കെയോ ഓർത്തു പോയി…
“മ്മ്.. മാഡം…ഇഫ് യൂ ഡോണ്ട് മൈൻഡ്, വിഷമം എന്താണെന്ന് എന്നോട് പറഞ്ഞോളൂ. പരിഹാരം പറഞ്ഞു തരാനൊന്നും ഞാൻ ആളല്ല, പക്ഷെ മാഡത്തിന്റെ മനസിന്റെ ഭാരം ചിലപ്പോൾ കുറഞ്ഞു കിട്ടും.”ഞാൻ പറഞ്ഞു.അവളോട് അടുക്കാനുള്ള ക്ലിച്ചേ ഡയലോഗ് അല്ലായിരുന്നു ഞാൻ പറഞ്ഞത്, ശെരിക്കും എനിക്ക് മനസ്സിൽ നിന്നും തോന്നിയത് തന്നെയായിരുന്നു ഞാൻ പറഞ്ഞത്.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story