?കൊച്ചിൻ കാർണിവൽ 3 [Harry Potter] 1406

ഞാനാ പിക് അല്പം സൂം ചെയ്ത് അവളുടെ മുഖം നോക്കി.

ചന്ദ്രിക :-എന്താ ഇങ്ങനെ നോക്കുന്നത്

“ഏയ്…ആ ചുണ്ടിന്റെ വലുപ്പം നോക്കിയതാ..”ഞാൻ എടുത്തടിച്ചു പറഞ്ഞ് പോയി.

“എന്താ കൊള്ളില്ലേ…?

“സത്യം പറ, പ്ലാസ്റ്റിക് സർജറി അല്ലേ..?

“ചി…പോടാ …916 ഒറിജിനൽ…

“ഒന്ന് പോയെ.. കണ്ടാൽ അറിയാം…

“എനിക്ക് ദേഷ്യം വരുമെ…ഒറിജിനൽ തന്നെയാടാ…നാച്ചുറൽ ആയി സൈസ് കൂട്ടിയതാ…

“ഉവ്വ വിശ്വസിച്ചു….

“എന്നാൽ ദാ തൊട്ടു നോക്കിക്കോ…”അവൾ ചുണ്ട് എന്റെ അടുത്തേക്ക് നീട്ടി..

“ഏയ്.. വേണ്ട..പ്ലാസ്റ്റിക് ചുണ്ട്..

“പോടാ.. തൊട്ട് നോക്കിയിട്ട് പറ….

ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കണ്ണുകൾ തിളങ്ങുന്നത് പോലെനിക് അനുഭവപ്പെട്ടു.നല്ല ഇളം പിങ്ക് ലിപ്സ്റ്റിക്ക് ഇട്ട അവളുടെ ചുണ്ടുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ ചുണ്ടുകളുടെ സൈസ് എന്റെ തലച്ചോറിനെയും മനസ്സിനെയും കീഴടക്കി കഴിഞ്ഞിരുന്നു.ചന്ദ്രികയുടെ ചുണ്ടുകളിൽ തൊടാനായി എന്റെ ഞാൻ മെല്ലെ ഉയർത്തി. എന്റെ ഹൃദയം പട പാടാന്ന് ഇടിക്കുന്നുണ്ടായിരുന്നു.

https://imgur.com/gallery/xuZ0yyX

 

“ഖൊ.. ഖൊ…”വണ്ടി ഓട്ടിച്ചിരുന്ന ആ ഓട്ടോ ഡ്രൈവർ ഒന്ന് ചുമച്ചു. ഞെട്ടിപ്പോയ ഞാൻ കൈ പിൻവലിച്ചു മുന്നിലേക്ക് നോക്കി. ആ ഓട്ടോഡ്രൈവർ കണ്ണാടി വഴി പിറകിലേക്ക് ഒളികണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. “മൈരൻ..”ഞാൻ മനസ്സിൽ പറഞ്ഞു. ചന്ദ്രികയ്ക്കും കാര്യം മനസിലായി. അവളെന്നെ ഒന്ന് ആക്കി ചിരിച്ചു, ശേഷം നേരെ ഇരുന്നു.

“നിങ്ങൾ ലൗവേർഴ്സ് ആണോ…?”ആ കിളവൻ ഡ്രൈവർ ചോദിച്ചു.

“അല്ല.. അമ്മയും മോനുമാ.. പോളിയോ എടുക്കാൻ പോകുവാ…നേരെ നോക്കി വണ്ടി ഒട്ടിക്കു ചേട്ടാ…”കലിപ്പിൽ ഞാൻ പറഞ്ഞു.എന്റെ പറച്ചിൽ കേട്ട് ചന്ദ്രിക ഒന്ന് ചിരിച്ചു.അതിന് ശേഷം എല്ലാവരും സൈലന്റ് ആയിരുന്നു ?. മറൈൻ ഡ്രൈവിൽ എത്തിയപ്പോൾ തന്നെ ആ ഓട്ടോക്കാരനെ പറഞ്ഞുവിട്ടു. മൈരൻ, കാണണ്ട എനിക്കവനെ. ഒന്നാ ചുണ്ട് തൊടാൻ എങ്കിലും എനിക്ക് പറ്റിയേനെ..

മറൈൻ ഡ്രൈവിലെ കാഴ്‌ചകളും കണ്ട് കുറേ നേരം ഞങ്ങളവിടെ ഇരുന്നു. ഒരുപാട് കപ്പിൾസ് അവിടെ ഇരുന്നിരുന്നു. അതിനിടയിൽ 2 പയ്യന്മാർ വന്നു ചന്ദ്രികയുടെ കൂടെ സെൽഫി എടുത്തു. ഇവളെ എന്നാലും ഇവന്മാർ എങ്ങനെ മനസിലാക്കി എന്നാണ്, ഇവൾ ഇത്രക്ക് പോപ്പുലർ ആയിരുന്ന, മാത്രം അല്ല അവളെ ഒരിക്കലും കാണാത്ത ലുക്കും, ആഹ് മെൻ ☕️.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

66 Comments

Add a Comment
  1. . ,Nalla feel …sooper aayi…good..

  2. വായിക്കാൻ വൈകി… കിടിലൻ പാർട്ട്????

  3. കഥ ഇനി ഉടനെ നോക്കണ്ട ?

  4. ഡിമാൻഡ് കൂടിയപ്പോള എഴുത്തുകാരൻ മുങ്ങി…… ???

  5. Harry Potter

    Next part എഴുതി പകുതി ആയി. ജോലിത്തിരക്ക് കാരണം സമയം കിട്ടുന്നില്ല. ഈ weekend അല്ലെങ്കിൽ അടുത്ത mid week ൽ പോസ്റ്റ്‌ ചെയ്യും.

  6. അന്തസ്സ്

    Next part ennaan bro??

    1. Harry Potter

      Next part പകുതി എഴുതി കഴിഞ്ഞു. ജോലി തിരക്ക് കാരണം എഴുതാൻ സമയം കിട്ടുന്നില്ല. ഈ weekend or അടുത്ത midweek post ചെയ്യാം.

  7. Next part eppo varum

  8. Next part evade

  9. Next part yanna

  10. അടിപൊളി
    ????സ്റ്റോറി ???

    തുടരു….

  11. Ethu pole nalla feel good love story suggest cheyamo

  12. നല്ല സദ്യ കഴിച്ച അനുഭവം, സമയബന്ധിതമായി എഴുതു, വായനക്കാരെ ബോർ അടുപ്പിക്കാതെ. ഗുഡ്.

    1. Great stuff as always bro…

      Love your style of narration, so so realistic like watching those characters…

      Thank you

  13. Beena. P(ബീന മിസ്സ്‌ )

    സൂപ്പർ നന്നായിരിക്കുന്നു.

  14. നന്നായി എഴുതി, ഹൃദവും മനസ്സിൽ കുളിർവേകുന്നതുമായ നല്ല കഥ, കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  15. പൊന്നു.?

    നല്ല സൂപ്പർ….. ഇടിവെട്ട് പാർട്ട്…..

    ????

  16. ❤️❤️❤️
    Super next part eppo….?

  17. ❤️❤️❤️

  18. Super…othiri ishtapettu

  19. അടുത്ത പാർട്ട് പെട്ടെന്ന് എഴുതി തീർത്തോളൂ ഇവിടെ വായിക്കാൻ മുട്ടിനിൽക്കുകയാണ്. സൂപ്പർ സ്റ്റോറി

  20. Come oN✌️?

  21. Adipoli super story

Leave a Reply

Your email address will not be published. Required fields are marked *