ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളൊന്ന് ചിരിച്ചു.
ചന്ദ്രിക :-എന്റെ അമ്മ തമിഴ് നാട്ടിൽ നിന്നായിരുന്നു, അച്ഛൻ മലയാളിയും. അമ്മ കുറച്ചു ഓർത്തഡോക്സ് ടൈപ്പാണ്. നല്ല സ്ട്രിക്ട് ആയിരുന്നു.അച്ഛൻ ഓസ്ട്രേലിയിൽ ഇന്ത്യൻ എംബസിയിൽ ആയിരുന്നു. ഹാപ്പി ഫാമിലി, ഹാപ്പി ലൈഫ്.
“മ്മ്
“എനിക്ക് മോഡലിംഗ് ഒക്കെ ഭയങ്കര ഇന്ട്രെസ്റ് ഉള്ള കാര്യമായിരുന്നു. അതിലൂടെ കിട്ടുന്ന പ്രശസ്തി, പണം അങ്ങനെ എല്ലാം എനിക്ക്.. എന്താ പറയുക.. എനിക്കൊരു അഡിക്ഷൻ ആയിരുന്നു.പക്ഷെ അമ്മയ്ക്ക് ഞാനിത് ചെയുന്നതിൽ വലിയ താല്പര്യം ഇല്ലായിരുന്നു. ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകുമായിരുന്നു. ലാസ്റ്റ് ഇയർ ഒരു പാർട്ടി കഴിഞ്ഞ് ഞാൻ അല്പം മദ്യപിച്ചാണ് വന്നത്. അന്ന് വീട്ടിൽ അമ്മയുമായി നല്ലൊരു വഴക്ക് തന്നെ നടന്നു. ഞാൻ കുറച്ച് മോശമായി ഒക്കെ സംസാരിച്ച്. അതിന്റെ ദേഷ്യത്തിൽ അമ്മ അച്ഛന്റെ കൂടെ നാട്ടിൽ, ഐ മീൻ ചെന്നൈയിൽ വന്നു താമസിക്കാൻ തുടങ്ങി.അപ്പ ഇപ്പോഴും വിളിക്കും സംസാരിക്കും, പക്ഷെ അമ്മ…..
“അമ്മ മിണ്ടാത്തതാണോ പ്രശ്നം…?”ഞാൻ ചോദിച്ചു.
“മ്മ്.. യെസ്..
“ആ സംഭവത്തിന് ശേഷം അമ്മയെ നേരിട്ട് കണ്ടോ..?
“അത്…ഇല്ല…”
“ഈ ചീള് കേസിനാണോ ഇങ്ങനെ വെള്ളവും ഡ്രഗ്സും അടിക്കുന്നത്” പുച്ഛത്തോടെ ഞാൻ ചോദിച്ചു.
“നിനക്ക് പറഞ്ഞാൽ മനസിലാകില്ല.
“മനസിലാകാത്തത് നിങ്ങൾക്കാ മാഡം. നേരിട്ട് പോയി ഒരു ഉമ്മ കൊടുത്താൽ മതി എല്ലാ പ്രശ്നവും തീരും.
“എന്റെ ഫ്രണ്ട്സും ഇങ്ങനെ തന്നെയാ പറഞ്ഞത്.. പക്ഷെ…
“മാഡം.. ഈ അമ്മമാർ അത്ര കോംപ്ലിക്കേറ്റഡ് ഒന്നുമല്ല. ജസ്റ്റ് ഷോ യുവർ ലൗ.ചിലപ്പോൾ ഒരു അടി തരും അത്രേ ഉള്ളു.
“എന്നാലും….
“ഒരു എന്നാലും ഇല്ല. ഇവിടുത്തെ ഷൂട്ട് തീർന്നാൽ നേരെ ചെന്നൈക്ക് വിട്ടോ.. പോയി അമ്മയെ കാണു.അവർക്കും വയസ്സായി വരുവാണ്…ഉള്ള കാലം ഹാപ്പിയായ് ഇരിക്ക്.”അത് പറഞ്ഞപ്പോൾ എനിക്കെന്തോ അമ്മയെ ഓർമ വന്നു. എന്റെയും കണ്ണ് നിറഞ്ഞു.
“ഏയ്.. അഭിജിത്.. എന്ത് പറ്റി…?
“ഏയ്.. അമ്മയെ ഓർമ്മ വന്നു.
“അമ്മ ഇപ്പോൾ…?
“ഇല്ല.. പോയി.. കാൻസർ ആയിരുന്നു. എന്നെ വലിയ ഇഷ്ടായിരുന്നു. ഒറ്റ മോൻ അല്ലേ…അമ്മയുടെ പേരിൽ കുറച്ച് സ്ഥലമുണ്ട് നാട്ടിൽ. ചികിത്സയ്ക്ക് വേണ്ടി അത് ലോൺ വെച്ചിരുന്നു. അത് തിരിച്ചു പിടിക്കാൻ വേണ്ടിയാ ഇവിടെ പി. എ. ആയി വർക്ക് ചെയുന്നത്.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story