?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1405

“എന്താ ഇങ്ങനെ നോക്കുന്നെ…?”അവളെ കണ്ണെടുക്കാതെ നോക്കി നിന്ന എന്നോടവൾ ചോദിച്ചു.

“ആ മുഖത്തെ ഐശ്വര്യം നോക്കി നിന്നതാ..

“പോടാ..

“ശരിക്കും, സത്യം. ഈ ഡ്രസ്സ്‌ തനിക്ക് ഭയങ്കരമായ് ചേരുന്നു. വൗ.

“മതി മതി.. ഇനിയും പോയാൽ തല ഇടിക്കും.

“വേണ്ടെങ്കിൽ വേണ്ട…വാ പോകാം.”

രണ്ടാളും നടന്നു ഹോട്ടലിന് മുൻപുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് പോയി. ഒരു ദൂരം എത്തിയപ്പോൾ അവൾ നടത്തം നിർത്തി.

“അഭി.. അവിടെ മുഴുവൻ പയ്യന്മാർ ആണ്.ഓരോ കമെന്റ് അടിക്കും. നീ പോയി ഓട്ടോ വിളിച്ചു വാ. വിളിക്കുമ്പോൾ വയസ്സായ ആരെയെങ്കിലും വിളിച്ചാൽ മതി.

“അതെന്താ…?

“പയ്യന്മാരായാൽ വിശ്വസിക്കാൻ പറ്റില്ല. ഒരു പേടി.. എന്തെങ്കിലും അപകടം.!!!

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി. ഇത്ര കിടു പീസിനെ അങ്ങനങ്‌ കൊണ്ടുപോകാൻ പറ്റില്ലാലോ. ഞാൻ സ്റ്റാൻഡിൽ പോയി അല്പം ഏജ്ഡ് ആയിട്ടുള്ള ആളെ തന്നെ വിളിച്ചു. അടുത്തുള്ള ഒരു ഗണപതി കോവിലിലേക്കാണ് പോകുന്നത്. വണ്ടിയിൽ വെച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു, അല്പം ക്ലോസ് ആയി തന്നെ സംസാരിച്ചു. ഒരു 15 മിനിറ്റിൽ അമ്പലം എത്തി.കുളിക്കാത്തതിനാൽ ഞാൻ അമ്പലത്തിനകത്ത് കയറിയില്ല, വെളിയിൽ നിന്നതെ ഉള്ളു. തിരിച്ചു വന്നപ്പോൾ ചന്ദ്രികയ്ക്ക് അടുത്തൊരു ആഗ്രഹം, മറൈൻ ഡ്രൈവ് പോകണമെന്ന്.. ഓക്കേ.. പൊക്കളയാം എന്ന് ഞാനും കരുതി, എനിക്കിതൊക്കെ ഒരു ബോണസ് ആണല്ലോ.അവിടേക്ക് പോകാൻ ഓട്ടോയിൽ ഇരുന്നപ്പോൾ എനിക്കൊരു ആഗ്രഹം തോന്നി.

“ചന്ദ്രിക .. ഒരു കാര്യം ചോദിച്ചോട്ടെ..?

“എന്താടാ…?

“ഒരു പിക് എടുത്താലോ…?

“അത്രയേ ഉള്ളോ…?വാ എടുക്ക്.

അവൾ എന്റെ കൈ അവളുടെ തോളിലൂടെ ഇടാൻ പറഞ്ഞു. ഒന്ന് ഞാൻ മടിച്ചപ്പോൾ അവൾ തന്നെ എന്റെ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു. ഇട്ടപ്പോൾ ഉള്ള ആ ഫോഴ്‌സിൽ എന്റെ കൈ അവളുടെ മുലയിൽ പോയി ഇടിച്ചു. എന്നാൽ ചന്ദ്രിക അത് മൈൻഡ് ചെയ്തിരുന്നില്ല. ഞാനെന്റെ മൊബൈൽ എടുത്ത് ഒരു സെൽഫി അങ്ങ് പെടച്ചു.

“കിട്ടിയോ…?”ചന്ദ്രിക ചോദിച്ചു

“യെസ്..”ഞാനവൾക്ക് ഫോട്ടോ കാണിച്ചു കൊടുത്തു.

“മ്മ് കൊള്ളാം…”

അവളുടെ ഒരു സിംഗിൾ ഫോട്ടോ കൂടി അനുവാദം ചോദിച്ച ശേഷം ഞാനെടുത്തു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *