?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“അഭി…ആം റിയലി സോറി…

“ഏയ്.. നോ വെറി. മാഡം എത്രയും വേഗം അമ്മയെ കാണണം. എന്റെ റിക്വസ്റ്റ് ആണ്. പ്ലീസ്..

“മ്മ്.. പോകാം..”ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു.

“അത് പോലെ ഈ ഡ്രഗ്  യൂസും നിർത്തണം. പ്ലീസ്. കരിയർ നശിപ്പിക്കരുത്.മാഡത്തിന്റെ അമ്മയ്ക്ക് വേണ്ടി നിർത്തണം.

“മ്മ്.. ഐ വിൽ.ബട്ട്‌ ടൈം എടുക്കും.

“എടുത്തോ.. ബട്ട്‌ നിർത്തൂ മാം.

“മ്മ്മ്..

“അഭി…. എന്തെങ്കിലും ഫിനാൻഷ്യൽ ഹെല്പ് വേണോ..?

“അയ്യോ.. നോ മാം. അതിന് വേണ്ടി പറഞ്ഞതല്ല ഞാൻ. അതൊക്കെ എനിക്ക് ഡീൽ ചെയ്യാവുന്നതേ ഉളു.

“തന്റെ ബോസ്സ് മല്ലിക അല്പം ദേഷ്യക്കാരി ആണല്ലേ..

“ദേഷ്യം ഉണ്ട്. പക്ഷെ പാവമാ..

“എന്നെ കണ്ണെടുത്താ കണ്ടുകൂടാ..

“ഏയ്. അങ്ങനൊന്നുല്ല. മാഡത്തിന്റെ വർക്കിനെ പറ്റി എന്റടുത്തു തന്നെ പൊക്കി പറഞ്ഞു. പിന്നെ ആ ഡ്രഗ് യൂസ് ഇഷ്ടല്ലെന്ന് പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞതിൽ തെറ്റ് ഇല്ലലോ…”ഞാനല്പം കയ്യിൽ നിന്ന് ഇട്ട് പറഞ്ഞു.

“സത്യമാണോ…?

“അതെ മാഡം.

“ആഹ്ഹ്ഹ്….”ചന്ദ്രിക വേദനയോടെ നെറ്റിയിൽ കൈ വെച്ചു.

“അയ്യോ. എന്താ.. എന്ത് പറ്റി….?

“ഒരു തലവേദന…

“വാ.. ഹോസ്പിറ്റൽ പോകാം.

ഏയ്.ഇത് പതിവാ.. ഹാങ്ങോവർ ആണ്.. ഒന്ന് ഉറങ്ങിയാൽ ശെരിയാവും..

“എന്നാൽ കിടന്നോളു…

“ഷൂട്ടിനു പോണ്ടേ…?

“അതിനു ഇനിയും 2 -3 മണിക്കൂർ ഉണ്ടല്ലോ. മാഡം ഉറങ്ങിക്കോളു.. ഞാൻ താഴെ വെയിറ്റ് ചെയ്യാം..

“നോ.. ഇവിടെ ഇരുന്നോളു..

“അത്..

“ജസ്റ്റ്‌ സ്റ്റേ മാൻ…

“ഓക്കേ..”

ഞാൻ മാഡം കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് മാറ്റിവെച്ച ശേഷം അവൾക്ക് ബ്ലാങ്കറ്റ് എടുത്തു കൊടുത്തു. അവൾ കണ്ണടച്ചു കിടന്നു. അതെ സമയം ഞാൻ അവിടുള്ള സോഫയിൽ മൊബൈലും നോക്കിയിരുന്നു. ഒരു 12 മണിയായപ്പോൾ ഡയറക്ടർ അഫ്സൽ എന്നെ ഫോൺ ചെയ്തു.

ഞാൻ :-ഹലോ. സർ..

“ഹലോ അഭി…ഒരു കാര്യം പറയാൻ വിളിച്ചതാ….

“എന്താ സർ..?

“എടാ.. ഇന്ന് ഷൂട്ട്‌ നടക്കില്ല.

“എന്ത് പറ്റി സർ..? ഇന്ന് മഴ ഇല്ലലോ..

“എടാ, നമ്മൾ നോക്കിയ ലൊക്കേഷനിലെ പൂൾ സൈഡ് മുഴുവൻ ചെളി ആയി കിടക്കുവാ. പിള്ളേര് രാവിലെ മുതൽ ശരിയാക്കാൻ നോക്കുവാ,ബട്ട്‌ ഇന്നിനി നടക്കില്ല. നാളെ സെയിം ടൈം ഷൂട്ട്‌ നടത്താം

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *