“ആഹാ.. ഫുഡ് വന്നോ .. കഴിച്ചാലോ…?” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക സോഫയിൽ എന്നെ ചേർന്നിരുന്നു. അവൾ തന്നെ ആഹാരം എനിക്ക് പ്ലേറ്റിൽ എടുത്ത് തന്നു.
“അല്ല.. അമ്മയെ വിളികുന്നില്ലേ…?”ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“നേരിട്ട് പോയി കാണാം.അതല്ലേ നല്ലത്…?
“യഹ്.. അതാ നല്ലത്. എന്തായിരുന്നു അമ്മയുടെ പേര്..?
“റാണി..
“ഓ.. അപ്പോൾ അമ്മയുടെ പേരാണ് പേരിന്റെ കൂടെ ഉള്ളതല്ലേ…
“യെസ്.
“മ്മ്.. കൊള്ളാം…
ഞങ്ങൾ രണ്ടാളും ഒരുപാട് ഒരുപാട് സംസാരിച്ചു. ചന്ദ്രിക അവൾ മോഡൽ ആയ കഥയും,അവൾ നേരിട്ട സ്ട്രഗിൾ ഒക്കെ എന്നോട് പറഞ്ഞു. ഒപ്പം അവൾ ഇപ്പോൾ ലിവിങ് ടുഗെതർ നടത്തുന്ന അവളുടെ കാമുകൻ പാട്രിക്ക് ക്കിനെ പറ്റിയും പറഞ്ഞു. അവൻ അവിടെ റെസ്റ്റോറന്റ് നടത്തുന്നു. ഞാൻ അവളോട് എന്റെ കോളേജ് ലൈഫും, സന്തോഷങ്ങളെപ്പറ്റിയും തിരിച്ചും പറഞ്ഞു. നല്ലൊരു ബോണ്ട് നമ്മൾ തമ്മിലവിടെ ക്രീയേറ്റ് ആയി.ചന്ദ്രികയ്ക്കിപ്പോൾ 34 വയസ്സായി, അതായത് എന്നേക്കാൾ 9 വയസ്സിന്റെ കൂടുതൽ ( ഗൂഗിൾ നോക്കി കണ്ടുപിടിച്ചതാണ് ).
“ഓ.. സമയം പോയതറിഞ്ഞില്ല…4 മണി കഴിഞ്ഞു.. എന്നാൽ ഞാൻ ഇറങ്ങട്ടെ….?”ഞാൻ പറഞ്ഞു.
“വെയിറ്റ്.. എനിക്ക് ഒരു ഹെല്പ് കൂടി ചെയ്യാമോ…?
“എന്താ മാഡം…
“മാഡം അല്ല…ചന്ദ്രിക. അങ്ങനെ വിളിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞില്ലേ..
“ഓക്കേ.. ഓക്കേ. എന്താ ഹെല്പ്..?
“എനിക്കൊന്നു അമ്പലത്തിൽ പോകണം.
“ങേ അമ്പലത്തിലോ.. താനോ..?
“അതെന്താ മോഡൽസ് ഒന്നും അമ്പലത്തിൽ പോകില്ലേ…?
“അല്ല, തന്നെ കണ്ടിട്ട് അമ്പലത്തിൽ പോകുന്ന ടൈപ്പ് ആയി തോന്നിയില്ല.
“ഞാൻ സ്ഥിരം അമ്പലവാസി ഒന്നുമല്ല.. ഇടക്ക് തോന്നിയാൽ പോകും. ഇവിടെ അടുത്ത് ഏതെങ്കിലും അമ്പലത്തിൽ കൊണ്ട് പോകാമോ..?
“ഓക്കേ. ഞാൻ ഡ്രൈവറെ വിളിച്ചു കാർ കൊണ്ടുവരാൻ പറയാം..
“വേണ്ട. നമുക്ക് ഓട്ടോയിൽ പോകാം..
“ഓട്ടോയോ…
“അതെ കുറേ ആയി കേറിയിട്ട്. ഒരു തോന്നൽ ഇപ്പോൾ..
“ഓക്കേ.. റെഡി ആയി വാ.. ഞാൻ താഴെ വെയിറ്റ് ചെയാം..
ഓരോരോ ഉച്ചക്കിറുക്ക്, അല്ലാതെ ഞാനിതിനെ എന്ത് പറയാനാ.. ഞാൻ ലോബിയിൽ 1 മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്ത് കാണും, ഹും വുമൺ ☕️.ഇവളിനി അമ്പലത്തിൽ പോകാൻ ഏത് വേഷം ഇട്ട് വരുമെന്നായിരുന്നു എനിക്ക് ടെൻഷൻ. എന്നാൽ താഴേക്ക് വന്ന അവൾ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.ഫുൾ സ്ലീവ് വൈറ്റ് ചുരിദാർ. കാണാൻ തന്നെ എന്തൊരു ഐശ്വര്യം.
. ,Nalla feel …sooper aayi…good..
വായിക്കാൻ വൈകി… കിടിലൻ പാർട്ട്????
കഥ ഇനി ഉടനെ നോക്കണ്ട ?
ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???
Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ് ചെയ്യും.
Next part ennaan bro??
Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.
Next part eppo varum
Next part evade
Next part yanna
അടിപൊളി
????സ്റ്റോറി ???
തുടരു….
Ethu pole nalla feel good love story suggest cheyamo
നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.
Great stuff as always bro…
Love your style of narration, so so realistic like watching those characters…
Thank you
സൂപ്പർ നന്നായിരിക്കുന്നു.
???
നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..
????
Super ?
❤️❤️❤️
Super next part eppo….?
Adipoli
❤️❤️❤️
??
Super…othiri ishtapettu
Wow??w
അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി
Super
Come oN✌️?
Powli♥️
Adipoli super story